Saturday 22 January 2022

719. ഹേമാക്കമ്മിഷ൯ റിപ്പോ൪ട്ടിലൂടെ ആ ദ്രവിച്ച രാഷ്ട്രീയക്കാര൯ ആദ്യം രക്ഷകനും പിന്നെ കല്ലനും പിന്നെ കള്ളനുമായതെങ്ങനെ?

719

ഹേമാക്കമ്മിഷ൯ റിപ്പോ൪ട്ടിലൂടെ ആ ദ്രവിച്ച രാഷ്ട്രീയക്കാര൯ ആദ്യം രക്ഷകനും പിന്നെ കല്ലനും പിന്നെ കള്ളനുമായതെങ്ങനെ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Amit. Graphics: Adobe SP.


അടുത്തൊരു കമ്മിഷ൯ വരാ൯പോകുന്നതു് ഹേമക്കമ്മിഷ൯റിപ്പോ൪ട്ടിനിരയായി പണംനഷ്ടപ്പെട്ടവരുടെ പരാതികളെക്കുറിച്ചന്വേഷിക്കാനുള്ള കമ്മിഷനായിരിക്കും!

മലയാളസിനിമാമേഖലയിലു് പുറത്തുപറയാ൯പോലുംകൊള്ളാത്തത്ര പീഢനങ്ങളനുഭവിക്കുന്ന നടിമാ൪ സംഘംചേ൪ന്നു് കേരളത്തിലെപ്പോഴുമെന്നതുപോലെ ജനങ്ങളുടെ പരമോന്നതജനകീയകോടതിയായ മുഖ്യമന്ത്രിയുടെയടുത്തു് പരാതിപറയാ൯പോയി. ഒരു മുഖ്യമന്ത്രിയെ കേരളം അതിനാണവിടെയിരുത്തിയിരിക്കുന്നതു്- ജനങ്ങളു് പരാതിപറയുന്നതുകേളു്ക്കാ൯, ആപ്പ്രശു്നങ്ങളു് ഉടനുട൯ പരിഹരിക്കാ൯. ഉട൯ പരിഹരിക്കാനല്ലെങ്കിലു്പ്പിന്നെ മുഖ്യമന്ത്രിയുടെയടുത്തുചെന്നു് പരാതിപറയണു്ടല്ലോ, താഴെയുള്ള ഏതെങ്കിലും ഉദ്യോഗസ്ഥ൯റ്റെയടുത്തുചെന്നു് പറഞ്ഞാലു്പ്പോരേ! സിനിമാപ്പെണ്ണുങ്ങളല്ലേ, സുന്ദരികളല്ലേ, മുഖ്യമന്ത്രിയവരോടൊപ്പംനിന്നു് ഫോട്ടോയെടുത്തു. (സി. അച്ച്യുതമേനോ൯ എങ്ങനെ പ്രതികരിക്കുമെന്നറിയുന്നതു് കൗതുകകരമായിരിക്കും: അതും ഒരു കമ്മ്യൂണിസ്സു്റ്റുമുഖ്യമന്ത്രിതന്നെയായിരുന്നല്ലോ).

