1378
സെ൯ട്രലു്സ്സു്റ്റേഡിയത്തിലോ സെനറ്റുഹാളിലോ പുത്തരിക്കണു്ടത്തോവെച്ചു് ഉമ്മ൯ചാണു്ടിയനുസു്മരണംനടത്തി മുഖ്യമന്ത്രിവിജയനെ ജനക്കൂട്ടത്തിനെറിഞ്ഞുകൊടുക്കുന്നതിലുംനല്ലതല്ലേ ഇടുങ്ങിയപഴയ വീജേറ്റീഹാളിലു്വെച്ചുനടത്തിയതു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Product School. Graphics: Adobe SP.
ഉമ്മ൯ചാണു്ടിയുടെയനുസു്മരണസമ്മേളനത്തിനു് എന്തുകൊണു്ടു് പിണറായിവിജയനെക്കയറ്റാ൯പാടില്ലെന്നതിനു് പലകാരണങ്ങളും പലരുംപറഞ്ഞു, പക്ഷേ ഏകയഥാ൪ത്ഥകാരണമാരുംപറഞ്ഞില്ല. അതു് ഒരുനുണയനെ അവിടെയെന്നല്ല ഒരിടത്തുംകയറ്റാ൯പാടില്ലെന്നുള്ളതാണു്. താ൯നി൪മ്മിച്ചുപ്രചരിപ്പിച്ചുകൊണു്ടുനടന്ന സോളാ൪ലൈംഗികയാരോപണം ഉമ്മ൯ചാണു്ടിയുടെമേലു് ഒരുതരത്തിലുംപതിക്കുന്നതല്ലായെന്നു് ഏറ്റവുംനന്നായറിയാവുന്നതു് സ്വന്തംമനസ്സിനകത്തതുഫാബ്രിക്കേറ്റുചെയു്തു് ഏറ്റവുംശക്തവുംബ്രഹൃത്തുമായൊരു ഗൂഢാലോചനക്കേസ്സെടുക്കാ൯ കേരളാപ്പോലീസ്സുപോലും ഇന്നുംഭയക്കുന്നത്രയനവധിവ്യക്തികളും മാധ്യമങ്ങളും പാ൪ട്ടികളുംചേ൪ന്നുള്ള ഗൂഢാലോചനയിലൂടെയതുവള൪ത്തിക്കൊണു്ടുവന്നു് സംസ്ഥാനംമുഴുവ൯പട൪ത്തിയ പിണറായിവിജയനുതന്നെയാണു്. കേരളത്തിലിതുവരെയാരും കേളു്ക്കുകപോയിട്ടു് അയാളല്ലാതെയാരുമിതുവരെ സങ്കലു്പ്പിക്കുകപോലുംചെയു്തിട്ടില്ലാത്തയീ നുണസ്സാമ്രാജ്യം കെട്ടിപൊക്കിയയാളെ അവിടെയെന്നല്ല ഒരിടത്തുംകയറ്റാ൯പാടില്ലെന്നതാണുയാഥാ൪ത്ഥൃം. നുണയ൯മാരുടെസ്ഥാനം പൊതുസദസ്സുകളല്ല, സമാനമനസ്സു്ക്കരുടെയടുക്കളകളും നിലവറകളും കളീലുകളുമാണു്.
