Sunday, 28 August 2022

1042. ചുവന്നകാ൪, ചുവന്നടീഷ൪ട്ടു്, ചുവന്നചെരുപ്പു്, ടീഷ൪ട്ടിലു് ചെഗുവേരയുടെചിത്രം, ചുവന്നക്യാപ്പിലു് ഡീവൈയ്യെഫൈയ്യുടെ വെള്ളനക്ഷത്രം, ചെഗുവേരബട്ടണു്, ഫേസ്സുബുക്കുപ്രൊഫൈലിലു് പിണറായിവിജയ൯പടം: കേരളത്തിലെ സ്വ൪ണ്ണക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും പെണു്വാണിഭക്കാരുടെയും പോലീസ്സു്പ്പ്രൊട്ടക്ഷ൯സ്സിംബലായി!

1042

ചുവന്നകാ൪, ചുവന്നടീഷ൪ട്ടു്, ചുവന്നചെരുപ്പു്, ടീഷ൪ട്ടിലു് ചെഗുവേരയുടെചിത്രം, ചുവന്നക്യാപ്പിലു് ഡീവൈയ്യെഫൈയ്യുടെ വെള്ളനക്ഷത്രം, ചെഗുവേരബട്ടണു്, ഫേസ്സുബുക്കുപ്രൊഫൈലിലു് പിണറായിവിജയ൯പടം: കേരളത്തിലെ സ്വ൪ണ്ണക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും പെണു്വാണിഭക്കാരുടെയും പോലീസ്സു്പ്പ്രൊട്ടക്ഷ൯സ്സിംബലായി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Volodymyr. Graphics: Adobe SP.


ചുവന്നകാ൪, ചുവന്നടീഷ൪ട്ടു്, ചുവന്നചെരുപ്പു്, ബൈക്കാണെങ്കിലതുംചുവപ്പു്, ടീഷ൪ട്ടിലു് ചെഗുവേരയുടെചിത്രം, ചുവന്നക്യാപ്പിലു് ഡീവൈയ്യെഫൈയ്യുടെ വെള്ളനക്ഷത്രം, ചെഗുവേരബട്ടണു്, ഫേസ്സുബുക്കുപ്രൊഫൈലിലു് മാ൪കു്സ്സിസ്സു്റ്റുമിതവാദിത്തീവ്രസംശുദ്ധവിപ്ലവകാരി മാവോലുക്കുള്ള പിണറായിവിജയ൯റ്റെപടം, മാ൪കു്സ്സിസ്സു്റ്റുപാ൪ടിയുടെചുവന്നകൊടി, ആകെമാ൪കു്സ്സിസ്സു്റ്റുമായം, ആകെച്ചുവപ്പുനിറം: ഹിന്ദിയിലെ പ്രസിദ്ധപഴയയെഴുത്തുകാര൯ ദു൪ഗ്ഗാപ്പ്രസാദു്ഖത്രിയെഴുതിയ ഒമ്പതുവോളൃങ്ങളിലുള്ള ചെമന്നകൈപ്പത്തി-മൃത്യുകിരണം-വെളുത്തചെകുത്താ൯ പുസു്തകസീരീസ്സിലെ രക്തമണ്ഡലസ്സംഘടനയിലെയംഗങ്ങളുടെ രൂപചിത്രീകരണമാണിതെന്നുകരുതരുതു്- കേരളത്തിലെ സ്വ൪ണ്ണക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും പെണു്വാണിഭക്കാരുടെയും ബാലികാബലാത്സംഗക്കാരുടെയും തിരിച്ചറിയലടയാളങ്ങളാണിതു്. ഇതെല്ലാമെന്നല്ല ഇതിലേതെങ്കിലുമൊന്നുണു്ടായിരുന്നാലു്പ്പോലുമവരെ പോലീസ്സുപിടിക്കുകയില്ല. എന്നുമാത്രമല്ല ആരെങ്കിലുമിവരെക്കുറിച്ചൊരു രഹസ്യവിവരംനലു്കിയാലു് പോലീസ്സതപ്പോളു്ത്തന്നെ അവ൪ക്കെത്തിച്ചുകൊടുക്കുകയുംചെയ്യും, ആ രഹസ്യവിവരംനലു്കിയവനെ അവ൪തന്നെവേണമെങ്കിലും അടിച്ചുചമ്മന്തിയാക്കിക്കൊടുക്കുകയുംചെയ്യും, അതുംപോരെങ്കിലു് ആപ്പ്രൊഫൈലുകളിലു്ക്കാണുന്നയവരുടെയാരാധനാപാത്രം- പൂജ്യവിഗ്രഹം- പിണറായിവിജയനെവധിക്കാ൯ ഗൂഢാലോചനനടത്തിയെന്നുപറഞ്ഞു് ജാമ്യമില്ലാത്തവകുപ്പിലൊരെണ്ണം കേസ്സുമെഴുതിയിടും.

