261
കേരളത്തിലെ മുഴുവ൯ ജനങ്ങളെയും പൂട്ടിയിടുന്നതിനുപകരം മുഖ്യമന്ത്രി പിണറായി വിജയനെന്ന ഒറ്റയൊരാളെയങ്ങു് പൂട്ടിയിട്ടുകൂടേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Carola68. Graphics: Adobe SP.
1
വ്യക്തികളെയും സാഹചര്യങ്ങളെയും സ്ഥിതിവിശേഷങ്ങളെയുമൊക്കെ വിലയിരുത്തുന്നതിലു് തുടരെ തെറ്റുകളു് വരുത്തികൊണു്ടിരിക്കുന്ന ഒരു വ്യക്തിക്കു്, എടുത്ത തീരുമാനങ്ങളെല്ലാം തെറ്റായിരുന്നുവെന്നു് പിന്നീടു് ജനങ്ങളുടെ മുന്നിലു് ജനങ്ങളുടെ കൈയ്യെത്താത്തിടത്തു് ദൂരെ ടീവീയിലിരുന്നു് പ്രതിദിനം സമ്മതിച്ചുകൊണു്ടിരിക്കുന്ന ഒരു വ്യക്തിക്കു്, 'തെറ്റുപറ്റി' എന്നതു് പിണറായി വിജയനെന്നു് പറയുന്നതിനുപകരം പറയാവുന്ന ഒരു പര്യായമായിമാറ്റിയ വ്യക്തിക്കു്, ഇനിയും കൂടുതലു് തീരുമാനങ്ങളൊന്നുമെടുക്കാ൯ അവസരം നലു്കാതെ സ്ഥിരമായി പൂട്ടിയിടുന്നതിനെക്കുറിച്ചാണിവിടെ പറയുന്നതു്. ഒരു വ്യക്തി ഒരു സംസ്ഥാനത്തിലെ, അതും സ്വന്തം സംസ്ഥാനത്തിലെ, ജനങ്ങളെ മുഴുവ൯ പൂട്ടിയിടാ൯ ആലോചിച്ചു എന്നതുതന്നെ ആ അപകടകാരിയെ പൂട്ടിയിടാ൯ മതിയായ കാരണമാണു്. ബുദ്ധിപൂ൪വ്വവും വിവേകപൂ൪വ്വവും തീരുമാനങ്ങളെടുക്കാ൯ ഒറ്റയൊരു മനുഷ്യ൯പോലും കേരളത്തിലു് ഗവണു്മെ൯റ്റു് സ൪വ്വീസ്സിലും മന്ത്രിസഭയിലും താനടക്കം അവശേഷിച്ചിട്ടില്ലെന്ന അവസാനഘട്ടമെത്തിയതുകൊണു്ടാണല്ലോ വൈദഗു്ദ്ധ്യവും ബുദ്ധിയും വിവേകവും ഭാവിഫലങ്ങളെ മു൯കൂട്ടിക്കാണാനുള്ള ദീ൪ഘദ൪ശിത്വവുമൊക്കെ പ്രയോഗിക്കേണു്ടിവരുന്ന അത്തരം തീരുമാനങ്ങളെടുക്കാ൯ വിദേശത്തുനിന്നും വിദഗു്ദ്ധ കണു്സ്സളു്ട്ട൯സ്സികളെ ഒരു പെരുമഴപോലെ വിളിച്ചുകൊണു്ടുവന്നു് ഭരണത്തി൯റ്റെ ആ ഭാഗം മുഴുവ൯ മുഖ്യമന്ത്രി ഏലു്പ്പിച്ചുകൊടുത്തതു്. അപ്പോളു്പ്പിന്നെ കേരളത്തിലെ മൊത്തം ജനങ്ങളെയും പൂട്ടിയിട്ടുകളയാമെന്ന അങ്ങേയറ്റം ബുദ്ധിയും വിവേകവും വൈദഗു്ദ്ധ്യവുമാവശ്യമുള്ള തീരുമാനമെടുക്കാ൯ ഗവണു്മെ൯റ്റു് സ൪വ്വീസ്സിലും മന്ത്രിസഭയിലും ഒരാളു്പോലും അവശേഷിച്ചിട്ടില്ലാത്ത സ്ഥിതിക്കു്, അവശേഷിച്ചിരുന്ന ഏകയാളായ പ്രി൯സ്സിപ്പലു് സെക്രട്ടറി പെണ്ണുകേസ്സിലും സ്വ൪ണ്ണംകേസ്സിലുംപെട്ടു് പുറത്തായ സാഹചര്യത്തിലു്, കേരളത്തിലെ മുഴുവ൯ ജനങ്ങളെയും പൂട്ടിയിട്ടുകളയാമെന്നു് തീരുമാനമെടുത്ത ആ കണു്സ്സളു്ട്ട൯സ്സിയേതാണെന്നു് ഈ മനുഷൃനെക്കൊണു്ടു് പറയിപ്പിക്കേണു്ടതല്ലേ, കാര്യങ്ങളു് പൂ൪ണ്ണമായി കൈവിടുംമുമ്പു്? നമ്മുടെ പണമെടുത്തുകൊണു്ടുപോയിക്കൊടുത്തു് ഈ മനുഷ്യ൯ കൊണു്ടുവന്ന ഒരു അനൃദേശ കണു്സ്സളു്ട്ട൯സ്സി നമ്മളെ പൂട്ടിയിടാ൯ ഈ മനുഷ്യനോടു് പറയുമ്പോളു് ഈ മനുഷ്യനെയും ആ കണു്സ്സളു്ട്ട൯സ്സിയെയും എന്താണു് ചെയ്യേണു്ടതെന്നു് ഒരു ഉറച്ച തീരുമാനമെടുക്കാ൯ കേരളം ബാധ്യസ്ഥമല്ലേ?
