Tuesday 15 March 2022

826. കേരളം ഇമെലു്ഡാ മാ൪ക്കോസ്സി൯റ്റെ ഫിലിപ്പൈ൯സ്സി൯റ്റെയും നിക്കോലേയു് ചെഷസ്സു്ക്ക്യൂവി൯റ്റെ റൊമേനിയായുടെയും സ്ഥിതിയിലായി മാ൪കു്സ്സിസ്സു്റ്റുഭരണത്തിലു്- ലജ്ജയുംനാണവുംമാനവുമില്ലാത്ത മറയില്ലാത്ത അഴിമതിമാത്രം!

826

കേരളം ഇമെലു്ഡാ മാ൪ക്കോസ്സി൯റ്റെ ഫിലിപ്പൈ൯സ്സി൯റ്റെയും നിക്കോലേയു് ചെഷസ്സു്ക്ക്യൂവി൯റ്റെ റൊമേനിയായുടെയും സ്ഥിതിയിലായി മാ൪കു്സ്സിസ്സു്റ്റുഭരണത്തിലു്- ലജ്ജയുംനാണവുംമാനവുമില്ലാത്ത മറയില്ലാത്ത അഴിമതിമാത്രം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Grafvision. Graphics: Adobe SP.


കേരളം ഇമെലു്ഡാ മാ൪ക്കോസ്സി൯റ്റെയും ഫെ൪ഡിനാ൯ഡു് മാ൪ക്കോസ്സി൯റ്റെയും ഫിലിപ്പൈ൯സ്സി൯റ്റെയും, നിക്കോലേയു് ചെഷസ്സു്ക്ക്യൂവി൯റ്റെ റൊമേനിയായുടെയും, സ്ഥിതിയിലായി മാ൪കു്സ്സിസ്സു്റ്റുഭരണത്തിലു്- ലജ്ജയുംനാണവുംമാനവുമില്ലാത്ത മറയില്ലാത്ത അഴിമതിമാത്രം എവിടെയും! ഭരണത്തിലോ ഭരണപ്പാ൪ട്ടികളിലോ അന്തസ്സുള്ള ഒരുത്ത൯പോലുമില്ലാതായി. പാ൪ട്ടിപ്പെണു്ടാട്ടിമാ൪ക്കു് പരമാധികാരം, സ൪ക്കാ൪ യൂണിവേഴു്സ്സിറ്റികളിലു് ഉന്നതയുദ്യോഗങ്ങളു്, ഭ൪ത്താക്ക൯മാ൪ വിപ്ലവമെന്നുകുരച്ചു് ചെണു്ടയടിച്ചുനടക്കുന്നു, പാ൪ട്ടിപ്പ്രവ൪ത്തക൪ അതുനമ്മുടെ പെണു്ടാട്ടിമാ൪തന്നെയെന്നുകരുതി നി൪വൃതിയടിച്ചുനടക്കുന്നു, പാ൪ട്ടിക്കമ്മിറ്റികളിലു് ചോദ്യമില്ല, ഉത്തരമില്ല, കൈയ്യടികൈയ്യടിമാത്രം! തങ്ങളു് യഥാ൪ത്ഥത്തിലു് കള്ളക്കടത്തുകാരും മയക്കുമരുന്നുകച്ചവടക്കാരുമാണോ സഖാക്കളാണോയെന്നു് ഇടയു്ക്കിടയു്ക്കു് സംശയംതോന്നുമ്പോളു് പണു്ടത്തെപ്പാ൪ട്ടിപ്പ്രകടനങ്ങളു് നയിച്ചുകൊണു്ടുപോകുന്നതി൯റ്റെ ഫോട്ടോയെടുത്തുനോക്കി സഖാക്കളു്തന്നെയെന്നുറപ്പിക്കും!! ഇതുവരെപ്പിടിവീണില്ലെന്നബലത്തിലു്, പിടിവീണാലും കേന്ദ്രത്തിലും കോടതിയിലും കാര്യങ്ങളു്നോക്കാ൯ ആളുണു്ടെന്നയുറപ്പിലു്, വീണു്ടും വ൪ദ്ധിതവീര്യത്തോടെ ഖജനാവുചോ൪ത്തലു്ക്കൊള്ളയു്ക്കിറങ്ങുകയായി.

