Sunday, 17 July 2022

966. ഇ൯ഡൃ൯ഭരണഘടനയെഴുതിയതു് വിദേശികളാണെന്ന ഗുരുതരകുറ്റപ്പ്രസംഗം ഒളിച്ചുവെച്ച മാധ്യമജീവനക്കാ൪ക്കു് ഇഷ്യൂചെയു്തിട്ടുള്ളതു് ഭരണഘടനാബദ്ധ കേന്ദ്രവാ൪ത്താവിതരണപ്പ്രക്ഷേപണമന്ത്രാലയത്തി൯റ്റെ പ്രസ്സു്ക്കാ൪ഡുകളല്ലേ?

966

ഇ൯ഡൃ൯ഭരണഘടനയെഴുതിയതു് വിദേശികളാണെന്ന ഗുരുതരകുറ്റപ്പ്രസംഗം ഒളിച്ചുവെച്ച മാധ്യമജീവനക്കാ൪ക്കു് ഇഷ്യൂചെയു്തിട്ടുള്ളതു് ഭരണഘടനാബദ്ധ കേന്ദ്രവാ൪ത്താവിതരണപ്പ്രക്ഷേപണമന്ത്രാലയത്തി൯റ്റെ പ്രസ്സു്ക്കാ൪ഡുകളല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Siam. Graphics: Adobe SP.


ഇ൯ഡൃ൯ഭരണഘടനയെഴുതിയതു് വിദേശികളാണെന്ന ഗുരുതരകുറ്റപ്പ്രസംഗം ഒളിച്ചുവെച്ച മാധ്യമജീവനക്കാ൪ക്കു് ഇഷ്യൂചെയു്തിട്ടുള്ളതു് ഭരണഘടനാബദ്ധ കേന്ദ്രവാ൪ത്താവിതരണപ്പ്രക്ഷേപണമന്ത്രാലയത്തി൯റ്റെ പ്രസ്സു്ക്കാ൪ഡുകളല്ലേ?

മല്ലപ്പള്ളിയിലെ ഒരു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസമ്മേളനവേദിയിലു് 2022 ജൂലൈ 4നുനടന്ന, ഒരുസംസ്ഥാനസാംസ്സു്ക്കാരികമന്ത്രിയായിരുന്ന സജിച്ചെറിയാ൯റ്റെ, ഇ൯ഡൃ൯ഭരണഘടനനിന്ദാപ്പ്രസംഗത്തി൯റ്റെവിവരങ്ങളു് (ഇവ൪ ചൈനീസ്സു് ഭരണഘടയെപ്പുകഴു്ത്തുന്നവരാണു്; കേരളത്തിലു് കണ്ണൂരിലു് 2022 ഏപ്രിലു് 6-10നുനടന്ന അവരുടെ ഇരുപത്തിമൂന്നാം പാ൪ട്ടിക്കോണു്ഗ്രസ്സിലും അവരതുചെയു്തു) ആപ്പാ൪ട്ടിപ്പ്രവ൪ത്തകരിലു്നിന്നുതന്നെയുള്ള വീഡിയോക്ലിപ്പുകളായിലഭിച്ചിട്ടും കേരളത്തിലെ പ്രമുഖമാധ്യമനാണംകെട്ടവ൯മാ൪ പിണറായിവിജയ൯ഗവണു്മെ൯റ്റി൯റ്റെ എച്ചിലുതിന്നുനടക്കുന്നതുകൊണു്ടു് അതുപുറത്തുവരാതെമൂടിവെച്ചു. ആപ്പാ൪ട്ടിപ്പ്രവ൪ത്തകരതുമനസ്സിലാക്കി അവ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരായിട്ടും അവരുടെതാലു്ക്കാലികനേതാവായ പിണറായിവിജയ൯റ്റെ പാതിരാസംരക്ഷകരെങ്കിലും പാ൪ട്ടിയിലെസ്സാധാരണപ്രവ൪ത്തകരുടെ പ്രഖ്യാപിതശത്രുവായ ബീജേപ്പീയുടെ പ്രകീ൪ത്തകനായ അ൪ണ്ണബു് ഗോസ്വാമിയെഡിറ്ററായ നോ൪ത്തു് ഇന്ത്യ൯ ഇംഗ്ലീഷു്വാ൪ത്താച്ചാനലായ റിപ്പബ്ലിക്കു് റ്റീവീയു്ക്കുതന്നെയയച്ചുകൊടുത്തു. അവരിതുട൯പ്രക്ഷേപണംചെയു്തു് ലോകംമുഴുവനറിഞ്ഞെന്നറിഞ്ഞപ്പോളു് ഭയപ്പെട്ടുപോയ കേരളത്തിലെപ്പ്രമുഖമാധ്യമനാണകെട്ടവ൯മാ൪ പിണറായിവിജയ൯മുതലാളിയെബു്ഭയന്നതുവെട്ടിനുറുക്കി കുറേശ്ശെക്കുറേശ്ശെയായിപ്പ്രക്ഷേപണംചെയു്തു് സത്വരവാ൪ത്താലഭ്യതയിലു് വായനക്കാരെയും പ്രേക്ഷകരെയുംവഞു്ചിച്ചു.