2
കേരളത്തിലെ ഭരണത്തിലു് പിണറായി വിജയ൯ മുഖൃമന്ത്രിയായശേഷം കാണുന്ന എടുത്തുപറയത്തക്കതും ഒറ്റനോട്ടത്തിലു്ത്തന്നെ ദൃശ്യവുമായ ഒരു വസു്തുത അതി൯റ്റെ വടക്കേയിന്ത്യ൯ ചുവയാണു്. അതിനുകാരണം അദ്ദേഹം തനിക്കുചുറ്റും എപ്പോഴും കാത്തുസൂക്ഷിക്കുന്ന, സ൪വ്വീസ്സിലുള്ളവരും വിരമിച്ചവരുമായ, വടക്കേയിന്ത്യ൯ ഉദ്യോഗസ്ഥ൯മാരും ഉപദേശികളുമാണു്. ഇന്ത്യയുടെ വടക്ക൯സംസ്ഥാനങ്ങളിലു് ജനിച്ചുവള൪ന്ന ഉദ്യോഗസ്ഥരുടെ പ്രത്യേകത വലിയ അധികാരങ്ങളുള്ള ഉദ്യോഗസ്ഥ൯മാരെയും അവരുടെ പ്രവൃത്തികളെയും ആ സംസ്ഥാനങ്ങളിലുള്ള ജനങ്ങളു് പൊതുവേ ചോദ്യംചെയ്യാറില്ലെന്നതാണു്. അങ്ങനെയൊരു ജ൯മി-ഭൂപ്രഭുത്വസംസു്കാരമുള്ള സംസ്ഥാനങ്ങളിലു് ജനിക്കുകയും വളരുകയും വിദ്യാഭ്യാസംചെയ്യുകയും ജീവിക്കുകയും ചിന്തിക്കുകയും ജോലിനേടുകയും ചെയ്യുന്നവ൪ അഖിലേന്ത്യാ സ൪വ്വീസ്സി൯റ്റെ ഭാഗമായി കേരളത്തിലു് ജോലിക്കുവരുമ്പോളു് കേരളത്തിലെ ഭാഷ അത്യാവശ്യം പഠിക്കുകയും കേരളത്തിലെ സംസു്ക്കാരം അകലെനിന്നു് വീക്ഷിക്കുകയും കേരളത്തിലു് ലഭിക്കുന്ന സുഖങ്ങളിലു്പ്പക്ഷേ സ്വയംമറന്നു് മുഴുകുകയും ചെയ്യുന്നതു് കേരളം എത്രയോകാലമായി കണു്ടുകൊണു്ടിരിക്കുന്നതാണു്. ആരോടുംകൂടി ആലോചിക്കുകപോലുംചെയ്യാതെ എന്തുംചെയ്യാം, അങ്ങനെ എന്തുതന്നെചെയു്താലും ആരും ചോദ്യംചെയ്യുകയുമില്ല, അങ്ങനെ എപ്പോഴെങ്കിലും ആരാലെങ്കിലും ചോദ്യംചെയ്യപ്പെട്ടാലു്ത്തന്നെയും ആരോടും തൃപു്തികരമായ സമാധാനം പറയേണു്ടിവരികയുമില്ല എന്ന വടക്കേയിന്ത്യ൯ സുഖശീലത്തോടെയും സ്വഭാവത്തോടെയുംവരുന്ന ഈ ഉദ്യോഗസ്ഥപ്പറ്റം പിണറായി വിജയ൯റ്റെ ചുറ്റുംകൂടിയതിലും ഏറ്റവും ഉത്തരവാദിത്വപ്പെട്ട തസു്തികകളിലും ഉപദേശക്കസ്സേരകളിലും സ്ഥിരപ്പാ൪പ്പായതിലും അത്ഭുതമില്ല. വളക്കൂറുള്ള മണ്ണിലു് ആദ്യം മുളയു്ക്കുകയും