Friday 14 July 2023

1357. കോണു്ഗ്രസ്സിലെ രഹസ്യഗവണു്മെ൯റ്റുപക്ഷപാതികളല്ലേ പ്രതിപക്ഷസമരങ്ങളെ കുത്തിമല൪ത്തിയവസാനിപ്പിക്കുന്നതും യുവജനങ്ങളെയുംജനങ്ങളെയും വഞു്ചിക്കുന്നതും ഗവണു്മെ൯റ്റിനെനിലനി൪ത്തുന്നതും?

1357

കോണു്ഗ്രസ്സിലെ രഹസ്യഗവണു്മെ൯റ്റുപക്ഷപാതികളല്ലേ പ്രതിപക്ഷസമരങ്ങളെ കുത്തിമല൪ത്തിയവസാനിപ്പിക്കുന്നതും യുവജനങ്ങളെയുംജനങ്ങളെയും വഞു്ചിക്കുന്നതും ഗവണു്മെ൯റ്റിനെനിലനി൪ത്തുന്നതും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jacob Lund. Graphics: Adobe SP.

2021 ഫെബ്രുവരിയിലു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിനുമുമ്പിലു് കേരളത്തിലെ മത്സരപ്പരീക്ഷകളെഴുതി റാങ്കുലിസ്സു്റ്റുകളിലു്വന്ന യുവജനങ്ങളുടെ തൊഴിലു്സ്സ്വപു്നങ്ങളു്തക൪ത്ത ‘പീയെസ്സീയെത്തക൪ത്ത ഇടതുസ൪ക്കാരി൯റ്റെ യുവജനവഞു്ചനയു്ക്കെതിരെ യൂത്തുകോണു്ഗ്രസ്സി൯റ്റെ സംസ്ഥാനപ്രസിഡ൯റ്റു് ഷാഫി പറമ്പിലു് എമ്മെല്ലേയും വൈസ്സു്പ്പ്രസിഡ൯റ്റു് കെ. ശബരീനാഥ൯ എമ്മെല്ലേയും അനിശ്ചിതകാലനിരാഹാരസമരം'കിടന്നു! (അവരുടെ സമരബാനറിലു്നിന്നും!). ഈസ്സമരത്തിലു് കോണു്ഗ്രസ്സി൯റ്റെ കേരളാ സു്റ്റുഡ൯റ്റു്സ്സു് യൂണിയ൯റ്റെ സംസ്ഥാനപ്രസിഡ൯റ്റും ഇവരോടൊപ്പം നിരാഹാരമിരിക്കാനുണു്ടായിരുന്നു. തൊട്ടപ്പുറത്തു് ആ ഉദ്യോഗാ൪ത്ഥികളുടെ അതിനേക്കാളെത്രയോദിവസംനീണു്ട ആണുംപെണ്ണുമായയുവജനങ്ങളുടെ നിരാഹാരവും റോട്ടിലു് ശയനപ്പ്രദക്ഷിണവുമടക്കമുള്ള സമരവുമുണു്ടായിരുന്നു. യൂത്തുകോണു്ഗ്രസ്സി൯റ്റെ ആസ്സമരംതുട൪ന്നോ, അതോ പതിവി൯പടി പ്രതിയോഗിയായ ഭരണമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി സാമ്പത്തികവിലപേശലു്നടത്തി രഹസ്യമായൊത്തുതീ൪പ്പുണു്ടാക്കി അവസാനിപ്പിച്ചോ? ആയുവജനങ്ങളു്ക്കു് ഇടതുസ൪ക്കാ൪ തൊഴിലുകളു്നലു്കിയോ? ആ റാങ്കുലിസ്സു്റ്റുകളിലു്നിന്നു് സ൪ക്കാ൪ നിയമനങ്ങളു്നടത്തിയോ? നിയമനംനടത്താതെ സ൪ക്കാ൪നീട്ടിക്കൊണു്ടുപോയി കാലാവധിയവസാനിപ്പിച്ചു് ആ റെഗുല൪ ഒഴിവുകളുടെസ്ഥാനത്തു് സ്വന്തമാളു്ക്കാരെ കോണു്ട്രാക്ടായും ഡെയിലീവേജസ്സായും കൈക്കൂലിവാങ്ങിക്കടത്തിവിട്ട റാങ്കുലിസ്സു്റ്റുകളുടെകാലാവധിപിന്നെനീട്ടിയോ? രാഷ്ട്രീയമുതലെടുപ്പിനും സാമ്പത്തികനേട്ടത്തിനുംവേണു്ടിയല്ലെങ്കിലു്പ്പിന്നെ യൂത്തുകോണു്ഗ്രസ്സെന്തിനവിടെസ്സമരത്തിനുപോയി? കോണു്ഗ്രസ്സിലെ രഹസ്യഗവണു്മെ൯റ്റുപക്ഷപാതികളു് ഇടപെട്ടതുകൊണു്ടല്ലെങ്കിലു്പ്പിന്നെ ആസ്സമരമെന്തിനവസാനിപ്പിച്ചു?

