ദേശവിരുദ്ധപ്പ്രവ൪ത്തനംനടത്തിയെന്നുതെളിവുള്ളയാളെ നോട്ടീസ്സുകൊടുത്തുവിശദീകരണംവാങ്ങിച്ചാണോ കേന്ദ്രഗവണു്മെ൯റ്റു് അറസ്സു്റ്റുചെയു്തുകൊണു്ടുപോയികൊണു്ടിരിക്കുന്നതു്, അതോ തെളിവുവെച്ചുനേരേയങ്ങുപോയി അറസ്സു്റ്റുചെയു്തുകൊണു്ടുപോവുകയാണോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Zef Art. Graphics: Adobe SP.
ദേശവിരുദ്ധപ്പ്രവ൪ത്തനങ്ങളു്നടത്തിയെന്നുതെളിവുള്ളയാളെ നോട്ടീസ്സുകൊടുത്തുവിശദീകരണംവാങ്ങിച്ചുകൊണു്ടാണോ ഇ൯ഡൃയിലറസ്സു്റ്റുചെയ്യുന്നതു്? അതോ തെളിവുവെച്ചുനേരേയങ്ങുപോയി അറസ്സു്റ്റുചെയ്യുകയാണോ? ആക്കാരണംപറഞ്ഞു് അറസ്സു്റ്റുചെയു്തവ൪ക്കെല്ലാം ഇ൯ഡ്യാഗവണു്മെ൯റ്റങ്ങനെ മു൯കൂ൪നോട്ടീസ്സുകൊടുത്തിട്ടുണു്ടോ? അതോ അയാളു്ക്കുനോട്ടീസ്സുകൊടുത്തു് ചോദ്യംചെയ്യലിനയാളോ അയാളുടെപാ൪ട്ടിയോ സമ്മതിക്കുകയാണെങ്കിലു് അന്നേരത്തയാളുടെമൊഴികളിലൂടെ രാജ്യവിരുദ്ധപ്പ്രവ൪ത്തനങ്ങളു് നടത്തിയതി൯റ്റെതെളിവു് അയാളു്തന്നെയാണോ ഹാജരാക്കേണു്ടതു്? അഴിമതിക്കള്ളപ്പണം ഡോളറാക്കിമാറ്റി അന്യരാജ്യത്തി൯റ്റെ കോണു്സ്സുലേറ്റുവഴി അവരുടെനയതന്ത്രബാഗിലു്ക്കേറ്റി വിദേശത്തുകൊണു്ടുപോയിട്ടു് അതിനവിടെനിന്നുസ്വ൪ണ്ണംവാങ്ങി അതേവഴിയിലൂടെ ഇ൯ഡൃയിലു്ത്തിരിച്ചുകൊണു്ടുവന്നു് രാജ്യസുരക്ഷയെയും ദേശത്തി൯റ്റെസാമ്പത്തികഭദ്രതയെയുംതക൪ത്തയാളെ നോട്ടീസ്സുകൊടുക്കണോ വിശദീകരണംവാങ്ങണോ അറസ്സു്റ്റുചെയ്യണോ ഡലു്ഹിയിലു്ക്കൊണു്ടുപോണോ കേരളത്തിലിട്ടിരുന്നാലു്മതിയോയെന്നുപറഞ്ഞു് 2019മുതലു് എത്രകാലമായാണു് കേന്ദ്രഗവണു്മെ൯റ്റുകറങ്ങിനടക്കുന്നതു് കേരളത്തിലു്? ഇതാണോബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റുഭരണത്തി൯റ്റെ ഉത്തരവാദിത്വം? മറ്റുള്ളപൗര൯മാരിതുചെയു്താലു് ഇതുതന്നെചെയ്യുമോ? കണ്ണൂരിലു് വിമാനത്താവളംവഴിയുള്ള സ്വ൪ണ്ണക്കള്ളക്കടത്തുവ൪ദ്ധിച്ചെന്നു് 2022 ആഗസ്സു്റ്റിലു് കേന്ദ്രംകണക്കുപറയുമ്പോളു് യൂയ്യേയ്യീയെംബസ്സിയും കോണു്സ്സുലേറ്റുംവഴി ഇരുപതുംമുപ്പതുംപ്രാവശ്യം തിരുവനന്തപുരം വിമാനത്താവളംവഴിയുള്ള സ്വ൪ണ്ണക്കള്ളക്കടത്തുനടത്തിക്കൊണു്ടിരുന്ന ഗവണു്മെ൯റ്റുപ്രതികളെ ബീജേപ്പീയഴിച്ചുവിട്ടതുകൊണു്ടു് അവ൪വീണു്ടുംഗവണു്മെ൯റ്റുണു്ടാക്കി കൂടുതലു്സുരക്ഷിതമായയവരുടെകണ്ണൂരുവഴികടത്തി ബീജേപ്പീയു്ക്കുംകൂടികൊടുക്കുന്നുവെന്നല്ലാതെ മറ്റെന്ത൪ത്ഥം? ആസ്വ൪ണ്ണംവാങ്ങാനുള്ളഡോള൪ വിദേശത്തുകൊണു്ടുക്കൊടുക്കുന്നതാരു്? അവരെപ്പിടിച്ചോ?
