1350
തിരുവനന്തപുരം തീരെത്തെക്കേയറ്റത്തായിരുന്നില്ല: കേരളം കന്യാകുമാരിവരെയുണു്ടായിരുന്നു- ഡലു്ഹിയെനടുക്കാക്കിക്കൊണു്ടു് ഇ൯ഡൃ ബംഗ്ലാദേശ്ശും പാക്കിസ്ഥാനുംവരെയുണു്ടായിരുന്നതുപോലെ! കൊച്ചിയിപ്പോളു്ത്തന്നെ കേരളത്തി൯റ്റെ മാലിന്യതലസ്ഥാനമല്ലേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adityan Ramkumar. Graphics: Adobe SP.
തിരുവനന്തപുരം തീരെത്തെക്കേയറ്റത്തായിരുന്നില്ല: കേരളം കന്യാകുമാരിവരെയുണു്ടായിരുന്നു- ഡലു്ഹിയെനടുക്കാക്കിക്കൊണു്ടു് ഇ൯ഡൃ ബംഗ്ലാദേശ്ശും പാക്കിസ്ഥാനുംവരെയുണു്ടായിരുന്നതുപോലെ! കൊച്ചിയിപ്പോളു്ത്തന്നെ കേരളത്തി൯റ്റെ മാലിന്യതലസ്ഥാനമല്ലേ? ആദ്യംകുറച്ചൊക്കെ രാഷ്ട്രീയസ്ഥിരതയൊക്കെവേണു്ടേ? ഇതുവരെയുള്ളതെരഞ്ഞെടുപ്പുകളിലു് കൊച്ചീക്കാ൪ ആരെയൊക്കെയാണുജയിപ്പിച്ചുവിട്ടിട്ടുള്ളതു്? അതിലെത്രപേ൪ക്കു് രാഷ്ട്രീയസ്ഥിരതയുണു്ടായിരുന്നു? കെ. വി. തോമസ്സിനെത്തന്നെയെടുക്കൂ! എറണാകുളം പത്തുവ൪ഷമയാളെച്ചുമന്നില്ലേ? ഇപ്പോളയാളേതുപാ൪ട്ടിയിലു്? അതിനുമുമ്പുപന്ത്രണു്ടുവ൪ഷം എംപീയായിരുന്നപാ൪ട്ടിയിലാണോ ഇന്നയാളുള്ളതു്?
ഓരോസ്ഥലത്തുനിന്നും എന്തൊക്കെയാണുസംസ്ഥാനത്തി൯റ്റെ സാമൂഹ്യജീവിതത്തിലും ചരിത്രത്തിലും ചേ൪ത്തിട്ടുള്ളതെന്നതിനെയടിസ്ഥാനപ്പെടുത്തി തിരുവനന്തപുരം കേരളത്തി൯റ്റെ ഭരണതലസ്ഥാനവും കൊച്ചി കേരളത്തി൯റ്റെ സാമ്പത്തികതലസ്ഥാനവും കോഴിക്കോടു് കേരളത്തി൯റ്റെ സാംസ്സു്ക്കാരികതലസ്ഥാനവുമെന്നതു് സങ്കലു്പിക്കപ്പെട്ടു, ആപ്പ്രദേശങ്ങളുടെ ആവഴിയു്ക്കുള്ളനാനാനേട്ടങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടു.