2016ലു് കുറേവിദേശമുതലാളിമാരുംശക്തികളും അച്ച്യുതാനന്ദനെമുഖ്യമന്ത്രിയാക്കാതിരിക്കാ൯ പാ൪ട്ടിയിലട്ടിമറിനടത്തി പാ൪ട്ടിനേതാക്കളെവിലകൊടുത്തൊതുക്കി പിണറായിവിജയനെ മുഖ്യമന്ത്രിയാക്കി ഈ മനുഷ്യവേട്ടയൊക്കെനടത്താനുള്ള അധികാരംനലു്കിയെന്നതുമാത്രമല്ല ഇന്നു് പൊതുസമൂഹത്തി൯റ്റെമുന്നിലുള്ളൊരു ആലോചനാവിഷയം, ഇതു് അതിനുംമുമ്പേ പത്തുവ൪ഷമായി നടന്നുവരികയായിരുന്നുവെന്നുള്ളതാണു്. 2006ലു് പയ്യന്നൂരിലു്നിന്നും പി. കെ. ശ്രീമതി മത്സരിച്ചതുകൊണു്ടുമാത്രം പിണറായിവിജയനു് മത്സരിക്കാ൯കഴിയാതെപോയി. അതിനുമുമ്പു് നാലുപ്രാവശൃമെമ്മെല്ലേയും ഒരുപ്രാവശ്യംമന്ത്രിയുമായിരുന്നിട്ടും 1998മുതലു് 2015വരെ പാ൪ട്ടിയുടെ സു്റ്റേറ്റു് സെക്രട്ടറിയായിരുന്നതുകൊണു്ടാണു് ഇങ്ങനെസംഭവിച്ചതു്. 2016ലു് അച്ച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാതെ പിണറായിവിജയനെയാക്കാ൯ ഇവ൪വലിയയടിനടത്തി. കേരളത്തിലെജനങ്ങളും മാധ്യമങ്ങളും ഒറ്റക്കെട്ടായി അതിശക്തമായിപ്പ്രതികരിച്ചതുകൊണു്ടുമാത്രമാണു് ഈവിദേശമുതലാളികളുംശക്തികളും പിണറായിവിജയനും അന്നുതോറ്റുപോയതു്. അന്നു് അക്ഷരാ൪ത്ഥത്തിലു് ജനനി൪ബ്ബന്ധത്തിനുവഴങ്ങി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് അച്ച്യുതാനന്ദനെത്തന്നെ മുഖ്യമന്ത്രിയാക്കേണു്ടിവന്നു. കേരളത്തെവെട്ടിത്തിന്നാനുള്ള വിദേശശക്തികളുടെശ്രമം എത്രയോവ൪ഷങ്ങളു്മുമ്പേ അന്നേതുടങ്ങിയതാണെന്നുനമ്മളു്മനസ്സിലാക്കണം. 2016മുതലു് പിണറായിവിജയനിലൂടെയും നിലവിലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയിലൂടെയുമതു് സാ൪ത്ഥകമായി.
ഈയനുസു്മരണസമ്മേളനത്തിലു് ക്ഷണംവാങ്ങി മുഖ്യമന്ത്രിചെന്നുനടത്തിയപ്രസംഗത്തെ മൈക്കുപോലുംകൂവിയെന്നുപറഞ്ഞാലു് ആരെങ്കിലുംവിശ്വസിക്കുമോ? ഹൗളിംഗാണുനടന്നതു്, അതു് കേബിളു്വലിഞ്ഞതുകൊണു്ടും. അതിനു് മൈക്കു് പോലീസ്സു് കസ്സു്റ്റഡിയിലെടുത്തു. ക൯റ്റോണു്മെ൯റ്റു് പോലീസ്സു് അതി൯റ്റെയുടമയു്ക്കെതിരെ ഒരുകേസ്സും രജിസ്സു്റ്റ൪ചെയു്തു. ഇങ്ങനെ നിയമപ്പി൯ബലമൊന്നുമില്ലാത്ത, പിണറായിവിജയ൯റ്റെവികാരപ്പ്രകടനത്തിനുള്ള, അപഹാസ്യമായ അസ്സ്വാഭാവികക്കേസ്സുകളെല്ലാമെടുക്കുന്നതി൯റ്റെചുമതല ക൯റ്റോണു്മെ൯റ്റു് പോലീസ്സു് സു്റ്റേഷനാണു്! മുഖ്യമന്ത്രിയു്ക്കിതിലു് ഉത്തരവാദിത്വമൊന്നുമില്ലെന്നു് മുഖ്യമന്ത്രിയുടെമരുമകനടക്കം പലരുംപറഞ്ഞുനടന്നു. പോലീസ്സി൯റ്റെയും ഇ൯റ്റല്ലിജ൯സ്സിറ്റെയും നിയന്ത്രണമുള്ള ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രിയു്ക്കല്ലാതെ മറ്റാ൪ക്കാണിതിലുത്തരവാദിത്വം? ഇങ്ങനെസംഭവിച്ചിട്ടുണു്ടെങ്കിലു്ത്തന്നെയതു് ആസ്ഥലംമു൯കൂറായിപ്പരിശോധിച്ചു് ഉപകരണങ്ങളടക്കം ടെസ്സു്റ്റുചെയു്തു് പരിസരം സെക്യുവ൪ചെയു്തു് മുഖ്യമന്ത്രിയു്ക്കവിടെയിറങ്ങാനുള്ള സെക്ക്യൂരിറ്റിക്ക്ലിയറ൯സ്സുനലു്കേണു്ട ഒരുസീനിയ൪ പോലീസ്സു് സൂപ്രണു്ടി൯റ്റെനേതൃത്വത്തിലുള്ള പോലീസ്സു്ഡീറ്റെയിലി൯റ്റെതന്നെചുമതലയല്ലേ, വീഴു്ച്ചയല്ലേ? അതിനെടുത്തകേസ്സെവിടെ? മുഖ്യമന്ത്രിയതറിഞ്ഞില്ലെന്നുപറഞ്ഞു. പോലീസ്സുമന്ത്രിയറിയാതെ പോലീസ്സീയൊരുനടപടിയെടുക്കുമെങ്കിലു് പോലീസ്സുമന്ത്രിരാജിവെക്കുകയും ആ പോലീസ്സുദ്യോഗസ്ഥ൯മാരെ പിരിച്ചുവിടുകയുംചെയ്യേണു്ടതല്ലേ? മുഖ്യമന്ത്രിയല്ല പോലീസ്സിനെഭരിക്കുന്നതെങ്കിലു് മുഖ്യമന്ത്രി രാജിവെച്ചുതന്നെ വേറേപണിയു്ക്കുപോകേണു്ടതല്ലേ?
ഒരുമൈക്കിലൂടെ കേരളംമുഴുവ൯നടന്നു് സ്വയംമറന്നു് ജനലക്ഷങ്ങളുടെയാരാധനാപാത്രമായ ഉമ്മ൯ചാണു്ടിയെ അന്തസ്സുള്ളയൊരുമനുഷ്യനുംപറയാത്തയപവാദങ്ങളു് ഉച്ചത്തിലു്വിളിച്ചുകൂവിക്കൊണു്ടുനടന്ന പിണറായിവിജയനെ ആ ഉമ്മ൯ചാണു്ടിയുടെയനുസു്മരണത്തിനുതന്നെ കൈയ്യിലു്ക്കിട്ടിയപ്പോളു് നേരേമുഖത്തുനോക്കി മൈക്കുകൂവിത്തോലു്പ്പിച്ചു് പ്രതികാരംവീട്ടിയെന്നുപറയുന്നതുശരിയല്ലേ? ഒരുമൈക്കിലൂടെവിളിച്ചുപറയുന്നയശ്ലീലങ്ങളു്ക്കുമൊരു പരിധിയില്ലേ? മൈക്കിനുമില്ലേ സഭ്യതയുംവികാരങ്ങളും?
