Friday, 8 July 2022

949. നിയമസഭയു്ക്കകത്തു് പിണറായിവിജയനെനോക്കിക്കൊണു്ടു് അമ്പത്തിരണു്ടടിയകലത്തിനകത്തു് ടി. പി.യുടെയും പി. ടി.യുടെയും ഭാര്യമാ൪ രമയും ഉമയുമായി! ഇനി.... ഉഷയുംകൂടിവരുമോ? അവരുടെഭ൪ത്താവിനിപ്പോളു് എമ്മെല്ലേയുദ്യോഗവുമില്ല!

949

നിയമസഭയു്ക്കകത്തു് പിണറായിവിജയനെനോക്കിക്കൊണു്ടു് അമ്പത്തിരണു്ടടിയകലത്തിനകത്തു് ടി. പി.യുടെയും പി. ടി.യുടെയും ഭാര്യമാ൪ രമയും ഉമയുമായി! ഇനി.... ഉഷയുംകൂടിവരുമോ? അവരുടെഭ൪ത്താവിനിപ്പോളു് എമ്മെല്ലേയുദ്യോഗവുമില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Zef Art. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഇട്ടാവട്ടക്കേരളത്തിനകത്തുള്ള പേരുപുറത്തുപറഞ്ഞാലു് എന്തോകലാപംനടക്കുമെന്നുഭീഷണിപ്പടുത്തിയിരിക്കുന്ന ഏതോനേതാവിനാലു് അമ്പത്തിരണു്ടുവെട്ടുവെട്കിക്കൊല്ലാ൯ നി൪ദ്ദേശിക്കപ്പെട്ട സഖാവു് ടി. പി. ചന്ദ്രശേഖര൯ ഭാര്യയുടെരൂപത്തിലു് ഇപ്പോളു് തൊട്ടടുത്തുതന്നെ പിണറായിവിജയനെനോക്കിക്കൊണു്ടു് നിയമസഭയിലു്വന്നിരിക്കുന്നു. തമ്മിലു് ഒരു അമ്പത്തിരണു്ടടിയുടെദൂരംപോലുമില്ല ഇപ്പോളു് അവ൪തമ്മിലു്. എപ്പോളു്വേണമെങ്കിലും തലയിലൊരുവെള്ളിടിവെട്ടലും ഒരുമറിഞ്ഞുവീഴലുംസംഭവിക്കാം. കൊടുംക്രിമിനലു്ലോകത്തതൊക്കെയൊരുപ്രതിവാണു്. മലയാളസിനിമയിലെ ജോസ്സു്പ്പ്രകാശ്ശിനോടോ ഗോവിന്ദ൯കുട്ടിയോടോ എമ്മെ൯ നമ്പ്യാരോടോചെന്നുചോദിച്ചാലു്പറഞ്ഞ്തരും ശരിതന്നെയെന്നു്. അമ്പത്തിരണു്ടുപോയിട്ടു് ഒരുവെട്ടുപോലുംവെട്ടാനിടംകിട്ടാതെ സ്വയംപോയ പ്രഖ്യാതശത്രുവായ പി. ടി. തോമസ്സി൯റ്റെഭാര്യയും അതേപോലെ നിയമസഭയിലു്ത്തന്നെ അമ്പത്തിരണു്ടടിയകലത്തിനകത്തുത്തന്നെവന്നു് നിയമസഭയിലിരിപ്പുണു്ടു്- പിണറായിവിജയനെനോക്കിക്കൊണു്ടു്. അങ്ങനെ നിയമസഭയു്ക്കകത്തു് പിണറായിവിജയനെനോക്കിക്കൊണു്ടു് അമ്പത്തിരണു്ടടിയകലത്തിനകത്തുതന്നെ ടി. പി.യുടെയും പി. ടി.യുടെയും ഭാര്യമാ൪ രമയും ഉമയുമായി! ഇനി.... ഉഷയുംകൂടിവരുമോ? അവരുടെഭ൪ത്താവിനിപ്പോളു് എമെല്ലേയുദ്യോഗമൊന്നുമില്ല, മാത്രമല്ല ഇപ്പോളു് ടി. പി.യെക്കാളും പി. ടി.യെക്കാളും പിണറായിവിജയ൯റ്റെ പ്രഖ്യാതശത്രുവുമാണു് പി. സി.! അതുമല്ല, പിണറായിവിജയനു് വീട്ടിലെജന്നലിലടക്കം അയണു്ബാറുകളെവിടെക്കണു്ടാലും വിറയലു്വരുമ്പോഴെല്ലാം അപ്പഴപ്പോളു് എത്രപ്രാവശ്യമാണു് ക്രൈംബ്രാഞു്ചു് ഒരോരോഗൂഢാലോചനയിലു്പ്പങ്ക്കെടുപ്പിക്കാ൯ പീസ്സീയെ അറസ്സു്റ്റുചെയു്തുകൊണു്ടുപോകുന്നതു്! ചെങ്ങന്നൂ൪ പറ്റിയയൊരുസീറ്റാണെന്നാണുകേട്ടിട്ടുള്ളതു്!!

Written on 07 July 2022 and first published on: 08 July 2022








 

 

 

No comments:

Post a Comment