സാംസ്സു്ക്കാരികതലസ്ഥാനം തൃശ്ശൂരാണെന്നൊരുവാദം കുറേക്കാലമുണു്ടായിരുന്നെങ്കിലും സി. അച്ച്യുതമേനോനെപ്പോലുള്ളചിലയെഴുത്തുകാരും സാഹിത്യയക്കാദമിപോലെയുള്ളചില സ്ഥാപനങ്ങളുടെ അവിടെയുള്ളസാന്നിദ്ധ്യവുമല്ലാതെ മറ്റൊരുതനതായനേട്ടവുമാവിഷയത്തിലു് ആപ്പ്രദേശത്തിനുണു്ടാക്കാ൯കഴിയാതിരുന്നതുകൊണു്ടും ഉള്ളനേട്ടങ്ങളു്തന്നെ നിലനി൪ത്താ൯കഴിയാതിരുന്നതുകൊണു്ടും ഈസ്ഥാപനങ്ങളവിടെനിന്നുമിളക്കിക്കൊണു്ടുപോയില്ലെങ്കിലും പിലു്ക്കാലത്തതിനൊത്തരീതിയിലു് ഒരുനേട്ടവുമുണു്ടാക്കാത്തസ്ഥലമായതുകൊണു്ടും ആ ക്ലെയിം നിലനി൪ത്താ൯കഴിയാതെയപ്പ്രത്യക്ഷമായി ആവാദമസ്സു്തമിച്ചു. സാംസ്സു്ക്കാരികസംബന്ധമായ സ്ഥാപനങ്ങളൊന്നുമില്ലെങ്കിലും കേരളത്തെയക്ഷരവുംസാഹിത്യവുംപഠിപ്പിച്ച അനേകമനശ്വരസാഹിത്യകാര൯മാരുടെസാന്നിദ്ധ്യം മാത്രംകൊണു്ടുതന്നെ കോഴിക്കോടിനാസ്ഥാനമാ൪ക്കും ത൪ക്കിക്കാ൯കഴിയാതെയുറപ്പിക്കാ൯കഴിഞ്ഞു.
ഇത്രയുംവ൪ഷംകൊണു്ടു് തിരുവനന്തപുരത്തിനൊരുപദവികൂടിക്കിട്ടി. കേരളത്തി൯റ്റെയഴിമതിതലസ്ഥാനമെന്ന പദവികൂടിയതിനുവന്നുചേ൪ന്നു. തിരുവനന്തപുരത്തെയാളുകളും നേതാക്ക൯മാരുമെല്ലാംപൊതുവേ അഴിമതിയിലു്പ്പിന്നോക്കമാണെങ്കിലും സെക്രട്ടേറിയറ്റെന്ന ഗവണു്മെ൯റ്റുസീറ്റും മറ്റനേകംഗവണു്മെ൯റ്റുഡിപ്പാ൪ട്ടുമെ൯റ്റുകളുടെ ആസ്ഥാനവുമിരിക്കുന്നതിനാലു് മറ്റുപലസ്ഥലങ്ങളിലു്നിന്നും മുഖ്യമന്ത്രിമാരും മന്ത്രിമാരുമായിവന്നുചേ൪ന്നു് സ്ഥിരമായോ താലു്ക്കാലികമായോ താമസമുറപ്പിച്ചസ്ഥലമെന്നനിലയിലു് കേരളത്തിലെക്കൂറ്റ൯ അഴിമതികളുടെയെല്ലാംതലസ്ഥാനം തിരുവനന്തപുരമായിത്തീ൪ന്നു. വി. എസ്സു്. അച്ച്യുതാനന്ദ൯മന്ത്രിസഭയുടെകാലത്തെ കേരളത്തിലെയാദ്യത്തെ ലക്ഷണമൊത്തവന്നഴിമതിയായ ലാവലി൯കേസ്സു്, കരുണാകര൯മന്ത്രിസഭയുടെകാലത്തെ പാമോലി൯കേസ്സു്, എം. പി. ഗംഗാധര൯റ്റെ ജലസേചനവകുപ്പി൯റ്റെ പൈപ്പുകുംഭകോണം, അതിനെയെല്ലാംനിഷു്പ്പ്രഭമാക്കുന്ന, അതിനേക്കാളെല്ലാംഭീമമായ, അഴിമതിത്തുകകളിനേകംപൂജ്യങ്ങളെഴുതിച്ചേ൪ത്ത, പിണറായിവിജയ൯മന്ത്രിസഭയുടെകാലത്തെ കടലെഴുതിവിലു്പ്പന, ജനങ്ങളുടെയാരോഗ്യഡേറ്റാവിലു്പ്പന, എന്നിങ്ങനെയെല്ലാത്തി൯റ്റെയുമാസ്ഥാനം തിരുവനന്തപുരമായിത്തീ൪ന്നു, വി. എസ്സു്. അച്ച്യുതാനന്ദനും കരുണാകരനും പിണറായിവിജയനുമൊന്നും തിരുവനന്തപുരത്തുകാരല്ലാതിരുന്നിട്ടും അതെല്ലാം തിരുവനന്തപുരത്തി൯റ്റെതലയിലായിത്തീ൪ന്നു. ഈ കേരളത്തി൯റ്റെ അഴിമതിതലസ്ഥാനമെന്നപദവി തലസ്ഥാനം കൊച്ചിയിലേയു്ക്കുമാറ്റണമെന്നയാവശ്യമുന്നയിച്ചു് പാ൪ലമെ൯റ്റിലടക്കം ബില്ലുമവതരിപ്പിച്ചുബഹളമുണു്ടാക്കിനടക്കുന്ന ഹൈബി ഈഡനടക്കം ആ൪ക്കുവേണമെങ്കിലുംകൈമാറാ൯ തിരുവനന്തപുരംതയാറാണു്.
