മക്കളെല്ലാം മയക്കുമരുന്നുകച്ചവടക്കാരും ബലാത്സംഗക്കാരും ഡേറ്റാമോഷണക്കച്ചവടക്കാരും; അച്ഛ൯മാരെല്ലാം ഡോള൪ക്കടത്തുകാരും വിദേശപ്പ്രളയസഹായത്തട്ടിപ്പുകാരും ലൈഫു്മിഷ൯ഭവനപദ്ധതിവെട്ടിപ്പുകാരും: നല്ല ഡീസ്സ൯റ്റു് മാ൪കു്സ്സിസ്സു്റ്റുനേതൃത്വഫാമിലികളു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Pixel-Shot. Graphics: Adobe SP.
മക്കളെല്ലാം മയക്കുമരുന്നുകച്ചവടക്കാരും ബലാത്സംഗക്കാരും ഡേറ്റാമോഷണക്കച്ചവടക്കാരും; അച്ഛ൯മാരെല്ലാം ഡോള൪ക്കടത്തുകാരും വിദേശപ്പ്രളയസഹായത്തട്ടിപ്പുകാരും ലൈഫു്മിഷ൯ഭവനപദ്ധതിവെട്ടിപ്പുകാരും: നല്ല ഡീസ്സ൯റ്റു് മാ൪കു്സ്സിസ്സു്റ്റുനേതൃത്വഫാമിലികളു്! താഴോട്ടുചെല്ലുമ്പോളു് പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയും ജില്ലാക്കമ്മിറ്റികളും ഏര്യാക്കമ്മിറ്റികളും ലോക്കലു്ക്കമ്മിറ്റികളുമെല്ലാം സഹകരണബാങ്കുതട്ടിപ്പുകാരും കള്ളരസീതുബുക്കച്ചടിപ്പുകാരും. ബ്രാഞു്ചുകമ്മിറ്റികളുടെജോലി ബീജേപ്പീയു്ക്കും കോണു്ഗ്രസ്സിനുമെതിരെ പോസ്സു്റ്ററൊട്ടിപ്പും കള്ളക്ക്യാപു്റ്റ൯ തള൪ന്നവശനായി മിണു്ടാട്ടമില്ലാതെവീട്ടിലു്ക്കിടക്കുമ്പോളു് തള൪ന്നിട്ടില്ല പിന്നെയല്ലേതക൪ക്കുന്നതെന്നു് ബോ൪ഡുവെയു്പ്പും. സു്റ്റേറ്റു് പോലീസ്സി൯റ്റെജോലി ഈ ക്രിമിനലുകളെയും പണംതട്ടിപ്പുകാരെയും മയക്കുമരുന്നുകച്ചവടക്കാരെയും ബലാത്സംഗക്കാരെയും ഡേറ്റാമോഷണക്കച്ചവടക്കാരെയും ഡോള൪ക്കടത്തുകാരെയും വിദേശപ്പ്രളയസഹായത്തതട്ടിപ്പുകാരെയും ലൈഫു്മിഷ൯ഭവനപദ്ധതിവെട്ടിപ്പുകാരെയും ആരുംകേസ്സുകൊടുത്തുപദ്രവിക്കാതെയും വഴിയിലു്ത്തടഞ്ഞിട്ടടികൊടുക്കാതെയുംനോക്കലും ഇവ൪ക്കെതിരേമൊഴികൊടുക്കുന്നവരെ എഴുന്നൂറുമായിരവും കള്ളക്കേസ്സുകളെടുത്തും ജാമ്യംകൊടുക്കാതെയകത്താക്കിയും എന്നെന്നുമെല്ലാവരുമോ൪മ്മിക്കുന്നതരത്തിലു് ജീവിതംതക൪ക്കുക! പെ൯ഷ൯പറ്റിവീട്ടിലിരിക്കേണു്ട ഡീജീപ്പീമുതലു് ക്രിമിനലു്ക്കുറ്റങ്ങളു്ക്കുപിരിച്ചുവിടേണു്ട എസ്സൈവരെ അതിലൊരുമാറ്റവുമില്ല. രാവിലേമുതലു് ഇന്ത്യ൯ദേശീയപതാക കാറുകളിലു്പ്പറപ്പിച്ചുകൊണു്ടും അശോകമുദ്രധരിച്ചുകൊണു്ടുമീക്ക്രിമിനലു്പ്പ്രവൃത്തികളു് രാതിവരെചെയ്യുന്നു, എന്നിട്ടു് രാത്രിമുതലു് രാവിലേവരെ അതൊളിയു്ക്കാനും ജനങ്ങളെത്തക൪ക്കാനും ഗൂഢാലോചനായജ്ഞങ്ങളു്നടത്തുന്നു. ഇവ൯മാരെല്ലാമൊറ്റക്കെട്ടു്, ഒരു സംഘം.
