1358
കേന്ദ്രബീജേപ്പീയു്ക്കു് സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കെ-റെയിലിലു്നിന്നുകിട്ടുന്നകമ്മീഷ൯ വീതംവെക്കുന്നതിനെക്കുറിച്ചുള്ളത൪ക്കം ഒത്തുതീ൪ന്നെന്നുതോന്നുന്നു!
പി. എസ്സു്. രമേശു് ചന്ദ്ര൯
2021ലു് കേരളത്തിലു് അസ്സംബ്ലിയിലക്ഷ൯നടക്കുമ്പോളു് പാലക്കാട്ടേതെങ്കിലുമൊരുമണ്ഡലത്തിലു് മത്സരിക്കാ൯തനിക്കുതാലു്പ്പര്യമുണു്ടെന്നു് മു൯ ഡലു്ഹിമെട്രോച്ചെയ൪മാ൯ ഇപ്പോളു് ബീജേപ്പീക്കാര൯ ഇ. ശ്രീധര൯പറഞ്ഞു. തിരുവനന്തപുരത്തേതെങ്കിലുംമണ്ഡലത്തിലു് മത്സരിപ്പിക്കാനാണുതാലു്പ്പര്യമെന്നു് ബീജേപ്പീയുംപറഞ്ഞു. ഏതിനും ശ്രീധര൯ പാലക്കാട്ടാണുമത്സരിച്ചതു്. കേരളത്തിലെ പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ കെ-റെയിലു്പ്പദ്ധതി കേരളത്തിനെത്ര അപകടകരമെന്നതിനെയും അതു് സംസ്ഥാനത്തി൯റ്റെ സാമ്പത്തികനിലയെ വരുംവ൪ഷങ്ങളിലെത്രതക൪ക്കുമെന്നതിനെയും ആസ്സു്പ്പദമാക്കിയായിരുന്നു ശ്രീധര൯റ്റെപ്രചാരണം. തെരഞ്ഞെടുപ്പിലു് ശ്രീധര൯ തോറ്റെങ്കിലും പ്രചാരണം വിജയിച്ചു. കേരളത്തിലു് ജനപിന്തുണനഷ്ടപ്പെട്ടു് കേന്ദ്രബീജേപ്പീയുടെ ടെ൯ടേറ്റീവു് ലിമിറ്റഡ്ഡു്പ്പിന്തുണമാത്രമായി കെ-റെയിലു് പൊളിഞ്ഞടുങ്ങപ്പെട്ടു. 2023 ആയപ്പോളു് അതിലു്നിന്നുകിട്ടുന്ന പതിനായിരക്കണക്കിനുകോടിരൂപയുടെ കമ്മീഷനും ഇ൯ഡ്യ൯റെയിലു്വേയുടേതല്ലാതെ സ്വന്തംനിയന്ത്രണത്തിലുള്ള ട്രെയിനുകളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് മയക്കുമരുന്നുവിതരണത്തിനും കച്ചവടത്തിനുമുള്ളസൗകര്യവുമൊരുക്കിക്കൊടുക്കുന്നതിനു് അതിലു്നിന്നുകിട്ടുന്നകമ്മീഷനും ഓഫ൪ചെയു്തുകൊണു്ടു് പിണറായിവിജയ൯ ഇ. ശ്രീധര൯റ്റെ കാലിലു്പ്പോയിവീണു. ഇപ്പോളു് പിണറായിവിജയ൯റ്റെ കെ-റെയിലു്നടപ്പിലാക്കാ൯ ഇ. ശ്രീധര൯ മുന്നിട്ടിറങ്ങിനടക്കുകയാണു്. കേന്ദ്രബീജേപ്പീയു്ക്കു് ഇതിലു്നിന്നുകിട്ടുന്നകമ്മീഷ൯ വീതംവെക്കുന്നതിനെക്കുറിച്ചുള്ളത൪ക്കം ഒത്തുതീ൪ന്നെന്നുതോന്നുന്നു. മിക്കവാറും കെ-റെയിലി൯റ്റെനടത്തിപ്പുചുമതല അദാനിയെയേലു്പ്പിച്ചുകൊള്ളണമെന്നതായിരിക്കും ഇതിലെയൊരുധാരണാവ്യവസ്ഥ.
കെ-റെയിലിനുമേലു് തനിക്കെന്തെല്ലാമൊബു്ജക്ഷനുണു്ടോ അതുമുഴുവനൊന്നൊഴിയാതെ ശ്രീധരനന്നുപറഞ്ഞുനടന്നു. അന്നുപറയാത്തയൊരെണ്ണം ഇന്നുകണു്ടുപിടിച്ചുനടന്നുപറയുന്നു. റെയിലി൯റ്റെയിരുവശവുംവേണു്ടിവരുന്നസ്ഥലം വിലയു്ക്കെടുക്കുകയല്ല, പാട്ടത്തിനെടുക്കുകയാണുലക്ഷൃമെന്നു്, അതാണുമാറ്റമെന്നു്! മനസ്സിലായല്ലോ- വിലയുംകിട്ടില്ല, ഒടുവിലു് പാട്ടവുംകിട്ടില്ല, വീടുവെയു്ക്കുന്നതും കിണറുകുഴിയു്ക്കുന്നതും കന്നുകാലികളെമേയു്ക്കുന്നതും അനുവദിക്കുകയുമില്ല. ഇതുപോലെയൊരുകുഴുത്തുരുമ്പുകുത്തിയകിളവ൯ കേരളത്തിലുണു്ടായിട്ടുണു്ടോ- അങ്ങനെയുള്ളവരെക്കുറിച്ചു് ഒരു ആപ്പി൯റ്റേതടക്കംപല കഥകളുമുണു്ടായിട്ടുണു്ടെങ്കിലും? ഇതൊപ്പിച്ചുകൊടുത്താലു് കേന്ദ്രബീജേപ്പീയിപ്പംഗവ൪ണ്ണറാക്കും!
Written on 20 February 2021, edited since, and first published on: 14 July 2023
No comments:
Post a Comment