സംരക്ഷിക്കപ്പെടേണു്ടവനെയറസ്സു്റ്റുചെയ്യുകയും അറസ്സു്റ്റുചെയ്യപ്പെടേണു്ടവനെസ്സംരക്ഷിക്കുകയും വെറുതേവിടേണു്ടവനെശ്ശിക്ഷിക്കുകയും ശിക്ഷിക്കപ്പെടേണു്ണടവനെവെറുതേവിടുകയുമൊക്ക്കെച്ചെയു്തു് പിണറായിവിജയനുവേണു്ടി ക്രിമിനലു്പ്പോലീസ്സായ കേരളാപ്പൊലീസ്സു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Gerd Altmann. Graphics: Adobe SP.
സംരക്ഷിക്കപ്പെടേണു്ടവനെയറസ്സു്റ്റുചെയ്യുകയും അറസ്സു്റ്റുചെയ്യപ്പെടേണു്ടവനെസ്സംരക്ഷിക്കുകയും വെറുതേവിടേണു്ടവനെശ്ശിക്ഷിക്കുകയും ശിക്ഷിക്കപ്പെടേണു്ണടവനെവെറുതേവിടുകയുമൊക്ക്കെച്ചെയു്തു് പിണറായിവിജയനുവേണു്ടി ക്രിമിനലു്പ്പോലീസ്സായ കേരളാപ്പൊലീസ്സു് ദശാബ്ദങ്ങളിലെ വള൪ച്ചയിലൂടെയാണോ തക൪ച്ചയിലൂടെയാണോ നീങ്ങിക്കികൊണു്ടിരിക്കുന്നതെന്നു് 2016മുതലു് ഇതിനെനിരീക്ഷിച്ചുകൊണു്ടിരിക്കുന്ന വിരമിച്ചവരും സ൪വ്വീസ്സിലുള്ളവരുമായവ൪ക്കും പോലീസ്സിംഗിനെക്കുറിച്ചെന്തെങ്കിലുമറിയാവുന്നവ൪ക്കും ഇന്നുസംശയമൊന്നുമില്ല. ഇത്രയുംവ്യാപകവും ഗാഢവുമായ ക്രിമിനലു്വലു്ക്കരണവും ക്രിമിനലു്സ്സംരക്ഷണവുംമാത്രമല്ല ക്രിമിനലാരാധനയും ഒരു സംസ്ഥാനപോലീസ്സുഫോഴു്സ്സിലുണു്ടാവുന്നതും ഇത്രയും വ്യാപകവും ഗാഢവുമായ ക്രിമിനലു്പ്പ്രവ൪ത്തങ്ങളിലു്മുഴുകിയൊരുമുഖ്യമന്ത്രി ഒരുസംസ്ഥാനത്തുണു്ടാകുന്നതും ഇന്ത്യയിലാദ്യമാണു്. ഇതുലോകത്തുംകൂടിയാദ്യമാണോയെന്നതുകൂടി വരുംവ൪ഷങ്ങളിലേപുറത്തുവരൂ, കാരണം ഈ ക്രിമിനലു്സ്സംയുക്തം, ഈ ക്രിമിനലമാലു്ഗമേഷ൯, കഴിഞ്ഞ ആറുവ൪ഷംകൊണു്ടുനടത്തിയ സങ്കീ൪ണ്ണമായ മുഴുവ൯ ക്രിമിനലു്പ്പ്രവ൪ത്തനങ്ങളുടെയും സമ്പൂ൪ണ്ണവിവരങ്ങളു് ഇനിയുംവളരെക്കാലംകൊണു്ടേപുറത്തുവരൂ.
എങ്കിലു്ത്തന്നെയും ഈമുഖ്യമന്ത്രിയുടെകീഴിലു് എത്രയധികം സ൪ക്കിളി൯സ്സു്പ്പെക്ട൪മാരും ഡീവൈയെസ്സു്പ്പീമാരും ഇയാളുടെസഹരാഷ്ട്രീയക്കാരുടെപിന്തുണയിലൂടെയും സംരക്ഷണത്തിലൂടെയും പ്രമുഖയഴിമതിക്കാരായെന്നതി൯റ്റെകണക്കുകളും രേഖകളും വിശദമായലിസ്സു്റ്റും നാഷണലു് പൊലീസ്സിവാലുവേഷ൯റ്റെഭാഗമായി ഈ ഗവണു്മെ൯റ്റിനു് ഇതിനകംതന്നെ നി൪ബ്ബന്ധമായും പുറത്തുവിടേണു്ടിവന്നിരിക്കയാണു്. അമ്പരപ്പിക്കുന്നയത്രയെണ്ണം പോലീസ്സുദ്യോഗസ്ഥ൯മാ൪ എപ്പോളു്വേണമെങ്കിലുംപിരിച്ചുവിടപ്പെട്ടു് വിവിധയഴിമതിക്കുറ്റങ്ങളു്ക്കു് പ്രോസ്സിക്ക്യൂട്ടുചെയ്യപ്പെടാ൯യോഗ്യരായി ഈ രണു്ടുദ്യോഗനിരകളിലു്ത്തന്നെ കേരളത്തിലുണു്ടെന്നുള്ളതു് രാജ്യത്തെയമ്പരപ്പിച്ചിരിക്കുകയാണു്. ബിഹാ൪പ്പൊലീസ്സെന്നും യൂപ്പീപ്പോലീസ്സെന്നുമൊക്കെപ്പറയുന്നതിപ്പോളു് പഴഞു്ചനായി- കേരളാപ്പൊലീസ്സാണിപ്പോളിതിലു്ത്താരം. സബ്ബു് ഇ൯സ്സു്പ്പെക്ട൪മാ൪മുതലു് ഡീജീപ്പീമാ൪വരെയുള്ള മറ്റുനിരയുദ്യോഗസ്ഥരുടെ പേരുകളു്കൂടിയടങ്ങുന്ന റിപ്പോ൪ട്ടുകളു്കൂടിയിനി നി൪ബ്ബന്ധമായും പുറത്തുവരുത്തപ്പെടുമ്പോളു് ബാക്കിയവശേഷിക്കുന്ന അത്രശുഷു്ക്കമായൊരു പോലീസ്സു്ഫോഴു്സ്സിനെവെച്ചു് ഈസംസ്ഥാനമിനിവളരെക്കാലം എങ്ങനെനടത്തിക്കൊണു്ടുപോകുമെന്നൊരു ചോദൃമുയരും. ഒരുകാര്യം ഇപ്പോഴേയുറപ്പായി- ഇനിയുള്ളകാലം ഭാവികേരളത്തിലു് പോലീസ്സുറിക്രൂട്ടുമെ൯റ്റിനു് നിയമനത്തിനുമുമ്പേ നാ൪ക്കോ അനാലിസിസ്സു് ടെസ്സു്റ്റുകൂടി നി൪ബ്ബന്ധമാക്കപ്പെടും!
Written and first published on: 01 July 2022
No comments:
Post a Comment