Sunday, 10 July 2022

954. ഇതുപോലെയെത്രയോ അവസരവാദികളും ത൯കാര്യംനോക്കികളും ഭീരുക്കളുംനിറഞ്ഞതാണു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെ എ൯. സി. ശേഖറും പി. കൃഷു്ണപിള്ളയും ഏക്കേജീയുമൊക്കെക്കഴിഞ്ഞുള്ളനേതൃത്വം!

954

ഇതുപോലെയെത്രയോ അവസരവാദികളും ത൯കാര്യംനോക്കികളും ഭീരുക്കളുംനിറഞ്ഞതാണു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെ എ൯. സി. ശേഖറും പി. കൃഷു്ണപിള്ളയും ഏക്കേജീയുമൊക്കെക്കഴിഞ്ഞുള്ളനേതൃത്വം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pedrobeja. Graphics: Adobe SP.


കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാവു് പിണറായിവിജയ൯ കോ൪പ്പറേറ്റുകളു്ക്കെതിരെ വീറോടെയും വാശിയോടെയും ഉഗ്രമായിപ്പ്രസംഗിച്ചുനടന്നതു് കോ൪പ്പറേറ്റുകളു്വിളിച്ചു് ഒടുവിലവ൪ക്കൊപ്പമിരുത്തി സീറ്റുകൊടുക്കാനും ആനുകൂല്യങ്ങളു്കൊടുക്കാനുമായിരുന്നുവെന്നു് പിന്നീടുതെളിഞ്ഞു- പൊ൯മുടിയെസ്സു്റ്റേറ്റിലു് സമരംസംഘടിപ്പിച്ചിരുന്ന ആപ്പാ൪ട്ടിയുടെ സി. ഐ. ടി. യു. എസ്സു്റ്റേറ്റു് യൂണിയ൯ സെക്രട്ടറി അതുചെയു്തിരുന്നതു് ഒടുവിലു് ഉടമയും പ്രതാപിയും അന്നത്തെരാഷ്ട്രപതിയുടെബന്ധുവുമായിരുന്ന ശ൪മ്മാസ്വാമി തിരുവന്തപുരത്തു് പട്ടത്തു് വീട്ടിലു്വിളിച്ചുവരുത്തി കൂടെയിരുത്തി ചായകൊടുക്കാനായിരുന്നതുപോലെ. കേരളസംസ്ഥാനവുമായി ഏതെങ്കിലുംതരത്തിലൊരു രഹസ്യമോ പരസ്യമോ ബിസിനസ്സുപരമോ കള്ളക്കടത്തുപരമോ ഡോള൪ക്കടത്തുപരമോ കണു്സ്സളു്ട്ട൯സ്സിപരമോ കമ്മീഷ൯പരമോ ആയ ബന്ധംസ്ഥാപിക്കാ൯ എന്തെങ്കിലുമൊരു സു്കോപ്പു് വിദൂരമായെങ്കിലുമുണു്ടായിരുന്ന ലോകത്തെ സകലകോ൪പ്പറേറ്റുകളും അയാളുടെമുഖ്യമന്ത്രിയായുള്ള ഭരണത്തിനുകീഴിലു് കേരളത്തിലു്വന്നോ വരാതെയകലെത്തന്നെയിരുന്നോ അതുചെയു്തു, ബന്ധംസ്ഥാപിച്ചു, ആനുകൂല്യങ്ങളടിച്ചു. ഈസാമ്പത്തികയത്യാഗ്രഹയാത്രയിലു് ഇന്ത്യയുടെവിദേശകാര്യനിയമങ്ങളെയോ ഇ൯ഡ്യാഗവണു്മെ൯റ്റി൯റ്റെ വിദേശബന്ധങ്ങളെയോ ഇയാളു് തെല്ലും വകവെച്ചില്ലെന്നുമാത്രമല്ല ഈപരക്കംപാച്ചിലിന്നിടയിലു് ഇന്ത്യയുടെ സാമ്പത്തികകാര്യനിയമങ്ങളെമുഴുവ൯ ലംഘിക്കുകയുംചെയു്തു. 2016മുതലു് 2022വരെയായപ്പോഴേയു്ക്കും ഇന്ത്യയുടെമാത്രമല്ല യൂയ്യേയ്യീയും ബഹറൈനും കുവൈറ്റുമൊക്കെയടക്കമുള്ള ഇന്ത്യയുടെ സൗഹൃദരാജ്യങ്ങളുടെയും സൗഹൃദരാജ്യസമുച്ചയങ്ങളുടെയുംകൂടി ഇനിയൊരുസാമ്പത്തികകാര്യനിയമവും വിദേശകാര്യനിയമവും ഇയാളു് ലംഘിക്കാ൯ബാക്കിയില്ലെന്നായി. കേന്ദ്രത്തിലെ ഇയാളുടെ യജമാനകക്ഷിയായ ഭാരതീയജനതാപ്പാ൪ട്ടിയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രഭരണാധികാരിയായിട്ടും ഇതെല്ലാം നോക്കിക്കൊണു്ടിരുന്നു.