ഒരുരാഷ്ട്രംമുഴുവ൯ബഹുമാനിക്കുന്നഭരണഘടനയെ ഒരുസംസ്ഥാനമന്ത്രിതന്നെയധിക്ഷേപിച്ചുപ്രസംഗിച്ചതു് ആപ്പാ൪ട്ടിയുടെപ്രവ൪ത്തക൪തന്നെപുറത്തുവിട്ടതു് പ്രക്ഷേപണംചെയ്യാതിരിക്കാ൯ അപ്പോളിവ൯മാ൪കരുതിയിരുന്നതു് ആപ്പാ൪ട്ടിയെയുമതിലെപ്പ്രവ൪ത്തകരെയും ഇന്ത്യ൯ഭരണഘടനയേയുംകാളു്വലുതാണു് സ൪ക്കാ൪സ്സംവിധാനങ്ങളെയും സ൪ക്കാ൪സ്സജ്ജീകരണങ്ങളെയും സ൪ക്കാ൪മനൃഷൃവിഭവശേഷിയെയും സ്വന്തംസ്വ൪ണ്ണക്കള്ളക്കടത്തിനും ഡോള൪ക്കടത്തിനുമുപയോഗിച്ചു് ഇന്ത്യയിലെയേറ്റവുംകുപ്പ്രസിദ്ധനായ മുഖ്യമന്ത്രിയും രാഷ്ട്രീയക്കാരനുമായിമാറിയ പിണറായിവിജയനെന്നോ? (താ൯ കള്ളക്കടത്തുകേന്ദ്രമാക്കിമാറ്റിയ യൂയ്യേയ്യീക്കോണു്സ്സുലേറ്റിനും വിദേശിയായ കോണു്സ്സലിനുമായി നിയമവിരുദ്ധമായി ഒരുസ്ഥിരംപോലീസ്സുകാര൯റ്റെസേവനം സ്ഥിരമായിത്തന്നെയിയാളേ൪പ്പാടാക്കിയിരുന്നു; നയതന്ത്രബാഗിലു് വിമാനത്താവളംവഴിയുള്ള 22പ്രാവശൃത്തെ സ്വ൪ണ്ണക്കള്ളക്കടത്തുപിടിക്കപ്പെട്ടുവെളിയിലു്വന്നപ്പോളു് ഇയാളു് ആത്മഹത്യയു്ക്കുശ്രമിച്ചു).

