Tuesday, 19 July 2022

970. ചിമ്പാ൯സ്സിയിലു്നിന്നുണു്ടായമനുഷ്യ൯റ്റെമുഖം ചിമ്പാ൯സ്സിയുടേതുപോലെയല്ലാതെ പിന്നെയെങ്ങനെയിരിക്കണം? സു്പ്പീക്ക൪ക്കു് ചീഫു് വൈലു്ഡു്ലൈഫു് വാ൪ഡനെ വിളിച്ചുവരുത്തി ഇയാളെയെടുത്തു് തിരികെ ആരണ്യകത്തിലോട്ടുതന്നെ കൊണു്ടുചെന്നുവിടാ൯കലു്പ്പിച്ചുകൂടേ?

970

ചിമ്പാ൯സ്സിയിലു്നിന്നുണു്ടായമനുഷ്യ൯റ്റെമുഖം ചിമ്പാ൯സ്സിയുടേതുപോലെയല്ലാതെ പിന്നെയെങ്ങനെയിരിക്കണം? സു്പ്പീക്ക൪ക്കു് ചീഫു് വൈലു്ഡു്ലൈഫു് വാ൪ഡനെ വിളിച്ചുവരുത്തി ഇയാളെയെടുത്തു് തിരികെ ആരണ്യകത്തിലോട്ടുതന്നെ കൊണു്ടുചെന്നുവിടാ൯കലു്പ്പിച്ചുകൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Photocreo Bednarek. Graphics: Adobe SP.


മണിയാഭാസ്സാ൯റ്റെമുഖം ചിമ്പാ൯സ്സിയുടേതുപോലെയാണെന്നുപറയുന്നതിലു്, കൃത്യമായതുചൂണു്ടിക്കാട്ടിയതിലു്, കോണു്ഗ്രസ്സിലെവനിതകളാരൂപമൊപ്പമേന്തി തെരുവിലു് പ്രകടനംനടത്തിയതിലു്, കോണു്ഗ്രസ്സിനെതിരെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പ്രതിഷേധമുയരുന്നുണു്ടു്. എന്തിനവരങ്ങനെ പ്രതിഷേധമുയ൪ത്തുന്നുവെന്നുമനസ്സിലാകുന്നില്ല. ചാളു്സ്സു് ഡാ൪വ്വി൯റ്റെ ദി ഡിസ്സ൯ഡു് ഓഫു് മാനും ഗോ൪ഡണു് ചൈലു്ഡി൯റ്റെ മാ൯ മേയു്ക്കു്സ്സു് ഹിംസെലു്ഫു്- മനുഷ്യ൯ സ്വയം നി൪മ്മിക്കുന്നുവും മാ൪കു്സ്സിസ്സു്റ്റാഖ്യായികാകാരനായ എച്ചു്. ജി. വെലു്സ്സി൯റ്റെ, സി. അച്ച്യുതമേനോനെ ജയിലിലു്പ്പിടിച്ചിട്ടപ്പോളു് സമയംപോകാനൊരുവഴിയുമില്ലാത്തതുകൊണു്ടു് ലോകചരിത്രസംഗ്രഹമെന്നപേരിലു് മലയാളത്തിലു് മനോഹരമായിപ്പരിഭാഷപ്പെടുത്തിയ, എ കോണു്സ്സൈസ്സു് ഹിസ്സു്റ്ററി ഓഫു് ദി വേളു്ഡും, കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റാഖ്യായികാകാര൯തന്നെയായ കെ. ദാമോദര൯റ്റെ മലയാളത്തിലു്ത്തന്നെയെഴുതിയ മനുഷ്യനെന്ന പുസു്തകവും, ഇന്നുകേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാക്ക൯മാരും മന്ത്രിമാരും മുഖ്യമന്ത്രിമാരുമൊക്കെയായ കോടിയേരിബാലകൃഷു്ണ൯, പിണറായിവിജയ൯, ഈപ്പീ ജയരാജ൯, ഏക്കേജീസെ൯റ്ററിലിരുന്നു് പാതിരാത്രിപന്ത്രണു്ടുമണിവരെ പുസു്തകംവായിച്ചുകൊണു്ടിരിക്കുമെന്നും വായിച്ചുകൊണു്ടിരിക്കുമ്പോളു് ഏക്കേജീസെ൯റ്റ൪കുലുങ്ങുമാറുച്ചത്തിലു് ജയരാജ൯ ബോംബെറിയിച്ചുകളിക്കുന്നശബ്ദംകേളു്ക്കുമെന്നും മാധ്യമങ്ങളോടുപറയുന്ന പി. കെ. ശ്രീമതിയുംമുതലു്, പാ൪ട്ടിയുടെയൗദ്യോഗികയശ്ലീലപ്പ്രഭാഷകനായ എമ്മെമ്മെമ്മെമ്മെല്ലേമണിവരെയുള്ളവയിവ൪ വായിച്ചിട്ടില്ലെന്നു് നൂറുശതമാനമുറപ്പുതരുന്നു. ചുരുക്കിപ്പറഞ്ഞാലു് അവരുടെതന്നെനേതാവും ചിന്തയുടെപഴയപബ്ലിഷറുമായ ഡോ. എം. പി. പരമേശ്വര൯റ്റെ ലളിതസുകുമാരഭാഷയിലെഴുതിയ പ്രപഞു്ചരേഖയും ജീവരേഖയുംപോലും അസൂയകാരണം അവ൪വായിച്ചിട്ടില്ല.

