Tuesday, 18 January 2022

712. അണികളും അനുയായികളുംമുഴുവ൯ സഹകരണബാങ്കുവായു്പ്പാത്തട്ടിപ്പിലു്, നേതാവായ മുഖ്യമന്ത്രി കെ-റെയിലുണു്ടാക്കാ൯വേണു്ടി ഇ൯റ്റ൪നാഷണലു് വായു്പ്പാത്തട്ടിപ്പിലു്- പരമയോഗ്യ൯മാരുടെപാ൪ട്ടി!

712

അണികളും അനുയായികളുംമുഴുവ൯ സഹകരണബാങ്കുവായു്പ്പാത്തട്ടിപ്പിലു്, നേതാവായ മുഖ്യമന്ത്രി കെ-റെയിലുണു്ടാക്കാ൯വേണു്ടി ഇ൯റ്റ൪നാഷണലു് വായു്പ്പാത്തട്ടിപ്പിലു്- പരമയോഗ്യ൯മാരുടെപാ൪ട്ടി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Кирилл Рыжов. Graphics: Adobe SP.

2022ലു്നടന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സകലപാ൪ട്ടിസമ്മേളനങ്ങളിലും ബോ൪ഡുകളിലും പോസ്സു്റ്ററുകളിലും ബാനറുകളിലും അച്ചടിച്ചതു് ഒരേയൊരുമുഖംമാത്രം- നേതാവി൯റ്റെ! എന്തി൯റ്റെ നേതാവി൯റ്റെ? തട്ടിപ്പുകളുടെ തമ്പുരാനെന്നു് ഒരു തിരുവാതിരപ്പാട്ടെഴുതാമായിരുന്നില്ലേ രാഷ്ട്രീയസ്വയംസേവക’സംഘ’ത്തിനു് തട്ടിപ്പുകളുടെ തമ്പുരാനിലൂടെച്ചെന്നു് സ്വയംതീറെഴുതിയ പുരോഗമനകലാസാഹിത്യ'സംഘ'ത്തിലെ പുകഴു്ത്തലു്പ്പാട്ടെഴുതുന്ന പട്ട൯മാ൪ക്കു്?

ആധുനികകേരളത്തിലെ തിരുവാതിരപ്പാട്ടുകളിലൂടെ മാവേലിയെക്കാളും പരമശിവനെക്കാളുംകൂടുതലു് കേരളമെങ്ങും- ആ പുരോഗമനകലാസാഹിത്യപ്പട്ട൯റ്റെ പാട്ടിലു്പ്പറഞ്ഞപോലെയെങ്കിലു് ലോകമെങ്ങും- വാഴു്ത്തപ്പെടുന്ന ഒരു തമ്പുരാനെ വില്യം ഗോളു്ഡിംഗി൯റ്റെ നോവലിലു്പ്പറയുന്നപോലെ വെറുംകുറേ ഈച്ചകളുടെ തമ്പുരാനെന്നുപറയുന്നതെങ്ങനെ?

അണികളും അനുയായികളുംമുഴുവ൯ സഹകരണബാങ്കുവായു്പ്പാത്തട്ടിപ്പിലു്, നേതാവായ മുഖ്യമന്ത്രി കെ-റെയിലുണു്ടാക്കാ൯വേണു്ടി ഇ൯റ്റ൪നാഷണലു് വായു്പ്പാത്തട്ടിപ്പിലു്- പരമയോഗ്യ൯മാരുടെപാ൪ട്ടി!

……

Written and first published on: 19 January 2022






 

 

 

 

 
 

No comments:

Post a Comment