Tuesday, 19 July 2022

969. ജനങ്ങളുടെപൈസ്സയു്ക്കു് ആകാശത്തൂടെപ്പറന്നുനടന്നിരുന്ന ഈപ്പീ ജയരാജനെപ്പോലുള്ളവ൪ക്കിപ്പോളു് പണു്ടു് ടിക്കറ്റെടുത്തുമെടുക്കാതെയും സഖാവുവിട്ടുസഞു്ചരിച്ചിരുന്ന ഇ൯ഡൃ൯റെയിലു്വേയുടെമഹത്വംമനസ്സിലായി

969

ജനങ്ങളുടെപൈസ്സയു്ക്കു് ആകാശത്തൂടെപ്പറന്നുനടന്നിരുന്ന ഈപ്പീ ജയരാജനെപ്പോലുള്ളവ൪ക്കിപ്പോളു് പണു്ടു് ടിക്കറ്റെടുത്തുമെടുക്കാതെയും സഖാവുവിട്ടുസഞു്ചരിച്ചിരുന്ന ഇ൯ഡൃ൯റെയിലു്വേയുടെമഹത്വംമനസ്സിലായി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Riyas. Graphics: Adobe SP.


ജനങ്ങളുടെപൈസ്സയു്ക്കു് ആകാശത്തൂടെപ്പറന്നുനടന്നിരുന്ന ഈപ്പീ ജയരാജനെപ്പോലുള്ളവ൪ക്കിപ്പോളു് പണു്ടു് ടിക്കറ്റെടുത്തുമെടുക്കാതെയും സഖാവുവിട്ടുസഞു്ചരിച്ചിരുന്ന ഇ൯ഡൃ൯റെയിലു്വേയുടെമഹത്വം വീണു്ടുംമനസ്സിലായി! ഇ൯ഡിഗോവിമാനക്കമ്പനി ആകാശവിലക്കേ൪പ്പെടുത്തി ചവിട്ടിത്താഴെയിട്ടപ്പോളു് കെ-റെയിലിലല്ല ഇ൯ഡൃ൯റെയിലു്വേയിലാണുസഞു്ചരിച്ചതെന്നു് മറന്നുപോകരുതു്. അതിനിയുമിവിടെക്കാണും.

എത്രപൊക്കത്തിലു്പ്പറന്നാലും ഒടുവിലു്ത്താഴെവരുമല്ലോ, അപ്പോളെറിയാമെന്നാണു് ജയരാജ൯റ്റെയനുയായികളുടെതീരുമാനം! ഈവിമാനമെപ്പോഴായാലും കണ്ണൂ൪വിമാനത്താവളത്തിലിറങ്ങുമല്ലോ, അപ്പോളടിച്ചുപൊട്ടിക്കാമെന്നാണു് പാ൪ട്ടിയുടെതീരുമാനമെന്നാണറിയുന്നതു്! കണ്ണൂ൪ജില്ലയുടെ 57000 അടിയുയരംവരെയുള്ളയാകാശം നോണു്-ഫ്ലൈയിംഗു് സോണാക്കി സെക്രട്ടേറിയറ്റിലു്നിന്നും പ്രഖ്യാപിച്ചു് വിമാനമുക്തമാക്കാനും നീക്കമുണു്ടെന്നറിയുന്നു. പാ൪ട്ടിയുടെമു൯നേതാവും ഇപ്പോളു്മന്ത്രിയുമായൊരു റിയാസ്സു് ഒരുവിമാനവും വിമാനത്താവളവുമടിച്ചുപൊളിച്ചകേസ്സു് ഇപ്പോഴുംപറയുകയാണു്. ജയരാജനുമതായിമാതൃകകാണിക്കാം, ആകാശവിപ്ലവംനടത്താം.

ഇനിയാരും വിമാനത്തിലു്ക്കയറണു്ട ട്രെയിനിലു്പ്പോയാലു്മതിയെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സെ൯ട്രലു്ക്കമ്മിറ്റിമെമ്പറും ഇടതുപക്ഷജനാധിപത്യമുന്നണിയുടെയിതോടെ അനുപമമാതൃകാക്കണു്വീനറുമായ ജയരാജ൯ കണ്ണൂരുനിന്നു് തിരുവനന്തപുരത്തേക്കുള്ള വൈകിട്ടത്തെ ഇ൯ഡിഗോവിമാനത്തിലു് മുഖ്യമന്ത്രി പിണറായിവിജയ൯റ്റെയംഗരക്ഷകനായിസ്സഞു്ചരിച്ചു് അതിനകത്തു് യൂത്തുകോണു്ഗ്രസ്സുകാരുമായി അടിപിടിയുണു്ടാക്കി അവരെച്ചവിട്ടിത്തള്ളി ഇ൯ഡിഗോയുടെയന്വേഷണക്കമ്മീഷണന്വേഷിച്ചു് അന്താരാഷ്ട്രവിമാനയാത്രാനിയമങ്ങളനുസരിച്ചു് ആജീവനാന്തയാത്രാവിലക്കുപ്രഖ്യാപിക്കേണു്ടസ്ഥാനത്തു് മായംചേ൪ത്തു് മൂന്നാഴു്ച്ചത്തെ യാത്രാവിലക്കുമാത്രംപ്രഖ്യാപിച്ചപ്പോളു്പ്പറഞ്ഞതു്. കണ്ണൂ൪മുതലു് തിരുവനന്തപുരംവരെ നടന്നുപോയാലും ഇനിയൊരിക്കലും വൃത്തികെട്ടയീ ഇ൯ഡിഗോവിമാനന്തിലു്ക്കയറില്ലെന്നുംകൂടിയാണു് ജയരാജ൯റ്റെപ്രഖ്യാപനം!

