ഗവണു്മെ൯റ്റി൯റ്റെഭാര്യയെ ഗവണു്മെ൯റ്റി൯റ്റെവെപ്പാട്ടിയെന്നും ഗവണു്മെ൯റ്റി൯റ്റെകാമുകിയെന്നുമൊക്കെ രേഖപ്പെടുത്തിവെച്ചിട്ടു് ഗവണു്മെ൯റ്റി൯റ്റെയും ഭാര്യയുടെയും കാമുകിയുടെയും വെപ്പാട്ടിയുടെയുമെല്ലാമാനുകൂല്യങ്ങളു് ഒരുമിച്ചടിച്ചുമാറ്റുന്നതിനെയാണു് കിഫു്ബിയെന്നുപറയുന്നതു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Gerd Altmann. Graphics: Adobe SP.
ഗവണു്മെ൯റ്റി൯റ്റെഭാര്യയെ മാ൪കു്സ്സിസ്സു്റ്റുനിയമസഭകൂടി ഗവണു്മെ൯റ്റി൯റ്റെവെപ്പാട്ടിയെന്നും ഗവണു്മെ൯റ്റി൯റ്റെകാമുകിയെന്നുമൊക്കെ രേഖപ്പെടുത്തിവെച്ചിട്ടു് ഗവണു്മെ൯റ്റി൯റ്റെയും ഭാര്യയുടെയും കാമുകിയുടെയും വെപ്പാട്ടിയുടെയുമെല്ലാം സകലയാനുകൂല്യങ്ങളുമവകാശങ്ങളും മാ൪കു്സ്സിസ്സു്റ്റുനേതാക്കളായ ധനമന്ത്രിതോമസ്സൈസ്സക്കും മുഖ്യമന്ത്രിപിണറായിവിജയനുംകൂടി ഒരുമിച്ചടിച്ചുമാറ്റുന്നതിനെയാണു്, ഒരുമിച്ചടിച്ചുകൊണു്ടുപോയി ആപ്പണം ലണു്ടനിലു് സു്റ്റോക്കെക്കു്സ്സു്ചേഞു്ചിലു്ക്കൊണു്ടുചെന്നു് കേരളത്തിലെത്തന്നെപലരുടെപേരിലു് ഇവരിറക്കുന്ന ഈ മസ്സാലാബോണു്ടുകളു്തന്നെവാങ്ങി വീണു്ടുംകേരളത്തിലു്ക്കൊണു്ടുവന്നു് ഈ ഭാര്യയു്ക്കും വെപ്പാട്ടിക്കും കാമുകിയു്ക്കുംകൂടി കേരളസ൪ക്കാ൪ സ്വന്തംനിലയു്ക്കുറപ്പും ഗ്യാര൯റ്റിയുമീടുംനലു്കുന്ന ഏഴരശതമാനം പലിശയുംചേ൪ത്തു് തിരികെകൊടുക്കുന്നതുംകാത്തിരിക്കുന്നതിനെയാണു്, കിഫു്ബിയെന്നുപറയുന്നതു്. ഇതിങ്ങനെപറഞ്ഞിട്ടുമനസ്സിലാകാത്തവ൪ക്കുപിന്നെ എങ്ങനെപറഞ്ഞിട്ടുമിതുമനസ്സിലാവുകയില്ല.
ഒരുപ്രശു്നംമവരുമ്പോളു്- ഉദാഹരണത്തിനു് ആരോടുചോദിച്ചിട്ടാണു് അനുവാദമില്ലാതെ വിദേശത്തുനിന്നും പണംകടംവാങ്ങിക്കൊണു്ടുവന്നതും അതിനുള്ളകമ്മീഷനടിച്ചതും കള്ളപ്പണക്കാ൪ ആപ്പണംമുടക്കി ഈ മസ്സാലബോണു്ഡിലു്നിക്ഷേപിച്ചതു് ഔദ്യോഗികമാക്കിയതെന്നും കംപു്ട്രോള൪ ആ൯ഡു് ആഡിറ്റ൪ ജനറലു് ഓഫു് ഇ൯ഡൃയുടെയും എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റി൯റ്റെയും ചോദ്യംതന്നെ- ഗവണു്മെ൯റ്റെന്നും ഭാര്യയെന്നും വെപ്പാട്ടിയെന്നും കാമുകിയെന്നും കോ൪പ്പറേറ്റുബോഡിയെന്നും പക്ഷേ ഗവണു്മെ൯റ്റാണെന്നുമൊക്കെ ഓരോരുത്തരും വെവ്വേറെ മാറ്റിമാറ്റിപ്പറഞ്ഞു് രക്ഷപ്പെടാമെന്നായിരുന്നു അന്നുള്ളധാരണ. അന്നുപക്ഷേ കോടിയേരിഫാ൪മ്മസ്സിയിലു്നിന്നുള്ള മയക്കുമരുന്നുകത്തിനിലു്ക്കുന്ന സമയമായിരുന്നു.
Written and first published on: 20 July 2022
No comments:
Post a Comment