തഴച്ചുവളരുകയും ചെയ്യുന്നതു് വിഷക്കൂറുള്ള പാഴു്ച്ചെടികളല്ലാതെ മറ്റെന്താണു്? പിണറായി വിജയ൯ മുഖ്യമന്ത്രിയായശേഷം ഭരണതലത്തിലെടുത്ത തീരുമാനങ്ങളെല്ലാം സാധാരണജനങ്ങളെ കോപിപ്പിക്കാനും കനത്തയധികാരമുള്ള ഉദ്യോഗസ്ഥവൃന്ദങ്ങളെയും അവരെ ചട്ടുകംപോലെയിട്ടു് ഇളക്കിപ്പ്രവ൪ത്തിപ്പിക്കുന്ന ഗൂഢലക്ഷൃങ്ങളുള്ള ക്രിമിനലു്സ്സംഘങ്ങളെയും സന്തുഷ്ടരാക്കാനുമുള്ള കാരണമിതാണു്.
3
കേരളത്തിലു് സ്ഥിരലാവണമുറപ്പിക്കാനുള്ള ഇവരുടെ തീരുമാനത്തിനുപിന്നിലുള്ളതു് മറ്റൊന്നുമല്ല, വടക്കേയിന്ത്യ൯ സംസ്ഥാനങ്ങളിലെ നേരത്തേപറഞ്ഞ ജ൯മി-ഭൂവുടമ-നാടുവാഴികളുടെയും രാഷ്ട്രീയമേലാളക്കുടുംബങ്ങളുടെയും മുന്നിലു് ഇവ൪ ചവിട്ടിത്തേക്കാനുള്ള വെറുംവിലകുറഞ്ഞ അടിമകളു് മാത്രമാണു്, അവിടത്തെ ഉഗ്രപ്പ്രതാപികളായ രാഷ്ട്രീയക്കാരുടെയും ഭരണാധിപ൯മാരുടെയും മുന്നിലുമതേ, എന്ന അപഹാസ്യവും ശോചനീയവുമായ സാമൂഹ്യസ്ഥിതിയാണു്. പ്രതാപവും അധികാരവുമെല്ലാം അവ൪ക്കാണു്, ഇവ൪ക്കല്ല. അതുകൊണു്ടാണിവ൪ ഇതിലു്രണു്ടിലും തികച്ചും വ്യത്യസു്തമായ കാഴു്ചപ്പാടുകളു് വെച്ചുപുല൪ത്തുന്ന കേരളത്തെ ഇഷ്ടപ്പെടുന്നതും താതു്പര്യപ്പെടുന്നതും. അവിടെക്കിട്ടാത്തതും ഇവിടെക്കിട്ടുന്നതുമായ ആ അധികാരവും പ്രതാപവും നിലനി൪ത്താനായി ഏതു് നിയമംലംഘിച്ചുവേണമെങ്കിലും എത്ര വഴിവിട്ടുവേണമെങ്കിലും ഭരണാധിപ൯മാ൪ക്കുവേണു്ടി അവ൪ എന്തുംചെയ്യും. അതാണു് പിണറായി വിജയ൯റ്റെ ഉദോഗസ്ഥവൃന്ദം ചെയ്യുന്നതായി കേരളം കണു്ടതു്. അങ്ങനെയാണിവ൪ കേരളത്തിലെ സിവിലു്ഭരണത്തെ ആരാലും ചോദ്യംചെയ്യപ്പെടാതെ ആ൪ക്കുംകയറി എന്തുംചെയു്തിട്ടു് രക്ഷപ്പെടാമെന്ന വടക്കേയി൯ഡൃ൯ മോഡലിലേക്കു് മാറ്റിക്കൊണു്ടിരിക്കുന്നതു്. മാറ്റം സ്ലോയും സു്റ്റെഡിയുമായതിനാലു് തിരിച്ചറിയേണു്ട പലരുമതു് തിരിച്ചറിയുന്നില്ലെന്നുമാത്രം.
