Saturday, 16 July 2022

963. ശരീരത്തിലു് മുടിയൊഴിച്ചു് ഉള്ളടക്കം എല്ലാംകറുപ്പു്- അതാണയാളു്. ചിന്തയുമങ്ങനെതന്നെ- ചിന്തയെന്നുപറയുന്നയെന്തെങ്കിലുമുണു്ടെങ്കിലു്

963

ശരീരത്തിലു് മുടിയൊഴിച്ചു് ഉള്ളടക്കം എല്ലാംകറുപ്പു്- അതാണയാളു്. ചിന്തയുമങ്ങനെതന്നെ- ചിന്തയെന്നുപറയുന്നയെന്തെങ്കിലുമുണു്ടെങ്കിലു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Halytskyi Olexandr. Graphics: Adobe SP.


ശരീരത്തിലു് മുടിയൊഴിച്ചു് ഉള്ളടക്കം എല്ലാംകറുപ്പു്- അതാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനത്തെ ഏറ്റവുംവലിയനേതാവായ എമ്മെമ്മെമ്മണിയെക്കുറിച്ചുപറയേണു്ടതു്. ചിന്തയും അങ്ങനെതന്നെ- ചിന്തയെന്നുപറയുന്നയെന്തെങ്കിലുമുണു്ടെങ്കിലു്. മനുഷ്യനുസങ്കലു്പ്പിക്കാവുന്നതും സമൂഹത്തിലുള്ളതുമായ എല്ലാത്തരംകഥാപാത്രങ്ങളെയും സൃഷ്ടിച്ചിട്ടുള്ള ചാളു്സ്സു് ഡിക്ക൯സ്സി൯റ്റെനോവലുകളിലെ കഥാപാത്രങ്ങളെവെച്ചുപറയുകയാണെങ്കിലു് അടുത്തുവരുമ്പോളു്ത്തന്നെ മനംപുരട്ടിക്കുന്ന, ലോകത്തിലു്നിന്നുതന്നെ പുറത്താക്കിക്കാ൯തോന്നിപ്പിക്കുന്ന, ശരീരത്തിലെ തിരസ്സു്ക്കൃതവസു്തുക്കളുടെമലപോലെ അസ്വസ്ഥതതോന്നിപ്പിക്കുന്ന, ഒരു ഉറിയാ ഹീപ്പു്! കുഷു്ഠരോഗിണിയെഗ൪ഭിണിയാക്കിയവനാരെന്ന അന്വേഷണം പണു്ടൊരുരാജാവുനടത്തിയതു് ആ വായനക്കാര൯റ്റെ മനസ്സിലേയു്ക്കോടിയെത്തും.

ഇത്തരമാളു്ക്കാ൪ സമൂഹംസങ്കലു്പ്പിക്കുന്നതുപോലൊരു വിശുദ്ധജീവിതം സ്വപു്നംകാണുകയെങ്കിലുംചെയ്യുമോ, ഏതെങ്കിലുംലോകാത്ഭുതമെന്നനിലയു്ക്കെങ്കിലും ഏതെങ്കിലും ജ൯മത്തിലെങ്കിലും അവ൪ക്കതുകിട്ടുമോ എന്നു് ഈ നീചജ൯മചരിത്രംവായിക്കുന്ന വായനക്കാ൪ അത്ഭുതപ്പെട്ടുപോകും. ഒരുപക്ഷേ നമ്മളീച്ചിന്തിച്ചതുപോലെതന്നെയായിരിക്കും സത്യമെന്നും ഒരുനാളു് പുറത്തുവരുമായിരിക്കും! ഇതുപോലെയുള്ളയാളു്ക്കാരുടെചുറ്റിലും പിന്നണിയിലും തെറികേളു്ക്കുന്നതു്, അതും അശ്ലീലത്തെറികേളു്ക്കുന്നതു്, പരമസുഖവും ആത്മനി൪വൃതിയുമായൊരുകൂട്ടമാളുകളുടെസംഘം ഉണു്ടായിരിക്കാതെവയ്യ, കാരണം ഇങ്ങനെയുള്ള കേസ്സുകളിലെല്ലാം അങ്ങനെയുള്ളൊരുജീവിതപശ്ചാത്തലം മസ്സു്റ്റാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലുമതു് മസ്സു്റ്റാണു്. അതുകൊണു്ടാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് സംസ്ഥാനത്തെ പരമോന്നതനേതാവെന്നുപറഞ്ഞതു്. അങ്ങനെയുള്ളയാളുകളെ അവ൪ മേലറ്റത്തുതന്നെയെത്തിക്കും, മന്ത്രിസഭയിലു്ത്തന്നെയിരുത്തും, പറ്റുമെങ്കിലു് നിയമസഭയിലുമഴിച്ചുവിടും.

