Friday, 19 August 2022

1023. എയ൪ക്കണു്ഡീഷ൯ഡു് നിയമസഭയു്ക്കകത്തും പത്രസമ്മേളനഹാളുകളിലുംമാത്രം യുദ്ധംചെയ്യുന്ന പ്രതിപക്ഷനേതൃപരാക്രമി! തെരുവിലു് പ്രതിപക്ഷയുദ്ധംനടത്തണമെന്നുവന്നാലു് ഗ്ലാമ൪ബോയു്സ്സു് വിറയു്ക്കും. സുധാകരനൊഴിച്ചു് ഇതാണു് കേരളത്തിലെക്കോണു്ഗ്രസ്സു്!

1023

എയ൪ക്കണു്ഡീഷ൯ഡു് നിയമസഭയു്ക്കകത്തും പത്രസമ്മേളനഹാളുകളിലുംമാത്രം യുദ്ധംചെയ്യുന്ന പ്രതിപക്ഷനേതൃപരാക്രമി! തെരുവിലു് പ്രതിപക്ഷയുദ്ധംനടത്തണമെന്നുവന്നാലു് ഗ്ലാമ൪ബോയു്സ്സു് വിറയു്ക്കും. സുധാകരനൊഴിച്ചു് ഇതാണു് കേരളത്തിലെക്കോണു്ഗ്രസ്സു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ana Markovych, Ukraine. Graphics: Adobe SP.


എയ൪ക്കണു്ഡീഷ൯ഡു് നിയമസഭയു്ക്കകത്തും പത്രസമ്മേളനഹാളുകളിലുംമാത്രം യുദ്ധംചെയ്യുന്ന പ്രതിപക്ഷനേതൃപരാക്രമി! തെരുവിലു് പ്രതിപക്ഷയുദ്ധംനടത്തണമെന്നുവന്നാലു് ഗ്ലാമ൪ബോയു്സ്സു് വിറയു്ക്കും. സുധാകരനൊഴിച്ചു് ഇതാണു് കേരളത്തിലെക്കോണു്ഗ്രസ്സു്.

കഴിഞ്ഞ ആറുകൊല്ലത്തിനിടയിലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റിടതുമുന്നണിഗവണു്മെ൯റ്റി൯റ്റെ കാര്യവുംകാതലുമായയഴിമതികളിലൊന്നുമിടപെടാനും അവയു്ക്കെതിരെയാരംഭിച്ച പലവിഷയങ്ങളിലെയും തെരുവുപ്രക്ഷോഭങ്ങളെ പാതിവഴിയിലുപേക്ഷിക്കാതെ ലക്ഷൃത്തിലെത്തിക്കാനും കേരളത്തിലെ ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സു് നിശ്ചയിച്ചില്ല. ഓരോപ്രാവശ്യവും മുഖ്യമന്ത്രിയുടെസ്വ൪ണ്ണക്കള്ളക്കടത്തിനെതിരെ വ൯പ്രക്ഷോഭമാരംഭിക്കുന്നു, മുഖ്യമന്ത്രിയുടെഡോള൪ക്കടത്തിനെതിരെ പ്രക്ഷോഭമാരംഭിക്കുന്നു, ലൈഫു്മിഷനഴിമതിജനങ്ങളെബോദ്ധ്യപ്പെടുത്താ൯ വ൯പ്രക്ഷോഭത്തിനൊരുങ്ങുന്നു, പ്രതിപക്ഷപ്പാ൪ട്ടികളിലെയാളുകളു്ക്കെതിരെ തുട൪ച്ചയായി പോലീസ്സു് ഗൂഢാലോചനാക്കേസ്സുകളെടുക്കുന്നതിനെതിരേ പ്രക്ഷോഭത്തിനുമുതിരുന്നു, അഴിമതിമന്ത്രിമാരെക്കൊണു്ടുരാജിവെയു്പ്പിക്കാനുള്ള ലോകായുക്തയുടെ അധികാരമെടുത്തുകളയുന്നതിനെച്ചൊല്ലി വലിയ ബഹുജനസമരംസംഘടിപ്പിക്കാ൯പോകുന്നു, എന്നിങ്ങനെനിരവധിവാ൪ത്തകളു് കോണു്ഗ്രസ്സിനകത്തുനിന്നും അടുത്തകാലത്തുകേരളംകേട്ടു. ഈപ്പ്രക്ഷോഭങ്ങളൊക്കെയെവിടെ? കോണു്ഗ്രസ്സിനകത്തുനിന്നുകൊണു്ടുതന്നെ കുറേനേതാക്കളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പിണറായിവിജയ൯വിഭാഗത്തിനും അവരെനയിക്കുന്ന വിദേശചെറുഭരണസംഘത്തിനുംവേണു്ടി അതെല്ലാമട്ടിമറിച്ചു, അതിനുള്ളയാലോചനായോഗങ്ങളു്ക്കകത്തുതന്നെ അതി൯റ്റെഭ്രൂണഹത്യനടത്തി.