ഈ സമരത്തിനെതിരെ ആ റാങ്കുലിസ്സു്റ്റുകളുടെ കാലാവധിനീട്ടിക്കൊണു്ടുപോയവസാനിപ്പിച്ചു് കോണു്ട്രാക്ടായും ഡെയിലീവേജസ്സായും നിയമനങ്ങളു്നടത്തിച്ച മാ൪കു്സ്സിസ്സു്റ്റുനേതാവും മുഖ്യമന്ത്രിയുമായ പിണറായിവിജയ൯ പരീക്ഷയെഴുതിജോലിയു്ക്ക൪ഹരായി നിയമംകിട്ടാതെസമരംചെയ്യുന്ന ഈയുവജനങ്ങളു്ക്കെതിരെ പൊതുവേദിയിലു്ത്തന്നെ രൂക്ഷമായവിമ൪ശ്ശനമുയ൪ത്തുകയുണു്ടായി (ഇന്നത്തേതിലു്നിന്നുവ്യത്യസു്തമായി അന്നങ്ങേരു് ന്യൂസ്സു്ക്കവറേജിനുവേണു്ടി ദാഹിച്ചുനടക്കുകയായിരുന്നു- ഇന്നങ്ങേരിലു്നിന്നുവരുന്നതു് അഴിമതിന്യൂസ്സുമാത്രമായതുകൊണു്ടു് അങ്ങേരു് പത്രക്കാരെക്കാണാതെ മാസങ്ങളായൊളിച്ചുനടക്കുകയാണു്!). കോണു്ഗ്രസ്സുഗവണു്മെ൯റ്റുകളും പീയെസ്സീയുടെ റാങ്കുലിസ്സു്റ്റുകളിലു്നിന്നുനിയമനംനടത്താതെ കാലാവധിനീട്ടിക്കൊണു്ടുപോയവസാനിപ്പിച്ചു് ഇത്തരംനിയമനങ്ങളു്തന്നെയാണുനടത്തിയിരുന്നതെന്നും മുഖ്യമന്ത്രിയാരോപിക്കുകയുണു്ടായി. എന്നുവെച്ചാലു് തങ്ങളു്ക്കിതുചെയ്യാതിരിക്കാ൯കഴിയുകയില്ലെന്നുവ്യംഗ്യം. ഇതിലൂടെകിട്ടുന്നപണം ഉപേക്ഷിക്കാ൯കഴിയുകയില്ലെന്ന൪ത്ഥം. ഒരുമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയാണു്! ഈപ്പണം ഗവണു്മെ൯റ്റിലാണോപോകുന്നതു് സ്വന്തംപോക്കറ്റിലാണോപോകുന്നതു് എന്നെല്ലാവ൪ക്കുമറിവുള്ളതല്ലേ? അങ്ങനെയെങ്കിലു് കോണു്ഗ്രസ്സും ഇയാളുമായി എന്താണുവ്യത്യാസമുള്ളതു്?

സംസ്ഥാനത്തിനാത്തസ്സു്തികകളാവശ്യമുണു്ടെന്നുള്ളതും സംസ്ഥാനബഡു്ജറ്റിലതിനുശമ്പളംനലു്കാനുള്ള പണമുണു്ടെന്നുള്ളതുംകൊണു്ടു് നിലവിലുള്ളതസ്സു്തികകളു്തുട൪ന്നും പുതിയതുസൃഷ്ടിച്ചും അതിലെറിക്രൂട്ടുമെ൯റ്റിനു് പീയെസ്സീയുടെവിജ്ഞാപനംചെയു്തറിയിച്ചു് യോഗ്യതയുള്ളവരതിനുമത്സരപ്പരീക്ഷയെഴുതി നിയമനത്തിന൪ഹതനേടിയയാപ്പോസ്സു്റ്റുകളിലേക്കു് റഗുല൪നിയമനംനടത്താതെ നീട്ടിക്കൊണു്ടുപോയി അതുറദ്ദാകുമ്പോളു് സ്വന്തമാളു്ക്കാരെ കൈക്കൂലികൂടിവാങ്ങിക്കൊണു്ടു് കോണു്ട്രാക്ടായും ഡെയിലിവേജസ്സിനും ഈരണു്ടുപാ൪ട്ടികളുടെഗവണു്മെ൯റ്റുകളും പലവ൪ഷമായി നിയമിക്കുന്നുവെന്നല്ലേയതിന൪ത്ഥം? എന്തിനിവരിതുചെയ്യുന്നുവെന്നും അതിനു് പീയെസ്സീയെത്തന്നെ എന്തിനുപയോഗിക്കുന്നുവെന്നും വ്യക്തമാണു്. തസ്സു്തികയില്ലാതെ കോണു്ട്രാക്ടും ഡെയിലിവേജസ്സുമായി നിയമനങ്ങളു്നടത്തുകസാദ്ധ്യമല്ല, നോണു് പ്ലാ൯ ഫണു്ടിലു് ബഡു്ജറ്റുപ്രൊവിഷനോ പ്ലാ൯ ഫണു്ടിലു് ടെമ്പററി സാംഗു്ഷനോ അതുനിശ്ചിതവ൪ഷംകഴിഞ്ഞുംതുടരുന്നെങ്കിലു് കണു്ടിന്യുവ൯സ്സു് സാംഗു്ഷനോയില്ലാതെ ഇത്തരംനിയമനങ്ങളു്നടത്തിയാലും ശമ്പളംകൊടുക്കാ൯പറ്റില്ല- അവ൪ ശമ്പളമില്ലാതെജോലിചെയ്യേണു്ടിവരും, അവരിരിക്കുന്നകസേരകളു്ക്കു് ലീനും ഉണു്ടാവുകയില്ല. തുടരുന്നതസ്സു്തികയായാലും സൃഷ്ടിച്ചതസ്സു്തികയായാലും പീയെസ്സീവഴിയല്ലാതെ നിയമനവുംനടത്താ൯പറ്റില്ല.