ഇവിടെപ്പറഞ്ഞ മാ൪കു്സ്സിസ്സു്റ്റുനേതൃത്വഫാമിലികളു് രണു്ടെണ്ണംമാത്രമാണു്. പാ൪ട്ടിസെക്രട്ടറിയുടേതും പാ൪ട്ടിമുഖ്യമന്ത്രിയുടേതും സംസ്ഥാനത്തു് ഏറ്റവുംശ്രദ്ധിക്കപ്പെടുന്നവയായതുകൊണു്ടു് അതുപറഞ്ഞെന്നേയുള്ളൂ. സംസ്ഥാനക്കമ്മിറ്റിയും സംസ്ഥാനസെക്രട്ടേറിയറ്റും ജില്ലാക്കമ്മിറ്റികളുംതൊട്ടു് താഴോട്ടുള്ള നേതൃത്വഫാമിലികളിലേയു്ക്കുകടന്നാലു് അവയിതിനേക്കാളു് ഗ൪ഹണീയമാണു്- ഉന്നതഭരണയധികാരം അവ൪ കുറച്ചേയെടുത്തുപയോഗിക്കുന്നുള്ളൂവെന്നുമാത്രം, ക്രൈമുകളുടെവ്യത്യസു്തതയിലു്പ്പക്ഷേ വ്യത്യസു്തതയൊന്നുമില്ല. ഈ മൊത്തമിടപാടിനെയും സംസ്ഥാനത്തു് സു്തംഭിപ്പിച്ചു് നിശ്ചലമാക്കാ൯കെലു്പ്പുള്ള ഒറ്റയൊരുപ്രസ്ഥാനമേ കേരളത്തിലിന്നുള്ളൂ- അതു് രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെ നാടാകെപ്പരന്നുകിടക്കുന്ന ശാഖകളാണു്. അവ൪ക്കിവരുമായിബന്ധമൊന്നുമില്ലെന്നുമാത്രമല്ല ഇതിലൊന്നുംപങ്കുമില്ല, പക്ഷേ അവരുടെ അടുത്തകാലത്തെ രാഷ്ട്രീയപരീക്ഷണമായ ഭാരതീയജനതാപ്പാ൪ട്ടിയെന്ന ബീജേപ്പീയു്ക്കുണു്ടു്. രാജ്യത്തു് റിലയ൯സ്സിനുവേണു്ടി ഭരണത്തിലിരിക്കുന്ന കേന്ദ്രബീജേപ്പീയാണു് രാഷ്ട്രീയംമറന്നു് സാമ്പത്തികമോ൪ത്തു് ഇവരെസ്സംരക്ഷിക്കുന്നതും കേന്ദ്രയന്വേഷണയേജ൯സ്സികളുടെ കടുത്തനടപടികളിലു്നിന്നും മുക്തരാക്കിനി൪ത്തിയിരിക്കുന്നതും.
Written and first published on: 10 July 2022
Article Title Image By Kala Foto. Graphics: Adobe SP.
No comments:
Post a Comment