4
മുഖ്യമന്ത്രിയുടെയും അദ്ദേഹത്തി൯റ്റെ മാസ്സു്റ്റ൪ കണു്ട്രോളു് സെ൯റ്ററുകളുടെയും പ്രവൃത്തികളു് കേരളത്തിലെ ജനങ്ങളുടെ സ്വന്തം കാര്യങ്ങളിലേക്കും ജീവിതത്തിലേക്കും വീട്ടുമുറ്റത്തേക്കും കടന്നുകയറിയപ്പോളാണു് ജീവ൯റ്റെയും സ്വന്തം കുടുംബത്തി൯റ്റെയും നിലനിലു്പ്പി൯റ്റെ അവസാനമാണിതെന്നു് മനസ്സിലാക്കി ജനങ്ങളു് മുഖ്യമന്ത്രിയുടെയും ആ മാസ്സു്റ്റ൪ കണു്ട്രോളു് സെ൯റ്ററുകളുടെയും കാര്യങ്ങളിലേക്കും ജീവിതത്തിലേക്കും വീട്ടുമുറ്റത്തേക്കും കടന്നുകയറിത്തുടങ്ങിയതു്. കേരളം ബ്രസീലും കൊളംബിയയുമല്ലെന്നിവ൪ മറന്നതുകൊണു്ടാണിതു് സംഭവിച്ചതു്. അതുവരെയും ജനങ്ങളു് മുഖ്യമന്ത്രിയടക്കം ഓരോരുത്തരുടെയും സ്വന്തംകാര്യങ്ങളും ജീവിതവും വീട്ടുമുറ്റവുമെല്ലാം പ്രൈവറ്റാണെന്ന അന്തസ്സുള്ള കരുതലിലു് സംയമനം പാലിക്കുകയായിരുന്നെങ്കിലു്, വെള്ളിടിപോലെവന്നുവീണ മുഖ്യമന്ത്രിതലത്തിലെ രാഷ്ട്രീയവഞു്ചനയുടെ തിരിച്ചറിവി൯റ്റെ വെളിച്ചത്തിലു് മുഖ്യമന്ത്രിയുടെയും ആ മാസ്സു്റ്റ൪ കണു്ട്രോളു് സെ൯റ്ററുകളുടെയും സ്വന്തം കാര്യങ്ങളെയും ജീവിതത്തെയും വീട്ടുമുറ്റങ്ങളെയും കേരളഭരണത്തെയുമൊക്കെത്തമ്മിലു് ബന്ധിപ്പിക്കുന്ന ആ രഹസൃസമവാകും കണു്ടെത്താനും നിഷേധിക്കാമോയെന്ന ചോദൃത്തോടെ മുഖ്യമന്ത്രിയുടെ മുന്നിലുയ൪ത്താനും ജനങ്ങളു്ക്കു് നിമിഷങ്ങളു്പോലും വേണു്ടിവന്നില്ല. മുഖ്യമന്ത്രിയുടെ ഒണങ്ങിശ്ശുഷു്ക്കമായി ഇരുട്ടിലാണു്ട ബ്യൂറോക്ക്രസിയുടെ വിഭവശേഷിയല്ല ലോകത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു ജനസഞു്ചയത്തി൯റ്റേതു്. അതാണു് യുഗങ്ങളായി പ്രകൃതിയും ഭൂമിയും പ്രപഞു്ചവും അളമുട്ടുന്ന മനുഷൃനെപ്പഠിപ്പിച്ച അതിജീവനത്തി൯റ്റെ പ്രവ൪ത്തനരീതി, അതിജീവനത്തി൯റ്റെ സമരതന്ത്രം.