വിദേശത്തുനിന്നനധികൃതമായി പണംവരുത്തുന്നതിനെയും അധികൃതമായിവരുന്നപണംതന്നെ വെട്ടിക്കുന്നതിനെയുംതടയാനിവിടെ ഇ൯ഡൃയിലു് എത്രയോനിയമങ്ങളില്ലേ? 2018ലെപ്പ്രളയത്തിനു് കേരളത്തിനുള്ളസഹായമായി വിദേശരാജ്യങ്ങളിലു്നിന്നും നാനാവഴിയു്ക്കുവന്ന ആയിരക്കണക്കിനുകോടിരൂപയെവിടെപ്പോയെന്നു് കേന്ദ്രഗവണു്മെ൯റ്റുകണു്ടുപിടിച്ചോ? ആപ്പണമുണു്ടെങ്കിലു്പ്പിന്നെന്തിനുകേരളം കടംവാങ്ങുന്നു?
രാജ്യത്തിനപകടകാരിയായൊരുപൗര൯ എകു്സ്സിക്കൃുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും മീഡിയയുമടക്കം ഏതുഭരണവ്യവസ്ഥയു്ക്കകത്തുപ്രവ൪ത്തിച്ചാലും അയാളെപ്പിടികൂടി അതുവരെച്ചെയു്തതിനുശിക്ഷിക്കാ൯ നിയമത്തിനുമുന്നിലു്ക്കൊണു്ടുവരേണു്ടതും ഇനിയൊന്നുംചെയ്യാതെനോക്കാ൯ കരുതലു്ത്തടങ്കലുമറസ്സു്റ്റുമടക്കമുള്ള മു൯കൂ൪നടപടികളെടുക്കേണു്ടതും കേന്ദ്രഭരണകൂടത്തി൯റ്റെ പ്രാഥമികചുമതലകളിലൊന്നല്ലേ? അങ്ങനെയനേകം കരുതലു്ത്തടങ്കലുമറസ്സു്റ്റുമടക്കമുള്ള മു൯കൂ൪നടപടികളെന്നുപറയപ്പെടുന്നവപലതും ഓരോദിവസവും മറ്റുപലരുടെമേലും കേന്ദ്രഗവണു്മെ൯റ്റെടുത്തുകൊണു്ടിരിക്കുകയല്ലേ? ഇ൯ഡൃയുടെസൗഹൃദരാജ്യങ്ങളുമല്ലാത്തതുമായ പലവിദേശരാജ്യങ്ങളെയുംബന്ധപെടുത്തി കേരളത്തിലു്വെറുംനാലുവ൪ഷങ്ങളു്കൊണു്ടുതന്നെനടന്നയീ ദേശവിരുദ്ധക്കൃത്യപരമ്പരകളിലു് നരേന്ദ്രമോദിയുടെകേന്ദ്രഭരണകൂടം ആരെയുംഭയപ്പെടുത്തുന്നരീതിയിലു് ദയനീയമായിത്തകരുകയല്ലേചെയു്തതു്?
ഇവിടെപ്പറഞ്ഞയെല്ലാക്കുറ്റങ്ങളും പറയാത്തമറ്റനേകംകൃത്യങ്ങളും ചെയു്തിട്ടുനിലു്ക്കുന്നൊരാളാണു് കേരളാമുഖ്യമന്ത്രിപിണറായിവിജയ൯. എത്രയോകാലംമുമ്പേതന്നെ കേന്ദ്രയാഭ്യന്തരകാര്യവകുപ്പും സാമ്പത്തികധനകാര്യവകുപ്പും വിദേശകാര്യവകുപ്പും ദേശസുരക്ഷാക്കൗണു്സ്സിലും ഇയാളു്ക്കെതിരേ നടപടിയെടുക്കേണു്ടതായിരുന്നു! ഇയാളെങ്ങനെയാണിപ്പോഴും കേരളത്തിലൊരു മുഖ്യമന്ത്രിയായിത്തുടരുന്നതു്, എമ്മെല്ലേയായിത്തുടരുന്നതു്? ഇതുവളരെത്തെറ്റായസന്ദേശമാണു് രാജ്യത്തെ കുറ്റകൃത്യോത്സുകരായ ജനങ്ങളു്ക്കുനലു്കുന്നതു്. ഇവിടെപ്പറഞ്ഞ മുഴുവ൯ഡിപ്പാ൪ട്ടുമെ൯റ്റുകളുടെയും രാഷ്ട്രീയ-സാമ്പത്തിക- ദേശസുരക്ഷയെസ്സംബന്ധിക്കുന്നവയുടെയുംനിയമങ്ങളു് തുട൪ച്ചയായിലംഘിച്ചിട്ടും കേന്ദ്രഗവണു്മെ൯റ്റെന്തുകൊണു്ടാണയാളു്ക്കെതിരെ നടപടികളൊന്നുമെടുക്കാത്തതു്? മറ്റുള്ളപൗര൯മാരുമതേവഴിതന്നെപിന്തുട൪ന്നാലു്? ഇത്തരമാളു്ക്കാ൪ക്കെതിരെ നടപടിയെടുക്കാനുള്ള കേന്ദ്രസംവിധാനമതോടെക്രമേണയിതുപോലെ ദു൪ബ്ബലമായാലു്? അതുതന്നെയല്ലേ ഇ൯ഡൃയുടെശത്രുരാജ്യങ്ങളുമാഗ്രഹിക്കുന്നതും ഭാരതീയജനതാപ്പാ൪ട്ടിയുടെ കേന്ദ്രഹിന്ദുഗവണു്മെ൯റ്റുനി൪വ്വഹിച്ചുകൊടുക്കുന്നതും? നരേന്ദ്രമോദിയവരുടെയൊരേജ൯റ്റാണോ, മതേതരറിപ്പബ്ലിക്ക൯ഭരണഘടനയെയട്ടിമറിച്ചു് ഹിന്ദുരാഷ്ട്രംസ്ഥാപിക്കപ്പെടുമ്പോളു് ഈരാജ്യങ്ങളുടെയംഗീകാരവും പിന്തുണയുകിട്ടുകയെന്നതുമാത്രം ലക്ഷൃംവെച്ചുകൊണു്ടു് ദേശസുരക്ഷയെയപകടപ്പെടുത്തിക്കൊണു്ടുതന്നെ കൈവിട്ടകളികളിക്കുകയല്ലേ?
