Thursday, 12 November 2020

361. ആരു് ജയിച്ചാലും തോറ്റാലും ബാലറ്റുപേപ്പറില്ലെങ്കിലു് വോട്ടുചെയ്യില്ലെന്നു് പറയുന്നവ൪തന്നെയാണു് ഇപ്പോളു് എപ്പോഴും ജയിക്കുന്നതു്

361

ആരു് ജയിച്ചാലും തോറ്റാലും ബാലറ്റുപേപ്പറില്ലെങ്കിലു് വോട്ടുചെയ്യില്ലെന്നു് പറയുന്നവ൪തന്നെയാണു് ഇപ്പോളു് എപ്പോഴും ജയിക്കുന്നതു്

 
പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By FancyCrave1. Graphics: Adobe SP.

1

തെരഞ്ഞെടുപ്പുകളിലു് ആരു് ജയിച്ചാലും തോറ്റാലും ബാലറ്റുപേപ്പറില്ലെങ്കിലു് വോട്ടുചെയ്യില്ലെന്നു് പറയുന്നവ൪തന്നെയാണു് ഇപ്പോളു് എപ്പോഴും ജയിക്കുന്നതു്. വോട്ടിട്ടാലല്ലേ മറിക്കാ൯പറ്റൂ? ഈ യാഥാ൪ത്ഥ്യമാണു് ജനാധിപത്യവും തെരഞ്ഞെടുപ്പിലെ നിഷു്പക്ഷതയും ഓരോദിവസവും നഷ്ടപ്പെട്ടുകൊണു്ടിരിക്കുന്ന ഇന്ത്യയിലിപ്പോളു് നടക്കുന്നതെന്നു് എത്രയോ കാലമായി എത്രയോ ആളുകളു് അഭിപ്രായപ്പെട്ടുകൊണു്ടിരിക്കുകയാണു്! എന്നിട്ടും ഓരോ തെരഞ്ഞെടുപ്പുവരുമ്പോഴും കള്ള൯ നന്നായിക്കാണുമെന്ന പ്രതീക്ഷയിലു് യന്ത്രത്തിനുകൊണു്ടുപോയി തലവെച്ചുകൊടുക്കും. ഏതുചിഹ്നത്തിലു് വോട്ടുചെയു്താലും അതു് താമരച്ചിഹ്നത്തിലു് പോയിവീഴുന്ന സമ്പ്രദായം നിലനിലു്ക്കുമ്പോളു് അവനവ൯റ്റെ വോട്ടെന്ന ആയുധം മറ്റുള്ളവരെടുത്തു് ദുരുപയോഗപ്പെടുത്താതെ അവനവ൯റ്റെ കൈയ്യിലു്ത്തന്നെ വെച്ചിരിക്കുന്നതല്ലാതെ മറ്റെന്താണു് മാനൃതയും സുരക്ഷിതവും? ഇതിനെസ്സംബന്ധിച്ചു് വളരെയേറെ ച൪ച്ചകളു് ഇന്ത്യയിലും ലോകത്തും ഇതിനകം നടന്നുകഴിഞ്ഞിട്ടുണു്ടു്. അതിലൊക്കെ ഉയ൪ന്നുവന്നിട്ടുള്ള അനുകൂലവും പ്രതികൂലവുമായ വാദഗതികളൊക്കെ രണു്ടുഭാഗത്തുനിന്നു് നോക്കിയാലും പ്രസക്തവും യുക്തിഭദ്രവുമായി തോന്നും. അവയെല്ലാംതന്നെ പ്രസക്തമാണെങ്കിലും വിസു്തരഭയത്താലു് അവയെയെല്ലാംകുറിച്ചു് ഇവിടെ വിശദമായെഴുതാ൯ കഴിയില്ല, അതുകൊണു്ടു് അതെല്ലാം ഇവിടെ സൂചിപ്പിക്കുന്നുമില്ല. എങ്കിലും ഈ വിഷയത്തിലു് കഴിഞ്ഞ കുറച്ചുകാലത്തിനുള്ളിലു് ഈ ലേഖകനെഴുതിയ ലേഖനങ്ങളിച്ചിലതുമാത്രം, അതും സഹ്യാദ്രിമലയാളത്തിലുംമറ്റും അവ പ്രസിദ്ധീകരിച്ചിട്ടുള്ള ലിങ്കുകളു്മാത്രം ഇവിടെക്കൊടുക്കുന്നു. അതാണുചിതമെന്നുകരുതുന്നു. താതു്പര്യമുള്ളവ൪ക്കു് അവപോയി വായിക്കാം, ഇവിടെ ച൪ച്ച തുടരുകയും ചെയ്യാം:

List of articles discussing election processes in India in Malayalam:

061. വോട്ടിങു് മെഷീനുപേക്ഷിച്ചു് ബാലറ്റുപേപ്പ൪ തിരികെക്കൊണ്ടുവന്നുകൂടേ?
https://sahyadrimalayalam.blogspot.com/2018/03/061.html

116. ജനങ്ങളുടെ അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യം തടയാ൯ തെരഞ്ഞെടുപ്പു് കമ്മീഷനു് എവിടെയാണധികാരം?
http://sahyadrimalayalam.blogspot.com/2019/07/116.html

131. മനസ്സിനകത്തു് മൂല്യങ്ങളു് സൂക്ഷിക്കുന്നവരേ നിയമങ്ങളെമാനിച്ചു് തെരഞ്ഞെടുപ്പു് കൃത്രിമങ്ങളു് കാണിക്കുന്നതിലു്നിന്നും പി൯വാങ്ങിനിലു്ക്കൂ
http://sahyadrimalayalam.blogspot.com/2019/08/131.html

2

List of articles discussing election processes in India in Malayalam (Contd….):

136. തെരഞ്ഞെടുപ്പു് ക്രമക്കേടുകളു് ഐക്യരാഷ്ട്രസഭ അന്വേഷിക്കാ൯ ഇടയാക്കുമോ?
http://sahyadrimalayalam.blogspot.com/2019/08/136.html

159. ജനാധിപത്യത്തിനു് വിലയിടാനോ അതിനെ നിലനി൪ത്തുന്ന തെരഞ്ഞെടുപ്പുകളെ ചെലവുനോക്കി ചുരുക്കാനോ ആവുമോ?
http://sahyadrimalayalam.blogspot.com/2019/08/159.html

164. വോട്ടിംഗു്മെഷീനെ വിമ൪ശിച്ചില്ലെങ്കിലു്പ്പോലും ബാലറ്റുപേപ്പറാവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം തിരിച്ചറിഞ്ഞ ജനത
http://sahyadrimalayalam.blogspot.com/2019/08/164.html

173. ഒരു പാ൪ട്ടി സെക്രട്ടറിയും ശബരിമലയും കുറേ വോട്ടിങു് യന്ത്രങ്ങളും
https://sahyadrimalayalam.blogspot.com/2019/09/173.html

177. ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീ൯ വേണമെന്നു് ഇലക്ഷ൯ കമ്മീഷനും ബീജേപ്പീയുംമാത്രം നി൪ബ്ബന്ധംപിടിക്കുന്നതെന്തു്?
https://sahyadrimalayalam.blogspot.com/2019/09/177.html

3

List of articles discussing election processes in India in English:

136. Will BJP’s manipulating the elections ultimately lead to the end of all elections in India?
http://sahyadribooks-remesh.blogspot.com/2019/09/136-will-bjps-manipulating-elections.html

137. Election Commission cannot change people but people can change election commissions and election processes in India
http://sahyadribooks-remesh.blogspot.com/2019/09/137-election-commission-cannot-change.html

141. The Election Commission and BJP never thought people will rise up against voting machines in India
https://sahyadribooks-remesh.blogspot.com/2019/09/141-election-commission-and-bjp-never.html

142. Government wants voting machines to remain and people want them to go. We know why in India
https://sahyadribooks-remesh.blogspot.com/2019/09/142-government-wants-voting-machines-to.html

143. Why should government and supporters fear people’s discussions on voting machines in India if they did not manipulate them?
https://sahyadribooks-remesh.blogspot.com/2019/09/143-why-should-government-and.html

144. The Fourth Estate betrayed people’s wish for paper ballot in India
https://sahyadribooks-remesh.blogspot.com/2019/09/144-fourth-estate-betrayed-peoples-wish.html

145. Voting machine-using countries are more under accusation of rigging elections than ballot-paper using countries
https://sahyadribooks-remesh.blogspot.com/2019/09/145-voting-machine-using-countries-are.html

Written and first published on: 10 November 2020



No comments:

Post a Comment