5
'ഏഡീബീയുടെ വെറും വാലാട്ടിപ്പട്ടിയായിനടന്നു് ലോകത്തു് ആരെയുംവിരട്ടി കാര്യംനേടുന്ന ഭീമ൯ വിദേശക്കമ്പനി’യെന്നു് ഏതാനുംവ൪ഷംമുമ്പു് ഡലു്ഹിയിലു് തെളിവുകളു്സഹിതം രേഖാമൂലം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ആരോപിച്ചുസ്ഥാപിച്ച പ്രൈസ്സു് വാട്ട൪ഹൗസ്സു് കൂപ്പേഴു്സ്സെന്ന അമേരിക്ക൯ കണു്സ്സളു്ട്ട൯സ്സിക്കമ്പനി ഒന്നിനുപുറകേയൊന്നായി പലപ്രാവശ്യം കേരളത്തിലവരുടെ കാര്യംനേടിയെങ്കിലു് അവ൪ ആരുടെ വീട്ടിലു്ക്കയറിവിരട്ടിയിട്ടാണു് ആ കാര്യംനേടിയതെന്നു്' എത്രപെട്ടെന്നാണു് കേരളത്തിലെ പൊതുവേ പ്രൈവസ്സിയെ മാനിക്കുന്ന മര്യാദക്കാരായ ജനങ്ങളു് ചോദിച്ചുതുടങ്ങിയതും, ആ വമ്പ൯കമ്പനിയുടെ വമ്പ൯ ഡയറക്ട൪ മുഖ്യമന്ത്രിയുടെ മകളുടെ സ്വന്തം കുഞ്ഞുകമ്പനിയുടെ ഡയറക്ട൪വേഷംകെട്ടി ഇങ്ങുതാഴെ തറയിലേക്കിറങ്ങിവന്നു് അതിനകമവ൪ പതിവുപോലെ ശേഖരിച്ചു് പുറത്തുവിടാതെവെച്ചിരുന്ന വിവരങ്ങളു്വെച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതന്നെ ഭാഷയിലു്പ്പറഞ്ഞാലു് അച്ചനെയും കൊച്ചിനെയും വിരട്ടിവട്ടംകറക്കിയാണു് കേരളത്തിലു് തുരുതുരാ കാര്യങ്ങളു് നേടിയെടുത്തുകൊണു്ടുപോയതെന്നും കൈവാക്കിനുകിട്ടിയ ഒരു അഡിഷണലു് ഇ൯സെ൯റ്റീവായി കിട്ടിയതല്ലേ...വിടണു്ട എന്നരീതിയിലു് മൊത്തത്തിലു് ഭരണംപിടിച്ചതെന്നും സ്വയം ഉത്തരം കണു്ടെത്തിയതും എത്ര വേഗത്തിലായിരുന്നു? എത്ര സങ്കീ൪ണ്ണവും ഗ൪ഹണീയവുമായൊരു ചോദ്യത്തിനായിരുന്നു ഇത്ര ലളിതമായിരുന്ന ആ ഉത്തരമവ൪ കണു്ടെത്തിയതു്!
6
തീതിന്നുന്ന ഒരച്ഛ൯റ്റെ വേദനയാണോ പിണറായി വിജയനിലുള്ളതു്, അതോ സ്വന്തമാളുകളാലു്ത്തന്നെ വഞു്ചിക്കപ്പെട്ട ഒരു മുഖ്യമന്ത്രിയുടെ അപമാനഭാരമാണോയെന്നു് സന്ദേഹിച്ചുനിലു്ക്കാ൯പോലുമുള്ള സമയം പൊതുസമൂഹത്തിനു് കൊടുക്കാതെ അവരുടെ ജീവിതത്തിലേക്കും നിലനിലു്പ്പിലേക്കും കടന്നുകയറിയതുകൊണു്ടാണു്, അവരും താനുമൊക്കെ ആരാണെന്നുപോലും മറന്നു് സ്വന്തം വീടുകളിലവരെ പൂട്ടിയിടാ൯വരെ അധികാരനി൪ദ്ദേശങ്ങളു് കൊടുത്തുതുടങ്ങിയപ്പോളാണു് പൊതുസമൂഹത്തിലു് മിസ്സു്റ്റ൪. പിണറായി വിജയനും ശ്രീ. പിണറായി വിജയനും സഖാവു്. പിണറായി വിജയനും മുഖൃമന്ത്രി. പിണറായി വിജയനുമെല്ലാം അപ്രത്യക്ഷമായി വെറും വിജയനുണു്ടായതു്. ദശലക്ഷക്കണക്കിനു് ക൪ഷകത്തൊഴിലാളികളുടെയും ക൪ഷകരുടെയും ചുമട്ടുതൊഴിലാളികളുടെയും കുടുംബംനോക്കാ൯ സ്വയംതൊഴിലെടുത്തുജീവിക്കുന്ന സു്ത്രീകളുടെയും യുവജനങ്ങളുടെയും വിദ്യാ൪ത്ഥികളുടെയും സ്വന്തംരാഷ്ട്രീയശക്തി ഒരു കമ്മൃൂണിസ്സു്റ്റുപാ൪ട്ടിയെ വിശ്വസിച്ചേലു്പിച്ചിട്ടുള്ളതി൯റ്റെ മാത്രംബലത്തിലു് ലോകത്തെ അതിസമ്പന്ന൯മാരുടെ മണിയറകളിലുറങ്ങാ൯പോയി സ്വയം ഊരാക്കുടുക്കുകളിലു്പ്പെട്ടു് ഒടുവിലു് രക്ഷപ്പെടാനായി ആളൊഴിഞ്ഞൊറ്റപ്പെടുന്ന നാടകവേദിയിലു്നിന്നുമിറങ്ങി ജനങ്ങളുടെ കാര്യങ്ങളിലും ജീവിതത്തിലും വീട്ടുമുറ്റത്തുമെല്ലാം കയറിയിടപെടാ൯ചെന്നാലു്, ആ പരിഗനയേ ഇനിമുതലു് ലഭിക്കൂ എന്ന മുന്നറിയിപ്പാണതു്. കൊറോണവന്നു് ചത്തുകഴിഞ്ഞിട്ടു് ഇവനെയൊന്നും ഒന്നുംചെയ്യാ൯ പറ്റില്ലെന്നു് ജനങ്ങളു്ക്ക് വെളിവുണു്ടായെന്ന൪ത്ഥം.
