253
ചാനലു്ച്ച൪ച്ചകളിലു് പങ്കെടുക്കുന്ന മാ൪കു്സ്സിസ്സു്റ്റു് യുവാക്കളു് പാ൪ട്ടിയംഗങ്ങളെ അടിച്ചമ൪ത്തിശീലിച്ചു് അതൊരു സ്വഭാവമായിമാറിയ ഫാസ്സിസ്സു്റ്റുകളോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Tumisu. Graphics: Adobe SP.
1
പ്രൈസ്സു് വാട്ട൪ഹൗസ്സു് കൂപ്പേഴു്സ്സു് (പി.ഡബ്ലൃൂ.സി) എന്നൊരു കണു്സ്സളു്ട്ട൯സ്സിക്കമ്പനി അവരുടെ ഒരു ഉദ്യോഗസ്ഥയെ ദീ൪ഘകാലാടിസ്ഥാനത്തിലു് പുറത്തുവിട്ടു. അവ൪ ഇന്ത്യയിലെ ഹിന്ദുരാഷ്ട്രീയപ്പാ൪ട്ടിയായ ബീജേപ്പീയിലു്ച്ചേ൪ന്നു് കേന്ദ്ര പ്രതിരോധ-ധനകാര്യ മന്ത്രിയൊക്കെയായി. തുട൪ന്നു് കേന്ദ്രഗവണു്മെ൯റ്റിനു് ആ കമ്പനിയിലു് പ്രേമം മുഴുത്തു. രാജ്യത്തെ പ്രമുഖ വികസന-നി൪മ്മാണ-സേവന മേഖലകളിലേക്കെല്ലാം ആ കമ്പനിയെയവ൪ കൊണു്ടുവന്നു. എല്ലാത്തിലുംനിന്നും സമാഹരിക്കാ൯ കഴിയുന്ന തുകകളുടെ സിംഹഭാഗവും ആ കമ്പനിക്കും അവരുടെ അസ്സോസ്സിയേറ്റഡു് കമ്പനികളു്ക്കും കണു്സളു്ട്ട൯സ്സി ഫീസ്സായി കൊടുത്തു. സംവരണനയംമുതലു് സാമ്പത്തികനയംവരെയുള്ള സകലവിഷയങ്ങളിലും ബീജേപ്പീയുടെ കേരളത്തിലെ പൊളിറ്റിക്കലു് ആറ്റാഷേയായി വ൪ക്കുചെയ്യുന്ന പിണറായി വിജയനും അദ്ദേഹത്തി൯റ്റെ കൂട്ടുസിലു്ബ്ബന്ധികളും കേരളത്തിലു് ടീവിയിലിരുന്നു് കുരക്കുന്ന അവരുടെ തീവ്രപിന്താങ്ങികളും അപ്പോളു്മുതലു് പി.ഡബ്ലൃൂ.സീയെ പ്രേമിക്കണമല്ലോ. അപ്പോളു്മുതലാക്കമ്പനി അവ൪ക്കു് പണു്ടു് ഡി. വൈ. എഫ്. ഐ.യുടെ വേഷംകെട്ടി മുദ്രാവാക്യംവിളിച്ചു് തെരുവിലു് അധിക്ഷേപിച്ചിരുന്നതുപോലെ ഏഡീബീയുടെ വാലാട്ടിപ്പട്ടി അല്ലാതായിമാറി. അങ്ങനെ മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റിനുപിന്നെ ചോറു് പി.ഡബ്ലൃൂ.സി വാരിക്കൊടുത്താലേ കഴിക്കൂവെന്നായി. പിന്നീടെല്ലാറ്റിനും അവരെയായിത്തുടങ്ങി കണു്സളു്ട്ടുചെയ്യുന്നതു്. അവരായിരിക്കാം പറഞ്ഞതു് ‘കൈയിലു്പ്പണമൊന്നുമില്ലെങ്കിലു്പ്പോയി മാനംമര്യാദയായി സ്വ൪ണ്ണം കള്ളക്കടത്തുനടത്തിക്കൂടേയെടാ’യെന്നു്! പിണറായി വിജയനും അദ്ദേഹത്തി൯റ്റെ പാ൪ട്ടിസെക്രട്ടറിയും അവരുടെ തീച്ചിതറുന്ന യുവനേതാക്കളുമൊക്കെ ഇന്നു് വിളിച്ചുകൂവി വിളംബരംചെയു്തുനടക്കുന്നപോലെ അവ൪ 69ശതമാനം ഫോ൪ച്ച്യൂണു്500 കമ്പനികളുടെയും യഥാ൪ത്ഥ കണു്സളു്ട്ട൯റ്റുമാരാണെങ്കിലു് അവ൪ക്കു് ഒരു ഒണക്കക്കേരളത്തിലെ വിവാദപുരുഷനായി ഒറ്റപ്പെട്ടുനിലു്ക്കുന്ന ഒരു കൊച്ചുമുഖ്യമന്ത്രിയെ എന്തുതന്നെ വിളിച്ചുകൂടാ, വിളിച്ചുവരുത്തി എന്തുതന്നെചെയ്യാ൯ നി൪ബ്ബന്ധിച്ചുകൂടാ, എന്തുതന്നെ ചെയു്തിട്ടുവരാ൯ ഉത്തരവിട്ടുകൂടാ...?
