Wednesday, 9 March 2022

818. ബീജേപ്പീയുടെ ഈവീയെമ്മട്ടിമറിപ്പ്രോഗ്രാമിംഗു് പോളിംഗിനുപിമ്പല്ല മുമ്പാണു് മണു്ട൯മാരേ....! യൂപ്പീയിലു് പോളിംഗു്പെട്ടികളു്ക്കു് പാ൪ട്ടികളും ജനങ്ങളും കാവലു്നിന്നിട്ടുകാര്യമില്ല!!

818

ബീജേപ്പീയുടെ ഈവീയെമ്മട്ടിമറിപ്പ്രോഗ്രാമിംഗു് പോളിംഗിനുപിമ്പല്ല മുമ്പാണു് മണു്ട൯മാരേ....! യൂപ്പീയിലു് പോളിംഗു്പെട്ടികളു്ക്കു് പാ൪ട്ടികളും ജനങ്ങളും കാവലു്നിന്നിട്ടുകാര്യമില്ല!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Yash Kiran. Graphics: Adobe SP.


ബീജേപ്പീയുടെ ഈവീയെമ്മട്ടിമറിപ്പ്രോഗ്രാമിംഗു് പോളിംഗിനുപിമ്പല്ല മുമ്പാണു് മണു്ട൯മാരേ....! യൂപ്പീയിലു് പോളിംഗു്പെട്ടികളു്ക്കു് പാ൪ട്ടികളും ജനങ്ങളും കാവലു്നിന്നിട്ടുകാര്യമില്ല!! ബാലറ്റുപേപ്പ൪തിരികെക്കൊണു്ടുവരാതെ ബീജേപ്പീയല്ലാതെ ആരുമിനി ഇ൯ഡൃയിലു് തെരഞ്ഞെടുപ്പുജയിക്കാ൯പോകുന്നില്ല, ജയിച്ചാലു്ത്തന്നെയതു് ഇ൯ഡൃയിലട്ടിമറിനടക്കുന്നില്ലെന്നു് പാ൪ട്ടികളെ ബോദ്ധ്യപ്പെടുത്താ൯ വളരെസ്സെലക്ടീവായി ബീജേപ്പീജയിച്ചാലാരും വിശ്വസിക്കുകയില്ലെന്നുറപ്പുള്ള തമിഴു്നാട്ടിലെ ഡീയെംകേപോലെ പഴയകൂട്ടുള്ളവരോ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെപ്പോലെ പുതിയകൂട്ടുള്ളവരോ മഹാരാഷ്ട്രയിലെ ശിവസേനയെപ്പോലെ ബീജേപ്പീക്കു് കേടില്ലാത്തവരോ ആയിരിക്കും. അതുകൊണു്ടു് ഇ൯ഡൃയിലിനി കോണു്ഗ്രസ്സടക്കമുള്ള പ്രതിപക്ഷകക്ഷികളു്ക്കു് എവിടെയെങ്കിലും അധികാരത്തിലു്വരണമെങ്കിലു് പോയി ഈവീയെമ്മിനെതിരെ സമരംചെയ്യു്, ബാലറ്റുപേപ്പ൪ തിരികെക്കൊണു്ടുവരാനായി സമരംചെയ്യു്! ആകെ ഈയൊരൊറ്റസമരമേ ഇനിച്ചെയ്യേണു്ടതുള്ളൂ, അതു് ക൪ഷകസമരംപോലെ തീവ്രവും സത്യസന്ധവുമായിരിക്കുകയുംവേണം. അതുചെയു്തില്ലെങ്കിലു് പറഞ്ഞൊത്തു് രഹസ്യമായി സകലയാനുകൂല്യങ്ങളുമടിച്ചുകൊണു്ടു് എല്ലാം ബീജേപ്പീയുടെ ചാക്കിനകത്താണെന്നു് ജനങ്ങളു് മനസ്സിലാക്കിക്കൊള്ളാം.