മൈക്കുമാത്രമല്ല ആംപ്ലിഫയറും കേബിളുംകൂടി സമൂഹത്തിനപകടകരമായി പെരുമാറിയെന്നുപറഞ്ഞു് അതിനുള്ളവകുപ്പുകളു്ചേ൪ത്തുകേസ്സെടുത്തു് പോലീസ്സു് കസ്സു്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി സന്നിഹിതനായിരിക്കുമ്പോളു് അനുസു്മരിക്കപ്പെടുന്നയാളിനുവേണു്ടി കോണു്ഗ്രസ്സു്പ്പ്രവ൪ത്തക൪ കോണു്ഗ്രസ്സു്പ്പരിപാടിയിലു് മുദ്രാവാക്യംവിളിച്ചു് സംസ്ഥാനത്തി൯റ്റെ സുരക്ഷിതത്വമപകടത്തിലാക്കിയെന്നു് പിന്നീടെഴുതിച്ചേ൪ത്തു് അറസ്സു്റ്റുചെയു്തുകേസ്സെടുത്തുജയിലിലടയു്ക്കാനാണു് ഈക്കേസ്സെടുത്തതു്, അതും ആരിലു്നിന്നുമൊരുപരാതിയുംലഭിക്കാതെ സ്വമേധയാകേസ്സെടുത്തു. സോളാ൪ ലൈംഗികാരോപണംനി൪മ്മിക്കുന്നതിലു്പ്പ്രവ൪ത്തിച്ച ഈമുഖ്യമന്ത്രിയുടെവളഞ്ഞബുദ്ധി എത്രവരെവളയുമെന്നും വക്രിക്കുമെന്നും കേരളംകണു്ടതാണു്, ആ വളവുംവക്രതയുമാണു് ഒടുവിലു് അവിടെയനുസു്മരിക്കപ്പെടുന്നവ്യക്തിയുടെ മരണത്തിലും ഈസമ്മേളനത്തിലും ഇയാളുടെയവിടത്തെസ്സാന്നിദ്ധ്യത്തിലുംചെന്നുകലാശിച്ചതു്. ഈ ഹീനസംഭവപരമ്പരകളുടെമുഴുവനുത്തരവാദിത്വവും അങ്ങേയറ്റംമോശമായയുദ്ദേശങ്ങളോടെ ഇതുസംഘടിപ്പിച്ച വീഡീ സതീശനും രമേശ്ശു്ച്ചെന്നിത്തലയു്ക്കും എമ്മെം ഹസ്സനും ഇതിനുനി൪ദ്ദേശിച്ചുവെന്നിവ൪തന്നെപറയുന്ന അവരുടെനേതാവു് എ. കെ. ആ൯റ്റണിയു്ക്കുമാണു്. കോണു്ഗ്രസ്സു്നേതാവിനെക്കുറിച്ചുള്ള കോണു്ഗ്രസ്സു്യോഗത്തിലു് കോണു്ഗ്രസ്സു്പ്പ്രവ൪ത്തക൪ കോണു്ഗ്രസ്സു്നേതാവിനെക്കുറിച്ചു് മുദ്രാവാക്യംവിളിച്ചതിനു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെക്കൊണു്ടു് കേസ്സെടുപ്പിച്ച കോണു്ഗ്രസ്സു്ഭ്രാന്ത൯മാ൪!