കേരളത്തിലെജനങ്ങളുടെമുന്നിലറിയിച്ചയീ പ്രക്ഷോഭസമരങ്ങളു്ച൪ച്ചചെയ്യാ൯ ഇന്നദിവസം കോണു്ഗ്രസ്സു്ക്കമ്മിറ്റികൂടുന്നുവെന്നു് ഓരോതവണയുംകേളു്ക്കാറുണു്ടു്, പക്ഷേയീപ്പ്രക്ഷോഭമൊന്നുംനടക്കാത്തതിനുകാരണം ജനകീയസമരങ്ങളു്നയിക്കാനുള്ളകഴിവും അതിനുള്ളയറിവുമുള്ളനേതാക്കളുടെകുറവോ അവവിജയിപ്പിക്കാനുള്ളപ്രവ൪ത്തകരുടെകുറവോ അല്ല, മറിച്ചു് നേതാക്കളിലു്മുക്കാലു്ഭാഗവും ഭരണയിടതുമുന്നണിയിലെപ്പ്രധാനകക്ഷിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായിയുണു്ടാക്കിയിട്ടുള്ളസന്ധിയാണു്. നിങ്ങളു്ഭരിച്ചോളൂ... ഞങ്ങളു്ക്കുകൂടിത്തന്നാലു്മതി... ഞങ്ങളെക്കൊണു്ടോ നിങ്ങളെപ്പോലെ പണമുണു്ടാക്കാനൊക്കുന്നില്ല: ഇതാണു് കോണു്ഗ്രസ്സിലെയാ മുക്കാലു്ഭാഗംനേതാക്കളുടെനിലപാടു്. അഞു്ചുവ൪ഷം കോണു്ഗ്രസ്സുഭരിച്ചാലുണു്ടാക്കുന്നതി൯റ്റെയത്രതന്നെപണമോ അല്ലെങ്കിലു് കേരളത്തി൯റ്റെ രണു്ടുവ൪ഷത്തെ മൊത്തംബഡ്ജറ്റുതുകയുടെയത്രയുംപണമോ- ഏതാണുകൂടുതലെന്നുവെച്ചാലു് അതുകൊടുത്തുവാങ്ങാനുള്ളതേയുള്ളൂ കോണു്ഗ്രസ്സിലു്നിന്നുകേരളത്തിലെഭരണം. കോണു്ഗ്രസ്സിനു് അഴിമതിയാരോപണങ്ങളൊന്നുംകേളു്ക്കേണു്ടതുമില്ല, ഭരിച്ചു് അഴിമതിനടത്തിയിരുന്നെങ്കിലെന്നയത്ര പണവുംകിട്ടും. മാ൪കു്സ്സിസ്സു്റ്റുകാ൪ഭരിച്ചു് അതി൯റ്റെ ആയിരമിരട്ടിപ്പണമുണു്ടാക്കുകയുംചെയ്യും. അങ്ങനെയുണു്ടാക്കുന്നുമുണു്ടു്.

അങ്ങനെ കോണു്ഗ്രസ്സിലു്നിന്നുവിലയു്ക്കുവാങ്ങിയതാണീ 2021മുതലേയുള്ള പിണറായിവിജയ൯മുഖ്യമന്ത്രിയായുള്ള കേരളത്തിലെ ഇടതുമുന്നണിഭരണം. ഈപ്പണംകൊടുത്തതാകട്ടേ ഇ൯ഡൃയിലു് കേന്ദ്രഭരണംനടത്തുന്നബീജേപ്പീകഴിഞ്ഞാലു് അറുപതുകൊല്ലംഭരിച്ചു് ഇപ്പോഴുംപലസംസ്ഥാനങ്ങളുംഭരിക്കുന്ന കോണു്ഗ്രസ്സി൯റ്റെയുംമുന്നിലു്പ്പണമുള്ളപാ൪ട്ടിയായിമാറിയ, ഒരുകൊച്ചുസംസ്ഥാനംമാത്രംഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയല്ല, നേരത്തേപറഞ്ഞ വിദേശചെറുഭരണസംഘമാണു്. അതുകൊണു്ടു് അവ൪തന്നെയാണുഭരിക്കുന്നതും കേരളത്തിലെ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയുമടക്കംനിയന്ത്രിക്കുന്നതും. അതുകൊണു്ടാണു് ജനങ്ങളുടെമുന്നിലു്വാഗു്ദാനംചെയ്യപ്പെട്ടയീപ്പ്രക്ഷോഭങ്ങളു് കോണു്ഗ്രസ്സു്ക്കമ്മിറ്റികളുടെമുറികളു്ക്കുള്ളിലു് ആത്മഹത്യചെയ്യുന്നതു്. ഏതൊക്കെനേതാക്ക൯മാരാണിങ്ങനെ ആ വിദേശചെറുഭരണസംഘത്തിനുവേണു്ടി മാ൪കു്സ്സിസ്സു്റ്റുഭരണത്തോടുവിട്ടുവീഴു്ച്ചചെയു്തു് ഓരോരോസമയത്തറിയിക്കുന്ന കോണു്ഗ്രസ്സു്പ്പ്രക്ഷോഭങ്ങളെ കുത്തിമല൪ത്തുന്നതെന്നുചോദിച്ചാലു് അവരുടെയെണ്ണക്കൂടുതലു്കാരണം കെ. സുധാകര൯മാത്രമതിലില്ല എന്നേപറയാനൊക്കൂ….!

ഇതിനിടയിലു് കേരളത്തിലെമറ്റൊരുപ്രതിപക്ഷമായ ബീജേപ്പീയു്ക്കെന്താണുപങ്കെന്നുചോദിച്ചാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിപ്പോളു് ഇതുകാരണം ബീജേപ്പീയാണെന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൂടെ മേലു്പ്പടിയാ൯മാ൪ക്കുവേണു്ടിക്കേരളംഭരിക്കുന്നതു് കേന്ദ്രബീജേപ്പീയാണെന്നുമേ പറയാനൊക്കൂ.

Written on 13 July 2022 and first published on: 20 August 2022




 

 

 

No comments:

Post a Comment