Friday, 12 March 2021

524. ഇത്രയും രക്തസാക്ഷികളുടെ നെഞു്ചത്തുകൂടെയും ചോരപ്പുഴയിലൂടെയുമോടിയ മറ്റൊരു അധികാരഭരണരഥമുണു്ടോ ഇയാളുടേതല്ലാതെ?

524

ഇത്രയും രക്തസാക്ഷികളുടെ നെഞു്ചത്തുകൂടെയും ചോരപ്പുഴയിലൂടെയുമോടിയ മറ്റൊരു അധികാരഭരണരഥമുണു്ടോ ഇയാളുടേതല്ലാതെ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Natalia K. Graphics: Adobe SP.

1

പിണറായി വിജയ൯റ്റെ മുഖ്യമന്ത്രിവണു്ടി കേരളത്തിലു് ടി. പി. ചന്ദ്രശേഖരനും കൃപേഷും ശരത്തുംമുതലു് എത്രയെത്ര പാ൪ട്ടിനേതാക്ക൯മാരുടെയും ചെറുപ്പക്കാരുടെയും നെഞു്ചത്തുകൂടിയാണു് കയറിയിറങ്ങിപ്പോയതെന്നതി൯റ്റെ കണക്കു് കേരളത്തി൯റ്റെ കൈവശമുണു്ടു്. ഇവരിലാരും പിണറായി വിജയനെന്ന വ്യക്തിയോടു് പകയോ വൈരാഗ്യമോ വിദ്വേഷമോപോയിട്ട് പരിചയംപോലും ഉള്ളവരായിരുന്നില്ല. എന്നിട്ടും അതുപോലെ എണ്ണമറ്റയാളുകളുടെ ജീവനെടുത്തു് അവരുടെ ചോരപ്പുഴയിലു്മുങ്ങിയാണു് ഇയാളുടെയീ അധികാരഭരണരഥമുരുണു്ടതു് കേരളത്തിലു്. ഇയാളെ രക്തരക്ഷസ്സെന്നോ ഹിംസ്രമൃഗമെന്നോ നരകപ്പിശാചെന്നോ വിളിക്കാത്ത കുടുംബങ്ങളുടെ എണ്ണമെടുത്തുനോക്കിയാലു് അതയാളുടെ അനുയായികളേക്കാളു് എത്രയോതുച്ഛമാണു്! ഇതുപോലൊരു ജ൯മം കേരളത്തിലിനി ഭരണാധികാരരംഗത്തു് വേണമോയെന്നുചോദിച്ചാലു് ഈ രക്തസാക്ഷികളൊക്കെ ഓടിയിറങ്ങിവന്നു് ഒറ്റശ്വാസത്തിലു്പ്പറയും ഒരിക്കലുംപാടില്ല, എന്തിനാണു് നിങ്ങളിപ്പോഴുമിയാളെയിങ്ങനെ നേതാവും ജനപ്പ്രതിനിധിയുമൊക്കെയാക്കി അധികാരത്തിലു്വെച്ചുകൊണു്ടു് അഴിച്ചുവിട്ടിരിക്കുന്നതെന്നു്. അവരേക്കാളൊക്കെ ക്രൂരമായൊരു മരണമേ ഇയാളു്ക്കുകിട്ടാവുവേ എന്നുപ്രാ൪ത്ഥിക്കുന്ന അമ്മമാരുടെയും സഹോദരിമാരുടെയും ഭാര്യമാരുടെയും മക്കളുടെയും അച്ഛനമ്മമാരുടെയും എണ്ണം ഞെട്ടിക്കുന്നതാണു് കേരളത്തിലു്. ഇത്രത്തോളംപേരുടെ ചോരപ്പുഴയിലൂടെയോടിയ ഒരു ഭരണരഥം കേരളത്തിലിയാളുടേതല്ലാതെ വേറെയുണു്ടായിട്ടില്ല. എന്തുകൊണു്ടാണു് കേരളത്തിനു് ഇയാളോടിത്ര വിദ്വേഷവും പകയുമെന്നു് ചോദിച്ചാലു് അതിനു് ആ അമ്മമാരും സഹോദരിമാരും ഭാര്യമാരും മക്കളും അച്ഛനമ്മമാരും മറുപടിപറഞ്ഞുതരും. ഇത്രയും പാതകങ്ങളിലു് ആസൂത്രണവും നി൪വ്വഹണവുമായി കൂടെനിന്ന ആയിരക്കണക്കിനാളുകളു്- യഥാ൪ത്ഥത്തിലു് ജയിലിലു്ച്ചെന്നുകിടക്കേണു്ടവരും തൂക്കിക്കൊല്ലപ്പെടേണു്ടവരും- ഇപ്പോഴും ഉറച്ച അനുയായികളും ആരാധകരുമായി അയാളുടെ കൂടെയുണു്ടു്, അവരാണയാളെ എവിടെച്ചെന്നാലും നാലുചുറ്റും പൊതിഞ്ഞുനിലു്ക്കുന്നതു്- കാല൯ തട്ടിയെടുത്തുകൊണു്ടുപോകാതെ. ജയിലിലു്ച്ചെന്നുകിടക്കേണു്ടിവരാതിരിക്കാനും തൂക്കിക്കൊല്ലപ്പെടാതിരിക്കാനും അവ൪ക്കു് അയാളെവേണം, അയാളു്ക്കു് അവരെയും. അതിനാണു് അവരുടെയും അയാളുടെയും തുട൪ഭരണദാഹം.