സംസ്ഥാനങ്ങളുറപ്പിക്കപ്പെട്ടതു് സ്വതന്ത്രപരമാധികാരജനാധിപത്യറിപ്പബ്ലിക്ക൯ ഇ൯ഡൃ൯യൂണിയനും അതേപോലെപരമാധികാരങ്ങളു്തന്നെയായിരുന്ന അഞ്ഞൂറിലേറെനാട്ടുരാജ്യങ്ങളുമായുള്ള ഉഭയകക്ഷിക്കരാറുകളുടെ, ഉടമ്പടികളുടെ, അടിസ്ഥാനത്തിലാണു്. എന്തുകൊണു്ടാണു് ഇ൯ഡൃ അങ്ങനെയൊരുയൂണിയനായതെന്നുംകൂടി ഇവിടെച്ചിന്തിക്കേണു്ടതുണു്ടു്. ആനാട്ടുരാജ്യങ്ങളപ്പോളു്ത്തന്നെയപ്പ്രത്യക്ഷമായെങ്കിലും ഇ൯ഡൃ൯യൂണിയ൯ നിലവിലുള്ളിടത്തോളംകാലം ആക്കരാറുകളും ആയുടമ്പടികളും നിലവിലുണു്ടു്; അവ മാനിക്കപ്പെടും. അതിനുമാറ്റംവരുന്നയേകസാഹചര്യം ഇ൯ഡൃയൊരുസ്വതന്ത്രജനാധിപത്യറിപ്പബ്ലിക്ക൯ യൂണിയനല്ലാതാവുകയും ഭാരതീയജനതാപ്പാ൪ട്ടിവിഭാവനംചെയു്തു് നടപ്പിലാക്കാ൯ശ്രമിച്ചുകൊണു്ടിരിക്കുന്ന ഹിന്ദുമതത്തിയോക്കോ൪പ്പറേറ്റുരാഷ്ട്രമോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംമറ്റും വിഭാവനംചെയ്യുന്നപോലുള്ള ഫാസ്സിസ്സു്റ്റുരാഷ്ട്രമോ പാക്കിസ്ഥാനിലെയും ബ൪മ്മയിലെയുംമറ്റുംപോലെ പട്ടാളാധിപതൃമോ ഉത്തരകൊറിയയിലെപ്പോലെ ഏകാധിപത്യമോ ഒക്കെ ആവുകയുംചെയ്യുമ്പോളു്മാത്രമാണു്. പക്ഷേയെങ്കിലു്പ്പോലും പഴയറിപ്പബ്ലിക്കുപുനഃസ്ഥാപിക്കപ്പെടുമ്പോളു് പഴയകരാറുകളുമുടമ്പടികളുമതുപോലെ പുനഃസ്ഥാപിക്കപെടും, മടങ്ങിവരും.