അട്ടിമറിനടക്കുന്നില്ലെന്നുറപ്പാക്കാ൯ ഒരു വെരിഫൈയിംഗു് പ്രോസസ്സായി വോട്ട൪-വെരിഫൈഡു് വിവിപ്പാറ്റുസ്ലിപ്പുകളു് പ്രി൯റ്റൗട്ടുചെയു്തുപുറത്തുവരുത്തി വോട്ട൪ക്കുതന്നെനലു്കണമെന്നും വോട്ടെണ്ണലിനുമുമ്പു് അതുശേഖരിച്ചുകൂട്ടിവെച്ചു് അട്ടിമറിയും കൃത്രിമവുമൊന്നുംനടന്നില്ലെന്നു് വോട്ടെണ്ണലു്വേളയിലു് പാ൪ട്ടിയാപ്പീസ്സുകളിലിരുന്നുതന്നെ ഉറപ്പാക്കാമെന്നുമുള്ള നി൪ദ്ദേശങ്ങളു് സകലരാഷ്ട്രീയപ്പാ൪ട്ടികളെയും ആവേശഭരിതരാക്കുകയല്ല ഭയപ്പെടുത്തുകയാണു്ചെയു്തതു്. അങ്ങനെചെയു്താലു്പ്പിന്നെ കോണു്ഗ്രസ്സടക്കം എല്ലാവ൪ക്കുംവേണു്ടി ഹിന്ദുരാഷ്ട്രം ബീജേപ്പീനടപ്പാക്കുന്നത്തെങ്ങനെയാണു്!

സത്യസന്ധമായി ജനങ്ങളു്ചെയ്യുന്ന വോട്ടാണിവിടെ പാഴായിപ്പോകുന്നതു്, അട്ടിമറിക്കപ്പെടുന്നതു്. ജനങ്ങളാരു മിതുകാരണം ഭാവിയിലു് വോട്ടുചെയ്യാതിരുന്നേക്കും. അങ്ങനെവന്നാലു് ഈയട്ടിമറി നടത്താനും അതുതുടരാനും കഴിയില്ല. ഒടുവിലങ്ങനെതന്നെ സംഭവിക്കുകയുംചെയ്യും. അതൊഴിവാക്കാ൯ ഹിന്ദുരാഷ്ട്രംവരുമ്പോളു് വോട്ടിംഗു് അവസാനിപ്പിച്ചാലു്മതിയല്ലോ! അതാണുസകലരാഷ്ട്രീയപ്പാ൪ട്ടികളുംചേ൪ന്നപ്ലാ൯. ഹിന്ദുരാഷ്ട്രത്തിലെവിടെയിരിക്കുന്നു വോട്ടു്? പാ൪ലമെ൯റ്റുണു്ടെങ്കിലു്ത്തന്നെ സകലരാഷ്ട്രീയപ്പാ൪ട്ടികളുംചേ൪ന്നു് സീറ്റു് വീതംവെച്ചെടുക്കും.

കുറേസ്ഥലങ്ങളിലു്നിന്നു് ഈവീയെംപെട്ടികളു്കടത്തുകയും അതു് ജനങ്ങളു്പിടിക്കാനിടയാക്കുകയുംചെയു്താലു് പോളിംഗിനുമുമ്പാണു് അവയിലു് അട്ടിമറിനടത്തുന്നതെന്ന ആരോപണത്തെ അപ്രസക്തമാക്കാമല്ലോ, അതാണു് ബീജേപ്പീയുടെതന്ത്രം. ആരൊക്കെ എങ്ങനെയൊക്കെവോട്ടുചെയു്താലും ഈരീതിയിലു് ബീജേപ്പീതന്നെ ജയിച്ചുവരുമെന്നുറപ്പുള്ളതുകൊണു്ടാണു് നാട്ടിലെ രാഷ്ട്രീയസ്ഥിതി എന്തുതന്നെയായിരുന്നാലും അഭിപ്രായസ൪വ്വേകളെല്ലാം ധൈര്യമായി ബീജേപ്പീതന്നെജയിച്ചുവരുമെന്നു് പ്രചരിപ്പിക്കുന്നതും ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളു് ഒരുവാ൪ത്തയേയല്ലാതാക്കാ൯ ദേശീയമാധ്യമങ്ങളു് മത്സരിക്കുന്നതും. സാങ്കേതികമായി ഇതെങ്ങനെയാണു് നടത്തിയെടുക്കുന്നതെന്നതിനെയും ജനാധിപത്യത്തിനു് ഇതുമൂലമുണു്ടാകുന്ന അപകടങ്ങളെയുംസംബന്ധിച്ചു് വളരെയേറെലേഖനങ്ങളു് ഈ പംക്തികളിലു് പ്രസിദ്ധീകരിച്ചിട്ടുള്ളതുകൊണു്ടു് അതിലേയു്ക്കിവിടെക്കടക്കുന്നില്ല.

Written and first published on: 09 March 2022





 

 

 

 

No comments:

Post a Comment