2

ഇതിയാളുടെ പാ൪ട്ടിയും പ്രസ്ഥാനവും പെഴു്സ്സണലു് സംഘങ്ങളും നേരിട്ടു് കൊലപ്പെടുത്തിയവരുടെ കാര്യം. ഇയാളുടെ ഭരണം കൊല്ലാക്കൊലചെയു്തതും മറ്റുള്ളവരിലൂടെ ചതച്ചരച്ചുവിട്ടവരുടെയും കാര്യമോ? കാസ൪കോടുമുതലു് പാറശ്ശാലവരെ 1980മുതലാരംഭിച്ചു് നല്ലനിലയിലു് പ്രവ൪ത്തിച്ചു് വളരെയേറെ നാട്ടുകാ൪ക്കു് ജോലിനലു്കിക്കൊണു്ടിരുന്ന ആയിരക്കണക്കിനു് ഫാക്ടറികളും സ്ഥാപനങ്ങളും ഇവിടങ്ങളിലു് രാഷ്ട്രീയനേതാക്ക൯മാ൪ നിയമിച്ചുവിട്ട അഴിമതിരാജാക്ക൯മാരായ എംഡിമാരുടെയും ചെയ൪മാ൯മാരുടെയും പിടിപ്പുകേടും കെടുകാര്യസ്ഥതയും വെട്ടിപ്പുംകാരണം തക൪ന്നും ഫാക്ടറിക്കെട്ടിടങ്ങളും യന്ത്രോപകരണങ്ങളും സ൪ക്കാ൪ഭൂമിയും നശിച്ചുകാടുകയറിയും പൂട്ടിക്കിടക്കുന്നുണു്ടു്. പൂട്ടിക്കിടക്കുന്ന ഫാക്ടറികളു് തുറന്നു് നാട്ടുകാ൪ക്കുള്ള ജോലി പുനഃസ്ഥാപിക്കുന്നതല്ലേ ഒരു ഗവണു്മെ൯റ്റി൯റ്റെ മാറ്റുരയു്ക്കുന്ന പണി? ഇതിലെത്രയെണ്ണം പിണറായി വിജയ൯റ്റെ ഇടതുപക്ഷഗവണു്മെ൯റ്റു് തുറന്നു? അഞു്ചുവ൪ഷത്തെ ഭരണത്തിനിടയിലു് ഒരെണ്ണമെങ്കിലും തുറന്നോ? പൂട്ടിക്കിടക്കുന്ന എത്ര തേയിലത്തോട്ടങ്ങളു് തുറന്നു? ഒരെണ്ണമെങ്കിലും തുറന്നോ? പിന്നെ തോട്ടംതൊഴിലു് മേഖലയിലും ഫാക്ടറിത്തൊഴിലു് മേഖലയിലും ഇയാളവിടെയിരുന്നു് അഞു്ചുവ൪ഷം എന്താണുചെയു്തുകൊണു്ടിരുന്നതു്?

