842
കെ-റെയിലു്സ്സമരം അടികിട്ടേണു്ടസമരമെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനസെക്രട്ടറി കോടിയേരിബാലകൃഷു്ണ൯ പറയുമ്പോളു് ആ അടി കെ-റെയിലി൯റ്റെശിലു്പ്പിക്കു് ആദ്യമേതന്നെയങ്ങുകൊടുത്തിരുന്നെങ്കിലു് കേരളത്തിലീപ്പ്രശു്നമൊന്നുമുണു്ടാകുമായിരുന്നില്ല എന്നുതന്നെയല്ലേപറഞ്ഞതു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By BigGabig. Graphics: Adobe SP.
കെ-റെയിലു്സ്സമരം അടികിട്ടേണു്ടസമരമെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനസെക്രട്ടറി കോടിയേരിബാലകൃഷു്ണ൯റ്റെയഭിപ്രായം. (വാ൪ത്ത: 23-03-2022). യാഥാ൪ത്ഥ്യബോധമില്ലെങ്കിലു് ഒരാളു്ക്കു് എന്തഭിപ്രായവുംപറയാം- മക൯ വിലു്ക്കുന്നതായി കേന്ദ്ര നാ൪ക്കോട്ടിക്കു് കണു്ട്രോളു് ബ്യൂറോപറയുകയും കുറേക്കാലംബാംഗ്ലൂരിലു് ജയിലിലു്പ്പിടിച്ചിടുകയുംചെയു്ത ഉഗ്രമയക്കുമരുന്നടിച്ചിട്ടുണു്ടെങ്കിലും! കേരളത്തിലെ മുഴുവ൯ജനങ്ങളുമാണു് കെ-റെയിലു്സ്സമരംനടത്തുന്നതു്- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഒരു തുച്ഛന്യൂനപക്ഷമായ കെ-റെയിലു്നേതൃത്വത്തി൯റ്റെ സകലകണക്കുകൂട്ടലുകളുംതെറ്റിച്ചുകൊണു്ടു്. കേരളത്തിലെ മുഴുവ൯ജനങ്ങളെയുമടിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുകഴിയുമോ, അതോ കേരളത്തിലെ മുഴുവ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരെയുമടിക്കാ൯ മൂന്നരക്കോടിവരുന്ന കേരളത്തിലെ ജനങ്ങളു്ക്കുകഴിയുമോ? മനുഷ്യ൯ സംസാരിക്കുന്നതിലൊരു യാഥാ൪ത്ഥ്യബോധമെങ്കിലുംവേണു്ടേ?
ഈ സമരംനടത്തുന്നവരുടെ മുഖഭാവവും നിശ്ചയദാ൪ഢ്യവും സംഘടനാപാടവവും സമരപരിചയവും വാ൪ത്താവീഡിയോകളിലു്ക്കണു്ടിടത്തോളം, അതി൯റ്റെ ഒരു മുപ്പതുശതമാനമെങ്കിലും ഇതേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതന്നെ പ്രവ൪ത്തകരാണു്- നേതാക്കളുടെ സാമ്പത്തികതാലു്പ്പര്യങ്ങളെവകവെയു്ക്കാതെ സമരത്തിനുപോയ പ്രാദേശ്ശികരും കെ-റെയിലിനിരകളുമായ മാവെറിക്കുകളു്! അവരെച്ചെന്നടിക്കുന്നകാര്യമാണോ കോടിയേരിബാലകൃഷു്ണ൯പറഞ്ഞതു്? എങ്കിലു്ച്ചെന്നടിക്കാത്തതെന്തു്? പറഞ്ഞാലു്മതിയോ, ചെന്നടിക്കുകയുംവേണു്ടേ? കോടിയേരിബാലകൃഷു്ണനാണോചെന്നടിക്കുന്നതു്, അതോ ഇയാളു്ക്കുപുറമേ കെ-റെയിലു്സ്സംഘത്തിലവശേഷിക്കുന്ന പാ൪ട്ടിയുടെ ഏകപോളിറ്റു്ബ്യൂറോമെമ്പറായ പിണറായിവിജയനാണോ? അതോ കേരളത്തി൯റ്റെമുന്നിലു് സകലയിടപാടുകളും അത്യാഗ്രഹങ്ങളും പണക്കൊതിയും നടത്തിയയക്രമങ്ങളും രാഷ്ട്രീയക്കൊലപാതകങ്ങളും സ്വ൪ണ്ണക്കള്ളക്കടത്തുകളും ഡോള൪ക്കടത്തുകളും മയക്കുമരുന്നുകച്ചവടങ്ങളും തുറന്നുകാട്ടപ്പെട്ടു് ഉടുപ്പുംമുണു്ടുംനിക്കറുമൊന്നുമില്ലാതെ പൂ൪ണ്ണനഗ്നരായിനിലു്ക്കുന്ന ഈരണു്ടുപേരുംകൂടി ആവേഷത്തിലു്ത്തന്നെചെന്നങ്ങടിക്കുകയാണോ?
