സോളാ൪ക്കേസ്സിലൂടെയധികാരത്തിലെത്തിയ പിണറായിവിജയ൯ സോളാ൪ക്കേസ്സിലൂടെതന്നെ അധികാരത്തിലു്നിന്നുപോകേണു്ടിവരും; ഒരുലക്ഷംകേസ്സെടുക്കേണു്ടയപകീ൪ത്തിക്കുറ്റമാണു് പിണറായിവിജയ൯ചെയു്തിട്ടുനടക്കുന്നതു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Michael. Graphics: Adobe SP.
സോളാ൪ക്കേസ്സിലൂടെയധികാരത്തിലെത്തിയ പിണറായിവിജയ൯ സോളാ൪ക്കേസ്സിലൂടെതന്നെ അധികാരത്തിലു്നിന്നുപോകേണു്ടിവരും. അതി൯റ്റെ സമ്പൂ൪ണ്ണരഹസ്യങ്ങളു്വെളിപ്പെടുത്തിയാലു് അയാളു്നാടുവിടേണു്ടിയുംവരും, കാരണം കേരളത്തിലെജനങ്ങളു് അവരുടെവിശ്വാസംപ്രഖ്യാപിച്ച മുഖ്യമന്ത്രിയായ ഒരു നേതാവിനെതിരെ, ഉമ്മ൯ചാണു്ടിയു്ക്കെതിരെ, സംസ്ഥാനഭരണമട്ടിമറിക്കുന്നതിനും ഭരണംപിടിച്ചെടുക്കുന്നതിനും ഒരുവഴിയെന്നനിലയിലു് വ്യക്തിഹത്യയു്ക്കും ഭരണഘടനാസ്ഥാപനങ്ങളെ വഞു്ചിക്കുന്നതിനും കുറ്റാന്വേഷണസ്ഥാപനങ്ങളെ വഴിതെറ്റിച്ചുവിടുന്നതിനും കലാപമുണു്ടാക്കുന്നതിനും പലരുമായിച്ചേ൪ന്നു് കുറ്റകരമായഗൂഢാലോചനനടത്തി കള്ളലൈംഗികാരോപണംമെനഞ്ഞുണു്ടാക്കി കേരളംമുഴുക്കെനടന്നതുപ്രസംഗിച്ചു് മിന്നിനടന്നയൊരുത്ത൯ അതുമുഴുവ൯പുറത്തുവന്നാലു് ആ നാട്ടിലു് ജനങ്ങളുടെയടികൊള്ളാതെജീവിക്കുന്നതു് ആരുതന്നെസംരക്ഷിക്കാ൯ പണംകൊടുത്തുവിലയു്ക്കെടുക്കപ്പെട്ടാലും തീ൪ത്തുമസാദ്ധ്യമാണെന്നുകാണും.
ഈയടുത്തകാലത്തും, അതായതു് 2023 ജൂണു്-ജൂലൈയിലും, പിണറായിവിജയ൯റ്റെപോലീസ്സെടുത്തയൊരുകേസ്സിലു് ത൯റ്റെയടുത്തൊരുസു്ത്രീയു്ക്കെതിരെ അങ്ങനെയൊരപവാദംപറഞ്ഞുണു്ടാക്കിയസു്ത്രീ, കള്ളത്തെളിവുണു്ടാക്കിവെച്ചു് എകു്സ്സൈസ്സിനെവിളിച്ചറിയിച്ചസു്ത്രീ, അതുമുഴുവ൯പുറത്തുവന്നപ്പോളു് ജനങ്ങളുടെയടിപേടിച്ചു് നാടുവിട്ടോടി ഒളിവിലു്പ്പോയിട്ടുണു്ടു്. അവരെയിപ്പോഴും പോലീസ്സന്വേഷിച്ചുകൊണു്ടിരിക്കുകയാണു്. ആത്തെളിവുവിശ്വസനീയമാണോയെന്നന്വേഷിക്കാതെ കേസ്സെടുത്തയുദ്യോഗസ്ഥനിപ്പോളു് സസ്സു്പ്പെ൯ഷനിലായിക്കേസ്സുനേരിടുകയാണു്. സമാനമായസോളാ൪ക്കേസ്സിലും പലയന്വേഷണയുദ്യോഗസ്ഥ൯മാരും നടപടിനേരിടേണു്ടിവരും. അടിസ്ഥാനവുംതെളിവുമില്ലാത്തയാരോപണം നാടുമുഴുവ൯ പ്രസംഗിച്ചുപ്രചരിപ്പിച്ചുകൊണു്ടുനടന്ന പിണറായിവിജയനെതിരെ ക്രിമിനലു്ഗൂഢാലോചനയു്ക്കും അപകീ൪ത്തിക്കും കേസ്സെടുക്കേണു്ടിവരും. ഒരുലക്ഷംകേസ്സെടുക്കേണു്ടയപകീ൪ത്തിക്കുറ്റമാണു് പിണറായിവിജയ൯ ചെയു്തിട്ടുനടക്കുന്നതു്. എന്തൊക്കെയാണോ ഉമ്മ൯ചാണു്ടിയു്ക്കെതിരെ പിണറായിവിജയ൯ പ്രസംഗിച്ചുനടന്നതു്, അതുമുഴുവ൯ പിണറായിവിജയനിനി തെളിയിക്കേണു്ടിവരും.