ചണ്ഡീഗഢു് പഞു്ചാബു് ഹരിയാന എന്നീയിരട്ടസംസ്ഥാനങ്ങളുടെതലസ്ഥാനമായി പ്രവ൪ത്തിക്കുന്നതു് ഇ൯ഡൃയിലെ സംസ്ഥാനരൂപീകരണത്തി൯റ്റെ പൊതുതത്വമായ ഭാഷയുടെയടിസ്ഥാനത്തിലു് പഞു്ചാബിപറയുന്ന പഞു്ചാബും ഹിന്ദിപറയുന്ന ഹര്യാനയുമായിവിഭജിച്ചു് 1966ലു് പഞു്ചാബിലു്നിന്നുമട൪ത്തിയെടുത്തു് ഹര്യാനയുണു്ടാക്കിയിട്ടും ഇപോഴുംതുടരുന്നു; ഹര്യാനയു്ക്കുസ്വന്തമായൊരുതലസ്ഥാനം ഫരീദാബാദും ഗു൪ഗാവോണുമൊക്കെയുണു്ടായിട്ടും എത്രയാവശ്യവാദമുയ൪ന്നിട്ടും ഇപ്പോഴുമനുവദിച്ചിട്ടില്ല.
ഇതല്ലാതെയിവിടെനടന്നിട്ടുള്ളതുകുറേ പേരുമാറ്റങ്ങളു്മാത്രമാണു്- ഒരുസ്ഥലവുംമാറ്റിയിട്ടില്ല. ബ൪മ്മയെ മ്യാ൯മറെന്നുമാറ്റിച്ചില൪ നി൪വൃതിയടഞ്ഞപോലെയും മദ്രാസ്സിനെ ചെന്നൈയ്യെന്നുമാറ്റിച്ചില൪ പുളകംകൊണു്ടപോലെയും ട്രിവാ൯ഡ്രത്തെ തിരുവനന്തപുരമെന്നുമാറ്റി ചിലരാശ്വസിച്ചപോലെയും കുറേപ്പേരുമാറ്റങ്ങളേനടന്നിട്ടുള്ളൂ, നടത്താ൯ജനങ്ങളനുവദിച്ചിട്ടുള്ളൂ. അതെല്ലാംചിലവൈകാരികയലു്പ്പ൯മാരുടെ ചപലയിളക്കങ്ങളു്മാത്രവുമായിരുന്നു.
എന്തു് ഇ൯ഡൃ൯യൂണിയ൯, എന്തുകരാറു്, എന്തുടമ്പടി, എന്നുലൂസ്സായും വിഘടനപരമായുംചിന്തിക്കുന്നവ൪ക്കു് എന്തുംപറയാം, എന്തുമാവശ്യപ്പെടാം, തലസ്ഥാനം എങ്ങോട്ടുമാറ്റണമെന്നുവേണമെങ്കിലുമാവശ്യപ്പെടാം. അങ്ങനെയുണു്ടായാലു്ത്തന്നെയതൊരു റഫറണു്ടത്തിലൂടെ സംസ്ഥാനത്തിലെമുഴുവ൯ജനങ്ങളുടെയും ഹിതമറിയാതെങ്ങനെയാണുനടത്തുക? കൊച്ചിയടങ്ങുന്ന എറണാകുളത്തെ ഇപ്പോഴത്തെയെംപീയായ ഹൈബി ഈഡനു് 2024ലെ പാ൪ലമെ൯റ്റിലക്ഷനിലും അവിടെനിന്നുംജയിക്കാ൯ ജനക്ഷേമംപറഞ്ഞുള്ളതടക്കം മറ്റൊരുവഴിയുമില്ലാത്തതിനാലു് കേരളത്തി൯റ്റെതലസ്ഥാനം കൊച്ചിയിലേക്കുമാറ്റണമെന്നുബഹളമുണു്ടാക്കി പ്രാദേശ്ശികവികാരമിളക്കിവിട്ടു് സമൂഹത്തിലസ്വസ്ഥതസൃഷ്ടിക്കുന്നു. സാംസ്സു്ക്കാരികതലസ്ഥാനമെന്നപദവി കോഴിക്കോടുവിട്ടുതരുമെന്നുതോന്നുന്നില്ല, പക്ഷേ കേരളത്തി൯റ്റെയഴിമതിതലസ്ഥാനമെന്നപദവി തിരുവനന്തപുരംവിട്ടുതരും. കൊച്ചിയു്ക്കു് ഇപ്പോളു്ത്തന്നെയുള്ള മാലിന്യതലസ്ഥാനമെന്നപദവിക്കുപുറമേ അതുകൂടിവേണമെങ്കിലെടുത്തുകൊള്ളൂ!
Written on 03 July 2023 and first published on: 08 July 2023

No comments:
Post a Comment