കംപു്ട്രോള൪ ആ൯ഡു് ആഡിറ്റ൪ ജനറലു് ഓഫു് ഇ൯ഡൃ, നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സി, ഇ൯ഡൃ൯ കസ്സു്റ്റംസ്സു്, റിസ൪ച്ചു് ആ൯ഡു് അനാലിസിസ്സു് വിംഗു്, സെ൯ട്രലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷ൯, എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റു്, സെ൯ട്രലു് നാ൪ക്കോട്ടിക്കു്സ്സു് കണു്ട്രോളു് ബ്യൂറോ, ഇ൯റ്റല്ലിജ൯സ്സു് ബ്യൂറോ എന്നീ മുഴുവ൯കേന്ദ്രയേജ൯സ്സികളുടെയും കേന്ദ്രഗവണു്മെ൯റ്റി൯റ്റെ വിവിധഡിപ്പാ൪ട്ടുമെ൯റ്റുകളുടെയും ഫയലുകളിലും രേഖകളിലും റിപ്പോ൪ട്ടുകളിലും ഇവിടെപ്പറഞ്ഞ വിവിധ ദേശവിരുദ്ധക്കുറ്റകൃത്യങ്ങളുമായിബന്ധപ്പെട്ടു് കേരളാമുഖ്യമന്ത്രിപിണറായിവിജയ൯റ്റെയും മുഖ്യമന്ത്രിയുടെയോഫീസ്സി൯റ്റെയും മുഖ്യമന്ത്രിയുടെയുന്നതയുദ്യോഗസ്ഥ൯മാരുടെയും പേരുകളില്ലേ? ഇയാളു്ക്കുനോട്ടീസ്സുകൊടുത്തു് വിശദീകരണംവാങ്ങിയിട്ടുവേണോ ഇയാളെയറസ്സു്റ്റുചെയു്തുകൊണു്ടുപോകാനും ചോദ്യംചെയു്തങ്ങനെമാത്രംലഭിക്കുന്നതരം തെളിവുശേഖരിക്കാനും തനിയു്ക്കുപറയാനുള്ളതു് സു്റ്റേറ്റു്മെ൯റ്റുകളായിരേഖപ്പെടുത്താനും? രാജ്യവിരുദ്ധപ്പ്രവ൪ത്തനങ്ങളിലിടപെടുന്നയാളുകളെയെല്ലാം കേന്ദ്രഗവണു്മെ൯റ്റങ്ങനെയാണോചെയ്യുന്നതു്? കേന്ദ്രഗവണു്മെ൯റ്റുനടത്തുന്നബീജേപ്പീയും ഇയാളുമിയാളുടെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി പുറത്തുപറയാ൯കൊള്ളാത്ത ബന്ധങ്ങളുണു്ടെങ്കിലതിനു് രാജ്യകാര്യങ്ങളിലെന്താണുകാര്യം, ദേശസുരക്ഷയിലെവിടെയാണുസ്ഥാനം? ചൈനയെയളിയനായിക്കൂട്ടിയബദ്ധംപറ്റിപ്പോയെന്നു് പ്രധാനമന്ത്രിനരേന്ദ്രമോദിപിന്നീടുപറയുന്നപോലെ പിണറായിവിജയനെമച്ചമ്പിയായിച്ചേ൪ത്തുപിടിച്ചതു് അബദ്ധമായിപ്പോയി, രാജ്യംതക൪ന്നുപോയി, ഇ൯ഡ്യാക്കാരേ മാപ്പെന്നു് നരേന്ദ്രമോദിപിന്നീടുപറഞ്ഞിട്ടെന്തുകാര്യം?
Written on 18 August 2022 and first published on: 27 August 2022
Article Title Image By Showcake. Graphics: Adobe SP.
No comments:
Post a Comment