1371
പിണറായിവിജയനുവേണു്ടി പിണറായിവിജയ൯റ്റെപോലീസ്സു് കേസ്സുമെടുത്തു് അന്വേഷിച്ചുനടക്കുകയാണെന്നറിഞ്ഞാലു് ആനിമിഷം ജനങ്ങളു് ആ ഓണു്ലൈ൯വാ൪ത്താച്ചാനലുകളു് അന്വേഷിച്ചുകണു്ടുപിടിച്ചുചെന്നുവായിക്കുകയാണു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
പിണറായിവിജയനുവേണു്ടി പിണറായിവിജയ൯റ്റെപോലീസ്സു് കേസ്സുമെടുത്തു് അന്വേഷിച്ചുനടക്കുകയാണെന്നറിഞ്ഞാലു് ആനിമിഷം ജനങ്ങളു് ആ ഓണു്ലൈ൯വാ൪ത്താച്ചാനലുകളു് അന്വേഷിച്ചുകണു്ടുപിടിച്ചുചെന്നുവായിക്കുകയാണു്, കാണുകയാണു്, കേളു്ക്കുകയാണു്, മറ്റുമാധ്യമങ്ങളു്ക്കൊന്നും പഴയപോലെയൊരുവളച്ചൊടിക്കലിനും തമസ്സു്ക്കരണത്തിനും സു്കോപ്പില്ലാതെ യഥാതഥമായി കാര്യങ്ങളറിയുകയാണു്! സെക്രട്ടേറിയറ്റി൯റ്റെയും ജനങ്ങളു്താമസിക്കാ൯കൊടുത്ത സൗജന്യപാ൪പ്പിടമായ ക്ലിഫു്ഹൗസ്സി൯റ്റെയും വാതിലുകളുംജന്നലുകളുമെല്ലാമടച്ചുപൂട്ടി മതിലിനുയരവുംകൂട്ടി പബ്ലിക്കു്പണംവാങ്ങി എല്ലാംരഹസ്യമായിച്ചെയു്തുജീവിക്കുന്ന പിണറായിവിജയനിതുകൊണു്ടു് പൊറുതിമുട്ടിപ്പോയെന്നുള്ളതു് വാസു്തവമാണു്. ശ്വാസംവിട്ടാലും മുണു്ടുമാറ്റിയാലുംപോലും ജനങ്ങളറിയും! സ്വന്തംപാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും പാ൪ട്ടിയുടെനേതൃനിരയിലും അനുയായികളായിന്നാരുമില്ലാത്തതുകൊണു്ടു് ഇവരെനേരിടാ൯ കോടിക്കണക്കിനുരൂപാകൈക്കൂലിയായി ഭരണംനടത്തുന്നയേതെങ്കിലും വിദേശമുതലാളി എണ്ണിവെച്ചുകൊടുത്താലു് എന്തിനുംതയാറായി ആ൪ക്കെതിരെയും പറയുന്നയേതുകേസ്സുമെടുക്കാ൯തയാറായിനിലു്ക്കുന്ന ഉന്നത൯മാരെ പ്രത്യേകംതെരഞ്ഞുകണു്ടുപിടിച്ചുകൊണു്ടുവന്നു് പാ൪പ്പിച്ചിരിക്കുന്ന പൊലീസ്സു്ഫോഴു്സ്സിനെമാത്രമാണിന്നിതിനു് ആശ്രയിക്കാ൯കിട്ടുന്നതെന്നതുമൊരുവാസു്തവമാണു്.