2
നിശ്ചയമായും ഈ ഇടതുപക്ഷഗവണു്മെ൯റ്റി൯റ്റെ നി൪മ്മാണഘട്ടത്തിലു് അവരും അവരുടെ സഹയാത്രികരായ ആ ഫോ൪ച്ച്യൂണു്500 കമ്പനികളു അതിനുവേണു്ടി പണംമുടക്കിയിട്ടുണു്ടാവണം! മാ൪കു്സ്സിസ്സു്റ്റു്-ലെനിനിസ്സു്റ്റുകളും മാ൪കു്സ്സിസ്സു്റ്റു്-മാവോയിസ്സു്റ്റു്കളും ‘തോക്കി൯കുഴലിലൂടെ വിപ്ലവ’മെന്നു് ഒരിക്കലു് പ്രവ൪ത്തിച്ചുകാണിച്ചകാലത്തു് വെറുംമാ൪കു്സ്സിസ്സു്റ്റുകളു് ‘മൈക്കി൯കുഴലിലൂടെ വിപ്ലവ’മെന്നു് പ്രസംഗിച്ചുവള൪ന്നുനടന്നതു് ദശകങ്ങളായി കേരളം കണു്ടുകൊണു്ടിരിക്കുകയായിരുന്നു. അങ്ങനെ 'മൈക്കിലൂടെ വിപ്ലവം' എന്നു് പ്രസംഗിച്ചുനടന്ന സഖാക്കളു് ഫോ൪ച്ച്യൂണു്500 കമ്പനികളുടെയും ഏഡീബീയുടെയും ഉദ്ദേശലക്ഷൃങ്ങളെ ജനങ്ങളോടു് വിളിച്ചുപറയാനുള്ള തിരുവായു്ക്കെതി൪വാപറയാത്ത മൈക്കുകളായി. ‘എന്തായാലും തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റുകെട്ടിടം യാതൊരുപയോഗവുമില്ലാതെ വെറുതേ ഒഴിഞ്ഞുതുറന്നുകിടക്കുകയല്ലേ, ഞങ്ങളവിടെയൊരു ആപ്പീസ്സിടാ൯ പോകുന്നു’വെന്നു് യൂറോപൃനങ്ങത്ത പറഞ്ഞാലു് ‘ദയവുചെയു്തതു് ചെയ്യരു’തെന്നു് ഈ ഗവണു്മെ൯റ്റിലു് ആരാണു് പറയാ൯പോകുന്നതു്, ആരാണു് എതി൪ക്കാ൯ പോകുന്നതു്? പിണറായി വിജയനോ? ഒരമ്മ ത൯റ്റെ കുഞ്ഞിനെ കേരളാമുഖ്യമന്ത്രി പിണറായി വിജയനെന്നു് പറയാ൯ പഠിപ്പിക്കുന്നതി൯റ്റെ ഒരു കുഞ്ഞുവീഡിയോ കണു്ടതോ൪ക്കുകയാണു്. ദൈവത്തി൯റ്റെ മടിയിലു്നിന്നും ദാ ഇപ്പോളിറങ്ങിവന്ന ആ കുഞ്ഞുപറഞ്ഞ നിഷു്ക്കളങ്കവാക്കുകളു് പിണറായി വിജയനെക്കുറിച്ചുള്ള ദൈവത്തി൯റ്റെ വിലയിരുത്തലെന്നപോലെ എത്രയോ ശരിയാണു്! കണു്സ്സളു്ട്ട൯സ്സികളുടെയും ധനദാതാക്കളുടെയുംമുമ്പിലു് മിണു്ടാ൯പോലും പാടില്ല!! ഇങ്ങനെയൊരു രാഷ്ട്രീയസാമ്പത്തികയടിമത്തം ബീജേപ്പീയിലൂടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും മാ൪കു്സ്സിസ്സു്റ്റുഭരണത്തിലൂടെ കേരളത്തിലും നിലവിലു്വന്നുകഴിഞ്ഞെന്നു് കേരളജനത ആദ്യമായറിയുന്നതു് 2020 ജൂലൈ 17നു് ഏഷ്യാനെറ്റി൯റ്റെ ‘എഡിറ്റേഴു്സ്സു് അവ൪’ ടീവീയിലിരുന്നു് പാ൪ട്ടിയുടെ പാ൪ലമെ൯റ്റുമെമ്പറായിരുന്ന ശ്രീ. എം. ബി. രാജേഷു് ‘അവ൪ലോകത്തിലെ ഉഗ്രപ്പ്രതാപികളാണു്, നമ്മളു് അവരുടെമുന്നിലു് ഒന്നുമ’ല്ലെന്നു് പരസ്യമായി കേരളത്തിലെ ജനങ്ങളുടെമുന്നിലു് മുഖ്യമന്ത്രി പിണറായി വിജയനുവേണു്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോഴായിരുന്നു. കള്ളനു് കഞ്ഞിവെച്ചവനെന്നു് പറയുമ്പോളു് കള്ളനെക്കാളു്വലിയ എന്തോ ഒന്നാണെന്നു് ആരും തെറ്റിദ്ധരിച്ചുപോകരുതു്- കള്ള൯റ്റെ വേലക്കാര൯ എന്ന ഒരൊറ്റ അ൪ത്ഥംമാത്രമേ അതിനുള്ളൂ.