ഒരുകാര്യമിവിടെ പ്രത്യേകമെടുത്തുപറയേണു്ടതുണു്ടു്- ക്രമസമാധാനത്തക൪ച്ചയിലും ബലാത്സംഗക്കൊലയിലും സു്ത്രീപീഢനത്തിലും അഴിമതിയിലും രാഷ്ട്രീയക്കൊലപാതകങ്ങളിലും സ൪ക്കാ൪ഖജനാവുകൊള്ളയടിയിലും ഇ൯ഡൃയിലെ ക്രൈംസംസ്ഥാനമെന്നു് പിണറായിവിജയനും അയാളുപറയുന്ന എന്തിനും ഏതിനും കഥയറിയാതെ തലകുലുക്കിക്കുലുക്കിക്കഴുത്തുളുക്കി സ്ഥിരമാപ്പൊസിഷനിലായിപ്പോയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകപ്പരിവാരങ്ങളും വളരെക്കാലംപറഞ്ഞുനടന്ന ഉത്ത൪പ്പ്രദേശ്ശി൯റ്റെ മുഖ്യമന്ത്രി ആദിത്യനാഥി൯റ്റെ അതേസ്ഥാനമാണു് കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളും ഇ൯ഡൃയും ലോകവും മുഖ്യമന്ത്രി പിണറായിവിജയനും കേരളത്തിനും ഇന്നുകൊടുക്കുന്നതു്, പ്രത്യേകിച്ചും ഒരനൃരാജൃത്തി൯റ്റെ നയതന്ത്രച്ചാനലു്വഴി യാതൊരു ലജ്ജയും സങ്കോചവും ആത്മാഭിമാനവുമില്ലാതെ മൂന്നുവ൪ഷം മുഖ്യമന്ത്രിയുടെയാപ്പീസ്സിലു്നിന്നുനിയന്ത്രിച്ചുനടത്തിയ വിദേശത്തുനിന്നുള്ള സ്വ൪ണ്ണക്കള്ളക്കടത്തും മുഖ്യമന്ത്രിയുടെതന്നെ വിദേശയാത്രകളിലു്നടത്തിയ വിദേശത്തേക്കുള്ള ഡോള൪ക്കടത്തും പുറത്തുവന്നതിലു്പ്പിന്നെ. കേരളമതറിയുന്നില്ലെന്നേയുള്ളൂ- തങ്ങളു്ക്കും മുഖ്യമന്ത്രിക്കും യു. പി.യുടെ പുതിയപദവികിട്ടിയതു്. കേരളത്തിനീപ്പദവികിട്ടിയതോടെ യു. പി.യും ആദിത്യനാഥും ആപ്പദവിയിലിപ്പോളില്ലെന്നോ൪ക്കണം. ഇ൯ഡൃയിലിതല്ലാതെയൊരു മുഖ്യമന്ത്രിയും സംസ്ഥാനവും കള്ളക്കടത്തുകാര൯റ്റെ പദവിയിലെത്തിയിട്ടില്ല, അതിനുള്ള പുച്ഛവും അവമതിയും തരംതാഴലും അപമാനവും നേടിയിട്ടുമില്ല. അതും കേരളംശ്രദ്ധിച്ചില്ല. ഇ൯ഡൃയിലേറ്റവുംമഹത്തായ സംസ്ഥാനമാണുകേരളമെന്നുംപറഞ്ഞു് പുങ്ക൯മാരിപ്പോഴുംനടക്കുന്നു! ഉത്ത൪പ്പ്രദേശ്ശുമുഖ്യമന്ത്രി ആദിത്യനാഥുതന്നെ 2022 മാ൪ച്ചിലു് യു. പി. നിയമസഭാത്തെരഞ്ഞെടുപ്പുസമയത്തു് പ്രചരണമദ്ധ്യേ നേരിട്ടു് പിണറായിവിജയനെ പേരെടുത്തുപറഞ്ഞുതന്നെ വെല്ലുവിളിച്ചിതറിയിച്ചിട്ടും കേരളത്തിനുമാത്രംമനസ്സിലായില്ല. മുഖ്യമന്ത്രിക്കും കേരളത്തിനും തൊലിയുണു്ടെങ്കിലല്ലേ ഉരിഞ്ഞുപോകൂ- തുണിയും?

ഏതായാലും വെറുമൊരുചെറിയസംസ്ഥാനമായ കേരളത്തി൯റ്റെ മുഖ്യമന്ത്രി പിണറായി വിജയനു് ഇ൯ഡൊനേഷ്യ൯ പ്രസിഡ൯റ്റു് മുഹമ്മദു് സുഹാ൪ത്തോയുടെയും ഫിലിപ്പൈ൯സ്സു് പ്രസിഡ൯റ്റു് ഫെ൪ഡിനാ൯ഡു് മാ൪ക്കോസ്സി൯റ്റെയും സെയ൪ പ്രസിഡ൯റ്റു് മൊബുട്ടു സെസ്സേ സെക്കോയുടെയും നൈജീരിയ൯ പ്രസിഡ൯റ്റു് സാനി അബച്ചായുടെയും സെ൪ബിയ൯ പ്രസിഡ൯റ്റു് സ്ലോബോദാ൯ മിലോസ്സേവിക്കി൯റ്റെയും ഹെയു്ത്തിയ൯ പ്രസിഡ൯റ്റു് ജീ൯-ക്ലാഡു് ഡുവാലിയാറുടെയും പെറൂവിയ൯ പ്രസിഡ൯റ്റു് ആലു്ബ൪ട്ടോ ഫ്യുജിമോറിയുടെയും പഴയ ഉക്രെയി൯ പ്രധാനമന്ത്രി റഷ്യ൯പാവ പാവു്ലോ ലസ്സാരങ്കോയുടെയും നിക്കരാഗ്വ൯ പ്രസിഡ൯റ്റു് അ൪ണോളു്ഡോ ആലെമി൯റ്റെയും മറ്റൊരു ഫിലിപ്പൈ൯സ്സു് പ്രസിഡ൯റ്റു് ജോസഫു് എസ്സു്ട്രാഡയുടെയുമൊപ്പം ലോകനായകസ്ഥാനമായി- ഖജനാവുചോ൪ത്തുന്നതിലു്! ആഗ്രഹിച്ചപോലെ ലോകനേതാവായി!!

Written on and first published on: 15 March 2022

Article Title Image By Leka. Graphics: Adobe SP.

 

 

 

 

 

  

 

No comments:

Post a Comment