ഉമ്മ൯ചാണു്ടിയുടെമരണത്തോടെ അദ്ദേഹത്തി൯റ്റെയനുയാത്രയിലു് കേരളത്തിലെജനസമൂഹംകാണിച്ച വികാരവായു്പ്പിലു് അടുത്തുവരുന്നതെരഞ്ഞെടുപ്പിലു് പിണറായിവിജയ൯തോറ്റു് കോണു്ഗ്രസ്സുവിജയിച്ചുകളയുമോയെന്നു് അക്ഷരാ൪ത്ഥത്തിലു്ഭയമുള്ളവരാണു് വീഡീ സതീശനും രമേശ്ശു് ചെന്നിത്തലയും പിണറായിവിജയനും, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അതുവഴി യഥാ൪ത്ഥകേന്ദ്രബീജേപ്പീയുമായി ഇപ്പോഴത്തെയറേഞു്ജുമെ൯റ്റുണു്ടാക്കിയിരിക്കുന്ന കോണു്ഗ്രസ്സിനുള്ളിലെ മറ്റുള്ളനായകരും. അങ്ങനെയൊരുവികാരവായു്പ്പു് ജനങ്ങളുടെഭാഗത്തുനിന്നുണു്ടായതി൯റ്റെയും അതുതുട൪ന്നാലുള്ളയനന്തരഫലങ്ങളുടെയും ഭവിഷ്യത്തെന്തായിരിക്കുമെന്നവ൪ക്കുനന്നായറിയാം. അതുകൊണു്ടാണു് തിരുവനന്തപുരത്തു് ഇരുന്നൂറ്റമ്പതിലേറെ ആളുകയറാനിടമില്ലാത്ത പഴയവീജേറ്റീഹാളിലു്ത്തന്നെ ഉമ്മ൯ചാണു്ടിയനുസു്മരണംനടത്താനവ൪ തീരുമാനിച്ചതും ഉതു്ഘാടനംനടത്താ൯ മുഖ്യമന്ത്രിതന്നെവേണമെന്നു് പിണറായിവിജയനെക്കുറിച്ചുതന്നെയവ൪ ആദ്യമേചിന്തിച്ചതും. രാഹുലു്ഗാന്ധിയെയും സോണിയാഗാന്ധിയെയുംവരെ വിളിച്ചാലു്വരുമായിരുന്നില്ലാത്തതുകൊണു്ടാണോ?
ഉമ്മ൯ചാണു്ടിയുടെ ഭൗതികശരീരത്തെയനുയാത്രചെയു്തുകൂടെയൊഴുകിയ ജനലക്ഷങ്ങളുടെയാവികാരത്തിലു്നിന്നും പിണറായിവിജയനെയകലെയാക്കാനും അതിലൂടെ സമീപഭാവിയിലു്വരുന്നയൊരുതെരഞ്ഞെടുപ്പിലു് സമ്പൂ൪ണ്ണമായുംപരാജയപ്പെടുത്താനും ഇവരിഷ്ടപ്പെട്ടില്ലെന്നല്ല, അങ്ങനെനടക്കുമെന്നുഭയപ്പെട്ടു. അടുത്തതെരഞ്ഞെടുപ്പുവരെയും ആത്തെരഞ്ഞെടുപ്പിലും ഉമ്മ൯ചാണു്ടിയു്ക്കുവേണു്ടി ജനങ്ങളിലുള്ളവികാരം പിണറായിവിജയനുകൂടി വാങ്ങിച്ചുകൊടുക്കുകയാണു് ഈയൊറ്റുകാരുടെലക്ഷൃം. എന്തായാലും ആരുവിളിച്ചതായാലും പിണറായിവിജയ൯വന്നല്ലോ!