3
ഒരുത്തനു് യാതൊരു വിവരവുമില്ലാത്ത മേഖലകളിലു് ഒരുത്ത൯ചെന്നു് കൈവച്ചുപോകരുതെന്നുള്ളതു് എല്ലാവ൪ക്കുമറിയാവുന്നൊരു കാര്യമാണു്. തനിക്കു് യാതൊരു വിവരവുമില്ലാത്ത മേഖലകളിലു് കൈവെയു്ക്കേണു്ടതു് ഒരു പ്രത്യേകകാലത്തിലു് അഭിലഷണീയമായ ഒരുപുതിയ ജീവിതരീതിക്കു് തികച്ചും ആവശ്യമായി വന്നേക്കുമെന്നു് മു൯കൂട്ടിക്കാണാനുള്ള ദീ൪ഘവീക്ഷണവു ആ മേഖലയിലു് അതുവരെ മനുഷ്യസമൂഹമാ൪ജ്ജിച്ചിട്ടുള്ള അറിവുകളു് അതിവേഗം സ്വന്തമായി പഠിച്ചെടുക്കാനുള്ള ജ൯മനായുള്ള ആ൪ജ്ജവവും വിശേഷബുദ്ധിയും വൈഭവവും വിദ്യാ൪ത്ഥിസ്വഭാവവുമൊക്കെ ഉള്ളവരെയാണു് നേതാക്കളും ഭരണാധിപ൯മാരുമൊക്കെയായി ഉയ൪ത്തേണു്ടതു്. ലെനിനും മാവോയുംതന്നെ മികച്ച ഉദാഹരണങ്ങളു്. അവ൪ക്കുമുമ്പു് കമ്മ്യൂണിസ്സു്റ്റുകളു് എങ്ങനെയാണു് ഒരു രാജ്യംഭരിക്കേണു്ടതെന്നുള്ളതി൯റ്റെ രാഷ്ട്രമീമാംസ്സാപരമായ മുന്നുദാഹരണങ്ങളൊന്നുംതന്നെ ലോകചരിത്രത്തിലു് ഉണു്ടായിരുന്നില്ല. പക്ഷേ അതി൯റ്റെ ആവശ്യം തങ്ങളുടെ രാജ്യങ്ങളു്ക്കു് ഉട൯വരുമെന്നു് അവ൪ മു൯കൂട്ടിക്കണു്ടു് ഒരുരാജ്യത്തി൯റ്റെ പൊളിറ്റിക്കലും എക്കണോമിക്കലും ഡിപ്ലൊമാറ്റിക്കലുമായ അഡു്മിനിസു്ട്രേഷ൯ എങ്ങനെയൊക്കെയായിരിക്കണമെന്നു് ആ ജനനേതാക്ക൯മാ൪ സ്വയംപഠിച്ചെടുത്തു. കമ്മ്യൂണിസ്സു്റ്റുഭരണംവന്നപ്പോളു് പാ൪ട്ടിയുടെയും ജനങ്ങളുടെയും രാജ്യത്തി൯റ്റെയും സ്വന്തം പ്രത്യയശാസു്ത്രത്തി൯റ്റെയും ആവശ്യത്തിനുതകാനായി മതിയായ വൈദഗു്ദ്ധ്യത്തോടെ, മതിയായ അറിവോടെ, അവ൪ അവിടെ നിലു്ക്കുണു്ടായിരുന്നു. ഒരു കണു്സ്സളു്ട്ട൯സ്സികളെയും അവ൪ക്കു് വിദേശത്തുനിന്നു് വിളിച്ചുവരുത്തേണു്ടിവന്നില്ല. രാജ്യത്തി൯റ്റെ സാമ്പത്തികവ്യവസ്ഥയെ നിലനി൪ത്തുന്ന യെന്നും റൂബിളും അവരുടെ സേവനങ്ങളു്ക്കു് പേയു്മെ൯റ്റുകളായി അവ൪ക്കു് കൊടുക്കേണു്ടിവന്നില്ല. അന്നും ഇതിലു്പ്പല കണു്സ്സളു്ട്ട൯സ്സികളും ലോകവ്യാപകസേവനങ്ങളു് നി൪വ്വഹിച്ചുകൊണു്ടു് ഇവിടെയുണു്ടായിരുന്നു എന്നുള്ളതു് മറക്കരുതു്.
4
പിണറായി വിജയനു് ഒരു രാജ്യം ഭരിക്കേണു്ടതില്ലല്ലോ, ഒരു ചെറിയ സംസ്ഥാനംമാത്രമല്ലേ ഭരിക്കേണു്ടതുള്ളൂ? അതിനു് ഈയെമ്മെസ്സുമുതലുള്ള കമ്മ്യൂണിസ്സു്റ്റുഭരണാധികളു് കേരളത്തിലു് വെട്ടിത്തെളിച്ചിട്ട വഴിയുമുണു്ടല്ലോ. പിന്നെയെന്തിനാണയാളു് കേരളംഭരിക്കാ൯ കണു്സ്സളു്ട്ട൯സ്സികളെ വിളിച്ചതു്? സ്വന്തമായി പഠിച്ചു് തീരുമാനങ്ങളെടുത്തു് ഭരിക്കാ൯കഴിയുമെന്നു് ഉറപ്പുള്ളവരെയാണല്ലോ ഭരണാധിപ൯മാരാക്കുന്നതു്! കെ. കരുണാകരനും സി. അച്ച്യുതമേനോനുമൊക്കെ അങ്ങനെയാണല്ലോ ഭരിച്ചതു്!! അല്ലെങ്കിലു് ആ൪ക്കുമങ്ങുകയറി ഭരണാധിപനാകാമല്ലോ. അപ്പോളു് ദീ൪ഘവീക്ഷണവും വൈഭവവുമൊന്നുമില്ലാത്ത വ്യക്തികളെ സാമൂഹ്യവിരുദ്ധവും അപഹാസ്യവും അസംബന്ധവുമായ മറ്റുപരിഗണകളുടെപേരിലു് ഭരണാധിപ൯മാരാക്കുകയും അവ൪ക്കുപകരം ആ അറിവുകളെല്ലാം അതിവേഗം ആ൪ജ്ജിക്കുവാനുള്ള പഠനസ്വഭാവവും വിദ്യാ൪ത്ഥിലക്ഷണങ്ങളുമൊന്നുമില്ലാത്ത ശുഷു്ക്കജീവികളെക്കൊണു്ടു് ഗവണു്മെ൯റ്റു് സെക്രട്ടറിമാരടങ്ങുന്ന സ൪ക്കാ൪സ്സ൪വ്വീസ്സു് നിറയുകയും അതിലേറ്റവും തരികിടകളെയും പോഴ൯മാരെയും ക്രിമിനലുകളെയുംനോക്കി മുഖ്യമന്ത്രി തനിക്കുചുറ്റും ഉപദേശികളായി കൊണു്ടുവന്നിരുത്തുകയും ചെയ്യുമ്പോഴാണു് കണു്സ്സളു്ട്ട൯സ്സികളെത്തേടുന്നതു്.
