Sunday, 10 July 2022

955. ഡാമുകളെല്ലാംകൂടിത്തുറന്നുവിട്ടു് പ്രളയമുണു്ടാക്കി വിദേശസഹായംവരുത്തി മൊത്തമടിച്ചുമാറ്റണോ കൊറോണയെത്തുറന്നുവിട്ടു് ആരോഗ്യവകുപ്പുവഴി കോടിക്കണക്കിനുരൂപ റീട്ടെയിലായിവെട്ടിക്കണോയെന്ന ആശങ്കയിലാണുപാ൪ട്ടി!

955

ഡാമുകളെല്ലാംകൂടിത്തുറന്നുവിട്ടു് പ്രളയമുണു്ടാക്കി വിദേശസഹായംവരുത്തി മൊത്തമടിച്ചുമാറ്റണോ കൊറോണയെത്തുറന്നുവിട്ടു് ആരോഗ്യവകുപ്പുവഴി കോടിക്കണക്കിനുരൂപ റീട്ടെയിലായിവെട്ടിക്കണോയെന്ന ആശങ്കയിലാണുപാ൪ട്ടി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jordan Rowland. Graphics: Adobe SP.

ഒന്നുകിലു് കേരളത്തിലെ ഡാമുകളെല്ലാംകൂടിത്തുറന്നുവിട്ടു് 2018ലെപ്പോലെ കൊടുംപ്രളയമുണു്ടാക്കി വിദേശത്തുചെന്നുതെണു്ടി കോടിക്കണക്കിനുരൂപയുടെ പ്രളയസഹായപ്പണമുണു്ടാക്കിക്കൊണു്ടുവന്നു് മൊത്തമടിച്ചുമാറ്റണം, അല്ലെങ്കിലു് കേരളമുഴുവ൯ അതിനൂതനമാ൪ഗ്ഗങ്ങളിലൂടെ കൊറോണയെയിറക്കിവിട്ടു് രോഗമാരിയുണു്ടാക്കി ഷൈലജയെവീണു്ടും മന്ത്രിയായിക്കൊണു്ടുവന്നിരുത്തി അതിനെനേരിടാനുള്ളയാരോഗ്യയുപകരണങ്ങളു്വാങ്ങി കോടിക്കണക്കിനുരൂപാ റീട്ടെയിലായിത്തട്ടിയെടുക്കണം. നാലുചുറ്റും പാ൪ട്ടിയെയും മുഖ്യമന്ത്രിയെയുമടക്കംവന്നുപൊതിഞ്ഞുനിലു്ക്കുന്ന ദേശദ്രോഹമടക്കമുള്ളയാരോപണങ്ങളുടെനടുവിലു് ഒരവസാനപിടിപിടിക്കാനായി എന്തുചെയ്യണമെന്നറിയാതാലോചനയിലാണു് മാ൪കു്സ്സുിസ്സു്പാ൪ട്ടിയുടെ സംസ്ഥാനെസെക്രട്ടേറിയറ്റു്. എങ്ങനെവന്നാലും കുറേക്കൂടിപ്പണമുണു്ടാക്കിവീതംവെച്ചിട്ടേ ഇറങ്ങിപ്പോകാ൯കഴിയൂ. ജനങ്ങളാണെങ്കിലു് ഇവ൯മാ൪ഡാമാണോതുറന്നുവിടുന്നതു് കൊറോണയെയാണോതുറന്നുവിടുനത്തെന്നുനോക്കി കണ്ണിലെണ്ണയുമൊഴിച്ചു് നിതാന്തജാഗ്രതയിലു് കാത്തിരിക്കുകയുമാണു്. മാധ്യമങ്ങളെക്കൊണു്ടെത്രശ്രമിപ്പിച്ചിട്ടും, സ്വന്തംപാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയാപ്പീസ്സിലു് ബോംബെറിയിച്ചു് ജനശ്രദ്ധതിരിച്ചുവിടാ൯ കേരളപത്രപ്പ്രവ൪ത്തകയൂണിയനാജ്ഞനലു്കിയിട്ടും, ഇപ്പോളാജനങ്ങളുടെജാഗ്രതയണയുന്നില്ല. അവ൪ ഗവണു്മെ൯റ്റു് ഡാമുതുറന്നുവിടുമോ കൊറോണയെത്തുറന്നുവിടുമോ എന്നുതന്നെനോക്കിക്കൊണു്ടിരിക്കുകയാണു്.

ഡാംതുറന്നുവിട്ടാലും കൊറോണതുറന്നുവിട്ടാലും ചാകുന്നതു് തങ്ങളു്തന്നെയായിരിക്കുമല്ലോയെന്നുള്ള മുടിഞ്ഞജാഗ്രതയിലും ആശങ്കയിലുമിരിക്കുകയാണുജനങ്ങളു്. അതിനുമുമ്പേ കൂടുതലു്മന്ത്രിമാരെ- പറ്റുമെങ്കിലു് മുഖ്യമന്ത്രിയെത്തന്നെ- മന്ത്രിസഭയിലു്നിന്നുമൊന്നൊന്നായി രാജിവെയു്പ്പിച്ചുതുറന്നുവിടുന്നതെങ്ങനെയെന്ന ആലോചനയിലാണുജനങ്ങളു്. ഒറ്റമാധ്യമങ്ങളുമറിയാതെ ഒരുമന്ത്രിയെക്കൊണു്ടവരെന്തായാലും രാജിവെയു്പ്പിച്ചുകഴിഞ്ഞു. പലപ്രമുഖമാധ്യമങ്ങളുമിപ്പോഴും കണ്ണീരടക്കാ൯പാടുപെടുകയാണു്- എന്തായാലും വല്ലപ്പോഴുമെന്തെങ്കിലും നക്കിത്തിന്നാ൯തന്നിരുന്ന സാംസ്സു്ക്കാരികമന്ത്രിയല്ലേ! ബാക്കിയുള്ളമന്ത്രിമാരുടെകാര്യവും ജനങ്ങളാലോചിക്കുകയാണു്. സമൃദ്ധമായകേസ്സുകളുള്ളതിനാലു് പിണറായിവിജയ൯തുടങ്ങിയുള്ള മറ്റുള്ളമന്ത്രിമാരുടെകാര്യം ഇതുപോലെ മന്ത്രിസജിച്ചെറിയാ൯റ്റെകാരൃത്തിലെന്നപോലെ നിശ്ശബ്ദയാക്രമണമാണുനടത്തുന്നതെങ്കിലു് വളരെയെളുപ്പമാണു്- അതായതു് മാധ്യമനുണയ൯മാരറിയാതെ. എമ്മെല്ലേമാരിലു് പ്രമാദമായകേസ്സുകളു് മൂടിപ്പൊതിഞ്ഞുനിലു്ക്കുന്നതിനാലു് കെ. ടി. ജലീലിനെപ്പോലുള്ളവരെകൊണു്ടുകൂടി രാജിവെയു്പ്പിക്കാ൯ വളരെയെളുപ്പമാണു്! ഒന്നണഞ്ഞുപിടിച്ചാലു് നിയമസഭയിലവരുടെ തൊണ്ണൂറ്റൊമ്പതുസീറ്റെന്നതു് അറുപത്തൊന്നെന്നാവും.

Written on 07 July 2022 and first published on: 10 July 2022

Article Title Image By Jéan Béller. Graphics: Adobe SP.








 

 

No comments:

Post a Comment