Thursday 31 March 2022

858. അശ്വത്ഥാമാവു് വെറുമൊരു ആനയല്ല എന്ന പുസു്തകമല്ല എഴുതപ്പെടേണു്ടിയിരുന്നതു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വെറുമൊരുപാ൪ട്ടിയല്ല ഒരു വിദേശകോ൪പ്പറേറ്റു് പ്രൈവറ്റാ൪മ്മിയാണു് എന്നപുസു്തകമാണു്

858

അശ്വത്ഥാമാവു് വെറുമൊരു ആനയല്ല എന്ന പുസു്തകമല്ല എഴുതപ്പെടേണു്ടിയിരുന്നതു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വെറുമൊരുപാ൪ട്ടിയല്ല ഒരു വിദേശകോ൪പ്പറേറ്റു് പ്രൈവറ്റാ൪മ്മിയാണു് എന്നപുസു്തകമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tim Marshall. Graphics: Adobe SP.


‘നമ്മളവക സാധനങ്ങളു് നമ്മളു് സൂക്ഷിച്ചു് കൊണു്ടുനടന്നുപയോഗിച്ചില്ലെങ്കിലു് വല്ലവനുംകൊണു്ടുനടന്നുപയോഗിക്കു’മെന്നു് ഭാര്യാദുരുപയോഗത്തെപ്പറ്റി പണു്ടേയുള്ളചൊല്ലാണിവിടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കൈമാറ്റത്തെയും ഒരുപാ൪ട്ടിയെന്നനിലയിലു്നിന്നും ലുലുഗ്രൂപ്പടക്കമുള്ള ഒരു വിദേശകണു്സ്സോ൪ഷ്യത്തി൯റ്റെ ഇ൯ഡൃയിലെ പ്രൈവറ്റാ൪മ്മിയെന്നനിലയിലുള്ളയതി൯റ്റെ കണു്വെ൪ഷനെയുംസംബന്ധിച്ചു് ബാധകം. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സാധാരണമെമ്പ൪മാ൪മുതലു് ബ്രാഞു്ചു് ലോക്കലു് താലൂക്കു് ജില്ലാ സംസ്ഥാന കേന്ദ്രക്കമ്മിറ്റിവരെയുള്ള കമ്മിറ്റികളിലെ മെമ്പ൪മാരും സെക്രട്ടറിമാരുമായുള്ള ലക്ഷക്കണക്കിനാളുകളു്വിചാരിച്ചതു് നമ്മളൊന്നുംശ്രദ്ധിച്ചില്ലെങ്കിലും ഒന്നിലുമിടപെട്ടില്ലെങ്കിലും സ്വന്തംനിലയിലതി൯റ്റെ അഭിപ്രായരൂപീകരണത്തിലും നയിക്കലിലും പങ്കെടുത്തില്ലെങ്കിലും പഞു്ചായത്തു്-ലോക്കലു്ബാങ്കു് മെംബ൪മുതലു് നിയമസഭാ-മന്ത്രിസഭാ പാ൪ലമെ൯റ്റംഗത്വംവരെയുള്ള അതി൯റ്റെപ്രയോജനങ്ങളും അതിലു്മെമ്പറാണെന്ന പദവിയുമനുഭവിച്ചുകൊണു്ടുനടന്നാലു് അതങ്ങു് സ്വയംനടന്നുപൊയു്ക്കോളുമെന്നാണു്.

ആ൪ക്കുംപ്രയോജനമില്ലാതെ ഇത്രയുംവലിയ ഓ൪ഗനൈസ്സേഷനായ അതങ്ങനെ അനിശ്ചിതത്തിലു് സ്വയംനടന്നുപോകുന്നതുകണു്ടു് ലോകത്തിലെതന്നെ ഏറ്റവുംമികച്ച ബിസിനസ്സെ൯റ്റ൪പ്പ്രൃൂണ൪മാരായ സമ്പന്നരുടെയൊരുസംഘം ചോദിച്ചു് പറഞ്ഞവിലയു്ക്കുവാങ്ങിച്ചു് വെറും ആറുവ൪ഷംകൊണു്ടു് ലോകത്തിലെയേറ്റവും അംഗബലമുള്ളൊരു പ്രൈവറ്റാ൪മ്മിയാക്കിയതിനെമാറ്റിയിട്ടു് ലോകത്തെവിടോട്ടും കപ്പലു്ഗതാഗതമുള്ളൊരുഭാഗത്തു് അറബിക്കടലി൯റ്റെതീരത്തുപയോഗിക്കുന്നതു് ലോകസാമ്പത്തികരംഗത്തി൯റ്റെ ഗതിവിഗതികളെയും അതിലെമാറ്റങ്ങളെയുംകുറിച്ചുപഠിക്കുന്നവ൪ക്കു് അത്ഭുതമുളവാക്കുന്നില്ല. തുരുമ്പെടുത്തുനശിച്ചുപോകുന്നൊരുവസു്തുവിനെ അതി൯റ്റെയപ്പോഴത്തെക്കൈവശക്കാരിലു്നിന്നും വിലകൊടുത്തുവാങ്ങി ആക്രിവിലയു്ക്കെടുത്തു് പുതുക്കിപ്പണിതു് റീമോഡലുചെയു്തുപയോഗിക്കുന്നതു് ഇ൯വെസ്സു്റ്റുമെ൯റ്റെക്കോണമിയും കോസ്സു്റ്റെഫിഷ്യ൯സ്സിയുംനോക്കുന്ന ബിസിനസ്സു്ലോകത്തു് സാധാരണമാണു്. റഷൃയുടെതുരുമ്പിച്ചപാട്ടക്കപ്പലുകളു്- മുങ്ങിക്കപ്പലുകളു്പോലും- ഇ൯ഡൃ ആക്രിവിലയു്ക്കെടുത്തു് പുതുക്കിപ്പണിതു് ആവശ്യമുള്ള രൂപത്തിലും ഉപയോഗത്തിലുമാക്കി അഭിമാനപൂ൪വ്വം കൊണു്ടുനടക്കുന്നില്ലേ, ഉപയോഗിക്കുന്നില്ലേ?

……

Will continue……

Written and first published on: 31 March 2022








 

 

 

No comments:

Post a Comment