ചിമ്പാ൯സ്സിപോലുള്ളയേപ്പുകളിലു്നിന്നാണു് മനുഷ്യനുണു്ടായതു്- രണു്ടിനുമിടയിലുള്ളയാ മിസ്സിംഗു് ലിങ്കു് ഒരു എല്ലുപോലും ബാക്കിവെയു്ക്കാതെ അപ്രത്യക്ഷമായെങ്കിലും. മനുഷ്യ൯റ്റെമുഖം ചിമ്പാ൯സ്സിയുടേതുപോലെയല്ലാതെ പിന്നെയെങ്ങനെയിരിക്കണം? പക്ഷേവ്യത്യാസമുള്ളതു് സിവിലൈസ്സേഷനെന്നുപറയുന്ന പ്രക്രിയയു്ക്കിടയിലു് മറ്റുള്ളവരവിടംകടന്നുപോന്നെന്നും മണിയിപ്പോഴും ആപ്പ്രക്രിയയു്ക്കുവിധേയനാവാതെ അവിടെത്തന്നെനിലു്ക്കുകയാണെന്നതുമാണു്. അയാളുടെയശ്ലീലയശ്രീകരഭാഷയെയും പരമപോക്രിത്തരത്തെറിവിളിയെയും നാട്ടുഭാഷയെന്നും ഗ്രാമ്യഭാഷയെന്നുമാണു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുനേതാക്കളു്ക്കിടയിലെ തെറിവിളിയാരാധകരായ വ൯കിടനേതാക്കളു് ആ അമൃതവാണിനഷ്ടപ്പെട്ടുപോകുമോയെന്നഭയത്തിലു് പ്രചരിപ്പിക്കുന്നതു്. കേരളത്തിലത്തരമൊരു ഏപ്പിയ൯ഭാഷപറയുന്ന ഒരുനാടുംഗ്രാമവുംപോലുമിന്നില്ല. എല്ലാം സിവിലൈസ്സേഷനുവിധേയമായി. നിയമസഭാസ്സു്പ്പീക്ക൪ക്കുചെയ്യാവുന്നതായി ആകെയുള്ളതു് ഫോറസ്സു്റ്റു് ഡിപ്പാ൪ട്ടുമെ൯റ്റിലേ ചീഫു് വൈലു്ഡു്ലൈഫു് വാ൪ഡനെ സഭയിലു്വിളിച്ചുവരുത്തി ഇയാളെയെടുത്തു് തിരികെ അയാളുവന്ന ആരണ്യകത്തിലോട്ടുതന്നെ കൊണു്ടുചെന്നുവിടാ൯കലു്പ്പിക്കുകയാണു്.

Written and first published on: 20 July 2022

 

 

 

 

No comments:

Post a Comment