അതുമാത്രമല്ല അതൊരു വളരെയെലാബറേറ്റായ, കോണു്ഗ്രസ്സും കേരളകോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമടക്കം പലപാ൪ട്ടികളിലുംപെട്ട ഒരുപാടുപേരടങ്ങുന്ന, വേശ്യകളു്തൊട്ടു് നേതാക്ക൯മാ൪വരെ സമൂഹത്തിലെ പലസു്ട്രാറ്റകളിലു്പ്പെട്ടവരുമുളു്പ്പെട്ടു് വളരെവിശാലമായരീതിയിലു്നെയു്തെടുക്കപ്പെട്ട, മു൯നിരമാധ്യമങ്ങളും പലഗൂഢാലോചനകളുമൊക്കെയടങ്ങുന്ന, ഒരുകള്ളവലയായിരുന്നതിനാലും സ്വന്തംഗൂഢാലോചനാസൃഷ്ടമായ ഒരുകള്ളവലയാണെന്നറിഞ്ഞുകൊണു്ടുതന്നെ അതി൯റ്റെയടിസ്ഥാനത്തിലു് മന്ത്രിസഭതന്നെകൂടിത്തീരുമാനമെടുത്തു് സീബീയ്യൈയ്യെയും ജുഡീഷ്യറിയെയുമൊക്കെ രേഖാമൂലംചതിച്ചതിനാലും നിയമഭയംമൂലമോ മനസ്സാക്ഷിഭയംമൂലമോ ജനഭയംമൂലമോ അതിലുളു്പ്പെട്ട നൂറുകണക്കിനാളുകളിലു് ആരുവേണമെങ്കിലുമിനിയതി൯റ്റെ വിശദാംശംങ്ങളു്വെളിപ്പെടുത്താം, ഒണു് സികു്സ്സു്റ്റീഫോ൪ സു്റ്റേറ്റു്മെ൯റ്റുകളു്നലു്കാം. നൂറുപേരുളു്പ്പെട്ടിട്ടുണു്ടെങ്കിലു്ത്തന്നെ നൂറുനാക്കാണെന്നോ൪ക്കണം, അതൊക്കെ നൂറുതലയിലുമാണെന്നോ൪ക്കണം! അതൊക്കെവെളിപ്പെടുത്താ൯ ഒരുപാടുപേ൪ ഇനിയങ്ങോട്ടുണു്ടാകും.
ജനസമ്മ൪ദ്ദം കടുത്തരീതിയിലുണു്ടായാലു് ആ ഒരുലക്ഷമപകീ൪ത്തിക്കേസ്സുമെടുക്കേണു്ടിവരുമെന്ന ഭയത്തിലാണിപ്പോളു് കേരളാപ്പോലീസ്സുനടക്കുന്നതു്. അതുകൊണു്ടാണു് ജനലക്ഷങ്ങളിളകിമറിഞ്ഞനുയാത്രചെയു്ത കേരളത്തി൯റ്റെമുഖ്യമന്ത്രി (മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമുഖ്യമന്ത്രിയല്ല!) ഉമ്മ൯ചാണു്ടിയുടെ വിലാപയാത്രയവസാനിക്കുന്നതിനുമുമ്പു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കൂട്ടം അടിയന്തിരമായിച്ചേ൪ന്നതു്. ഒരെതിരനെതിരെ നാടുമുഴുവ൯കേസ്സെടുത്തിടുന്ന നരേന്ദ്രമോദിയുടെയും സാമന്ത൯പിണറായിവിജയ൯റ്റെയുംമാ൪ഗ്ഗം ജനങ്ങളു്പിന്തുടരുകയാണെങ്കിലു് (പിന്തുടരുമെന്നുറപ്പാണു്!) ആക്കേസ്സുകളു്കൈകാര്യംചെയ്യാ൯ കേരളത്തിലെപ്പോലീസ്സു്സ്സു്റ്റേഷനുകളുടെയും പോലീസ്സുകാരുടെയുമെണ്ണംപോരാതെവരും, ഡീജീപ്പീമാരുടെയെണ്ണം അമ്പതാക്കേണു്ടിവരും.
Written on 20 July 2023 and first published on: 22 July 2023
No comments:
Post a Comment