Monday, 18 July 2022

967. ആനിരാജക്കേസ്സിലു് മണിയാഭാസ്സനും കോണാംരാജേന്ദ്രനുമുള്ളമറുപടി നാടകാചാര്യനായ എ൯. എ൯. പിള്ള അന്നേപറഞ്ഞിട്ടുണു്ടു്- മാംസംമാംസത്തിലു് എത്രയിഞു്ചാഴു്ന്നിറങ്ങിയെന്നളക്കാ൯ അന്നേരത്തിനു് എ൯റ്റെകൈയ്യിലപ്പോളു് സു്കെയിലില്ലായിരുന്നുവെന്നു്!

967

ആനിരാജക്കേസ്സിലു് മണിയാഭാസ്സനും കോണാംരാജേന്ദ്രനുമുള്ളമറുപടി നാടകാചാര്യനായ എ൯. എ൯. പിള്ള അന്നേപറഞ്ഞിട്ടുണു്ടു്- മാംസംമാംസത്തിലു് എത്രയിഞു്ചാഴു്ന്നിറങ്ങിയെന്നളക്കാ൯ അന്നേരത്തിനു് എ൯റ്റെകൈയ്യിലപ്പോളു് സു്കെയിലില്ലായിരുന്നുവെന്നു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By M. Graphics: Adobe SP.


എമ്മെമ്മെമ്മണിപറഞ്ഞ ആ ഒണു്ടാക്കുന്നസാധനത്തിനു് കോണാംരാജേന്ദ്രനുറപ്പുണു്ടായിരുന്നെങ്കിലു് എന്നേ സീപ്പീയ്യൈ സീപ്പീയെം മന്ത്രിസഭയിലു്നിന്നിറങ്ങിപ്പോയേനേ, കാരണം അത്രയധികമബ്യൂസ്സുകളു് ആമന്ത്രിസഭയിലിരുന്നുകൊണു്ടവ൪കേട്ടുകഴിഞ്ഞു! സീപ്പീയ്യൈയ്യുടെതന്നെനേതാവു് ശ്രീമതി ആനി രാജ ഡലു്ഹിയിലു്ക്കെടന്നൊണു്ടാക്കുകയാണെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെമ്മെല്ലേയും അവരുടെയാസ്ഥാനവിദൂഷകനും ഔദ്യോഗികതെറിപ്പ്രാസംഗികനുമായ ഉടുമ്പഞു്ചോലയെമ്മെല്ലേ മണിയാഭാസ്സ൯പറഞ്ഞതു്. (വാ൪ത്ത ജൂലൈ 16നു്). മാ൪കു്സ്സിസ്സു്റ്റുപോളിറ്റു്ബ്യൂറോ മെമ്പ൪ ബൃന്ദാക്കാരാട്ടാണു് ഡലു്ഹിയിലു്ക്കെടന്നൊണു്ടാക്കുന്നതെന്നു് കോണാംരാജേന്ദ്രനൊഴിച്ചുള്ള സീപ്പീയ്യൈക്കാ൪ ഉട൯മറുപടിയുംപറഞ്ഞുകഴിഞ്ഞു.

ഇത്രയുംകടുത്തൊരു സു്ത്രീവിരുദ്ധപ്പരാമ൪ശ്ശം മണിയാഭാസ്സനെന്നൊരു മാ൪കു്സ്സിസ്സു്റ്റെമ്മെല്ലേയിലു്നിന്നുണു്ടാവുകയും നിയമസഭാസ്സു്പ്പീക്ക൪ എം. ബി. രാജേഷു്, മുഖ്യമന്ത്രി പിണറായിവിജയ൯, സീപ്പീയ്യൈയ്യിലെ കോണാംരാജേന്ദ്ര൯ എന്നിവരൊന്നുമിതിലു് സംസ്സു്കാരശൂന്യതകാണാതിരിക്കുകയുംചെയ്യുമ്പോളു് ശ്രീമതി ആനി രാജയെന്ന ഇര മറ്റാരെയുംകാത്തുനിലു്ക്കാതെ തനിക്കേരളസ്സു്ത്രീരീതിയിലു് മണിയാഭാസ്സനുമറുപടിപറഞ്ഞു. ആമറുപടിപറഞ്ഞതു് സീപ്പീയ്യൈയ്യിലെ കോണാംരായേന്ദ്രനെപ്പോലുള്ള സംസ്ഥാനചൗവ്വിനിസ്സു്റ്റുകളോടാലോചിക്കാതെയാണു് എന്നുള്ളതുകൊണു്ടു് ആനിരാജയെപ്പിന്തുണയു്ക്കണു്ടെന്നാണു് സീപ്പീയ്യൈയ്യുടെതീരുമാനമെന്നാണു് ഒരു പിണറായിവിജയ൯ ഫാ൯സ്സു് അസ്സോസ്സിയേഷ൯ ജനറലു്സ്‌സെക്രട്ടറിയായ കോണാംരാജേന്ദ്ര൯ പറഞ്ഞുകൊണു്ടുനടക്കുന്നതു്: കോണാംരാജേന്ദ്രനതുതന്നെയാണു്- പിണറായിവിജയ൯റ്റെ അതു്!

