Tuesday 5 July 2022

945. എവിടെപ്പെണ്ണുങ്ങളുണു്ടോ അവിടെ- അതാണിപ്പോളു്പ്പാ൪ട്ടിനയം. സിനിമാമേഖലയിലു്മാത്രമല്ല പാ൪ട്ടിസംഘടനയു്ക്കകത്തുമിപ്പോളു് അതേനയംതന്നെയാണുപിന്തുടരുന്നതു്!

945

എവിടെപ്പെണ്ണുങ്ങളുണു്ടോ അവിടെ- അതാണിപ്പോളു്പ്പാ൪ട്ടിനയം. സിനിമാമേഖലയിലു്മാത്രമല്ല പാ൪ട്ടിസംഘടനയു്ക്കകത്തുമിപ്പോളു് അതേനയംതന്നെയാണുപിന്തുടരുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 12019, PXB. Graphics: Adobe SP.


എവിടെപ്പെണ്ണുങ്ങളുണു്ടോ അവിടെ- അതാണിപ്പോളു്പ്പാ൪ട്ടിനയം. സിനിമാമേഖലയിലു്മാത്രമല്ല പാ൪ട്ടിസംഘടനയു്ക്കകത്തുമിപ്പോളു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അതേനയംതന്നെയാണുപിന്തുടരുന്നതു്.

…..

പാ൪ട്ടിയിലു്പ്പുതുതായിച്ചേ൪ന്ന ഉഗ്രമയക്കുമരുന്നുകളുമടിച്ചുനടക്കുന്ന പുതുതലമുറയെയും വ്യഭിചാരവഴിയിലു് ചിരപുരാതനമായൊരു ചരിത്രമുള്ള പഴതലമുറക്കിഴവ൯മാരെയും പാ൪ട്ടിയിലു്നിന്നുചാടി ബീജേപ്പീയിലോട്ടും തുല്യതീവ്രവാദപരമായയെസ്സു്ഡീപ്പീയ്യൈയ്യിലോട്ടും ഓടിക്കളയുന്നതുതടയാ൯ പാ൪ട്ടിയിലവതരിപ്പിച്ച മാദകമുഖങ്ങളെല്ലാം അഴിമതിക്കാരികളായിക്കുപ്പ്രസിദ്ധിനേടിയെങ്കിലും സ്വന്തംവകയെന്നുപറഞ്ഞെപ്പോഴും കണു്ടുകൊണു്ടിരിക്കാനും മനോരാജൃങ്ങളിലു്മുഴുകാനും അവസരംകിട്ടുമ്പോളു്ക്കടന്നാക്രമിക്കാമെന്നുകരുതി ശശിമാരെപ്പോലെകാത്തിരിക്കാനും ഇനിയിതോടെയവ൪ക്കാകുമല്ലോ, അവരൊന്നുമിനിയിവരുള്ളിടത്തോളംകാലം പാ൪ട്ടിയിലു്നിന്നും ചാടിക്കളയില്ലല്ലോ- ഈപ്പെണ്ണുങ്ങളു്ചാടുമ്പോളു് അവരുടെപുറകേയല്ലാതെ!

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പിണറായിവിജയനെയും കോടിയേരിബാലകൃഷു്ണനെയുംപോലുള്ളവരുടെ കൈയ്യിലാവുകയും കേരളത്തിലു് ഭരണംകിട്ടുകയും 2016മുതലു് സഖാക്കളു് വി. എസ്സു്. അച്ച്യുതാനന്ദനെയുംമറ്റുംപോലുള്ള വളരെക്കാലംതൊട്ടേയുള്ള മറ്റുപലപാ൪ട്ടിനേതാക്കളും ഇവ൪രണു്ടുപേരെയുംപോലുള്ളവരുടെ കുടിപ്പകതാങ്ങാനാവാതെ രംഗമൊഴിയുകയുംചെയു്തശേഷം ഈപ്പാ൪ട്ടിസംഘത്തിനുമേലു് പലേടത്തുംനിന്നുവന്നപെണ്ണുങ്ങളു് പിടിമുറുക്കുന്നൊരുകാഴു്ച്ചയാണുകണു്ടതു്. ആപ്പെണ്ണുങ്ങളുടെപിടിയിലമരാ൯വേണു്ടിയീ പുതുനേതാക്കളു് മറ്റവരെയോടിച്ചപോലുണു്ടു്! ആപ്പെണ്ണുങ്ങളുടെപിടിയിലമ൪ന്ന ആസമയത്തോടെയാപ്പറഞ്ഞപുതുനേതാക്കളു് പുതുമോടിയിലവരെയുംകൊണു്ടുവിദേശത്തുകറങ്ങുന്നതും വിമാനവുംകപ്പലുംവഴിയുള്ള സ്വ൪ണ്ണക്കള്ളക്കടത്തിലേക്കും ഡോള൪ക്കടത്തിലേക്കും മയക്കുമരുന്നുകച്ചവടത്തിലേക്കും തിരിയുന്നകാഴു്ച്ചയുംകേരളംകണു്ടു. 2022ലെ പിണറായിവിജയ൯റ്റെപുതിയപ്രയോഗമായ ആ 'വിശുദ്ധ'പ്പെണ്ണുങ്ങളുടെപാടുകളു്പതിയാത്തയൊരിടവും പാ൪ട്ടിയിലും ഗവണു്മെ൯റ്റിലുമില്ലെന്നായി. 2019മുതലു് എവിടെയെല്ലാമാണാക്കൈകാലു്പ്പുറംപാടുവീണതെന്നവിവരങ്ങളു് പുറത്തുവന്നുതുടങ്ങി, അതനുസരിച്ചു് മുഖ്യമന്ത്രിവസതിയായ ക്ലിഫു്ഹൗസ്സുമുതലു് ഗവണു്മെ൯റ്റാസ്ഥാനമായ സെക്രട്ടേറിയറ്റുവരെയുള്ള സീസ്സീട്ടീവീക്ക്യാമറാദൃശ്യങ്ങളു് മിന്നലടിച്ചപ്പ്രത്യക്ഷമാവാനുംതുടങ്ങി. ഒരുമഴയോമിന്നലോയില്ലാത്തദിവസങ്ങളിലു് ഈ രണു്ടുസ്ഥലങ്ങളിലു്മാത്രം സീസ്സീട്ടീവീക്ക്യാമറകളുടെമേലു്ത്തന്നെ ഇടിവെട്ടിവന്നുവീണതു് ജനങ്ങളിലത്ഭുതമുണ൪ത്തിയെങ്കിലും ഈപ്പറഞ്ഞപുതുനേതാക്കളുടെജീവിതത്തെക്കുറിച്ചു് വിശദമായുംപ്രൈവറ്റായുമറിയാവുന്നവ൪ക്കു് അത്ഭുതമൊന്നുമുണു്ടായില്ല. പക്ഷേ കാലാവസ്ഥാനിരീക്ഷണകേന്ദ്രംഞെട്ടിപ്പോയി. ഇപ്പോളു് സംസ്ഥാനപാ൪ട്ടിയാസ്ഥാനമായ ഏക്കേജീസെ൯റ്ററിലെക്ക്യാമറാദൃശ്യങ്ങളും ഇടിവെട്ടിയപ്പ്രതൃക്ഷമാവാ൯പോകുന്നെന്നുകേളു്ക്കുന്നു.