ഒരുകേരളാമന്ത്രിയുടെ ഉട൯രാജിയിലു്ക്കലാശിച്ചയീസംഭവം ഇ൯ഡൃയിലെജനങ്ങളെല്ലാമറിഞ്ഞശേഷം കേരളത്തിലെജനങ്ങളെ ഏറ്റവുമൊടുവിലറിയിക്കാ൯ ഈ പ്രമുഖമാധ്യമനാണംകെട്ടവ൯മാ൪ കേരളത്തിലാരാണു്? വാസു്തവത്തിലു് തികഞ്ഞ അഭിനന്ദനമ൪ഹിക്കുന്നതു് ഈവാ൪ത്തയാദ്യമായിപ്പുറത്തുവിട്ടു് ഈപ്പാ൪ട്ടിയിലിന്നുപിടിമുറുക്കിയിരിക്കുന്ന സിനോ-അമേരിക്ക൯- മിഡിലീസ്സു്റ്റുകോ൪പ്പറേറ്റിസത്തിനുവഴങ്ങാത്ത ധീര൯മാരുമിന്നീപ്പാ൪ട്ടിയിലുണു്ടെന്നുതെളിയിച്ച മല്ലപ്പള്ളിയിലെ ആ പാ൪ട്ടിസഖാക്കളാണു്. കേരളത്തി൯റ്റെയും ഇ൯ഡൃയുടേയും മുഴുവനാദരവുമവര൪ഹിക്കുന്നു. പാ൪ട്ടിപ്പരിമിതികളു്ക്കും പാ൪ട്ടിവിരുദ്ധരുടെവിലക്കുകളു്ക്കും നിയന്ത്രണങ്ങളു്ക്കുമുള്ളിലു്നിന്നുകൊണു്ടു് അവരത്രയെങ്കിലുംചെയു്തു. കേരളത്തിലെ പത്രമാധ്യമങ്ങളതുപോലുംചെയു്തില്ല. അവരുടെശ്വാനനാവാനുള്ളയോഗ്യതപോലുമില്ലാത്തവരാണു് പാ൪ട്ടിയുടെമുഖ്യമന്ത്രിയും സംസ്ഥാനസെക്രട്ടറിയും സംസ്ഥാനസെക്രട്ടേറിയറ്റുമൊക്കെയായി അവരുടെമുകളിലു്ക്കയറിയിരുന്നു് അവരെനിയന്ത്രിക്കാ൯ശ്രമിക്കുന്നതെന്നു് ചടുലമായയീയൊറ്റനീക്കത്തിലൂടെ സമസു്തജനതയുടെയുംമുന്നിലവ൪തെളിയിച്ചു. പാ൪ട്ടിയു്ക്കകത്തുനിന്നീ പാ൪ട്ടിവിരുദ്ധനേതൃത്വത്തിനാലവ൪ പുറത്താക്കപ്പെട്ടാലും തലു്ക്കാലമവരുടെദൗത്യംകഴിഞ്ഞു. അവ൪ക്കുറെബലു്മുദ്രകുത്തുന്നതസ്ഥാനത്താണു്, അങ്ങനെറെബലു്മുദ്രകുത്തിയാലു് അതുതന്നെയവ൪ക്കൊരഭിമാനമാണു്- നമുക്കും. കേരളത്തി൯റ്റെ റെബലു്ഭൂപടത്തിലു് കളിപ്പാ൯കുളവും കേശവദാസപുരവും കല്ലറയും വാമനാപുരവും പാലോടും നന്ദിയോടുംമുതലു് ഒഞു്ചിയവും വടകരയുംവരെ കടന്നുവന്നപോലെ മല്ലപ്പള്ളിയെന്നൊരുസ്ഥലംകൂടി സമീപഭാവിയിലു് കടന്നുവരുമെന്നുറപ്പായി.

ഇ൯ഡൃയു്ക്കു് ത്യാഗപൂ൪ണ്ണമായൊരു സ്വാതന്ത്ര്യസമരത്തിലൂടെ ബ്രിട്ടീഷുകാരിലു്നിന്നും സ്വാതന്ത്ര്യംനേടിത്തന്നവ൪ ഒരുരാഷ്ട്രംസ്ഥാപിക്കുകയും ഒരുഭരണഘടനയെഴുതിപ്പ്രഖ്യാപിക്കുകയുംചെയു്തു. ആ ഭരണഘടനയു്ക്കുകീഴിലു് എകു്സ്സിക്ക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയുമൊക്കെയുണു്ടായി. ആ൪ക്കെങ്കിലുമീഭരണഘടനയെയും ഈ രാഷ്ട്രത്തെയും പിടിക്കാതെവരികയോ അതിനെയവസാനിപ്പിച്ചു് പുതിയയൊരെണ്ണം സ്ഥാപിക്കണമെന്നുതോന്നുകയോചെയു്താലു് അവ൪ക്കതുപോലെയൊരുസ്വാതന്ത്ര്യസമരംനടത്തി പുതിയൊരുരാഷ്ട്രംസ്ഥാപിച്ചു് അതിനെനയിക്കാനവരുടെവീക്ഷണത്തിലുചിതമായ അവരുടെതന്നെയൊരു പുതിയഭരണഘടനയുണു്ടാക്കാവുന്നതാണു്, അതിനവ൪ക്കു് അവരുടേതായസ്വാതന്ത്ര്യമുണു്ടു്, പക്ഷേ നിലവിലുള്ളരാഷ്ട്രത്തോടും അതി൯റ്റെഭരണഘടനയോടും യുദ്ധംചെയു്തുജയിച്ചുകൊണു്ടേയതുപറ്റൂ, അല്ലാതെ ഓസ്സിനുപറ്റില്ല.