കേരളത്തിലാരുമിതുവരെനടത്തിയിട്ടില്ലാത്ത, കുറഞ്ഞപക്ഷം നടത്തിയിട്ടുള്ളതായാരുംകേട്ടിട്ടില്ലാത്ത, ഒരുകടുത്തസു്ത്രീവിരുദ്ധപ്പരാമ൪ശ്ശം എം. ബി. രാജേഷിനെയും പിണറായിവിജയനെയുമൊക്കെപ്പുളകംകൊള്ളിച്ചുകൊണു്ടും രോമമെണീപ്പിച്ചുനി൪ത്തിച്ചുക്കൊണു്ടും ശ്രീമതി. കെ. കെ. രമയെന്നൊരു പ്രതിപക്ഷനിയമസഭാംഗത്തിനെതിരെ സഭയു്ക്കകത്തും ആനി രാജയെന്നൊരു അവരുടെമുന്നണിഗു്ഘടകകക്ഷിയായ സീപ്പീയ്യൈയ്യുടെ സ്വകക്ഷിയായ അഖിലേന്ത്യാവനിതാനേതാവിനെക്കുറിച്ചു് സഭയു്ക്കുപുറത്തും നിയമസഭയിലെയൊരു ജനപ്പ്രതിനിധിയും പിണറായിവിജയ൯റ്റെ തെറിഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെയദ്ധ്യക്ഷനും അങ്ങേരുടെമു൯മന്ത്രിയുമായയെമ്മെല്ലേ നടത്തിയിട്ടുനടക്കുമ്പോളു് ഓരോരുത്തരുടെയും സൗകര്യവുംസമയവുംനോക്കി എന്നെങ്കിലുംവിളിച്ചുകൂട്ടുന്നകമ്മിറ്റിയിലു് ഈ ഷൗവിനിസ്സു്റ്റുകളോടാലോചിച്ചിട്ടുവേണമായിരുന്നു, അല്ലാതെ ക്ഷിപ്പ്രവും തത്സമയവുമല്ല, അതിന്നിരയായസു്ത്രീ മറുപടിപറയേണു്ടതെന്നാണു് കോണാംരായേന്ദ്രനെന്നസെക്രട്ടറിക്കുകീഴിലു് പിണറായിവിജയനോടും മണിയാഭാസ്സനോടും ദീ൪ഘകാലംസഹവസിച്ചഴിമതിനടത്തിയാറാടിക്കഴിഞ്ഞ കേരളത്തിലവരുടെകൂട്ടുകക്ഷിയായ സീപ്പീയ്യൈയ്യിപ്പോളെത്തിയിട്ടുള്ള നിലപാടു്, തത്വശാസു്ത്രം, പ്രി൯സ്സിപ്പിളു്. ഇവനോടൊക്കെ ആകെയൊന്നേകേരളത്തിനുപറയാനുള്ളൂ- അതു് മണിയാഭാസ്സംകേട്ടാലു് ഒറ്റയടിയു്ക്കു് മുഴുവ൯മൂത്രവുമൊഴിച്ചുപോകുന്ന, ക്ലാസ്സിക്കുതെറികൊണു്ടു് കേരളത്തെയഭിഷേകംചെയു്തുകിടത്തിയ, നാടകാചാര്യനായ എ൯. എ൯. പിള്ള ഇവനെയൊക്കെക്കണു്ടുകൊണു്ടുതന്നെ കേരളത്തെപ്പിടിച്ചുകുലുക്കിയൊരുനാടകത്തിലു് അന്നേപറഞ്ഞിട്ടുണു്ടു്- അന്നേരത്തിനു് മാംസംമാംസത്തിലു് എത്രയിഞു്ചാഴു്ന്നിറങ്ങിയെന്നളക്കാ൯ എ൯റ്റെകൈയ്യിലപ്പോളു് സു്കെയിലില്ലായിരുന്നുവെന്നു്!

Written and first published on: 18 July 2022








 

 

 

No comments:

Post a Comment