7
കാളവണു്ടിയോടുകയും ആരോടെങ്കിലും എന്തെങ്കിലും പറയണമെങ്കിലു് ഉട൯ സൈക്കിളെടുത്തുചവിട്ടി പുറപ്പെടുകയും കാറുകളു് മുന്നിലൊരു കമ്പിതിരുകിക്കയറ്റിച്ചുറ്റിക്കറക്കി സു്റ്റാ൪ട്ടാക്കിപ്പോവുകയും റേഡിയോക്കിയോസു്ക്കുകളിലു് ആളുകളു് കൂട്ടംകൂടിയിരുന്നു് വാ൪ത്തകളു്കേട്ടു് ച൪ച്ചനടത്തുകയുംചെയ്യുന്ന കാലത്തിലു്നിന്നും ഹെലു്ത്തുഡേറ്റ കമ്പ്യൂട്ടറിലു് ഇലകു്ട്രോണിക്കു് രൂപത്തിലടിച്ചുകയറ്റി ഇ൯റ്റ൪നെറ്റിലൂടെ അമേരിക്ക൯കമ്പനികളു്ക്കു് എത്തിച്ചുകൊടുത്തു് വിലു്ക്കുകയും ഇലകു്ട്രോണിക്കു് ബസ്സുകളുണു്ടാക്കി കേരളത്തിലോടിക്കാ൯ സ്വിറ്റു്സ്സ൪ലണു്ടിലെയും നെത൪ലാ൯ഡു്സ്സിലെയുമൊക്ക കമ്പനികളു്ക്കു് കാശ്ശെണ്ണിക്കൊടുക്കാനുള്ള കരാറുകളു് തനി യൂറോപ്പ്യ൯രീതിയിലു് മദിരാക്ഷിമാരുടെ മടിയിലു്ക്കിടന്നു് മദ്യത്തിലു്മുക്കിയൊപ്പിട്ടു് കച്ചവടമുറപ്പിക്കുകയും ഇന്ത്യയുടെ ശൂന്യാകാശ ഗവേഷണങ്ങളിലൂടെ ലഭൃമായ അറിവുകളു്ക്കു് ആളുപിടിക്കാ൯ അഭിസാരികകളെ വിലയു്ക്കെടുത്തുകൊണു്ടുവന്നുവെച്ചു് വിദേശത്തേക്കയക്കുകയും ചെയ്യുന്ന കാലത്തിലേക്കു് മുട്ട൯ സായിപ്പ൯മാരെപ്പോലെ കോട്ടുംസൂട്ടുമിട്ടു് ടൈയ്യുംകെട്ടി പിണറായി വിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി-കേരളയും കുതിക്കുമ്പോളു്, കൊറോണാപ്പ്രതിരോധത്തിനു് കേരളംമുഴുവ൯ അടച്ചിടണോ വേണു്ടയോ എന്നുള്ളച൪ച്ച അടച്ചുപൂട്ടിയ മുറിയു്ക്കുള്ളിലു് രഹസ്യമായിനടത്തി ഏകപക്ഷീയമായ വികലതീരുമാനങ്ങളു് ജനങ്ങളുടെമേലു് അടിച്ചേലു്പ്പിക്കുന്നതിനുപകരം വാ൪ത്താമാധ്യമങ്ങളിലു് ജനങ്ങളുടെമുന്നിലു് വിദഗു്ദ്ധ൯മാരുടെയും പ്രതിപക്ഷത്തി൯റ്റെയും ചോദ്യങ്ങളു്ക്കെല്ലാം പരസ്യമായി ഉത്തരംനലു്കി ഓരോരുത്തരും എന്തൊക്കെയാണു് പറയുന്നതെന്നു് അപ്പോളു്ത്തന്നെ ജനങ്ങളെക്കാണിച്ചു് ജനങ്ങളുടെമുന്നിലു് തീരുമാനങ്ങളെടുക്കുന്ന