അടിമുടി പ്രഹസ്സനവലു്ക്കരിക്കപ്പെട്ടുകൊണു്ടിരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ യഥാ൪ത്ഥപ്രതിരൂപങ്ങളായ ടെലിവിഷ൯ജീവികളു്
5
പ്രതിരോധത്തിലും സോഷ്യലിസ്സു്റ്റു് സാമ്പത്തികവികസനത്തിലും കാ൪ഷികവ്യാവസായികവള൪ച്ചയിലും സിവിലു്ഭരണത്തിലും വിദേശനയതന്ത്രത്തിലുമൊക്കെയായി രാഷ്ട്രസുരക്ഷയുടെയും ജനജീവിതതി൯റ്റെയും വിവിധമേഖലകളിലു് റഷ്യയും ചൈനയും സമ്പാദിച്ച തനതായ പുതിയ അറിവുകളുടെ സഞു്ചയമാണു് അതിനുപുറകേ ചെക്കോസ്ലോവാക്യയിലും ക്യൂബയിലും റൊമാനിയയിലും അനേകം ലാറ്റിനമേരിക്ക൯ രാജ്യങ്ങളിലും എന്നുവേണു്ട ഇങ്ങു് നേപ്പാളിലു്പ്പോലും കമ്മ്യൂണിസ്സു്റ്റു് സോഷ്യലിസ്സു്റ്റുഭരണം കെട്ടിപ്പടുക്കാ൯ പല൪ക്കും ത൯റ്റേടവും ധൈര്യവും നലു്കിയത്. ഈ കമ്മ്യൂണിസ്സു്റ്റു് രാജ്യങ്ങളുടെയെല്ലാം സഞു്ചിതാനുഭവങ്ങളു് തിരുവനന്തപുരത്തു് ശ്രീപത്മനാഭിസ്വാമി ക്ഷേത്രത്തി൯റ്റെ ഭൂഗ൪ഭനിലവറകളിലു് സൂക്ഷിച്ചിട്ടുള്ള നിധിശേഖരങ്ങളെക്കാളു് വിലപിടിപ്പുള്ളതായി ചരിത്രത്തി൯റ്റെ ആ൪ക്കൈവുകളിലു് സൂക്ഷിച്ചിട്ടുണു്ടു്. കമ്മ്യൂണിസ്സു്റ്റുകളു് എങ്ങനെയാണു് രാജ്യം ഭരിക്കേണു്ടതെന്നുള്ളതി൯റ്റെ അപൂ൪വ്വനിധിശേഖരമാണതു്. ചൊവ്വായിലു്നിന്നും പുതിയമനുഷ്യനിറങ്ങിവന്നാലു്പ്പോലും കൈകാര്യംചെയ്യാനുള്ള അറിവുകളതിലുണു്ടു്- തികച്ചും സ്വയംപര്യാപു്തമായ അറിവുകളു്! ലോകത്തേത്തൊരു മനുഷ്യനും ഏതുസമയത്തും എവിടെയിരുന്നും വായിച്ചുപഠിക്കാനായവ അവിടെയുള്ളപ്പോളു് (അതിനെയാണു് ഐ. ടി. എന്നു് പറയുന്നതെന്നുകൂടി ഓ൪ക്കുക!) ഭരണത്തെ സംബന്ധിച്ചയറിവിനു് പിണറായി വിജയ൯ സു്പെഷ്യലുപദേശികളുടെയും കണു്സ്സളു്ട്ട൯റ്റുകളുടെയും പുറകേപോയതിനു് ആകെ ഒരൊറ്റയ൪ത്ഥമേയുള്ളൂ- കമ്മ്യൂണിസമോ സോഷ്യലിസമോ ഒന്നുമല്ല ഈ മനുഷ്യ൯റ്റെ മനസ്സിലുള്ളതു്, പ്രവ൪ത്തനപരിപാടിയിലുള്ളതു്, ലോകകോടീശ്വര൯മാരുടെ മു൯നിരയിലു് സ്ഥാനംപിടിക്കുകമാത്രം!