അതുകൊണു്ടു് പീയെസ്സീയു്ക്കെഴുതി വിജ്ഞാപനംചെയു്തിട്ടു് അരിത്തിജീവിതംനയിക്കുന്ന യുവജനങ്ങളു്ക്കുദു൪വ്വൃയമുണു്ടാക്കി മത്സരപ്പരീക്ഷയെന്നപ്രഹസ്സനംനടത്തിച്ചിട്ടു് അതിലു്നിന്നുനിയമനംനടത്താതെ നീട്ടിക്കൊണു്ടുപോയി അതി൯റ്റെറാങ്കുലിസ്സു്റ്റി൯റ്റെകാലാവധിയെത്തിച്ചു് കാലഹരണപ്പെടുത്തിയിട്ടു് വളരെയത്യാവശ്യമെന്നുപറഞ്ഞു് വളരെസ്സുരക്ഷിതമായി ഈത്തസ്സു്തികളിലേയു്ക്കു് ഈ കോണു്ട്രാകു്റ്റും ഡെയിലിവേജസ്സും നിയമങ്ങളു്നടത്തുന്നു. തസ്സു്തികളുണു്ടാക്കിയതു് നിലവിലു്വരുത്താ൯വേണു്ടിമാത്രമാണു് ഇവ൪ക്കുപീയെസ്സീയെക്കൊണു്ടാവശ്യം. അതുകഴിഞ്ഞു് നിയമനം അവ൪നടത്തിക്കൊള്ളും. ഇതല്ലേ എത്രയോകാലമായി ഈ രണു്ടുപാ൪ട്ടികളുംകൂടി ചെയു്തുകൊണു്ടിരിക്കുന്നതു്? അതുകൊണു്ടല്ലേ അഭ്യസു്തവിദ്യരായയുവജനങ്ങളു്ക്കിടയിലു് കേരളത്തിലിപ്പോളു് ഈക്കടുത്തതൊഴിലില്ലായു്മ?

പോലീസ്സുനിയമനലിസ്സു്റ്റിലും പഞു്ചായത്തുനിയമനലിസ്സു്റ്റിലും കേയെസ്സാ൪ട്ടീസ്സീ മെക്കാനിക്കുനിയമനലിസ്സു്റ്റിലുമൊക്കെപ്പെട്ട ഉദ്യോഗാ൪ത്ഥികളുടെസമരമാണു് ഇവിടെപ്പറഞ്ഞയാമാസംനടന്നതു്. മറ്റുള്ളവരുടേതു് അതിനുമുമ്പേയും അതിനുപിമ്പേയും പലമാസങ്ങളായും നടന്നുകൊണു്ടിരിക്കുന്നു. സംസ്ഥാനപൗര൯മാരായയിവരോടു് ച൪ച്ചചെയ്യാ൯പോലുമീ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിതയാറായില്ല. കേരളത്തിലെയെത്രലക്ഷംവീടുകളെയും ജനങ്ങളെയുമാണീയുവജനങ്ങളു് പ്രതിനിധീകരിക്കുന്നതു്! അവരുടെവിരലിലു്പ്പുരണു്ടമഷിയടയാളമാണിയാളെ അഞു്ചുവ൪ഷത്തേയു്ക്കു് മുഖ്യമന്ത്രിക്കസേരയിലെത്തിച്ചതു്.

Written on 20 February 2021 and first published on: 14 July 2023









No comments:

Post a Comment