ഒടുവിലു് 2016-21ലു് കേരളഭരണത്തിലിരിക്കവേ കേരളഗവണു്മെ൯റ്റി൯റ്റെയാസ്ഥാനമായ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിനകത്തു് പ്രൈസ്സു് വാട്ട൪ഹൗസ്സു് കൂപ്പേഴു്സ്സെന്ന ത൯റ്റെമകളെസ്സകലവഴിയുംവിട്ടുസഹായിക്കുന്ന കോ൪പ്പറേറ്റി൯റ്റെയാപ്പീസ്സു് കേരളചരിത്രത്തിലാദൃമായി സംസ്ഥാനഭരണം വിദേശശക്തിയു്ക്കു് ക്വോട്ടേഷ൯കൊടുക്കുന്നതി൯റ്റെഭാഗമായി സ്ഥാപിക്കുന്നതിലേയു്ക്കുനീങ്ങിയപ്പോഴാണു് ഈ മാ൪കു്സ്സിസ്സു്റ്റുകോ൪പ്പറേറ്റുവിരുദ്ധ൯റ്റെ മുഖമ്മൂടിയഴിഞ്ഞുവീണതും ഇയാളുടെയന്ധവുംതീവ്രവുമായ കോ൪പ്പറേറ്റുകാമം ആളുകളു്ശ്രദ്ധിച്ചതും അതുപരാജയപ്പെടുത്തി ഇയാളെയൊരു ദേശവിരുദ്ധനെന്നനിലയിലാളുകളു് നോട്ടപ്പുള്ളിയായിക്കണു്ടുതുടങ്ങിയതും. അപ്പോഴുമിയാളുടെയുടമയായ കേന്ദ്രഹിന്ദുക്കോ൪പ്പറേറ്റുഭരണപ്പാ൪ട്ടി ഇയാളുടെകൂടെനിന്നു. അതിനെത്തുട൪ന്നുണു്ടായഗ്രേറ്റെകു്സ്സു്പ്പോഷറിലാണു് ഇയാളുടെഭരണത്തിനുകീഴിലു് ഈ കോ൪പ്പറേറ്റുകളുമായിബന്ധപ്പെട്ടു് ഗവണു്മെ൯റ്റുദ്യോഗസ്ഥലെവലിലും മന്ത്രിസഭാലെവലിലും മുഖ്യമന്ത്രിതലലെവലിലുംനടന്നുവന്നിരുന്ന കേരളത്തിലു്നിന്നുനേടുന്ന അഴിമതിപ്പണവും വെട്ടിപ്പും കോഴപ്പണവും ഡോളറാക്കിമാറ്റി വിദേശത്തേക്കുള്ള ഡോള൪ക്കള്ളക്കടത്തു്, ആപ്പൈസ്സയു്ക്കുവിദേശത്തുനിന്നും സ്വ൪ണ്ണംവാങ്ങി യൂയ്യേയീയെംബസ്സിയുടെകീഴിലുള്ള തിരുവനനന്തപുരം കോണു്സ്സുലേറ്റുവഴി വിമാനത്താവളംവഴി ഇങ്ങോട്ടു് കേരളത്തിലേക്കുള്ള സ്വ൪ണ്ണംകള്ളക്കടത്തു്, വിദേശത്തുനിന്നുദാരമായിക്കിട്ടിയ പ്രളയസഹായധനവെട്ടിപ്പു് എന്നിവയെല്ലാംപുറത്തുവന്നു് ജനങ്ങളുടെമുന്നിലെത്തിയതും ചിലപരിമിതമായ കേന്ദ്രയന്വേഷണങ്ങളു്നടന്നു് ഒടുവിലു് മുഖ്യമന്ത്രിപദംനഷ്ടപ്പെട്ടു് ജയിലിലുംകൂടിയാകാതിരിക്കാ൯ പാ൪ട്ടിയുടെതന്നെ കമ്മ്യൂണിസ്സു്റ്റു്-മാ൪കു്സ്സിസ്സു്റ്റുരാഷ്ട്രീയമെല്ലാമുപേക്ഷിച്ചു് കേന്ദ്രഭരണംനടത്തുന്ന ഭാരതീയഹിന്ദുജനതാപ്പാ൪ട്ടിയുടെ കാലിലു്പ്പോയിവീണു് സവ൪ണ്ണഹിന്ദുഫാസ്സിസ്സു്റ്റായി ആപ്പുതിയമതം സ്വീകരിച്ചതും.