യെന്നുപറഞ്ഞു് ഉമ്മ൯ചാണു്ടിയെദ്രോഹിച്ചതുകാരണം കേരളത്തിലെജനങ്ങളു്ക്കും കോണു്ഗ്രസ്സിലെസ്സാധാരണപ്രവ൪ത്തക൪ക്കും പിണറായിവിജയനോടുള്ളകോപം ക്രമേണകുറച്ചുകുറച്ചുകൊണു്ടുവന്നു് അടുത്തതെരഞ്ഞെടുപ്പാകുമ്പോളു് പൂ൪ണ്ണമായുമപ്പ്രത്യക്ഷമാക്കാമെന്ന കണക്കുകൂട്ടലിലാണു് ഇവരും പിണറായിവിജയനുംകൂടിയിതുചെയു്തതു്. ഇവരിപ്പോളിതുചെയു്തില്ലായിരുന്നെങ്കിലു്, ആസ്സമ്മേളനത്തിനു് കോണു്ഗ്രസ്സിലെ മുഴുവ൯പ്രവ൪ത്തകരുടെയും വികാരംമാനിച്ചു് പിണറായിവിജയനെയകറ്റിനി൪ത്തിയിരുന്നുവെങ്കിലു്, ജനങ്ങളുടെകോപംകൂടിക്കൂടി ഒടുവിലു് ഇടയിലു് ജനങ്ങളു്നിലു്ക്കുന്നതുകൊണു്ടു് പിന്നീടൊരിക്കലും പരസ്സു്പ്പരമടുക്കാനിവ൪ക്കുകഴിയാതെവന്നേനേ, പിന്നീടൊരിക്കലുമൊരുപരിപാടിക്കും അയാളെവിളിക്കാനോ അയാളിലു്നിന്നുക്ഷണംസ്വീകരിച്ചു് ഒരെണ്ണത്തിനങ്ങോട്ടുപോകാനോ ഇവ൪ക്കുകഴിയാതാവുകയുംചെയു്തേനേ! അതാണവരെഭയപ്പെടുത്തിയതു്, അല്ലാതെ മു൯മുഖ്യമന്ത്രിയെയനുസു്മരിക്കുന്നൊരുചടങ്ങിലു് നിലവിലുള്ളമുഖ്യമന്ത്രിയെപ്പങ്കെടുപ്പിക്കാതിരിക്കുന്നതെങ്ങനെ എന്നയാകുലതയല്ല, അസന്നിഗു്ദ്ധതയല്ല. ഇതൊരു സു്റ്റേറ്റു് ഫംഗു്ഷനായിരുന്നില്ല, കേരളാപ്പ്രദേശ്ശു് കോണു്ഗ്രസ്സു്ക്കമ്മിറ്റിയുടെപരിപാടി മാത്രമായിരുന്നുവെന്നും ഓ൪ക്കണം.
ഉമ്മ൯ചാണു്ടിയുടെയനുസു്മരണസ്ഥലത്തി൯റ്റെ ഒമ്പതുമൈലകലെപ്പോലുമടുപ്പിക്കാ൯പാടില്ലായിരുന്ന ഒരു മനുഷ്യരൂപനാണു് പിണറായിവിജയ൯. അതങ്ങനെയല്ലെന്നഭിപ്രായമുള്ളതു് വീഡീ സതീശനും രമേശു് ചെന്നിത്തലയും പിണറായിവിജയനുമെന്ന മൂന്നുപേ൪ക്കുമാത്രമാണു്. അവ൪പറയുന്നു ഏക്കേ ആ൯റ്റണിയു്ക്കായിരുന്നയാളെവിളിക്കണമെന്നു് ഒരേനി൪ബ്ബന്ധമായിരുന്നതെന്നു്. ശരിയായിരിക്കും- യുദ്ധംചെയ്യാനുള്ളകഴിവില്ലാത്തതുകൊണു്ടു് കരുണാകരനില്ലാത്തകോണു്ഗ്രസ്സി൯റ്റെ സ്വസ്ഥതയനുഭവിക്കുന്നതിനുവേണു്ടി പിള൪ത്തിയെടുത്ത കോണു്ഗ്രസ്സിലെത്ത൯റ്റെകഷണത്തെ ആദ്യമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലേക്കുനയിച്ചതു് അങ്ങേരാണല്ലോ!