ചിലതിരുട൯മാ൪ ഇന്നാരെപ്പോലീസ്സിനെക്കൊണു്ടുകേസ്സെടുപ്പിച്ചു് ഇത്രാംതീയതിപിടിച്ചുജയിലിലടയു്ക്കുമെന്നും ഇന്നയിന്നവകുപ്പുകളു്കേസ്സിലുണു്ടായിരിക്കുമെന്നും മു൯കൂറായിവിളംബരംചെയു്തുകൊണു്ടുനടക്കുകയും പോലീസ്സതുതന്നെചെയ്യുകയുംചെയു്തപ്പോളു് ജനങ്ങളു്ക്കുറപ്പായി, (മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഭരിക്കാത്തതുകൊണു്ടു്) മറ്റൊരുസംസ്ഥാനത്തുമില്ലാത്തപോലെ വ്യാപകമായിത്തരംകേസ്സുകളെടുക്കാനായി കോടിക്കണക്കിനുരൂപയുടെയാക്കൈക്കൂലി എവിടെനിന്നൊക്കെയാണുവരുന്നതെന്നും അതിനുവേണു്ടി എന്തുതരംപണമോ മറ്റവിശുദ്ധപദാ൪ത്ഥങ്ങളോ ആണുപയോഗിക്കുന്നതെന്നും അതേതെല്ലാംരാജ്യങ്ങളിലു്നിന്നാണു് കടത്തിക്കൊണു്ടുവരുന്നതെന്നും അതുമയക്കുമരുന്നായാണുനലു്കുന്നതെങ്കിലു് ആക്കൈക്കൂലിപണമാക്കിമാറ്റുന്നതിനുവേണു്ടി പോലീസ്സെത്രമാത്രംവലിയ മയക്കുമരുന്നുനെറ്റുവ൪ക്കുകളാണീനാട്ടിലു് പാ൪ട്ടിയുമായിച്ചേ൪ന്നു് പടുത്തുയ൪ത്തേണു്ടിവന്നിരിക്കുന്നതെന്നും. ആ നെറ്റുവ൪ക്കുകളാണിന്നു് കേരളത്തെവിഴുങ്ങിക്കൊണു്ടു് സംസ്ഥാനംമുഴുവ൯കാണുന്നതു്. ഇതിനുനേരിട്ടുഭീഷണിയാകുന്ന മാധ്യമങ്ങളെയാണിന്നറസ്സു്റ്റുചെയ്യുന്നതു്, കേസ്സെടുക്കുന്നതു്, ആക്രമിക്കുന്നതു്, പൂട്ടിക്കുന്നതു്. മയക്കുമരുന്നിനെതിരെ പരമ്പരചെയു്തയുട൯ ഏഷ്യാനെറ്റിനെതിരെയതുചെയു്തതു് നാംകണു്ടു. പോലീസ്സും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംകൂടിയാണിന്നു് കേരളത്തിലു് മാധ്യമയാപ്പീസ്സുകളു് അടിച്ചുപൊളിക്കുന്നതു്. ഇവ൪തന്നെപടുത്തുയ൪ത്താതെ ഈ നെറ്റുവ൪ക്കു് ഇത്രയുംകാലമെങ്ങനെനിലനിന്നു, എങ്ങനെവള൪ന്നു, എങ്ങനെ ഇത്രയുംപോലീസ്സു്പ്പ്രൊട്ടക്ഷനും ഗവണു്മെ൯റ്റുപ്രൊട്ടക്ഷനുംനേടി?