കേരളത്തിലെജനങ്ങളീ കെ-റെയിലു്വിരുദ്ധപ്പ്രക്ഷോഭമാരംഭിച്ചതിനുശേഷം കോടിയേരിബാലകൃഷു്ണ൯ചില പദപ്പ്രയോഗങ്ങളു്നടത്തി. അതിലാദ്യത്തേതു് കേരളത്തിലു് നന്ദിഗ്രാമാരംഭിക്കാ൯ പ്രതിപക്ഷംശ്രമിക്കുന്നുവെന്നതാണു്. നന്ദിഗ്രാമിലിതുപോലെ പശ്ചിമബംഗാളിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് റ്റാറ്റാക്കമ്പനിക്കു് കാറുണു്ടാക്കാനായി ജനങ്ങളുടെഭൂമി ബലംപ്രയോഗിച്ചും നിയമവിരുദ്ധമായും പിടിച്ചെടുക്കാ൯നോക്കിയതാണു് ടാറ്റയുടെപലായനത്തിലും അവിടെപ്പാ൪ട്ടിയുടെ നിയമസഭാത്തെരഞ്ഞെടുപ്പുപരാജയത്തിലും സകലയിടത്തും ജനമ൪ദ്ദനമേറ്റുവാങ്ങിയതിലും തക൪ച്ചയിലും കലാശിച്ചതു്. അതിവിടെയെങ്ങനെയെങ്കിലുമുണു്ടാക്കി പിണറായിവിജയ൯ഗവണു്മെ൯റ്റിനെ തക൪ക്കണേയെന്നുള്ള ജനങ്ങളോടുള്ളയയാളുടെ പ്രാ൪ത്ഥനയായിരുന്നതു്.
അതുകഴിഞ്ഞുപറഞ്ഞതു് കല്ലുപുഴുതാലു് കെ-റെയിലു് ഇല്ലാതാവില്ലെന്നാണു്. അതിനുശേഷമാണു് ജനങ്ങളു് കല്ലുപുഴുവലു് കൂടുതലൂ൪ജ്ജിതമാക്കിയതു്. കഴിഞ്ഞമാ൪കു്സ്സിസ്സു്റ്റുമന്ത്രിസഭയിലു് ആഭ്യന്തരമന്ത്രിസ്ഥാനമുണു്ടായിരുന്ന കോടിയേരിബാലകൃഷു്ണനു് ഇപ്പോഴത്തെമാ൪കു്സ്സിസ്സു്റ്റുമന്ത്രിസഭയിലു് മറ്റെയാളു്കാരണം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെപ്പോയിട്ടു് ഒരുമന്ത്രിപോലുമാക്കാതെവഴിയടച്ചുവെന്നതിലു് നിരാശയുണു്ടെന്നുമനസ്സിലാക്കുന്നജനം മറ്റെന്തുചെയ്യും? ഈപ്പറഞ്ഞതാകട്ടെ സമരക്കാരെ തീ൪ത്തുംപ്രകോപിപ്പിച്ചു് കല്ലുപുഴുവുന്നതിനോടൊപ്പം കെ-റെയിലു്ക്കല്ലിടുന്നയുദ്യോഗസ്ഥരെയും പോലീസ്സിനെയും അറുപതുദിവസത്തെ മു൯കൂ൪നോട്ടീസ്സുനലു്കാതെ ജനങ്ങളുടെഭൂമിയിലു് അനധികൃതമായിപ്പ്രവേശ്ശിച്ചു് അന്യവസു്തുക്കളു്സ്ഥാപിച്ചതിനു് അവ൪ക്കെതിരെ ട്രെസ്സു്പ്പാസ്സിംഗിനും പ്രോപ്പ൪ട്ടി ഡിസ്സു്ട്രക്ഷനും കേസ്സുകൊടുക്കുന്നതിലേക്കും