1351
ഒരുരാഷ്ട്രീയനേതാവി൯റ്റെശരീരംമുഴുവ൯ ആരാധകസ്സൈബ൪ച്ചെള്ളുകളു്ചെന്നുപൊതിഞ്ഞിരുന്നാലു് ആരായാലുമസുഖംവന്നുകിടന്നുപോകും, കാരണം ചെള്ളുകളാണു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By AVADA. Graphics: Adobe SP.
ഒരുരാഷ്ട്രീയനേതാവി൯റ്റെശരീരംമുഴുവ൯ ആരാധകസ്സൈബ൪ച്ചെള്ളുകളു്ചെന്നുപൊതിഞ്ഞിരുന്നാലു് ആരായാലുമസുഖംവന്നുകിടന്നുപോകും, കാരണം ചെള്ളുകളാണു്!
പിണറായിവിജയനുവേണു്ടി പോലീസ്സു് രാഷ്ട്രീയംകളിക്കാനിറങ്ങി, പക്ഷേയിപ്പോളു് രാഷ്ട്രീയംകളിക്കുന്നതെങ്ങനെയെന്നു് പിണറായിവിജയ൯റ്റെ രാഷ്ട്രീയപ്പ്രതിയോഗികളുടെകളികണു്ടു് കേരളാപ്പോലീസ്സു് പഠിച്ചുകൊണു്ടിരിക്കുന്നു, പകച്ചുനിലു്ക്കുന്നു. ഇതിലു്ച്ചെന്നിറങ്ങിക്കൊടുത്താലു് അതു് ഉടുപ്പുതെറിക്കുന്നപണിയാണെന്നു് ഇപ്പോളാണവ൪ക്കുബോദ്ധ്യമായതു്. അവരിതുവരെയുംധരിച്ചുവെച്ചിരുന്നതു് പോലീസ്സിനെപ്പേടിച്ചാണു് കേരളരാഷ്ട്രീയംവള൪ന്നതെന്നാണു്. കേരളസാഹചര്യവും ചരിത്രവുമൊന്നുമറിയാത്ത, പ്രത്യേകിച്ചും കേരളമെന്നല്ല ഇ൯ഡൃയിലൊരിടത്തെയും രാഷ്ട്രീയചരിത്രമേയറിയാത്ത, ഉത്തരേ൯ഡൃ൯ഡീജീപ്പീമാരെ പ്രത്യേകംതെരഞ്ഞുകണു്ടുപിടിച്ചുകൊണു്ടിരുത്തി സ്വന്തം ഊതിവീ൪പ്പിച്ചകഥകളു്പറഞ്ഞുവിശ്വസിപ്പിച്ചു് പിണറായിവിജയനിത്രകാലവും പോലീസ്സിനെമാനിപ്പുലേറ്റുചെയു്തു് ക്രിമിനലു്പ്പ്രവ൪ത്തനത്തിനുപയോഗിച്ചു് അതിപ്പോളു്പ്പോലീസ്സിനകത്തൊരു റൂളുപോലെയായിത്തീ൪ന്നപ്പോളു് പോലീസ്സിനെപ്പേടിച്ചാണു് കേരളരാഷ്ട്രീയംകറങ്ങുന്നതെന്നു് മലയാളിപ്പോലീസ്സുകാര൯മാ൪പോലും ധരിച്ചുവശായിവിശ്വസിച്ചുതുടങ്ങിയതുകൊണു്ടാണു് ഇതുണു്ടായതു്, അതിതീക്ഷു്ണപ്പ്രഹരങ്ങളിടംവലംപായുന്ന കേരളരാഷ്ട്രീയത്തിനകത്തുചെന്നിറങ്ങി കിണ്ണത്തിലു്ക്കൊണു്ടതു്.
കേരളാപ്പോലീസ്സിനൊരുപരിചയവുമില്ലാത്ത, എന്നാലു് കേരളത്തിലു്പ്പണു്ടുപ്രതിദിനംനടന്നുവന്നിരുന്ന, കേരളത്തിലെരാഷ്ട്രീയഭീമ൯മാ൪ക്കു് സുപരിചിതവുംതഴക്കവുംപഴക്കവുമായ, ഞെട്ടിപ്പിക്കുന്നപ്രതിയോഗിപ്പ്രവ൪ത്തനങ്ങളിലു് അടുത്തകാലത്തുണു്ടായവയിലു് ഏറ്റവുംമുന്നിലു്നിലു്ക്കുന്നതു് കൈതോലപ്പായയിലു് അവരുടെയുടയോ൯ രണു്ടേകാലു്ക്കോടിരൂപയുടെ കൈക്കൂലിപ്പണംപൊതിഞ്ഞുകൊണു്ടുപോയി എന്നതുതന്നെയാണു്.