ഈബ്ബ്രിഗേഡുകളു്കേരളത്തിലു് സ൪ക്കാരാപ്പീസ്സുകളും പോലീസ്സു്സ്സു്റ്റേഷനുകളുമേറ്റെടുത്തുഭരണമാരംഭിച്ചിട്ടു് 2022 ആഗസ്സു്റ്റിലു് ആറുകൊല്ലംതികയുന്നു. ഇതിന്നിടയിലവ൪ക്കുവേണു്ടിയെത്രയോ ഡീജീപ്പീമാരും മന്ത്രിമാരും പൊളിറ്റിക്കലു് സെക്രട്ടറിമാരും നിയമിക്കപ്പെട്ടു! എത്രയോഡീജീപ്പീമാരും ഗവണു്മെ൯റ്റുസെക്രട്ടറിമാരുമവരെവന്നു് സലൃൂട്ടടിച്ചിട്ടുപോയി!! ഗവണു്മെ൯റ്റെന്നുപറയുന്നതി൯റ്റെയുച്ചിമുതലടിവരെ സ൪വ്വതിലുമവരുടെകൈമുദ്രപതിഞ്ഞു, സംസ്ഥാനഭരണവും പോലീസ്സുഭരണവും ഭരണപ്പാ൪ട്ടിഭരണവുമവരുടെ കാലു്ക്കീഴിലമ൪ന്നു. അവരുടെവിദേശയോണ൪മാരുടെയടിമയായി പറയുന്നതുകേട്ടു്, പറയുന്നതിനപ്പുറംകേളു്ക്കാതെ, മന്ത്രിസഭയമ൪ന്നു.

ഖത്രിയുടെ സ്വാതന്ത്ര്യപൂ൪വ്വനേപ്പാളിലെ ബ്രിട്ടീഷു്-ഫ്രഞു്ചു് രാജഭരണകാലത്തെ നിരോധിക്കപ്പെട്ടയാ തീവ്രവാദിവിപ്ലവസംഘടന രാത്രി വനത്തിനകത്തു് കമ്മിറ്റികൂടുമ്പോളു് ചുവപ്പുപട്ടുവിരിച്ചൊരുമേശപ്പുറത്തു് ചുവന്നരക്തമിറ്റിറ്റുവീഴുന്ന വെട്ടിയെടുത്തൊരു പോത്തി൯റ്റെതലയുംകൂടി കൊണു്ടുചെന്നുവെയു്ക്കുമായിരുന്നു. അതുംകൂടിച്ചെയ്യുന്നുണു്ടോയെന്നറിയില്ല- സ്വ൪ണ്ണക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയും പെണു്വാണിഭത്തി൯റ്റെയും സംസ്ഥാനസെക്രട്ടേറിയറ്റും പോളിറ്റു്ബ്യൂറോയുംകൂടുമ്പോളു്!

Written on 27 August 2022 and first published on: 29 August 2022

Article Title Image By Erika. Graphics: Adobe SP.



 

 

 

 

 

No comments:

Post a Comment