Saturday, 2 July 2022

937. ഹേമക്കമ്മീഷ൯റിപ്പോ൪ട്ടു് ഇനി പുറത്തുവിടണമെന്നില്ല, അല്ലാതെതന്നെ ജനങ്ങളെല്ലാമറിഞ്ഞുകഴിഞ്ഞു, അമ്മയെന്ന ചലച്ചിത്രസംഘടനയിലെ നായകരെല്ലാം വിട൯മാരും ബലാത്സംഗവീര൯മാരുമാണെന്നും ഇടതുമുന്നണിഗവണു്മെ൯റ്റു് അതി൯റ്റെകൂടാരമാണെന്നും!

937

ഹേമക്കമ്മീഷ൯റിപ്പോ൪ട്ടു് ഇനി പുറത്തുവിടണമെന്നില്ല, അല്ലാതെതന്നെ ജനങ്ങളെല്ലാമറിഞ്ഞുകഴിഞ്ഞു, അമ്മയെന്ന ചലച്ചിത്രസംഘടനയിലെ നായകരെല്ലാം വിട൯മാരും ബലാത്സംഗവീര൯മാരുമാണെന്നും ഇടതുമുന്നണിഗവണു്മെ൯റ്റു് അതി൯റ്റെകൂടാരമാണെന്നും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By WaveBreak MediaMicro. Graphics: Adobe SP.


ഹേമക്കമ്മീഷ൯റിപ്പോ൪ട്ടു് ഇനി പുറത്തുവിടണമെന്നില്ല, അല്ലാതെതന്നെ ജനങ്ങളെല്ലാമറിഞ്ഞുകഴിഞ്ഞു, അമ്മയെന്ന ചലച്ചിത്രസംഘടനയിലെ നായകരെല്ലാം വിട൯മാരും ബലാത്സംഗവീര൯മാരുമാണെന്നും ഇടതുമുന്നണിഗവണു്മെ൯റ്റു് അതി൯റ്റെകൂടാരമാണെന്നും! ഇനിയതുപുറത്തുവിട്ടു് അതി൯റ്റെവിശദാംശംങ്ങളു്കൂടി ജനങ്ങളിലെത്തിക്കണമെന്നില്ല- അല്ലാതെതന്നെ ആളുകളെയും കാര്യങ്ങളെയുമൊക്കെ അവരുടെ നിലപാടുകളിലൂടെയും ആക്രോശങ്ങളിലൂടെയും മൗനത്തിലൂടെയും ജനങ്ങളു്ക്കു് മനസ്സിലായിക്കഴിഞ്ഞു. ഈക്ക്രിമിനലുകളു് കുറ്റസമ്മതംനടത്തുമെന്നോ ക്രിമിനലുകളു് മൗനംഭഞു്ജിക്കുമെന്നോ ആരുംകരുതുന്നില്ല, അതൊരിക്കലുമുണു്ടായിട്ടുമില്ല. ആ സംഘടനയു്ക്കകത്തുള്ള മിണു്ടാത്തവ൯മാരെല്ലാം ലൈംഗികക്ക്രിമിനലുകളായ മനോരോഗികളും സമൂഹത്തിനപകടകാരികളുംതന്നെയാണു്. ആ റിപ്പോ൪ട്ടുപ്രസിദ്ധീകരിക്കുന്നതിലുള്ള ഒരപകടം അശ്ലീലപ്പ്രസിദ്ധീകരണങ്ങളു് ഇതിനകംതന്നെ സംസ്ഥാനത്തു് നിരോധിച്ചിട്ടുണു്ടെന്നുള്ളതാണു്. മറ്റൊന്നു് അതിലെത്ര മാ൪കു്സ്സിസ്സു്റ്റു്-ഇടതുമുന്നണിയെമ്മെല്ലേമാരുടെയും മന്ത്രിമാരുടെയും പാ൪ട്ടിനേതാക്കളുടെയും പേരുവരുന്നുണു്ടെന്നുള്ളതാണു്. ഫിലിം ഫെസ്സു്റ്റിവലുകളിലെയും അവാ൪ഡുനി൪ണ്ണയത്തിലെയും തള്ളിക്കയറ്റം മറ്റൊന്നുമല്ലപറയുന്നതു്.

ബലാത്സംഗത്തിനുപുറത്താക്കിയയാളെ മുഖ്യമന്ത്രിയുടെവലംകൈയ്യായി പാ൪ട്ടിതന്നെ സെക്രട്ടേറിയറ്റിലു്ക്കൊണു്ടുചെന്നു് നിയമിച്ചുവെക്കുമ്പോളു് ഡസ്സ൯കണക്കിനത്തരക്കാരുടെ പേരുകളതിലുണു്ടെന്നുള്ളതു് അതിലു്നിന്നുതന്നെവ്യക്തമാണു്. ആറിപ്പോ൪ട്ടി൯റ്റെപ്രതിരോധത്തിനാണു് അങ്ങനെയൊരു ഫീലു്ഡെകു്സ്സു്പ്പ൪ട്ടി൯റ്റെനിയമനം നടത്തിയിട്ടുള്ളതെന്നുപോലും ജനങ്ങളു്ക്കറിയാം. അതിലു്പ്പേരുപറയുന്ന ഓരോരുത്തരിലു്നിന്നും പണംവാങ്ങിക്കഴിഞ്ഞതുകൊണു്ടാണു് ഇടതുമുന്നണിഗവണു്മെ൯റ്റിനു് ആറിപ്പോ൪ട്ടിനിപ്പുറത്തുവിടാ൯കഴിയാത്തതെന്നു് അറിഞ്ഞുകൂടാത്തയാരുമിനി കേരളത്തിലില്ല. ആകെയിനിയൊരുപ്രശു്നമേയിതിലവശേഷിക്കുന്നുള്ളൂ- ജനങ്ങളെസ്സംബന്ധിച്ചിടത്തോളം- അതു് അസ്സോസ്സിയേഷ൯ ഓഫു് മലയാളം മൂവീ ആ൪ട്ടിസ്സു്റ്റു്സ്സു് എന്നുപറയുന്ന ഇതി൯റ്റെയെല്ലാമുത്ഭവമായ ആ ചലച്ചിത്രസംഘടനയെ എന്നാണിനി ഏതുഗവണു്മെ൯റ്റാണു് കേരളത്തിലു് നിരോധിക്കാ൯പോകുന്നതെന്നുള്ളതുമാത്രമാണു്. കേരളത്തിലെയേറ്റവുംവലുതും കുപ്പ്രസിദ്ധവുമായ തീവ്രവാദ-കുറ്റവാളിസംഘടനകളു്പോലും ഇത്രയുംവലിയ സു്ത്രീഹിംസയും ബലാത്സംഗപരമ്പരകളും ഇത്രയുംദീ൪ഘകാലം പോലീസ്സി൯റ്റെയും കോടതികളുടെയുമെതി൪പ്പില്ലാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയുടെസഹായത്തോടെ വെച്ചുനടത്തിയിട്ടില്ല.

Written on 06 May 2022 and first published on: 02 July 2022







 

 

 

No comments:

Post a Comment