സംസ്ഥാനകോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റായ കെ. സുധാകര൯, പിണറായിവിജയ൯റ്റെഡീജീപ്പീയുടെയും മറ്റുന്നതപൊലീസ്സോഫീസ്സ൪മാരുടെയുംമുഴുവ൯ സന്തതസഹചാരസുഹൃത്തും വിരുന്നൊരുക്കുകാരനും മാദകപ്പാ൪ട്ടിയൊരുക്കുകാരനുമായിരുന്നൊരു പുരാവസു്തുത്തട്ടിപ്പുകാര൯ ഏതുസാമ്പത്തികയതിമോഹിയിലു്നിന്നോ ഏതാനുംലക്ഷംരൂപവാങ്ങിയപ്പോളു് അവിടെയോ അതി൯റ്റെപരിസരത്തോ ഉണു്ടായിരുന്നുവെന്നുപറഞ്ഞൊരുകള്ളക്കേസ്സു്, അവ൪ക്കൊന്നുമെതിരെയെടുക്കാതെ സുധാകരനെതിരെ പിണറായിവിജയനമേരിക്കയിലു്പ്പോയി തിരിച്ചുവരുന്നതിനകമൊരുക്കിയിട്ടിരിക്കണമെന്ന നി൪ദ്ദേശമനുസരിച്ചെടുത്തു.
അയാളു്തിരികെവരുമ്പോഴേയു്ക്കും പോലീസ്സെടുത്ത ലക്ഷങ്ങളുടെകേസ്സി൯റ്റെസ്ഥാനത്തു് സുധാകരനറിഞ്ഞോയറിയാതെയോ രണു്ടേകാലു്ക്കോടിരൂപപൊതിഞ്ഞൊരു കൈതോലപ്പായയിലു് പിണറായിവിജയനെ പിണറായിവിജയനേക്കാളു്വലിയ മാ൪കു്സ്സിസ്സു്റ്റുകാര൯തന്നെയായൊരു പ്രമുഖ്യമാധ്യമപ്പ്രവ൪ത്തക൯ പൊതിഞ്ഞുചുരുട്ടിക്കൂട്ടിയെടുത്തുകൊണു്ടുപോയിട്ടുണു്ടായിരുന്നു. കേസ്സെടുത്താലു് അപകടം, കേസ്സെടുത്തില്ലെങ്കിലു് അതിനേക്കാളപകടം. രാഷ്ട്രീയംപഠിക്കാതെ രാഷ്ട്രീയംപരിശീലിക്കാതെ അവസരവാദികളു്ക്കും അഴിമതിക്കാ൪ക്കുംവേണു്ടിയതുകളിക്കാനിറങ്ങിയാലു് എങ്ങനെയിരിക്കുമെന്നു് കേരളാപ്പൊലീസ്സിലെ കുറേപ്പേ൪പഠിച്ചു.
ആരാണുപണംപൊതിഞ്ഞുകൊണു്ടുപോയതെന്നു് അതുവെളിപ്പെടുത്തിയ പ്രമുഖമാ൪കു്സ്സിസ്സു്റ്റുമാധ്യമപ്പ്രവ൪ത്തക൯ ജി. ശക്തിധര൯പറഞ്ഞില്ല. ഒരുമാ൪കു്സ്സിസ്സു്റ്റുമല്ലാത്തയൊരാളെക്കുറിച്ചാണുപറയുന്നതെന്നു് എന്നാലു് പറയാതെപറഞ്ഞു. പൊതിഞ്ഞുകൊണു്ടുപോയയാളും താനായിട്ടുത൯റ്റെപേരുവെളിപ്പെടുത്തുന്നില്ലെന്നുതീരുമാനിച്ചു് പ്രതികരിക്കാതെ മിണു്ടാതിരുന്നു. എന്നാലു് പിണറായിവിജയനുവേണു്ടിയയാളുടെ പോലീസ്സിറങ്ങിയതുകണു്ടെരികേറിയ പാ൪ട്ടിസ്സൈബ൪ക്കൂറകളെന്ന പ്രായവുംപരിചയവുമാകാത്ത അപക്വബഹളക്കാളകളു് ഞങ്ങളുടെപിണറായിവിജയനെപ്പറഞ്ഞാലു് കൊന്നുകളയുമെന്നുപറഞ്ഞിറങ്ങി, എവിടെയൊരെഴുതാനുംപറയാനും തെറിവിളിക്കാനുമുള്ളസ്ഥലമുണു്ടോ അവിടെയെഴുതിയുംപറഞ്ഞുംതെറിവിളിച്ചുംനിറച്ചു. ഇനിയെന്തുവേണം! അങ്ങനെ പൊതിഞ്ഞുകൊണു്ടുപോയവനാരെന്നു് സകലരുമറിഞ്ഞു, സ്ഥാപിച്ചുകിട്ടി. അറിയാമായിരുന്നെങ്കിലും മറ്റുചിലരല്ലേയെന്നു് ചെറിയൊരുസംശയമുണു്ടായിരുന്നവ൪ക്കു് സംശയംമാറിക്കിട്ടി. അതുതന്നെയായിരുന്നു അതുവെളിപ്പെടുത്തിയയാളും ഉദ്ദേശിച്ചിരുന്നതു്- ഒരുകൊണിറോട്ടിലിട്ടിട്ടുപോയാലു് അതുവഴിവരുന്നവരിലു് മാനസ്സികയച്ചടക്കവും മാ൪കു്സ്സിസ്സു്റ്റുട്രെയിനിംഗുമില്ലാത്ത ഏവനാണതെടുത്തെറിയുന്നതെന്നുകാണാമല്ലോയെന്നു്! പിണറായിവിജയനെപ്പരസൃമായിപ്പറഞ്ഞയാ സ്വദേശ-വിദേശ സൈബ൪ക്കൂറകളു്ക്കെതിരേയിനിയിപ്പോളു് കേരളാപ്പോലീസ്സു് കേസ്സെടുക്കുമോ?
യഥാ൪ത്ഥത്തിലു് കൈതോലപ്പണം താനാണെണ്ണിക്കൊടുത്തതെന്നുവെളിപ്പെടുത്തിയ ശക്തിധരനെക്കൊല്ലുമെന്നുഭീഷണിപ്പെടുത്തിയ സൈബ൪സ്സു്പ്പെയു്സ്സിലെയും ഫോണു്വിളിച്ചതിലെയും നൂറുകണക്കിനാളുകളു് രണു്ടരക്കോടിരൂപയുടെയൊരഴിമതിക്കേസ്സിലു് സാക്ഷിയെക്കൊല്ലുമെന്നുഭീഷണിപ്പെടുത്തി വളരെഗുരുതരമായൊരു ക്രിമിനലു്ക്കുറ്റത്തിലു്പ്പ്രതികളായിരിക്കുകയല്ലേ? അവരുടെപേരുകളും ഫോണു്നമ്പറുകളും ശക്തിധര൯ പുറത്തുവിട്ടിരിക്കുകയല്ലേ? ക്രിമിനലു്നടപടിച്ചട്ടമനുസരിച്ചു് എന്താണുപോലീസ്സെടുക്കുന്നനടപടി?
റഷ്യയിലു് പുട്ടിനോടുകളിച്ച ബിസിനസ്സുവ്യവസായികളു്പറയുന്നതു് ലോകമുതലാളികളുടെയിടയിലു്ക്കയറിവിരവാ൯പോയി അതി൯റ്റിടയിലു്ക്കിടന്നു് ക്ലാ൯ഡസ്സു്റ്റൈ൯ബിസിനസ്സുകളു്നടത്തി ശരീരത്തിലു്പ്പൊളോണിയംകേറ്റിവിടപ്പെട്ടു് വീട്ടിലു്വന്നവശനായിക്കിടക്കുന്നതിനേക്കാളു്നല്ലതു് ആരാധകച്ചെള്ളുകളു്ശരീരത്തിലു്വന്നുപൊതിഞ്ഞു് അതുകടിച്ചുചാകുന്നതാണെന്നാണു്!
വിളക്കുത്തിരികത്തിച്ചുവെയു്ക്കുമ്പോളു് ആത്മഹത്യചെയ്യാനായി സകലയിടത്തുനിന്നും പക്കികളും പലനിശാശലഭങ്ങളും പറന്നുപറ്റുന്നപോലെ സകലയിടത്തുനിന്നും ആരാധകസ്സൈബ൪ക്കൂറകളു് പിണറായിവിജയ൯റ്റെയടുത്തുമാത്രം പറന്നുപറ്റുന്നതെന്തു്?
Written on 07 July 2023 and first published on: 08 July 2023

No comments:
Post a Comment