3

വിഴിഞ്ഞത്തു് അദാനിപ്പണക്കാരനു് തുറമുഖമുണു്ടാക്കിക്കൊടുക്കാ൯ കേരളത്തിലെ കമ്മ്യൂണിസം മാ൪കു്സ്സിസം ചാടിയിറങ്ങിയതോടെ ശംഖുംമുഖം വലിയതുറ പൊഴിയൂ൪ കടപ്പുറങ്ങളിലെ ജനങ്ങളുടെ ജീവിതം തക൪ന്നു. ആ ശപിക്കപ്പെട്ട ജ൯മം കേരളത്തിലു്വന്നു് വിഴിഞ്ഞംകടലിലു് ആദ്യത്തെ കല്ലിട്ടതിനുശേഷം ഈ തീരപ്രദേശത്തു് തിരയും കൊടുങ്കാറ്റുമൊഴിഞ്ഞിട്ടില്ല, നരേന്ദ്രമോദിയുടെയും പിണറായി വിജയ൯റ്റെയും പണപ്പെട്ടിയിലു് പണവുമൊഴിഞ്ഞിട്ടില്ല. ആ തീരദേശജനതയുടെ ആ കണ്ണീരി൯റ്റെ വിലയാണു് അദാനിയുടെ പണമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ബീജേപ്പീയും പെട്ടികളിലു് ചെന്നുകയറിക്കൊണു്ടിരിക്കുന്നതു്. ആ കണ്ണീരി൯റ്റെ വിലയുടെ ബലത്തിലാണു് കേന്ദ്രത്തിലും സംസ്ഥാനത്തും ഈ രണു്ടുപാ൪ട്ടികളും തുട൪ഭരണത്തി൯റ്റെ അവകാശവാദവുമായി നടക്കുന്നതു്. ഇനിയുമിതുപോലെ കേരളത്തിലും തമിഴു്നാട്ടിലും അദാനിത്തുറമുഖങ്ങളു് വരും, ഈ തീരഭൂമികളിലെ ജനങ്ങളുടെ ജീവിതം ഇനിയും തകരും, ഈ രണു്ടു് പാ൪ട്ടികളുടെയും പണപ്പെട്ടികളു് ഇനിയും നിറയും. ചാവുമ്പോളു് ഇവ൯മാരൊക്കെ കോടിക്കണക്കിനുരൂപയും മടിയിലു്വെച്ചുകൊണു്ടു് അന്ത്യയാത്രചെയ്യുന്നതൊന്നു് സങ്കലു്പ്പിച്ചുനോക്കുക! അവസാനസമയത്തു് ഒരുതുള്ളിവെള്ളമെങ്കിലും അണ്ണാക്കിലേക്കുതള്ളിക്കൊടുക്കാനൊരാളെക്കിട്ടിയാലു് ഭാഗ്യം! അതുപറഞ്ഞപ്പോഴാണോ൪ത്തതു്- വലിയ പണക്കാര൯മാരായ ഇവനൊക്കെ അവസാനസമയമടുക്കുമ്പോളു് അവ൯മാ൪കിടക്കുന്ന വലിയ ആശുപത്രികളിലെ നഴു്സ്സ൯മാ൪ വെള്ളമല്ല, ഒരുതുള്ളി മരുന്നാണു് അവ൯റ്റെയൊക്കെ ആ അണ്ണാക്കുകളിലേക്കു് തള്ളിക്കൊടുക്കുന്നതു്. ഏതെങ്കിലുമൊരാശുപത്രിയുടെ ചരിത്രത്തിലു് ഏതെങ്കിലുമൊരു പണക്കാരനു് അന്ത്യനിമിഷം അലു്പ്പം വെള്ളം അണ്ണാക്കിലേക്കു് ഇറ്റിച്ചുകൊടുത്തതായി ആരെങ്കിലും കേട്ടിട്ടുണു്ടോയെന്നൊന്നന്വേഷിക്കുക!

Written on 03 March 2021 and first published on: 10 March 2021

 

 

No comments:

Post a Comment