കെ-റെയിലും വിഴിഞ്ഞംതുറമുഖവുമെല്ലാമൊരുമിച്ചുതക൪ത്തു്/ മുഖ്യമന്ത്രിവിജയനെ ഒരുപണവുമില്ലാതെ മണ്മറയാനിടയാക്കരുതു്!/ എന്നെങ്കിലുമൊരുമണ്ഡപംകെട്ടാ൯കാത്തിരിക്കാതെ/ പിരിവെടുത്തെങ്കിലുമൊരുചെറിയതുകനലു്കുക!!/
(ഗദ്യകവിത)
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Magnifier. Graphics: Adobe SP.
(ഗദ്യകവിത)
കെ-റെയിലും വിഴിഞ്ഞംതുറമുഖവുമെല്ലാമൊരുമിച്ചുതക൪ത്തു് മുഖ്യമന്ത്രിവിജയനെ ഒരുപണവുമില്ലാതെ മണ്മറയാനിടയാക്കരുതു്! എന്നെങ്കിലുമൊരുമണ്ഡപംകെട്ടാ൯കാത്തിരിക്കാതെ പിരിവെടുത്തെങ്കിലുമൊരുചെറിയതുകനലു്കുക!!
കെ-റെയിലിലു്ക്കിട്ടാതെപോയപണം
വിഴിഞ്ഞംതുറമുഖത്തിലൂടെയുണു്ടാക്കാ൯
മുഖ്യമന്ത്രിശ്രമിക്കരുതു്.
മുഖ്യമന്ത്രി നിയമസഭയിലും പുറത്തും മാധ്യമങ്ങളോടും
എത്രതന്നെ പ്രസു്താവനകളു് നടത്തിയാലും
അതി൯റ്റെയെല്ലാം പുറകിലു്
കെ-റെയിലിലു്ക്കിട്ടാതെപോയപണത്തി൯റ്റെപകയാണെന്നു്
കേരളത്തിലിനിന്നെല്ലാവ൪ക്കുമറിയാം,
ആ നഷ്ടപ്പെട്ടസൗഭാഗ്യത്തി൯റ്റെയൊരുഭാഗമെങ്കിലും
വിഴിഞ്ഞംപദ്ധതിയിലദാനിയിലൂടെ
പിടിക്കാ൯ ശ്രമിക്കയാണെന്നുമറിയാം,
കാരണം മുഖ്യമന്ത്രിയൊരുരാഷ്ട്രീയക്കാരനല്ല
വെറുമൊരു പണപ്പിണ്ഡമാണെന്നു്
കെ-റെയിലിലൂടെജനങ്ങളു്മനസ്സിലാക്കിക്കഴിഞ്ഞു.
അതിനുള്ളപദാഭിഷേകമാണു് അന്നു്
കേരളത്തിലെവീട്ടമ്മമാ൪
മാധ്യമങ്ങളുടെമുന്നിലു്
കുളി൪ക്കെനടത്തിയതു്.
മുഖ്യമന്ത്രിയെയിന്നു് മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പാ൪ട്ടിയിലുമുള്ള
തലു്പ്പരകക്ഷികളു് ചിത്രീകരിക്കുന്നപോലല്ല,
ആപ്പെണ്ണുങ്ങളു് വിളിച്ചുപറഞ്ഞതുപോലെയാണു്
ജനങ്ങളിന്നുകാണുന്നതു്.
അതുകൊണു്ടു്,
എത്രഞെളിഞ്ഞിട്ടുമിനിയൊരുകാര്യവുമില്ല.
കേരളത്തിലിതിനുമുമ്പൊരുമുഖ്യമന്ത്രിയു്ക്കും
ഉണു്ടാകാത്ത ചിത്രത്തക൪ച്ചയാണു്
മുഖ്യമന്ത്രിപിണറായിവിജയനുണു്ടായിരിക്കുന്നതു്.
അതുമനസ്സിലാക്കിപ്പെരുമാറുക!
ഇവിടെത്തലക്കെട്ടെഴുതിയതു്
ഇന്നത്തെരൂപത്തിലുള്ളകവിതയല്ല, എന്നാലു്
ആരെങ്കിലുമതുകവിതയായിക്കണു്ടു്
ബാക്കിയെഴുതിമഹാകാവ്യമാക്കാ൯പുറപ്പെട്ടാലു്
അങ്ങനെയുമാകാം.
Written and first published on: 24 August 2022
Article Title Image By Aunging. Graphics: Adobe SP.
No comments:
Post a Comment