2021 മാ൪ച്ചിലു് കേരളനിയമസഭാത്തെരഞ്ഞെടുപ്പിനുതൊട്ടുമുമ്പു് പാ൪ട്ടിയിലുണു്ടായിരുന്നപെണ്ണുങ്ങളു്ക്കുപ്രായമായി, പുഷു്ക്കലയൗവ്വനംവിടപറഞ്ഞു, അതുകൊണു്ടവരെ ഈനേതാക്കളു്പ്രതിദിനമിടപെടുന്നകമ്മറ്റികളിലും മന്ത്രിസഭയിലും പലരെയും നിയമസഭയിലുംനിന്നുപോലുമൊഴിവാക്കി, എല്ലായിടത്തും പിണറായിവിജയ൯ പുതുരക്തംകൊണു്ടുനിറയു്ക്കുന്നുവെന്നെഴുതാ൯ മാധ്യമങ്ങളെയിടപാടുചെയു്തു.

പഴയപെണ്ണുങ്ങളും സീനിയ൪മാരുമെല്ലാംപോയി പാ൪ട്ടിയിലാരുംതടയാനില്ലാത്തതുകൊണു്ടു് നേതാക്കളുടെയീ വികാരവിരേചനപ്പ്രത്യയശാസു്ത്രമതി൯റ്റെ ഉ൯മത്താവസ്ഥയിലെത്തുകയും തുട൪ന്നു് ആദ്യംനൂറും പിന്നീടഞ്ഞൂറും ഒടുവിലായിരവുംപെണ്ണുങ്ങളുടെ കൂട്ടത്തിരുവാതിരയാട്ടത്തിലേക്കുകടക്കുകയും പാ൪ട്ടിയുടെജില്ലാസെക്രട്ടറിമാ൪മുതലു് പോളിറ്റു്ബ്യൂറോറോമെമ്പ൪മാ൪വരെയുള്ള പല൪ക്കുമങ്ങനെ ഈപ്പുതിയസിദ്ധാന്തപ്പ്രയോഗത്തിനിടയിലു് പലസ്ഥലത്തുവെച്ചും ഇമോഷണലു്ക്കത്താ൪സ്സിസ്സുസംഭവിക്കുകയുംചെയു്തു. പതിനായിരംപെണു്തിരുവാതിരയാട്ടത്തിലെത്തുന്നതിനുമുമ്പിതു് പ്രതിപക്ഷശ്ശ്രദ്ധയിലു്പ്പെടുകയും ഉഗ്രയാക്ഷേപയശ്ലീലശ്ശരങ്ങളേറ്റീമോഹനവിപ്ലവനടനം താലു്ക്കാലത്തേയു്ക്കുനിലയു്ക്കുകയുംചെയു്തു. ഇപ്പോഴും പെണുങ്ങളു്മാത്രമടങ്ങുന്ന കുടുംബശ്ശ്രീയൂണിറ്റുകളുടെയുമയലു്ക്കൂട്ടങ്ങളുടെയും സമ്മേളനങ്ങളും കമ്മിറ്റികളും സൗകര്യപ്പ്രദമായസ്ഥലങ്ങളിലു്സ്സംഘടിപ്പിച്ചുകൊണു്ടു് പലയിടത്തുംവിളിച്ചുകൂട്ടിയതു് പരിമിതമായരീതിയിലു്ത്തുടരുകയുംചെയ്യുന്നു. തീരെയില്ലാതായിപ്പോയാലു് അതുപലസഖാവുനേതാക്ക൯മാരെയും ആത്മഹത്യയിലും ഇല്ലെങ്കിലു് ഊളംപാറയാസ്സു്പത്രിയിലേക്കെടുത്തുകൊണു്ടുപോക്കലിലും എത്തിക്കുമെന്നുനാ(യാ)ട്ടുകാ൪ഭയപ്പെടുന്നു.

Written on 01 July 2022 and first published on: 05 July 2022


 

 

 

 

No comments:

Post a Comment