നിശ്ചയമായും നിലവിലുള്ളരാഷ്ട്രവും അതി൯റ്റെഭരണഘടനയും അതിനെപ്പിന്തുണയു്ക്കുന്നവരും സാദ്ധ്യമായയെല്ലാവഴിയിലും അവരെത്തോലു്പ്പിക്കാനും കീഴു്പ്പെടുത്താനും അമ൪ച്ചചെയ്യാനുംശ്രമിക്കും. അങ്ങനെ നൂറുവ൪ഷമീരാഷ്ട്രത്തി൯റ്റെജനത ശ്രമിച്ചതുകൊണു്ടാണു് മാ൪കു്സിസ്സു്റ്റുപാ൪ട്ടി തൊഴിലാളിവ൪ഗ്ഗസ൪വ്വാധിപത്യമുപേക്ഷിച്ചതിനുശേഷം അവ൪സ്വീകരിച്ച ആധുനികകോ൪പ്പറേറ്റുവ൪ഗ്ഗഭരണകൂടം ഇതുവരെയുംസ്ഥാപിക്കാനവ൪ക്കു് കഴിയാതിരിക്കുന്നതും, അതവരുടെ പുസു്തകത്തിലും സ്വപു്നത്തിലും പ്രസംഗത്തിലുംമാത്രമായവശേഷിക്കുന്നതും. കാരണമെന്താണെന്നോ- നിലവിലുള്ളയി൯ഡ്യാരാഷ്ട്രത്തെയും അതി൯റ്റെഭരണഘടനയെയും അതിനെപ്പിന്തുണയു്ക്കുന്നവരെയും കീഴു്പ്പെടുത്താനുള്ള ത്യാഗമവരുടെപദ്ധതിയിലില്ല, പാ൪ട്ടിയു്ക്കുണു്ടെന്നുപറയുന്ന അവരുടെപരിപാടിയിലില്ല. ഒരുരാഷ്ട്രവും ഒരുഭരണഘടനയുംസ്ഥാപിക്കാ൯ ജോലിചെയ്യണം- മെയ്യനങ്ങാതെയതുപറ്റില്ല. അതുകൊണു്ടു് അടവുപരമായും തന്ത്രപരമായും പിണറായിവിജയനെയും കോടിയേരിയെയുംപോലുള്ള ഭരണഘടനാവഞു്ചക൯മാരും രാഷ്ട്രവിദ്രോഹികളും ആ ഭരണഘടനയുടെമറവിലു്ത്തന്നെ അതിനുകീഴു്വഴങ്ങുന്നെന്നുനടിച്ചുകൊണു്ടു് മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയായി ശമ്പളവുംപെ൯ഷനുംവാങ്ങിക്കൊണു്ടു് സ്വന്തമായിക്കുട്ടികളെയല്ലാതെയൊന്നുമുണു്ടാക്കാതെയും യാതൊരുജോലിയുംചെയ്യാതെയും ജനങ്ങളെപ്പൊളന്നു് ഇന്നും സുഖമായിജീവിക്കുന്നു. അവരുടെപാ൪ട്ടിയുടെഭരണഘടനയിലു് എഴുതിവെച്ചിരിക്കുന്നതെന്തു്, അവരുടെജീവിതമെന്തു്!

Written on 07 July 2022 and first published on: 17 July 2022




 

 

No comments:

Post a Comment