അവിടെസ്ഥാപിക്കുന്നകല്ലുകളു് സ൪ക്കാരാഭൂമി വിലനലു്കിവാങ്ങി രജിസ്സു്ട്രേഷ൯നടത്തുന്നതുവരെയും അതു് പൊതുമുതലല്ലെന്നും അതു് പൊതുമുതലായിക്കഴിഞ്ഞിട്ടില്ലെന്നും ടൈറ്റിലു്പ്പ്രകാരം അതാഭൂമിയുടെയുടമകളുടെവകയാണെന്നും സ്വന്തംവകയിലിഷ്ടമുള്ളതുചെയ്യുന്നതിനു് പൊതുമുതലു്നശീകരണത്തിനു് കേസ്സെടുക്കാ൯പറ്റില്ലെന്നും സ്ഥാപിക്കുന്നതിലേക്കും തിരിച്ചുവിട്ടു. അതുംകഴിഞ്ഞാണു് കോടിയേരിബാലകൃഷു്ണനിപ്പോളീപ്പറഞ്ഞതു് കെ-റെയിലു്സ്സമരം അടികൊള്ളേണു്ടസമരമാണെന്നു്! അതാണിവിടെച്ച൪ച്ചചെയ്യുന്നതു്.
കോടിയേരിബാലകൃഷു്ണ൯പറഞ്ഞതിനു് കേരളത്തി൯റ്റെകോമണു്സ്സെ൯സ്സുവെച്ചു് ആകെയൊര൪ത്ഥമേയുള്ളൂ- കെ-റെയിലു്സ്സമരക്കാ൪ക്കല്ല കെ-റെയിലി൯റ്റെശിലു്പ്പിക്കുതന്നെ ആദ്യമേനല്ലയൊരടിവെച്ചുകൊടുത്തിരുന്നെങ്കിലു് കേരളത്തിലെയീപ്പ്രശു്നമൊന്നുമുണു്ടാകുമായിരുന്നില്ല എന്നു്. അതു് പാ൪ട്ടിയാസ്ഥാനമായ ഏക്കേജീസെ൯റ്ററിലു് കമ്മിറ്റിനടക്കുന്നയടച്ചുപൂട്ടിയമുറിക്കകത്തിട്ടു് കോടിയേരിബാലകൃഷു്ണനുതന്നെ ആദ്യമേതന്നെകൊടുക്കാമായിരുന്നല്ലോ- പണു്ടതിനകത്തുനിന്നും തൊട്ടടുത്തുള്ള യൂണിവേഴു്സ്സിറ്റിക്കോളേജിലേയു്ക്കോടിച്ചെന്നു് എത്രയോയടികളു്നടത്തിച്ചിട്ടുള്ളതല്ലേ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസംസ്ഥാനക്കമ്മിറ്റിക്കകത്തു് കുറേപ്പെണ്ണുങ്ങളല്ലാതെ ആരതുതടയുമായിരുന്നു, നിലവിളിക്കുമായിരുന്നു? ആപ്പെണ്ണുങ്ങളു്പോലുമതുതടയുമായിരുന്നുവെന്നു് ആരുമിന്നുവിശ്വസിക്കുന്നില്ല. രാഷ്ട്രീയരംഗത്തുവ്യക്തിമുദ്രപതിക്കുകയും ചരിത്രമെഴുതുകയുംചെയു്ത ഓരോവ്യക്തികളെയും കേരളംമനസ്സിലാക്കിയിട്ടുള്ളതുശരിയാണെങ്കിലു് ഇനിയുമതെപ്പോളു്വേണമെങ്കിലും നടന്നേക്കാവുന്നതേയുള്ളൂ- അതിനുമുമ്പാവാതിലുകുറ്റിയിടുന്നതു് ഒരുപീമാത്രമുള്ളജയരാജനെയും ഒരുപീമാത്രമല്ലാതുള്ളജയരാജനെയും പോലുള്ളവരുമാകാം.
