277
തനിയേ മ്യൂട്ടേഷ൯ സംഭവിക്കാ൯ കൊറോണയെന്താ വെറുമൊരു നിഷു്ക്കളങ്ക കണികയാണോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Samuel Francis Johnson. Graphics: Adobe SP.
കൊറോണാവ്യാപനമെന്നു് പറയുന്നതു് യുദ്ധമെന്നപോലെയല്ല, യുദ്ധംതന്നെയാണു്. ഒരു യുദ്ധവിമാനംപോലും ഉയ൪ന്നുപൊങ്ങാതെ, ഒരു പടക്കപ്പലു്പോലും സ്വന്തം തുറമുഖംവിട്ടുപോകാതെ, ഒറ്റയൊരു മിസ്സൈലുപോലും പായിക്കപ്പെടാതെ, എത്രയോ രാജ്യങ്ങളു് ഒരു യുദ്ധത്തിനേക്കാളു് കെടുതിയനുഭവിച്ചു് സാമ്പത്തികമായും ജനസംഖ്യാപരമായും സാമൂഹ്യമായും തക൪ന്നു! അതിനുള്ള, ആ ലക്ഷൃം കൈവരിക്കുന്നതിനുള്ള, ഒരു ആയുധമായിത്തന്നെയാണു്, ഒരു ജൈവായുധമായിത്തന്നെയാണു്, ഒരു ബയോളജിക്കലു് വെപ്പണായിത്തന്നെയാണു്, കൊറോണായുടെ 19 എന്ന സു്ട്രെയി൯ വികസിപ്പിച്ചെടുക്കപ്പെട്ടതെന്നും അറിഞ്ഞാണെങ്കിലും അബദ്ധത്തിനാണെങ്കിലും പ്രയോഗിക്കപ്പെട്ടതെന്നും ഓ൪ക്കുക! ഇതിനുള്ള തെളിവുകളു് പുറത്തുവന്നു് ജനങ്ങളിലെത്തുമെന്നുള്ളതുറപ്പാണു്, ലോകഭരണകൂടങ്ങളു് എത്ര അടിച്ചമ൪ത്താ൯ ശ്രമിച്ചാലും. എയു്ഡു്സ്സിനേക്കാളും മാരകവും എബോളായുടെ തൊട്ടടുത്തുതന്നെയുള്ള കില്ല൪ റേറ്റുള്ളതുമായ ഒരു വൈറസ്സുവ്യാപനംകാരണം മനുഷ്യ൪ ലോകമാസകലം ചത്തുവീണുകൊണു്ടിരിക്കുമ്പോളു് തങ്ങളു് എന്തുകൊണു്ടാണു് ആരുകാരണമാണു് മരിച്ചുവീഴുന്നതെന്നറിയാനുള്ള അവകാശം ആ മനുഷ്യ൪ക്കില്ലേ? ജീവിച്ചിരിക്കുന്ന ബാക്കിയുള്ളവ൪ക്കില്ലേ?
ഇപ്പോളു് പലരാജ്യങ്ങളും മൃഗീയമായ സൈനികമുഷു്ക്കുപയോഗിച്ചു് ബലംപ്രയോഗിച്ചു് അടിച്ചമ൪ത്തിവെച്ചിരിക്കുന്നെങ്കിലും ഒരു ശാസു്ത്രജ്ഞനോ ഒരു ബയോഹസ്സാ൪ഡു് എകു്സ്സു്പ്പെ൪ട്ടോ രാജ്യംവിട്ടോടി മറ്റൊരുരാജ്യത്തു് രാഷ്ട്രീയാഭയം തേടുമ്പോളു് പുറത്തുവരാനുള്ളതേയുള്ളൂ ഈ തെളിവുകളു്. അങ്ങനെ എത്രയോ പ്രാവശ്യം സംഭവിച്ചിരിക്കുന്നു! ഇ൯റ്റ൪നാഷണലു് സയ൯സ്സു് കോണു്ഗ്രസ്സുകളിലു് മറ്റുപല രാജ്യങ്ങളുടെയും ചാര൯മാ൪കൂടിയായി പങ്കെടുക്കുന്ന പ്രശസു്തരായ ശാസു്ത്ര സഹജീവികളോടാണീ വെളിപ്പെടുത്തലുകളു് അധികവും ആദ്യമായി ഉണു്ടായിട്ടുള്ളതു്. കൊറോണാവ്യാപനംകാരണം ഭീതിയിലു് ഈ അന്താരാഷ്ട്ര ശാസു്ത്രസമ്മേളനങ്ങളൊന്നും ഇപ്പോളു് നടക്കുന്നില്ല. നടക്കുന്നെങ്കിലു്ത്തന്നെ അതു് ഓണു്ലൈനായി വീഡിയോ കോണു്ഫറ൯സ്സിങ്ങിലൂടെയാണു്. ഓണു്ലൈനായ വീഡിയോ കോണു്ഫറ൯സ്സിങ്ങിലു് മറ്റൊരാളോടൊപ്പം ഒളിച്ചു് ഒരിടത്തുപോയിനിന്നു് രഹസ്യംപറയാനും രേഖകളു് കൈമാറാനും കഴിയുമോ? അതുകൊണു്ടു് ആ രഹസ്യംപറച്ചിലി൯റ്റെ കാലം തിരിച്ചുവരുന്നതുവരെ കാത്തിരിക്കുക- ആരെവിടെയാണു് ആദ്യമായി കൊറോണായുടെ 19 എന്ന ജനിതകമ്യൂട്ടേഷനുണു്ടാക്കി പുറത്തുവിട്ടതെന്നതു് പുറത്തുവരുകതന്നെചെയ്യും. തനിയേ മ്യൂട്ടേഷ൯ സംഭവിക്കാ൯ കൊറോണയെന്താ വെറുമൊരു നിഷു്ക്കളങ്ക കണികയാണോ?
Written and first published on: 11 August 2020

No comments:
Post a Comment