വാസു്തവത്തിലു് പിണറായിവിജയനെവിളിച്ചേതീരൂവെന്നു് പിണറായിവിജയനടക്കം ഈമൂന്നുപേ൪ക്കും നി൪ബ്ബന്ധമുള്ളതുകൊണു്ടും, ആയിരക്കണക്കിനാളുകളോ പതിനായിരക്കണക്കിനാളുകളോപങ്കെടുക്കുന്ന യൂണിവേഴു്സ്സിറ്റി സെനറ്റുഹാളോ സെ൯ട്രലു് സു്റ്റേഡിയമോ കിഴക്കേകോട്ടയിലെ പുത്തരിക്കണു്ടംമൈതാനമോ പോലുള്ളയിടങ്ങളിലു്വെച്ചുനടത്തിയാലു് താലു്ക്കാലികമായിക്കൈയ്യിലു്വന്ന കേവലംഭരണാധികാരവും പാ൪ട്ടിയധികാരവുംമാത്രമുപയോഗിച്ചു് ഉമ്മ൯ചാണു്ടിയോടുകാണിച്ച പൈശാചികമായകൊടുംക്രൂരതയു്ക്കു് പിണറായിവിജയനോടു് ജനക്കൂട്ടമെങ്ങനെപെരുമാറുമെന്നു് ഉറപ്പില്ലായു്മയുമാശങ്കയുമുള്ളതുകൊണു്ടുമാണു്, പിണറായിവിജയ൯റ്റെസുരക്ഷയും ഇരുന്നൂറ്റമ്പതുമാത്രംവരുന്ന'ജനക്കൂട്ട'വും കൈവെള്ളയിലു്നിലു്ക്കുമെന്നുറപ്പുള്ള പഴയവീജേറ്റീഹാളിലു്വെച്ചു് ഈമൂന്നുകോണു്ഗ്രസ്സു-മാ൪കു്സ്സിസ്സു്റ്റുവൈകൃതങ്ങളുംകൂടി ഉമ്മ൯ചാണു്ടിയുടെയീ മെമ്മോറിയലു്മീറ്റിംഗുനടത്തിയതു്. പിണറായിവിജയനെന്നയവരുടെ ഗൂഢസംബന്ധക്കാരനെ തങ്ങളുടെജീവിതത്തിലു്നിലനി൪ത്തണമെങ്കിലു് അവ൪ക്കതല്ലാതെവേറേവഴിയില്ലായിരുന്നു. കോണു്ഗ്രസ്സിലതി൯റ്റെപേരിലുണു്ടാവുന്ന എതി൪പ്പിനേക്കാളപകടകരമായബന്ധങ്ങളാണു് പിണറായിവിജയനുമായവ൪ പടുത്തുയ൪ത്തിയിരിക്കുന്നതെന്നുവ്യക്തം- ആ വ്യക്തിയുമായല്ല വിദേശമുതലാളിത്തശക്തികളുമായിച്ചേ൪ന്നുള്ള ആ ഇടപാടുകളുമായുള്ളബന്ധം! 2023 ജൂലൈ 24നു് പഴയ വീജേറ്റീഹാളിലു് കേരളാ പ്രദേശ്ശു് കോണു്ഗ്രസ്സു് കമ്മിറ്റിയുടെ ഔപചാരിക ഉമ്മ൯ചാണു്ടിയനുസു്മരണമെന്നപേരിലു് വ്യക്തമായും പിണറായിവിജയനോ പിണറായിവിജയനുവേണു്ടിയോ ഡിസ്സൈ൯ചെയ്യപ്പെട്ട ദൂരവ്യാപകഫലങ്ങളുളവാക്കുന്ന ഒരഭ്യാസമാണവ൪നടത്തിയതു്. കോണു്ഗ്രസ്സുമായുള്ളയവരുടെബന്ധം സ്ഥിരമായിമുറിഞ്ഞാലു്പ്പോലും പിണറായിവിജയനുമായുള്ളവ്യാപാരബന്ധം താലു്ക്കാലികമായിപ്പോലുംമുറിയുന്നതാണവ൪ക്കു് കൂടുതലപകടകരം. അത്രമേലവ൪മുന്നോട്ടുപോയിക്കാണണം!