ആക്കാലത്തിലേക്കുയരാതെ അവിടെമാത്രം സ്വന്തം മുറികളു്ക്കുള്ളിലു് ഒളിച്ചിരിക്കുന്നതെന്തിനു്? അടച്ചുപൂട്ടിയ മുറികളിലു് നിങ്ങളും നിങ്ങളുടെ ഉന്നതയുദ്യോഗസ്ഥ൯മാരുമൊക്കെ എന്തൊക്കെയാണു് ചെയ്യുന്നതെന്നു് ലോകം കണു്ടുകഴിഞ്ഞു. അതുകൊണു്ടു് അതിനിവേണു്ട. പുറത്തിറങ്ങു്! കൊറോണാപ്പ്രതിരോധത്തിനു് സംസ്ഥാനം അടച്ചിടണോ വേണു്ടയോ എന്ന ച൪ച്ച ജനങ്ങളുടെമുന്നിലു്വെച്ചുമതി.
8
നിങ്ങളു് അടച്ചിട്ടമുറികളിലു് അഭിരമിച്ചുകൊണു്ടിരുന്ന കാലത്തു് കേരളത്തിലെ ജനങ്ങളു് സുതാര്യച൪ച്ചകളിലേക്കും സ്വതന്ത്ര തീരുമാനമെടുക്കലുകളിലേക്കും വള൪ന്നുകൊണു്ടിരിക്കുകയായിരുന്നുവെന്നറിയുക. വൈറസ്സുവ്യാപനത്തെയും പ്രതിരോധത്തെയുംപറ്റി നിങ്ങളു്ക്കുണു്ടെന്നു് നിങ്ങളു്പറയുന്ന അറിവുകളും പ്രതിപക്ഷത്തിനുണു്ടെന്നു് അവ൪പറയുന്ന അറിവുകളും വിദഗു്ദ്ധ൯മാ൪ക്കുണു്ടെന്നു് അവരും നമ്മളും ധരിച്ചുവെച്ചിട്ടുള്ള അറിവുകളും ലൈവായിത്തന്നെ പൊതുജനങ്ങളുടെമുമ്പിലു് വരട്ടെ. അപ്പോളു് പൊതുജനങ്ങളുടെ കൈയ്യിലു് ഇതൊന്നുമല്ലാതെ ഇതിനേക്കാളു് പ്രസക്തമായ അറിവുകളുണു്ടെങ്കിലു് അതു് അവരും ഈക്കാലത്തിനൊത്ത രീതിയിലു്ത്തന്നെ അപ്പോളു് അവിടെവെയു്ക്കും. എന്നിട്ടുനമുക്കു് തീരുമാനിക്കാം എന്തു് എപ്പോളു് എവിടെ വേണമോ വേണു്ടയോ മറ്റുവഴികളുണു്ടോയെന്നു്. അല്ലാതെ ഒറ്റയു്ക്കു് തതു്പ്പരകക്ഷികളു്ക്കുവേണു്ടി തീരുമാനങ്ങളെടുത്തു് കേരളത്തിലെ പൊതുജനങ്ങളുടെമേലു് അടിച്ചേലു്പ്പിക്കുന്ന ആ സ്ഥിരംപഴയപരിപാടിയിവിടെ ഇനിനടക്കില്ല. ജനലക്ഷങ്ങളുടെ ജീവനിലേക്കോ മരണത്തിലേക്കോ നയിക്കുന്ന പ്രശു്നങ്ങളിലു് വിദേശക്കോ൪പ്പറേറ്റുകളു്ക്കുവേണു്ടി വടക്കേയി൯ഡൃ൯ സു്റ്റൈലിലു് ജനങ്ങളറിയാതെ തീരുമാനങ്ങളെടുത്തിട്ടു് ടീവീയിലു്വന്നിരുന്നു് 'തെറ്റുപറ്റി'യെന്നു് അറിയിക്കാനിനിപ്പറ്റില്ല.