ദീ൪ഘദൂരപദയാത്രകളു്നടത്തിത്തന്നെയാണു് കേരളാ സോഷ്യലിസ്സു്റ്റു് യുവജനഫെഡറേഷ൯റ്റെ സംസ്ഥാനപ്രസിഡ൯റ്റായിരുന്ന ജയരാജ൯ സമൂഹത്തിലു്വള൪ന്നതു്. ഇനിയുമതാരംഭിക്കുമെന്നുകരുതുന്നു. അമേരിക്കയിലു്വരെ ജനങ്ങളുടെചെലവിലു് സ്ഥിരമായിപ്പോകുന്ന മുഖ്യമന്ത്രിപിണറായിവിജയനും ഇടതുമുന്നണിക്കണു്വീനറെന്നനിലയിലു് തനിക്കുതന്നെസ്വയംനലു്കിയ ഇനിവിമാനത്തിലു്ക്കയറരുതെന്നുള്ള ഈ വിപ്പു് ജയരാജ൯ നലു്കുമായിരിക്കും! അങ്ങേരുമീ കെ. എസ്സു്. വൈ. എഫു്.൯റ്റെയൊരു പഴയനേതാവാണു്, വള൪ച്ചയുടെപാതയിലു് കുറേനടന്നിട്ടുമുണു്ടു്.

ജയരാജ൯ ഈത്തീരുമാനത്തിനുമേലപ്പീലുകൊടുത്താലു് ഈ വിമാനസംഭവത്തിനുശേഷം സ്വന്തംപാ൪ട്ടിയുടെ എക്കേജീസെ൯റ്റ൪തന്നെ സ്വന്തമാളു്ക്കാരെക്കൊണു്ടു് സ്വയം ബോംബെറിഞ്ഞുതക൪ക്ക൯ശ്രമിച്ചെന്ന റിപ്പോ൪ട്ടുകൂടിക്കണക്കിലെടുത്തു് തീവ്രവാദപ്പട്ടികയിലു്പ്പെടുത്തി അന്താരാഷ്ട്രവ്യോമഗതാഗതനിയമമനുസരിച്ചു് ആയുഷു്ക്കാലവ്യോമയാത്രാവിലക്കു് ഏ൪പ്പെടുത്തിക്കിട്ടിയേക്കും! മറ്റാരെങ്കിലുമീ ലഘുവായശിക്ഷയു്ക്കെതിരേ അപ്പീലുപോയാലും ഇതുതന്നെസംഭവിക്കും. ജയരാജ൯റ്റെ പ്രൈമറിസ്സു്ക്കൂളുമുതലുള്ളചരിത്രം ഇപ്പോള്തന്നെയവരുടെകൈയിലു്ക്കാണണം. അതു് ഇങ്ങനെയുള്ളകേസ്സുകളിലു് മാ൯ഡേറ്ററിയാണു്. ഫ്ലൈറ്റുകഴിഞ്ഞു് വിമാനം തിരുവനന്തപുരത്തു് ലാ൯ഡുചെയു്തു് മുഖ്യമന്ത്രി വിമാനത്തിലു്നിന്നിറങ്ങിപ്പോയെങ്കിലും വിമാനത്തിനകത്തുതന്നെനിന്നുകൊണു്ടു് ടാ൪മാക്കിലു്നിലു്ക്കുന്ന മുഖ്യമന്ത്രിയുടെസുരക്ഷയു്ക്കായി വിമാനത്തിനകത്തു് രണു്ടുയുവാക്കളെയടിച്ചിട്ട തനിക്കു് ഇ൯ഡിഗോ എയ൪ ശിക്ഷയല്ല ഒരു അവാ൪ഡാണുതരേണു്ടതെന്നാണു് ജയരാജ൯ നിലവിളിച്ചുകൊണു്ടുനടക്കുന്നതു്. അതേ... ഒരു അവാ൪ഡു് ഓഫു് പണിഷു്മെ൯റ്റാണു് തരാ൯പോകുന്നതു്.

ഒരലു്പ്പംക്ഷമയോടെ ഒരുകൊല്ലംകാത്തിരുന്നാലു് രണു്ടുവള്ളംകൂട്ടിക്കെട്ടിയതുപോലത്രയുള്ള ഇ൯ഡിഗോവിമാനത്തിലിറുകിപ്പിടിച്ചു് ഒന്നേകാലു്മണിക്കൂറൊരുനൂറുപേരോടൊപ്പം ഞെങ്ങിഞെരുങ്ങിയിരുന്നുപോകാതെ മുഴുവ൯യാത്രാസൗകര്യങ്ങളോടെ കാലി൯മേലു്കാലു്കയറ്റിവെച്ചുസുഖിച്ചുതന്നെ ജയരാജനെ ഇ൯ഡൃ൯റെയിലു്വേ മൂന്നുമണിക്കൂറുകൊണു്ടു് തിരുവനന്തപുരത്തുനിന്നും കണ്ണൂരുക്കൊണു്ടുവിടും.

Written and first published on: 19 July 2022





 

No comments:

Post a Comment