ചില വായനക്കാ൪കരുതിയേക്കും ഇതു് കാരൃമറിയാതെപറയുന്നതാണെന്നു്- അങ്ങനെയല്ലസുഹൃത്തേ! പരമോന്നതനേതാക്ക൯മാ൪പലരും പുഴുത്തയശ്ലീലത്തെറികേട്ടാലു്മാത്രംസുഖിക്കുന്നവരും അതിലഭിരമിക്കാനവസരവും ഫ്രീഡവുമില്ലാത്തതുകൊണു്ടു് അതുപച്ചവെള്ളംപോലെപറയുന്നവരെ കണു്ടുപിടിച്ചുകൊണു്ടുവന്നു് എപ്പോഴും തൊട്ടടുത്തുതന്നെനി൪ത്തുന്നവരുമാണു്- ചിലപ്പോളു് ഇരുത്തുകയോ കിടത്തുകയോചെയ്യും- രാജകൊട്ടാരങ്ങളിലു് പണു്ടുണു്ടായിരുന്ന വിദൂഷക൯മാരെപ്പോലെ. സംഘ൪ഷജീവിതത്തിലു് ആകെയവരൊന്നുസന്തോഷിക്കുന്നതപ്പോഴാണു്- നേതാക്ക൯മാ൪, ആ അമൃതവാണികേട്ടു്! ഇവരെനഷ്ടപ്പെടുന്നതു് ആ രാജാക്ക൯മാ൪ക്കു് വളരെവിഷമമുള്ളകാര്യമാണു്- അവ൪ക്കവരുടെ പള്ളുപെട്ടി നഷ്ടപ്പെടുന്നപോലെ!

ഇവിടെപ്പറഞ്ഞമനുഷ്യ൯ ജീവിതത്തിലെ സമസു്തമേഖലകളിലും ഇത്രയുമയോഗ്യനായിട്ടും എന്തുകൊണു്ടാണു് ഗൗരവപ്പ്രകൃതിയെന്നുപുറമേകാണുന്നപലനേതാക്കളും സ൪വ്വജ്ഞപീഠംചമഞ്ഞു് മാ൪കു്സ്സിസ്സു്റ്റുചിന്തകളു്ക്കുതീപിടിച്ചപോലെനടക്കുന്നപല തത്വജ്ഞാനികളും മാടംചമഞ്ഞുനടക്കുന്നപല മാ൪കു്സ്സിസ്സു്റ്റുകാരിണികളും ഇയാളെയതൊന്നുംവകവെയു്ക്കാതെയെപ്പോഴും ഒന്നല്ലെങ്കിലു്മറ്റൊരുന്നതകസേരയിലു് ഭരണത്തി൯റ്റെയുന്നതതലങ്ങളിലു്ത്തന്നെ തങ്ങളോടൊപ്പമിരുത്തുന്നതെന്നു് പലപ്പോഴുംകേരളമാലോചിച്ചിട്ടുണു്ടു്. ഇതാണതിനുകാരണം- ഏതുസംസു്കൃതചിന്തയുടെയുമടിയിലു്ക്കിടക്കുന്ന പ്രാക്തനകാലത്തെറികേളു്ക്കാ൯! ഈപ്പറഞ്ഞ മാ൪കു്സ്സിസ്സു്റ്റുമനുഷ്യ൪ മുഖ്യമന്ത്രിക്കസേരയിലും ധനമന്ത്രിക്കസേരയിലും ആരോഗ്യമന്ത്രിക്കസേരയിലും സംസു്ക്കാരമന്ത്രിക്കസേരയിലും നിയമമന്ത്രിക്കസേരയിലുമൊന്നുമല്ലകിടക്കുന്നതു് താഴെനിലത്താണുകിടക്കുന്നതെങ്കിലു് ഈപ്പള്ളുപെട്ടിയുമുന്നതങ്ങളിലൊന്നുമല്ല, ഭരണത്തിലും പാ൪ട്ടിയിലും താഴെനിലത്തുതന്നെയായിരിക്കുംകിടക്കുക.

Written and first published on: 16 July 2022




 

 

 

No comments:

Post a Comment