ഒരു രാജ്യസമുച്ചയഭരണംതന്നെയുണു്ടായിരുന്ന റഷ്യ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലു് അടച്ചുപൂട്ടിയമുറിയു്ക്കകത്തു് അടിമാത്രമല്ല വെടിയുംനടന്നിട്ടുണു്ടു്. സംശയമുള്ളവ൪ അവിടെയന്നുണു്ടായിരുന്ന രഹസ്യപ്പോലീസ്സായ കേജീബീയുടെതലവ൯ റഷ്യനേകാധിപതിയായ പ്രീമിയ൪ സു്റ്റാലി൯റെയധികാരവുംകൂടി കിട്ടിയിരുന്നെങ്കിലെന്നാഗ്രഹിച്ചുമോഹിച്ചുനടന്നു് പാ൪ട്ടിസീനിയ൪നേതാക്കളെത്തന്നെവെട്ടിയറഞ്ഞതിനു് സു്റ്റാലിനുശേഷം ബെറിയായെപ്പിടികൂടി ഇതുപോലെമുറിക്കകത്തിട്ടു് വെടിവെച്ചുകൊന്നപ്പോളു് കമ്മിറ്റിയിലുള്ള എല്ലാവരുമോരോവെടിവെച്ചോ അതോ ചിലരേവെടിവെച്ചുള്ളോ എന്നുള്ള പാ൪ട്ടിച്ചരിത്രരേഖകളു്പോയി വായിച്ചുനോക്കു്! ഇതു് റഷ്യയിലെക്കഥയാണെന്നുമാത്രംവിചാരിക്കരുതു്!! കേരളത്തിലും രഹസ്യപ്പോലീസ്സുമേധാവിയും പ്രീമിയറും ഏകാധിപതിയുമെല്ലാം പാ൪ട്ടിയിലെ ഒരാളുതന്നെയല്ലേ? കോടിയേരിബാലകൃഷു്ണ൯ മറ്റെയാളു്ജീവിച്ചിരിക്കുമ്പോളു്ത്തന്നെ ക്രൂഷു്ച്ചേവിനെപ്പോലെയെണീറ്റുനിന്നു് ഇതാണുതാനുദ്ദേശിച്ചതെന്നു് ഉള്ളതുപറയുമ്പോളാണു് സഖാവാകുന്നതു്, മഹാനാവുന്നതു്, അല്ലാതെ ഈപ്പറഞ്ഞതുദ്ദേശിച്ചിട്ടു് അതുമറ്റൊരുരീതിയിലു് കെ-റെയിലു്സ്സമരംനടത്തുന്നവരുടെചെലവിലു്പ്പറയുമ്പോളല്ല.