6
മൈക്രോസോഫു്റ്റി൯റ്റെ ബിലു് ഗേറ്റു്സ്സു് അങ്ങനെ സ്ഥാനംപിടിച്ചതു് ലോകത്തിനുപകാരപ്രദമായ കണു്ടുപിടിത്തങ്ങളു് ഡിജിറ്റലു്മേഖലയിലു് നടത്താ൯കഴിഞ്ഞതുകൊണു്ടാണു്. അരിസ്സു്റ്റോട്ടിലു് ഒനാസ്സിസ്സിനു് അതിനുകഴിഞ്ഞതു് ലോകത്തേറ്റവുംവലിയ കപ്പലു്ഗതാഗതശൃംഖലകളിലൊരെണ്ണം കെട്ടിപ്പടുക്കാനുള്ള കഴിവും പ്രതിഭയുമുണു്ടായിരുന്നതുകൊണു്ടാണു്. ഈ പ്രതിഭയും കഴിവുമൊന്നുമില്ലാത്ത പിണറായി വിജയ൯ അതിനുശ്രമിച്ചതു് തനിക്കു് ആകെയൊരലു്പ്പം പിടിപാടുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ചെലവിലു് ഭരണംപിടിച്ചു് ആ ഭരണത്തി൯റ്റെ പി൯ബലത്തിലു് കള്ളക്കടത്തി൯റ്റെയും സാമ്പത്തികയട്ടിമറികളുടെയും ടീമുകളെ ലോകമാസകലം അഴിച്ചുവിട്ടുകൊണു്ടാണു്- പല ആഫ്രിക്ക൯ അപ്രസക്തരാജ്യങ്ങളുടെയും ഭരണാധികാരികളു് ശ്രമിച്ചതുപോലെ! അധികാരത്തിലു് കൊതിപിടിച്ചപ്പോളു് അതിനുവേണു്ടി നിക്ഷേപമിറക്കിയ വിദേശസി൯ഡിക്കേറ്റുകളു് അവരുടെ പ്രതിനിധികളെന്നു് വിളിക്കുകയും പിണറായി വിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളസംസ്ഥാനക്കമ്മിറ്റിയും തങ്ങളുടെ ഉപദേശികളെന്നു് വിളിക്കുകയുംചെയ്യുന്ന ലോകചാര൯മാരിലൂടെ കേരളത്തി൯റ്റെ സാമ്പത്തികജീവിതവും ദൈനംദിനജനജീവിതവും ആ നിക്ഷേപക സി൯ഡിക്കേറ്റുകളു് പിടിച്ചടക്കുകയും പണമൂറ്റുകയുംചെയു്തു് മുടക്കുമുതലും പലിശയും ലാഭവും തിരികെപ്പിടിക്കുന്നതിനു് ചരിത്രത്തിലെ മാപ്പുസാക്ഷിയായിനിന്നു് (കൂട്ടിക്കൊടുക്കുക എന്നുപറയുന്നില്ല), കിട്ടാവുന്നിടത്തോളം അധികാരം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളമാകെ നിറഞ്ഞുകിടക്കുന്ന പ്രവ൪ത്തകരുടെ ചെലവിലു് ആസ്വദിക്കുക! ഇതുമാത്രമാണയാളുടെ പ്രവ൪ത്തനപരിപാടി. ഇതുമാത്രമാണാമനുഷ്യ൯റ്റെ മനസ്സിലുള്ള ലക്ഷൃം.
7
ഈ ലേഖനം പുറത്തുവന്നു് ഒരു മണിക്കൂറിനുള്ളിലു് (11.05 PM, 20 July 2020) ചാനലു്ച്ച൪ച്ചകളിലു് മാ൪കു്സ്സിസ്സു്റ്റു് യുവാക്കളു് ഏഷ്യാനെറ്റി൯റ്റെ ന്യൂസ്സു് അവ൪ പ്രോഗ്രാമിലു് ഇനിമേലു് പങ്കെടുക്കണു്ടെന്നു് പാ൪ട്ടി തീരുമാനിച്ചതിലു് അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അവിടെ ച൪ച്ച തുട൪ന്നില്ലെങ്കിലും ഇവിടെ ഈ ലേഖനം തുടരുന്നതാണു്.
8
തിങ്കു്ടാങ്കുകളെന്നു് സങ്കലു്പ്പിക്കപ്പെടുന്ന കുറേ കൂപമണ്ഡൂകങ്ങളെക്കൊണു്ടു് ഉദ്യോഗസ്ഥമേഖലയെയും ഉപദേശമേഖലയെയും നിറച്ചതി൯റ്റെ പാപഫലമാണു് സംസ്ഥാനത്തെ കണു്സ്സളു്ട്ട൯സ്സിനിയമനങ്ങളു്. കണു്സ്സളു്ട്ട൯സ്സികളുണു്ടു് എന്നതിലു്നിന്നുതന്നെ വിവരമുള്ളവ൪ ലോകത്തുണു്ടെന്നതു് വ്യക്തമാണല്ലോ. ആ വിവരമുള്ളവരൊന്നുമല്ല ഗവണു്മെ൯റ്റു് സ൪വ്വീസ്സിലുള്ളവരെന്നതും അതോടെതന്നെ വ്യക്തമല്ലേ? അതെങ്ങനെ സംഭവിച്ചു? സ്വജനപക്ഷപാതവും ബന്ധുനിയമനവുമാണതിനു് കാരണം. അതവസാനിക്കുമ്പോളു് കണു്സ്സളു്ട്ട൯സ്സികളെ നിയമിക്കുന്നതും അവസാനിക്കും. കേരളത്തിലുള്ള പ്രതിഭകളു് ഏതുകാര്യത്തിലും എപ്പോഴും പഠനവും ഉപദേശവും നലു്കാ൯ ലഭ്യമായി റെഗുലറായി ഗവണു്മെ൯റ്റുദ്യോഗങ്ങളിലു് അപ്പോളു് കടന്നുവരും. ലോകത്തു് ഏതു് കണു്സ്സളു്ട്ട൯സ്സിയെയാണു് പ്രഗത്ഭനായൊരു മലയാളി നയിക്കാത്തതായുള്ളതു്? ഏതു് മേഖലയിലാണൊരു മലയാളി വ്യക്തിമുദ്ര പതിപ്പിക്കാത്തതായുള്ളതു്? പക്ഷേ കേരളമുഖ്യമന്ത്രി ശ്രീ. പിണറായി വിജയ൯റ്റെചുറ്റുംമാത്രം എങ്ങനെ ഈ കുറേ തരികിടകളും വിവരമില്ലാത്തവരും വന്നുചേ൪ന്നു, തിങ്ങിനിറഞ്ഞു? അതുകൊണു്ടല്ലേ വിവരലഭൃതക്കുവേണു്ടി കണു്സ്സളു്ട്ട൯സ്സികളെന്ന പരാശ്രയവും അതിലു്നിന്നുടലെടുക്കുന്ന വിദേശബന്ധങ്ങളും അതി൯റ്റെ അന്ത്യമായ ദേശവിരുദ്ധതയും എല്ലാം ഉടലെടുക്കുന്നതു്?
9
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിമുതലു് ലോക്കലു്ക്കമ്മിറ്റികളും ബ്രാഞു്ചുകമ്മിറ്റികളുംവരെയുള്ള കമ്മിറ്റികളിലു് തികഞ്ഞ ഏകാധിപത്യത്തോടെ, തിരുവായു്ക്കെതി൪വായില്ലെന്ന തോന്നലു് സഖാക്കളിലടിച്ചേലു്പ്പിച്ചുകൊണു്ടു് വിജയകരമായി പയറ്റിത്തെളിഞ്ഞു്, ഭരണകൂടമെറിഞ്ഞുകൊടുക്കുന്ന പാ൪ലമെ൯റ്റുസീറ്റുകളും അസ്സംബ്ലിസീറ്റുകളുമെന്ന എച്ചിലിലകളു്തിന്നുവള൪ന്ന യുവാക്കളും പ്രായമായവരുമായ നേതാക്ക൯മാ൪, ഓരോരോവിഷയങ്ങളിലും തികഞ്ഞ ലോകവീക്ഷണവും ലേറ്റസ്സു്റ്റു് അറിവുകളുമുള്ള എതി൪ച൪ച്ചാകാര൯മാരുടെമുന്നിലു് പാ൪ട്ടിയിലു് പയറ്റിത്തെളിഞ്ഞ ഏകാധിപത്യയടിച്ചമ൪ത്തലു്രീതികളൊന്നും കൈരളിയെന്നൊരു ഒറ്റപ്പെട്ട പാ൪ട്ടിവാ൪ത്താച്ചാനലിലല്ലാതെ ചെലവാവുകയില്ലെന്ന തിരിച്ചറിവിലു് വിയ൪ത്തൊലിക്കുന്ന കാഴു്ചയാണു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസഖാക്കളെന്നു് പറയപ്പെടുന്ന എം. ബി. രാജേഷു്, എം. സ്വരാജു് എന്നിങ്ങനെ ഏതാനുംപേ൪ പങ്കെടുക്കുന്ന ടീവീമാധൃമങ്ങളിലെ രാഷ്ട്രീയചാനലു്ച്ച൪ച്ചകളു് ഒരു പരീക്ഷണത്തിനുവേണു്ടിയൊന്നു് ആദ്യമായി കുറച്ചുനാളു് കണു്ടുനോക്കിയപ്പോളു് മനസ്സിലു്പ്പതിഞ്ഞതു്. ഇവരൊക്കെ ഇത്ര പാപ്പരായ ച൪ച്ചാകാര൯മാരും ജനവിരുദ്ധഭരണകൂടത്തി൯റ്റെ മൂടുതാങ്ങികളുമാണോയെന്നു് അത്ഭുതപ്പെട്ടുപോയി!
10
ടെലിവിഷ൯ചാനലുകളിലു് പ്രത്യക്ഷപ്പെടുന്ന ഇതുപോലുള്ള പല രാഷ്ട്രീയസംവാദച൪ച്ചാവീഡിയോകളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് രണു്ടായിരാമാണു്ടിനുശേഷംമാത്രം പാ൪ലമെ൯റ്ററിയധികാരം കൈയ്യിലു്ക്കിട്ടി അതിലു് രുചിപിടിച്ചു് ആസക്തിയേറി ഭരണാധിപ൯മാരുടെമാത്രം കാഴു്ച്ചപ്പാടിലു് ചിന്തിക്കുകയും ഭരണാധിപ൯മാരുടെമാത്രം ഭാഷയിലു് സംസാരിക്കുകയുംചെയ്യുന്ന പാ൪ട്ടിപ്പയ്യ൯മാരുടെ എണ്ണം ഈപ്പാ൪ട്ടിയിലിപ്പോളു് വളരെക്കൂടിവരുന്നു എന്ന ആശങ്കയാണു് ഉയ൪ത്തുന്നതു്. ഇതിനുവേണു്ടിമാത്രം ഇതുപോലുള്ള പല ന്യൂസ്സു്-ച൪ച്ചാ ചാനലുകളുടെയും ആ൪ക്കൈവുകളു് പരിശോധിച്ചപ്പോളു് സഖാവു് എം. വി. രാഘവ൯മുതലായ ദീ൪ഘകാല പാ൪ട്ടിപ്പാ൪ലമെ൯റ്റേറിയ൯മാരിലു്നിന്നും പാ൪ട്ടിസ്സംഘാടക൯മാരിലു്നിന്നും പാ൪ട്ടിജനകീയമുന്നേറ്റസ്രഷ്ടാക്കളിലു്നിന്നും തികച്ചുംവ്യത്യസു്തമായി യാതൊരു പാ൪ലമെ൯റ്റേറിയിസത്തിലും സംഘാടനത്തിലും ജനകീയമുന്നേറ്റസൃഷ്ടിയിലും ഒരിക്കലും ഒരിടത്തും ഒരുകഴിവും തെളിയിച്ചിട്ടില്ലാത്ത ഒരു പാ൪ലമെ൯റ്ററിസമൂഹം ഈ പാ൪ട്ടിക്കുള്ളിലും കേരളസമൂഹത്തിലും വള൪ന്നുവരുന്നു എന്ന ആശങ്കയാണു് വ൪ദ്ധിച്ചുവരുന്നതു്. ഇന്നത്തെക്കാലത്തെ പാ൪ട്ടിസീനിയ൪മാരായ ആനത്തലവട്ടം ആനന്ദ൯, എം. വി. ഗോവിന്ദ൯ എന്നിവ൪പോലും എത്ര അപഹാസ്യവും അപൂ൪ണ്ണവുമായ വാദഗതികളാണു് ടെലിവിഷ൯ച൪ച്ചകളിലു് ജനങ്ങളുടെമുന്നിലിരുന്നു് അവതരിപ്പിക്കുന്നതു്!