മു൯മുഖ്യമന്ത്രിമാരായിരുന്ന ശ്രീ. ഉമ്മ൯ചാണു്ടിയുടെയും വി. എസ്സു്. അച്ച്യുതാനന്ദ൯റ്റെയുംകാലത്തു് പ്രശസു്തമായനിലയിലു്നടന്നിരുന്ന ജനങ്ങളുടെ പരാതിപരിഹാരസംവിധാനമായിരുന്ന സുതാര്യകേരളത്തെ ജനങ്ങളെവെറുക്കുന്ന, ജനങ്ങളുടെവോട്ടുകൊണു്ടല്ലാതെ യന്ത്രങ്ങളുടെ സപ്പോ൪ട്ടുകൊണു്ടു് ജയിച്ചുവന്ന മുഖ്യമന്ത്രിയായ പിണറായി വിജയ൯, മുഖ്യമന്ത്രിയായയുട൯ പെടുത്തിവെച്ചിരിക്കുന്നപാടുകണു്ടില്ലേ? ജനങ്ങളു് പരാതിയുംകൊണു്ടയാളുടെയടുത്തുചെല്ലുന്നതു് അയാളു്ക്കു് പുച്ഛമാണു്, ഒരു കുറച്ചിലാണു്. അതിനകത്തിന്നുചെന്നു്, അതും നിങ്ങളു് വളരെ കംപ്യൂട്ട൪സ്സാവ്വിയാണെങ്കിലു്മാത്രം, ഒരു പരാതിയടിച്ചുകേറ്റിയാലു് നിങ്ങളുടെ വിലപ്പെട്ട വ്യക്തിഗതഡേറ്റകളു് എവിടെയെങ്കിലുംകൊണു്ടുപോയി വിലു്ക്കാനായി അയാളു്ക്കുവീണുകിട്ടുമെന്നതിനപ്പുറം ഒന്നുംസംഭവിക്കില്ല. അതിനുവേണു്ടിമാത്രമാണു് അയാളുടെ കിങ്ങിണിക്കുട്ട൯മാ൪ പലവട്ടം പേരുമാറ്റി അയാളു്ക്കുമാത്രം ഉപയോഗമുള്ളതാക്കി ആപ്പഴയ സുതാര്യകേരളം ഇപ്പോഴുമവിടെ തുറന്നുവെച്ചിരിക്കുന്നതു്- ജനങ്ങളുടെ വ്യക്തിഗതഡേറ്റ ശേഖരിച്ചു് പിന്നീടുകൊണു്ടുപോയിവിലു്ക്കാ൯! കാരണമെന്താണു്- അയാളെ ജനങ്ങളു് തെരഞ്ഞെടുത്തതല്ലെന്നും ജനങ്ങളയാളുടെ ശത്രുവാണെന്നും അയാളു്ക്കറിയാം. അവിടെയും ജനങ്ങളു്കൊണു്ടുചെന്നുകൊടുക്കുന്ന ഡേറ്റ പിന്നീടുപയോഗപെടുത്തി പണമുണു്ടാക്കാ൯പറ്റുമോ എന്നുനോക്കാ൯മാത്രമാണു് അതു് തുറന്നുവെച്ചിരിക്കുന്നതുതന്നെ. പലരുമിപ്പോളു്ച്ചോദിക്കുന്ന ഒരു ചോദ്യമുണു്ടു്: സുതാര്യകേരളം ഇപ്പോഴുമുണു്ടോ എന്നു്. സുതാര്യമെന്ന വാക്കാണു് അയാളെ ഭയപ്പെടുത്തിയതു്, പേരുമാറ്റത്തിനു് പ്രേരിപ്പിച്ചതു്.

നടിമാ൪ചെന്നു് പരാതിപറഞ്ഞപ്പോഴും പണമുണു്ടാക്കാ൯ സു്കോപ്പുണു്ടോ എന്നാണയാളു്ചിന്തിച്ചതു്. സു്കോപ്പുണു്ടെന്നു് അപ്പോളു്ത്തന്നെ മിന്നിത്തെളിയുകയുംചെയു്തു. അതുവെച്ചു് പണമുണു്ടാക്കാനുള്ള ഒരുവഴി അപ്പോളു്ത്തന്നെ കാണുകയുംചെയു്തു. അതാണു് ഹേമക്കമ്മിച്ച൯. 'ഇവളുമാരുടെ മനസ്സിനകത്തുള്ളതെല്ലാം ഒരു പെണു്കമ്മീഷനെവെച്ചു് അവിടെ ഒരിടത്തുവരുത്തുക. അപ്പോളു് മലയാളസിനിമയിലെ സകലവ൯റ്റെയും ഡേ൪ട്ടു് ഒരുമിച്ചു് അവിടെക്കിട്ടും. അതുവെച്ചുപണമുണു്ടാക്കാ൯പിന്നെന്തുപാടു്! ഒരു കമ്മിറ്റിയുണു്ടാക്കിയിട്ടു് കമ്മീഷനെന്നുപറഞ്ഞാലു് റിപ്പോ൪ട്ടുതരുമ്പോളു് നിയമസഭയുടെ മേശപ്പുറത്തുവെക്കുകയുംവേണു്ട, അതുവെച്ചുപണമുണു്ടാക്കുകയുംചെയ്യാം, നടപടിയൊന്നുമെടുക്കുകയുംവേണു്ട, പഠിച്ചുകൊണു്ടിരിക്കുന്നുവെന്നു് പറയുകയുംചെയ്യാം, ഈ പെമ്പിള്ളേ൪ക്കാണെങ്കിലു് കമ്മിറ്റിയെന്തെന്നും കമ്മീഷനെന്തെന്നും തിരിച്ചറിഞ്ഞുംകൂടാ. അപ്പോളങ്ങനെതന്നെ!' ഇതുചിന്തിച്ചുതീ൪ന്നയുട൯തന്നെ ആ പെമ്പിള്ളേരോടുപറഞ്ഞു, നമുക്കു് ജസ്സു്റ്റീസ്സു് ഹേമയെ'ത്തന്നെവെച്ചു്' അന്വേഷിപ്പിക്കാമെന്നു്. ആ പിള്ളേ൪ക്കും സന്തോഷമായി.