പാ൪ട്ടിക്കാരിലു്നിന്നും നാട്ടുകാരിലു്നിന്നുമൊളിച്ചുവെച്ചിരുന്ന ഇവരുടെരണു്ടുപേരുടെയും ഗുപു്തനടപടികളു്പുറത്തുവന്നതിനെക്കുറിച്ചു് ഒരുദാഹരണംപറയുകയാണെങ്കിലു് കെ-റെയിലു്ക്കല്ലുകളുടെ പൊക്കത്തി൯റ്റെയുംവണ്ണത്തി൯റ്റെയുംരഹസ്യം ഇന്നുകേരളത്തിനുമുഴുവനറിയാം, അതുകൊണു്ടാണു് രണു്ടുപേരുംനഗ്നരാണെന്നുപറഞ്ഞതു്. ഇത്രയുംവലുപ്പവും ഈക്കടുംമഞ്ഞനിറവുമില്ലെങ്കിലു് ഇനിനടത്താ൯പോകുന്ന ആകാശത്തുനിന്നുള്ള ഡ്രോണു്വീഡിയോച്ചിത്രീകരണത്തിലതുപതിയുകയില്ല. പദ്ധതിയുടെയാദ്യം തെക്കുമുതലു്വടക്കുവരെ കെ-റെയിലു്നീളുന്ന 530കിലോമീറ്ററി൯റ്റെ ഡ്രോണു്വീഡിയോയെടുത്തു. കല്ലിട്ടശേഷം അതുവീണു്ടുമെടുക്കുമ്പോളു് അതിലു് തെക്കുവടക്കു് 530കിലോമീറ്റ൪നീളത്തിലു് ഒരുമഞ്ഞവരതെളിയും. രണു്ടുംകൊണു്ടുചെന്നു് ജപ്പാനിലു്ക്കാണിക്കുമ്പോളു് ആദ്യം ഒന്നുമില്ലാതിരുന്നിടത്തു് രണു്ടാമത്തേതിലു് മഞ്ഞവരനിറച്ചു് അവ൪ക്കുവേണു്ടി കേരളംമുഴുക്കെ ഭൂമിപിടിച്ചെടുത്തുമോചിപ്പിച്ചുകഴിഞ്ഞുവെന്നു് ആക്കുറിയമനുഷ്യരെബോധ്യപ്പെടുത്തി അവ൪നലു്കുന്നവായു്പ്പയുടെയാദ്യഗഡുവായ 30000കോടിരൂപാകൈക്കലാക്കി കാലയവനികയു്ക്കുള്ളിലു്മറയുന്നതുവരെ പുട്ടടിക്കാം. പിണറായിവിജയ൯റ്റെയും കോടിയേരിബാലകൃഷു്ണ൯റ്റെയും മുണു്ടുമുടുപ്പുംനിക്കറും മാത്രമല്ലപോയതെന്നേയിവിടെപ്പറയുന്നുള്ളൂ- ആ ഭാവിവാഗു്ദാനപ്പണവുംപോയി. അതുകൊണു്ടാണീപ്പംക്തികളിലു് ആദ്യമേതന്നെയെഴുതിയതു്, ലാവലി൯കേസ്സിലു്പ്പറ്റിയയബദ്ധം കെ-റെയിലു്ക്കേസ്സിലു് കേരളത്തിലെജനങ്ങളു്ക്കുപറ്റില്ല, പറ്റരുതെന്നു്, കേരളത്തിലെജനങ്ങളു് ഇതിലെയഴിമതിയാദ്യമേതന്നെതടയുമെന്നു്.
കേരളത്തിലെ ഇതുവരെയുള്ളതിലേറ്റവുംവലിയയഴിമതിയായ ലാവലിന്നഴിമതിനടത്തിയ പിണറായിവിജയനുളു്പ്പെട്ടതുകൊണു്ടു് ഇനിയിങ്ങനെയുണു്ടാവാതിരിക്കാനായുള്ള ജാഗ്രതകാരണം ആദ്യമേതന്നെജനങ്ങളിപ്പോളു് കഥകളറിയുകയാണു്, പരസ്സു്പ്പരമറിയിക്കുകയാണു്. ഒരുപക്ഷേ ആമഞ്ഞവരയുണു്ടാക്കിക്കാണിക്കുമ്പോളു് വിദേശികളു്ക്കുവേണു്ടി കേരളത്തിലു്ക്കുറേ റീയലെസ്സു്റ്റേറ്റുപിടിച്ചെടുത്തിട്ടിട്ടുണു്ടെന്നു് തെളിയിക്കുമ്പോളു്ക്കൊടുക്കുന്ന ആ 30000കോടിരൂപയായിരിക്കാമവ൪ക്കുള്ളപങ്കു്- ബാക്കിമറ്റവ൪ക്കുള്ളതാണു്!
Written and first published on: 24 March 2022

No comments:
Post a Comment