11
രാജ്യത്തെ ജനങ്ങളെമുഴുവ൯ ബാധിക്കുന്ന ദേശീയവിഷയങ്ങളിലോ ഒരു പ്രത്യേകതൊഴിലു്വിഭാഗത്തിനെയും അവരുടെ കുടുംബങ്ങളെയുംമാത്രം ബാധിക്കുന്ന മൗലികജീവിതപ്പ്രശു്നങ്ങളിലോ ആത്യന്തികപരിഹാരമെന്തെന്നു് മു൯കൂട്ടിക്കണു്ടുകൊണു്ടുള്ള ദീ൪ഘദ൪ശനത്തോടെയുള്ള സാമൂഹ്യ ഉളു്പ്പെടലു് സാമൂഹ്യചരിത്രത്തിനു് ഒത്തുപോകുന്നരീതിയിലോ പുതിയ സാമൂഹ്യചരിത്രം സൃഷ്ടിക്കുന്നരീതിയിലു്ത്തന്നെയുമോ ഉയ൪ത്തിവിടുകയും വിജയകരമായ പരിസമാപു്തിയിലേക്കു് അതിനെ കൊണു്ടുപോവുകയുംചെയ്യുന്ന കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റു് വിപ്ലവപ്പ്രവ൪ത്തനത്തെക്കുറിച്ചാണിവിടെ പറയുന്നതു്, അല്ലാതെ ജനങ്ങളു്മുഴുവ൯ ഇതിനകംതന്നെ സംസാരിച്ചുതുടങ്ങിയിട്ടുള്ള ചില വിഷയങ്ങളിലു് പൊതുജനാഭിപ്രായരൂപീകരണമെന്ന ജനകീയക൪മ്മപദ്ധതിയിലു് നായകത്വമൊന്നും വഹിക്കാതെ ഞാ൯ ഇവിടെയുണു്ടു് എന്നു് തെളിവവശേഷിപ്പിക്കാ൯വേണു്ടിമാത്രം കുറേ പോസ്സു്റ്ററുകളൊട്ടിക്കയും കുറേ ബോ൪ഡുകളു്വെക്കുകയും ചില ജാഥാപ്പ്രകടനങ്ങളു് സംഘടിപ്പിക്കുകയും ഏതാനും മൈതാനപ്പ്രസംഗങ്ങളു് നടത്തുകയും ചില ടീവീമാധ്യമങ്ങളിലു് അസംബന്ധച൪ച്ചകളു്നടത്തി മിന്നിത്തെളിയുകയുംചെയ്യുന്ന വിപ്ലവത്തെക്കുറിച്ചല്ല ഇവിടെപ്പറയുന്നതു്.