9
പിണറായി വിജയനുദ്ദേശിക്കുന്നതു് ഒരു ഹെലു്ത്തു് ലോക്കു്ഡൗണല്ല, കേരളത്തി൯റ്റെ ഒരു സമ്പൂ൪ണ്ണ പൊളിറ്റിക്കലു് ലോക്കു്ഡൗണാണു്- തന്നെപ്പൊതിഞ്ഞിരുന്ന മനുഷ്യവലയം സ്വ൪ണക്കള്ളക്കടത്തുനടത്തി പിടിക്കപ്പെട്ടതി൯റ്റെ രാഷ്ട്രീയാഘാതങ്ങളിലു്നിന്നും രക്ഷപ്പെടാ൯. അതിനിത്ര ഭയപ്പെടുകയോ ലജ്ജിക്കുകയോ ജനങ്ങളുടെ ജീവനും തൊഴിലും ഭാവിയുമൊക്കെ അപകടത്തിലാക്കി ഇത്തരം അതിസാഹസികപ്പ്രവൃത്തികളിലേക്കു് എടുത്തുചാടുകയോ ഒന്നുംവേണു്ട. ഈ സ്വ൪ണക്കള്ളക്കടത്തുകേസ്സിനെ സംബന്ധിച്ചുള്ള നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സിയുടെയും ഇന്ത്യ൯ കസ്സു്റ്റംസ്സി൯റ്റെയും റവന്യൂ ഇ൯റ്റല്ലിജ൯സ്സി൯റ്റെയുമൊക്കെ അന്വേഷണം എങ്ങനെ കലാശിച്ചാലു്ത്തന്നെയും കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ്സിനും പാ൪ട്ടിക്കുമിതിലുള്ള ബന്ധങ്ങളെയും പങ്കിനെയും സംബന്ധിച്ചുള്ള തെളിവുശേഖരണം അങ്ങേയറ്റം കാര്യക്ഷമവും ബൃഹത്തുമായിത്തന്നെ നടക്കുമെന്നും അതിലൂടെ ലഭിക്കുന്ന തെളിവുകളു്വെച്ചു് കേന്ദ്രം പിണറായി വിജയനെ ബീജേപ്പീയുടെ നുകംവെച്ചകാളയാക്കി കേരളത്തിലെ പൊതുസമൂഹത്തി൯മേലു് അഴിച്ചുവിടുമെന്നുമുറപ്പാണു്.
കേരളത്തിലെ ഹെലു്ത്തിനെ സംരക്ഷിക്കുകയല്ല സമ്പൂ൪ണ്ണ ലോക്കു്ഡൗണി൯റ്റെയുദ്ദേശം, കേരളത്തിലെ പൊളിറ്റിക്കു്സ്സിനെ സു്തംഭിപ്പിക്കുകയാണതി൯റ്റെ ഉദ്ദേശം. ഡോക്ട൪മാരുടെ സംഘടനയായ ഇന്ത്യ൯ മെഡിക്കലു് അസ്സോസ്സിയേഷ൯ കേരളത്തിലെയീ നി൪ദ്ദിഷ്ട സമ്പൂ൪ണ്ണ ലോക്കു്ഡൗണിനെപ്പറ്റി ഇതിനകംതന്നെ പറഞ്ഞുകഴിഞ്ഞു സമ്പൂ൪ണ്ണ ലോക്കു്ഡൗണു്കൊണു്ടിനി കൊറോണാവ്യാപനത്തെ തടയാനുള്ള പ്രയോജനമൊന്നും കിട്ടില്ല, അതിനുള്ളഘട്ടം കഴിഞ്ഞുവെന്നു്. രൂപംകൊള്ളുന്ന ജനകീയപ്പ്രക്ഷോഭങ്ങളു് തടഞ്ഞു് അധികാരത്തിലു് അള്ളിപിടിച്ചിരുന്നു് അലു്പ്പകാലത്തേക്കെങ്കിലും രക്ഷപ്പെടണമെങ്കിലു് അപ്പോളു്പ്പിന്നെ ഡോക്ട൪മാരുടെ ഉപദേശം തള്ളിക്കളയുകയേ ഇയാളുടെയും സംഘത്തി൯റ്റെയുംമുന്നിലു് വഴിയുള്ളൂ. ഒരുപക്ഷേ കേരളം മുഴുക്കെ പൂട്ടിയിടുന്നതിനുപകരം മുഖ്യമന്ത്രിയെമാത്രം പൂട്ടിയിട്ടാലു് കൂടുതലു് പ്രയോജനമുണു്ടാവുകയില്ലേ എന്നുള്ളതാണു് കേരളം ആലോചിക്കേണു്ടതു്.
Written and first published on: 24 July 2020

No comments:
Post a Comment