ഇതുപോലെയെത്രയോപേ൪ മുഖ്യമന്ത്രി പിണറായി വിജയ൯റ്റടുത്തുചെന്നു് പരാതിപറയുന്നു, പറഞ്ഞു! അതിസമ്പന്നരും അതിഫ്രാഡുകളുമൊഴിച്ചു് ആരുടെകാര്യത്തിലും ഒരു പരാതിപരിഹാരവുമുണു്ടാവില്ല. പരാതിപറയുന്നകാലത്തു് അവ൪ മുഖ്യമന്ത്രിയെക്കുറിച്ചുസങ്കലു്പ്പിക്കുന്നതു് ‘രക്ഷക൯’ എന്നാണു്. വളരെക്കാലംകഴിഞ്ഞിട്ടും കാര്യംനടക്കാതാവുമ്പോളു് അവ൪ചിന്തിച്ചുതുടങ്ങുന്നതു് മുഖ്യമന്തി ആപ്പരാതികളൊന്നും തലയിലോ ഹൃദയത്തിലോ എത്താത്ത, മാനുഷികവികാരങ്ങളൊന്നും സു്പ൪ശ്ശിക്കാത്ത, ഒരു ‘കല്ല൯’ ആയിരിക്കുമെന്നാണു്. അപ്പോഴും അവരുടെയറിവുവെച്ചു് അവ൪ അതുവരെയേ ചിന്തിക്കുന്നുള്ളൂ. പക്ഷേ കുറേക്കാലംകഴിഞ്ഞു്- അതു് അഞു്ചുവ൪ഷമെന്നാണു് കേരളത്തിലെ കുറ്റാന്വേഷണലോകംപറയുന്നതു്- അവ൪നലു്കിയ വിവരംവെച്ചു് മുഖ്യമന്ത്രി യഥാ൪ത്ഥത്തിലു് എന്താണുചെയു്തതെന്നു് ഇതുപോലെ വല്ലയിടത്തും വായിച്ചോമറ്റോ അറിയുമ്പോളു് അവ൪ മനസ്സിലാക്കുന്നു, മുഖ്യമന്ത്രി അവ൪ വിചാരിച്ചതുപോലെ വെറുമൊരു രക്ഷകനോ കല്ലനോ ഒന്നുമല്ല സാമാനൃംവലിയ ഒരു ‘കള്ള൯’ ആണെന്നു്.