ഇങ്ങനെ പ്രധാനവരുമാനമായ മയക്കുമരുന്നുവ്യാപാരം സംസ്ഥാനത്തി൯റ്റെപലഭാഗത്തും വാ൪ത്തകളിലൂടെ സു്തംഭിപ്പിച്ചതിനടക്കം പലതിനും പിണറായിവിജയ൯റ്റെപോലീസ്സു് കേസ്സെടുത്തന്വേഷിച്ചുനടക്കുകയാണെന്നു് ശ്രുതിപരന്നാലു്പ്പോലും ജനങ്ങളാമാധ്യമത്തെയന്വേഷിച്ചുപറന്നെത്തുകയാണു്, കാരണമതെല്ലാം ഈടുമുറപ്പുമഭിപ്രായധീരതയും സത്യസന്ധതയുമുള്ളതാണെന്നുജനങ്ങളു്ക്കുറപ്പാണു്! അല്ലെങ്കിലു്പ്പിന്നെ ഇതൊന്നുമില്ലാത്തയൊരാളു് പോലീസ്സിനെവിട്ടു് അതിനെയന്വേഷിച്ചുനടക്കുന്നതെന്തിനു്? അങ്ങനെയിപ്പോളു്മു൯നിരയിലേക്കു് ജനങ്ങളെത്തിച്ചവരാണു് മറുനാട൯ മലയാളി, മലയാളിവാ൪ത്ത ഇ൯സ്സൈഡു്, മീഡിയാഗ്രാമം, ഐ ടു ഐ, ക൪മ്മ ന്യൂസ്സു് എന്നിങ്ങനെനിരവധി ഓണു്ലൈ൯വാ൪ത്താച്ചാനലുകളു്. കാലണാക്കൈക്കൂലിവാങ്ങിനടക്കുന്നപോലീസ്സാണു് ജനങ്ങളുടെസമ്പൂ൪ണ്ണപിന്തുണയുള്ള കേരളത്തിലെയീപ്പ്രതിഭാനിരയെ പൂട്ടിക്കാ൯നടക്കുന്നതു്, അതും സ്വന്തമായൊരുലേഖനവുംബുക്കുംപോലും എഴുതിയിട്ടില്ലാത്ത പിണറായിവിജയനുവേണു്ടി!
ഇതുവരെജനങ്ങളിലു്പ്പലരുംകേട്ടിട്ടില്ലാത്തയീ വാ൪ത്താച്ചാനലുകളെക്കുറിച്ചു് അങ്ങനെ ഭരണകൂടത്തി൯റ്റെയും പോലീസ്സി൯റ്റെയുംവേട്ടയോടെ ജനങ്ങളു്കേട്ടു, ജനങ്ങളവരുടെദൈനംദിനജീവിതത്തിലു് കൈയ്യിലുള്ളമൊബൈലു്ഫോണുകളും കമ്പ്യൂട്ടറുകളുംവഴി അന്നന്നുള്ളവാ൪ത്തകളു്ക്കും വാ൪ത്താവിമ൪ശ്ശനങ്ങളു്ക്കും വാ൪ത്താവിശകലനങ്ങളു്ക്കുമായി അവയെക്കൂടിസ്സ്വീകരിച്ചു, എന്നല്ല, അവകൂറേക്കൂടിസ്സത്യസന്ധവും മെച്ചവുമെന്നുകണു്ടു് അവയു്ക്കുമു൯ഗണനകൂടിക്കൊടുത്തു. ഇതൊന്നുമിത്രസത്യസന്ധവും വളരെവിശദവുമായി പിണറായിവിജയനോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയൊന്നിനുമോ ജനങ്ങളു്ക്കുകൊടുക്കാ൯പറ്റില്ലല്ലോ! വാ൪ത്താവിനിമയത്തിലു് അവരുണു്ടാക്കാ൯ശ്രമിച്ചശൂന്യതയിലു് ജനംകഴിഞ്ഞുകൊള്ളുമെന്നാണു് മൂഢ൯മാരായയവ൪ധരിച്ചതു്. അങ്ങനെയാണീയനഭിജ്ഞ൯മാ൪ക്കു് പാ൪ട്ടിയു്ക്കകത്തോ പാ൪ട്ടിച്ചാനലിനകത്തോ ഉള്ള ഏതോജീ൪ണ്ണബുദ്ധിപറഞ്ഞുകൊടുത്തതു്.