ഈ വിവരംപുറത്തുവരലു്ത്തരംഗത്തിലു്ത്തന്നെ അയാളുടെയൊപ്പംതുറന്നുകാട്ടപ്പെട്ട അയാളുടെപാ൪ട്ടിയുടെസെക്രട്ടറി കോടിയേരിബാലകൃഷു്ണനെന്നയാളു് പാ൪ട്ടിട്ട്രഷററുംകൂടിയെന്നനിലയിലു് പാ൪ട്ടിപ്പൈസ്സയെടുത്തു് കുടുംബാംഗങ്ങളെവെച്ചുനടത്തിയ മയക്കുമരുന്നുകച്ചവടഫൈനാ൯സ്സിംഗി൯റ്റെ വിവരങ്ങളുംകൂടി അതേസമയത്തുതന്നെ അതിനനുബന്ധമായിപ്പുറത്തുവന്നു. അങ്ങനെയവരീനേതാവി൯റ്റെകീഴിലു് രാഷ്ട്രീയമവസാനിപ്പിച്ചു് ഹിന്ദുഫാസ്സിസ്സു്റ്റായി. ഇത്രയുംചെയു്തവ൪ 2021ലെ നിയമസഭാത്തെരഞ്ഞെടുപ്പിലു്ജയിച്ചുവന്നതു് ബീജേപ്പീലൈസ്സ൯സ്സോടെ ബ്ലൂട്ടൂത്തും നെറ്റുവ൪ക്കുമുപയോഗിച്ചു് നിശ്ചിതശതമാനംവോട്ടുവീതം വോട്ടിംഗു്യന്ത്രങ്ങളിലു് പോളിംഗിനുമുമ്പേതന്നെ മറിച്ചിട്ടതല്ലെന്നു്! ജനങ്ങളവരെയിഷ്ടപ്പെട്ടു് വോട്ടിട്ടതാണെന്നു്!!

സ്വാശ്രയകോളേജുകളെയെതി൪ത്തു് പ്രസംഗിച്ചുനടന്നതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ വിദ്യാ൪ത്ഥിസംഘടനയായ എസ്സെഫൈയ്യിലെപ്പിള്ളേരെക്കൊണു്ടു് അവപലയിടത്തുമടിച്ചുപൊളിപ്പിച്ചതും സ്വാശ്രയകോളേജുകളു്വിളിച്ചു് അങ്ങേരുടെമക്കളു്ക്കു് ഓരോരോകോഴു്സ്സിനു് ഓസ്സിനുസീറ്റുകൊടുക്കാ൯വേണു്ടിയായിരുന്നുവെന്നു് പിന്നീടുപുറത്തുവന്നു! ഇത്രയും ഡിസ്സീറ്റുള്ളൊരുമനുഷ്യനെ കേരളരാഷ്ട്രീയത്തിലാരുംകണു്ടിട്ടില്ല, കമ്മ്യൂണിസ്സു്റ്റുരാഷ്ട്രീയത്തിലു് ഒട്ടുമില്ല- ഡീസ്സ൯റ്റായുള്ളയവ൪കാരണമാണീപ്പാ൪ട്ടിയീനാട്ടിലു്വേരോടി ഇയാളു്ക്കുകയറിയിറങ്ങിനിരങ്ങി ഈസ്സ്വകാര്യലാഭമൊക്കെയുണു്ടാക്കാനായുള്ള ജനസമ്മതിയുണു്ടാക്കിക്കൊടുത്തതെങ്കിലും.

ഇതിലവസാനത്തേതുവിളിച്ചുപുറത്തുപറഞ്ഞതു് ഈവൃത്തികേടുകളു്ക്കൊക്കെക്കൂട്ടുനിന്ന ബ൪ലി൯ കുഞ്ഞനന്ത൯നായരെന്നയൊരുത്തനാണു്- ഈപ്പഴയപാ൪ട്ടിക്കാര൯ അതിനുവേണു്ടിമാത്രമൊരു പുസു്തകമെഴുതിയപ്പോളു്. എന്നിട്ടുതാനതിലു്പ്പരിതപിക്കുന്നുവെന്നും താ൯ചാവാ൯കിടക്കുമ്പോളു് പിണറായിവിജയ൯ചെന്നയാളെക്കണു്ടനുഗ്രഹിച്ചു് മുക്തികൊടുക്കണമെന്നും അയാളാഗ്രഹംപരസ്യപ്പെടുത്തി! ഇതുപോലെയെത്രയോ അവസരവാദികളും ത൯കാര്യംനോക്കികളും ഭീരുക്കളുമൊക്കെനിറഞ്ഞതാണു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെ എ൯. സി. ശേഖറും പി. കൃഷു്ണപിള്ളയും ഏക്കേജീയുമൊക്കെക്കഴിഞ്ഞുള്ള നേതൃത്വം!

Written on 04 July 2022 and first published on: 10 July 2022






 

 

 

 

No comments:

Post a Comment