അങ്ങനെ പരേതനായ കോണു്ഗ്രസ്സി൯റ്റെസമുന്നതനേതാവു് ഉമ്മ൯ചാണു്ടിയുടെയനുസു്മരണത്തിനു് പിണറായിവിജയനെക്ഷണിച്ച വീഡീ സതീശനും രമേശ്ശു്ച്ചെന്നിത്തലയു്ക്കും വട്ടാണോയെന്നകേരളതി൯റ്റെചോദ്യം പിണറായിവിജയനവിടെച്ചെന്നുകാട്ടിക്കൂട്ടിയ ഈക്കോപ്പ്രായങ്ങളിലൂടെസാധൂകരിക്കപ്പെട്ടു. കേരളമടക്കം ഇ൯ഡൃയുടെപലഭാഗങ്ങളിലും പലവിദേശരാജ്യങ്ങളിലും മാന്യ൯മാരെക്ഷണിച്ചു് മാന്യ൯മാ൪നടത്തിയ ഉമ്മ൯ചാണു്ടിയുടെയനുസു്മരണങ്ങളു് മാന്യമായിനടന്നുവെന്നു് ഉമ്മ൯ചാണു്ടിയുടെമരണത്തിലു് ദു:ഖിക്കുന്നവ൪ക്കാശ്വസിക്കാം.
നിരവധി വധഭീഷണികളു്നേരിടുന്നൊരുമുഖ്യമന്ത്രി, ഈ മുഖ്യമന്ത്രിയുടെപാ൪ട്ടിയിലും ഈ മുഖ്യമന്ത്രിയിലുംനിന്നുതന്നെ അതിനേക്കാളു്ക്കൂടുതലു് ഭീഷണികളു്നേരിടുന്നൊരു കേപ്പീസ്സീസ്സീപ്പ്രസിഡ൯റ്റു്, അടുത്തുവരുന്ന പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലു് പലസീറ്റുകളിലും മത്സരിക്കാ൯സാദ്ധ്യതയുള്ള കോണു്ഗ്രസ്സു്നേതൃത്വത്തിലെയനേകംപേ൪- ഇവരെല്ലാംകൂടിയൊരുവേദിയിലിരിക്കുമ്പോളു് എന്തെങ്കിലുമൊരുനടപടിയെടുത്തു് എല്ലാത്തിനെയുംകൂടിത്തീ൪ത്തുകളഞ്ഞു് കേരളരാഷ്ട്രീയത്തിലൊരു ശൂന്യതയുണു്ടാക്കാനാഗ്രഹിക്കുന്ന തീവ്രവാദികളുടെയെണ്ണം സ൪ക്കാരി൯റ്റെകണക്കുകളനുസരിച്ചുതന്നെ കേരളത്തിലു് വളരെക്കൂടുതലും! വേദിയിലും ഹാളിലുമടക്കം എല്ലാത്തിനുംകൂടിയൊരുമിച്ചുസുരക്ഷയൊരുക്കാ൯, അതിക൪ക്കശഹാളുപരിശോധനയൊരുക്കാ൯, കനത്തസുരക്ഷാഡീറ്റെയിലുകളും സെക്ക്യൂരിറ്റിയുമുള്ള മുഖ്യമന്ത്രിയെക്കൂടി ചടങ്ങിനുക്ഷണിച്ചാലു്പ്പോരെയെന്നുള്ളൊരു ആലോചനയോ പോലീസ്സി൯റ്റെഭാഗത്തുനിന്നുതന്നെയുള്ള നി൪ദ്ദേശമോ ആണു് ഇതിലേക്കുനയിച്ചതെന്നും അതിനുപറ്റിയയൊരു ചെറിയഹാളുതന്നെതെരഞ്ഞെടുക്കാ൯ ഇവരെയെല്ലാം പ്രേരിപ്പിച്ചതെന്നുമൊരു വിദൂരമെങ്കിലും യുക്തിയുള്ളസാദ്ധ്യത മേലു്പ്പറഞ്ഞകാര്യങ്ങളെല്ലാമിരിക്കെത്തന്നെ നിലനിലു്ക്കുന്നുണു്ടെന്നുള്ളതും ഇതിലു്ക്കണു്ടെത്താ൯കഴിയുമെന്നുള്ളതും തള്ളിക്കളയുന്നില്ല.
Written on 25 July 2023 and first published on: 27 July 2023

No comments:
Post a Comment