സിനിമാനട൯മാരും നി൪മ്മാതാക്കളും സംവിധായക൯മാരുമായി ചലച്ചിത്രവ്യവസായരംഗത്തെ പണമുള്ളവരുടെയെല്ലാം രഹസ്യങ്ങളും അവ൪ നടത്തിയിട്ടുള്ള പെണു്പീഢനങ്ങളുമെല്ലാം അതിനെക്കുറിച്ചു് ഇ൯സ്സൈഡി൯ഫ൪മേഷനുള്ളവരും അതിന്നിയായായിട്ടുള്ളവരുമായ കുറേ നടിമാരെക്കൊണു്ടു് ഒരു വനിതാജസ്സു്റ്റിസ്സിനോടു് സ്വതന്ത്രമായും നി൪ഭയമായും സങ്കോചമില്ലാതെയും ഒന്നുമൊളിച്ചുവെക്കാതെയും തുറന്നുപറയിപ്പിക്കുക, അങ്ങനെ ആ൪ക്കും ഒരിക്കലും മറ്റൊരുരീതിയിലുംകിട്ടാത്ത ആ അന൪ഘവും അമൂല്യവും അസുലഭവുമായ വിശദാംശങ്ങളും വിവരങ്ങളും ഒരിടത്തുവരുത്തുക, അവ ക്രോഡീകരിച്ചു് അതിലു് ഓരോ വിശദാംശത്തിനും വിവരത്തിനും ഇ൯ഡൃ൯ പീനലു് കോഡിലു് ഏതൊക്കെ വകുപ്പുകളും ഉപവകുപ്പുകളുമാണു് ആപ്ലിക്കബിളാകുന്നതെന്നു് ഒരു ജഡു്ജിയെക്കൊണു്ടുതന്നെ ഒരു റിപ്പോ൪ട്ടായി എഴുതിവാങ്ങിപ്പിക്കുക- ലോകത്തെ ഏതു് ബ്ലാക്കു്മെയു്ലറുടെയും സ്വപു്നം! അനേകവ൪ഷം വെച്ചുനടത്താവുന്ന ഒരു ഗ്രാ൯ഡു് ബ്ലാക്കു്മെയു്ലിംഗു് സ്വപു്നപദ്ധതിക്കു് ഇതിനേക്കാളു് മെച്ചപ്പെട്ടൊരു ബ്ലൂപ്പ്രി൯റ്റു് ആ൪ക്കു് എങ്ങനെ എവിടെ തയാറാക്കാ൯കഴിയും!! ഇങ്ങനെയാണു് അധികാരത്തിലുള്ള ഫ്രോഡുകളു്ക്കു് അതുവരെച്ചിന്തിക്കാതിരുന്ന പണമുണു്ടാക്കാനുള്ള ഓരോരോവഴികളു് ഓരോരുത്ത൪ കൊണു്ടുചെന്നിട്ടുകൊടുക്കുന്നതു്.

ആ റിപ്പോ൪ട്ടു് അതേപടി പാ൪ട്ടിയിലെയും സ്വന്തം അനുചരസംഘത്തിലെയും സു്പെഷ്യലു് ഓപ്പറേഷ൯സ്സു് എകു്സ്സിക്കൃുട്ടീവുകളു്ക്കു് ആ ദ്രവിച്ച രാഷ്ട്രീയക്കാര൯ കൈമാറുന്നതോടെ ആ റിപ്പോ൪ട്ടിലു് പേരുവന്നു് അതി൯റ്റെ ഇരകളായിമാറിയ മാന്യ൯മാരിലു്നിന്നും പണം വന്നുതുടങ്ങുകയായി. ആ പണംവാങ്ങിയിട്ടു് ആ റിപ്പോ൪ട്ടു് പുറത്തുവിടാനുംകൂടി ശ്രമിക്കേണു്ടിവരുന്നൊരു രാഷ്ട്രീയസാഹചര്യം ആ ദ്രവിച്ച രാഷ്ട്രീയക്കാര൯റ്റെ മറ്റുനടപടികളു്കാരണമുണു്ടാക്കിയാലു് കത്തിക്കുത്തല്ല നടക്കുക- തോമസ്സു്ച്ചാണു്ടിയെന്ന മന്ത്രിയുടെ മരണംനടന്നരാത്രി....! നൂറുകോടിരൂപാ....!! പിണറായി വിജയ൯....!!! എന്നൊക്കെയുള്ളവ പ്രതിഭീഷണികളായി ദിലീപെന്ന ഗോപാകൃഷു്ണനെപ്പോലുള്ളവരിലു്നിന്നും വരും.

അടുത്തൊരു കമ്മിഷ൯ വരാ൯പോകുന്നതു് ഹേമക്കമ്മിഷ൯റിപ്പോ൪ട്ടിനിരയായി പണംനഷ്ടപ്പെട്ടവരുടെ പരാതികളെക്കുറിച്ചന്വേഷിക്കാനുള്ള കമ്മിഷനായിരിക്കും!

Written on 21 January 2022 and first published on: 22 January 2022



 



 

 

No comments:

Post a Comment