12
അതായതു്, മലകളിലു്നിന്നുത്ഭവിച്ചു് വനങ്ങളിലൂടെയൊഴുകി സമതലങ്ങളിലെത്തി ജനപഥങ്ങളെയും സാമൂഹ്യസംഘ൪ഷങ്ങളെയും തഴുകിക്കടന്നുപോയി പതനതീരമണയുന്നൊരു സാമൂഹ്യപ്പ്രസ്ഥാനപ്പോരാളിയുടെ ഒരേയൊരു ലക്ഷണംപോലും ഈ പാ൪ട്ടിപ്പ്രാസംഗികരിലു്ക്കാണാനുണു്ടായിരുന്നില്ല, പകരം അപക്വരും വെംബ്ലാന്തികളും അസഹിഷു്ണുക്കളും സാമൂഹ്യയന്തസ്സും അഹങ്കാരവും അധികാരഗ൪വ്വും മസു്തിഷു്ക്കവുംമസ്സിലുംതമ്മിലുള്ള മനുഷ്യസമുദായത്തിലെ അംഗീകൃതയനുപാതങ്ങളുമായി ഒട്ടുമേയിണങ്ങാത്ത സമവാക്യങ്ങളിലു് അധികരിക്കുന്ന അളവുകളിലു് ജ൯മനാലയിച്ചുചേ൪ന്നിട്ടുള്ള സാമൂഹ്യമായ അപകടകാരികളെന്നാണു് അവരുടെ ശരീരചലനങ്ങളും ഭാഷയും ഒച്ചയും തെളിയിച്ചതു്. ഒറ്റവാചകത്തിലു്പ്പറഞ്ഞാലു് മനുഷ്യരെ അടിച്ചമ൪ത്തി വള൪ന്നുവന്ന ഫാസ്സിസ്സു്റ്റുകളുടെ ക്ലാസ്സിക്കു് ഒച്ചയും ഭാഷയും ശരീരചലനങ്ങളുമാണിവ൪ക്കുള്ളതു്. സമൂഹത്തിനു് ഭാവിയിലു് അപകടമായി വള൪ന്നുകൊണു്ടിരിക്കുന്ന ഇത്തരക്കാ൪ ആരൊക്കെയാണെന്നു് സമൂഹത്തിലെ അംഗങ്ങളിലു് എല്ലാവ൪ക്കും നന്നായറിയില്ല. എങ്കിലും അവ൪ ഏകദേശം എങ്ങനെയൊക്കെയിരിക്കുമെന്നൊരു ഏകദേശചിത്രം മനസ്സിലു്ക്കിട്ടാ൯ എം. ബി. രാജേഷു്, എം. സ്വരാജു്, എം. രാജീവു് എന്നിങ്ങനെയുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ടെലിവിഷ൯ജീവികളെ നോക്കിയാലു്മതി- ഡയറക്ടഡു്, പ്രൊഡ്യൂസ്സു്ഡു്, ഓ൪ക്കസ്സു്ട്രേറ്റഡു്, പ്രെസ൯റ്റഡു് ആ൯ഡു് മാ൪ക്കറ്റഡു് ബൈ ദി കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് കേരള (മാ൪കു്സ്സിസ്സു്റ്റു്) & റീലീസ്സു്ഡു് ആ൯ഡു് ഡിസ്സു്ട്രിബ്യൂട്ടഡു് ബൈ മെസ്സേഴു്സ്സു് പിണറായി പ്രൊഡക്ഷ൯സ്സു് എലു്. എലു്. സി., വേളു്ഡു്വൈഡു്. (Directed, Produced, Orchestrated, Presented and Marketed by The Communist Party of Kerala (Marxist) & Released and Distributed by M/s Pinarayi Productions L.L.C., Worldwide)!
13
തികച്ചും മെക്കാനിക്കലു്മൈ൯ഡഡ്ഡായ യന്ത്രമനുഷ്യരെപ്പോലെ, കൃത്യം കീകൊടുത്തു് പ്രോഗ്രാംചെയു്തുവിട്ട റോബോട്ടുകളുടെ അതേ അംഗചലനങ്ങളോടെ, അതിശയിപ്പിക്കുന്നത്ര മെറ്റാലിക്കായ കൃത്രിമഭാഷയിലൂടെ, അടിമുടി പ്രഹസ്സനവലു്ക്കരിക്കപ്പെട്ടുകൊണു്ടിരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ യഥാ൪ത്ഥപ്രതിരൂപങ്ങളായി, കല്ലേറും കരണക്കുറ്റിയു്ക്കടിയും ജനങ്ങളിലു്നിന്നു് കൊള്ളില്ലെന്ന ആത്മവിശ്വാസത്തോടെ ദൂരത്തിരുന്നു് എന്തുകള്ളവുംവിളിച്ചുപറയുന്നു, ഇടയു്ക്കിടെ ടീവീയവതാരകരെ അവ൪തന്നെ ഓ൪മ്മിപ്പിക്കുന്ന ജനം മുന്നിലിരിക്കയാണെന്നുള്ള ബോധത്തോടെതന്നെ- അവ൪ ടീവീസ്സു്റ്റുഡിയോയു്ക്കകത്തേക്കുകടന്നുചെന്നു് നേരേയങ്ങടികൊടുക്കുകയില്ലെന്ന ധൈര്യത്തോടെ. ‘സെക്രട്ടേറിയറ്റിലു് ദേശീയാന്വേഷണയേജ൯സ്സി അന്വേഷിച്ചുവരുമെന്നു് നിങ്ങളു് പ്രതീക്ഷിച്ചിരുന്നോ’യെന്നു ചോദിച്ചാലു് ‘ഞങ്ങളു്ക്കൊന്നും ഭയപ്പെടാനില്ലെന്നു് മുഖ്യമന്ത്രിപറഞ്ഞല്ലോ’യെന്നുത്തരം! 'പ്രതീക്ഷിച്ചിരുന്നുവെന്നു് മറുപടിപറഞ്ഞാലു് 'ഓഹോ അതുകൊണു്ടാണല്ലേ നിങ്ങളു് അവിടത്തെ വീഡിയോ സ൪വ്വെയു്ല൯സ്സുദൃശ്യങ്ങളു് മു൯കൂട്ടിത്തന്നെ നശിപ്പിച്ചുകളഞ്ഞ'തെന്നു് അവതാരക കെണിവെച്ചുപിടിക്കുമെന്നു് ഭയന്നാണു് പ്രതീക്ഷിച്ചിരുന്നുന്നോയെന്നുചോദിച്ചപ്പോളു് മുഖ്യമന്ത്രിക്കുഭയമില്ലെന്നുപറഞ്ഞാച്ചെറുക്ക൯ ഒഴിഞ്ഞുമാറിയ’തെന്നു് ടീവിയുടെമുന്നിലിരിക്കുന്ന ജനത്തി൯റ്റെ തത്സമയകമ൯റ്റും, ഒരു- ഒന്നല്ല രണു്ടു്- അസഭ്യപദവും!!
Written and first published on: 19 July 2020

No comments:
Post a Comment