ഏതൊക്കെവാ൪ത്തകളു് മുഖ്യധാരാമാധ്യമങ്ങളു്പതുക്കിവെച്ചു, ഏതെല്ലാംവളച്ചൊടിച്ചു, ആ൪ക്കൊക്കെവേണു്ടിപ്പതുക്കിവെച്ചു, വളച്ചൊടിച്ചു, അതുഭരണകൂടത്തിനുവേണു്ടിയാണോ വ്യക്തികളു്ക്കുവേണു്ടിയാണോ, ഏതുപുതിയലക്ഷൃത്തിലു്ക്കൊള്ളുന്നരീതിയിലു് വളച്ചൊടിച്ചു, അതിനൊക്കെയേകദേശമെത്രലക്ഷംരൂപയുടെ കൈക്കൂലികൊടുത്തുകാണണം, പണമല്ലെങ്കിലു് മറ്റെന്തൊക്കെരീതിയിലു്ക്കൊടുത്തുകാണണം, അവരുടെപതുക്കലുംവളച്ചൊടിക്കലുകളും സമൂഹത്തിലു് ജനങ്ങളു്ക്കിടയിലു് ഫലമുണു്ടാക്കിയിട്ടുണു്ടോ, എന്നൊക്കെയെന്തെല്ലാം ഇന്നുജനങ്ങളീപ്പലവഴിപുറത്തുവരുന്നവാ൪ത്തകളിലൂടെ വരികളു്ക്കിടയിലു്വായിച്ചുമനസ്സിലാക്കുന്നുണു്ടു്! നല്ലവിദ്യാഭ്യാസമുള്ളജനങ്ങളു്ക്കിടയിലു് വിദ്യാഭ്യാസമേറ്റവുംകുറഞ്ഞതുഭരണകൂടത്തിനും ഭരണപ്പാ൪ട്ടികളു്ക്കുമല്ലേ? ഡേറ്റയെന്നുപറയുന്നതു് ഭരണകൂടത്തി൯റ്റെയും ഭരണപ്പാ൪ട്ടികളുടെയുമെന്നപോലെ ജനങ്ങളുടെയുമൊരായുധമായിന്നുമാറിയിട്ടുണു്ടു്.
പിണറായിവിജയ൯ കേരളത്തിലെയൊരുമുഖ്യമന്ത്രിയാണു്, പബ്ലിക്കു്ച്ചെയറിലിരിക്കുന്നയാളാണു്, അതുകൊണു്ടുതന്നെ ഭരണത്തെയും പെരുമാറ്റത്തെയുംസംബന്ധിച്ചുള്ള ജനങ്ങളുടെയേതുവിമ൪ശ്ശനത്തിനും നിയമപരമായിത്തന്നെവിധേയനാണു്. അല്ലെങ്കിലു് പബ്ലിക്കു്ച്ചെയറിലിരിക്കാതെ വീട്ടിലിരിക്കണമായിരുന്നു. സ്വഭാവത്തെക്കുറിച്ചിവിടെജനങ്ങളു്പരിശോധിക്കാത്തതു് അതുപെരുമാറ്റത്തെപ്പോലെ ഒരാളു്ക്കു് മാറ്റാ൯കഴിയില്ലെന്നതുകൊണു്ടാണു്. പിണറായിവിജയ൯റ്റെസപ്പോ൪ട്ടുള്ളവ൪ക്കു് ജനങ്ങളുടെസപ്പോ൪ട്ടില്ല, പിണറായിവിജയ൯ നശിപ്പിക്കാനും അപ്രത്യക്ഷമാക്കാനും ജയിലിലടയു്ക്കാനുംശ്രമിക്കുന്നവ൪ക്കു് ജനങ്ങളുടെസപ്പോ൪ട്ടുണു്ടു്, ജനങ്ങളുടെസപ്പോ൪ട്ടുള്ളവ൪ക്കു് പിണറായിവിജയ൯റ്റെസപ്പോ൪ട്ടില്ല, എന്നതാണിന്നുസ്ഥിതി. ഇതിനുരാഷ്ട്രീയത്തിലും ഭരണത്തിലും പലയ൪ത്ഥങ്ങളുണു്ടു്, മാനങ്ങളുണു്ടു്, പ്രവചനാതീതമായപല ഫലങ്ങളുണു്ടു്.
Written on 18 July 2023 and first published on: 22 July 2023
No comments:
Post a Comment