Thursday, 20 January 2022

714. കൊറോണയു്ക്കു് പലവകഭേദങ്ങളുംവരും, അപ്പഴെല്ലാം പേരുമാറ്റാ൯ നമ്മളെന്താ ഹെലു്ത്തു്സ്സ൪വ്വീസ്സോ?

714

കൊറോണയു്ക്കു് പലവകഭേദങ്ങളുംവരും, അപ്പഴെല്ലാം പേരുമാറ്റാ൯ നമ്മളെന്താ ഹെലു്ത്തു്സ്സ൪വ്വീസ്സോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Andy Shell. Graphics: Adobe SP.


കൊറോണയു്ക്കു് പലവകഭേദങ്ങളുംവരും, അപ്പോഴെല്ലാം പേരുമാറ്റാ൯ നമ്മളെന്താ ഹെലു്ത്തു് സ൪വ്വീസ്സോ? പനിക്കു് എത്രയോ വകഭേദങ്ങളില്ലേ? അതിനുനമ്മളു് പനി19 പനി20 എന്നൊക്കെപ്പറയാറുണു്ടോ? ന്യൂമോണിയയുടെ 212 ഡിക്ഷു്ണറിയിലു്പ്പതിച്ചിട്ടുണു്ടോ, പുറത്തിറക്കിവിട്ടിട്ടുണു്ടോ? കൊറോണാ വൈറലു് ഡിസീസ്സു് എന്നതി൯റ്റെ ചുരുക്കപ്പേരുതന്നെയല്ലേ കോവിഡു്? ഒരു വൈറസ്സായ കൊറോണപിന്നെ വൈറലല്ലാത്ത ഡിസീസ്സുപരത്തുമോ? ഹെലു്ത്തു്സ൪വ്വീസ്സിനും മെഡിക്കലു് റിസ൪ച്ചു് ലബോറട്ടറികളു്ക്കുംപുറത്തു് ഓരോ വൈറസ്സി൯റ്റെയും ഓരോവകഭേദങ്ങളും പേരുകളായി ജനങ്ങളുടെയിടയിലു് പതിപ്പിച്ചെടുക്കുന്നതി൯റ്റെപുറകിലു് ആഗോള വ്യവസായബിസിനസ്സു് കോ൪പ്പറേഷനുകളുടെയും പ്രാദേശ്ശിക രാഷ്ട്രീയപ്പാ൪ട്ടികളുടെയും കംബൈ൯ഡു് വ്യാപാരതാലു്പ്പര്യങ്ങളല്ലാതെ മറ്റെന്താണുള്ളതു്?

ലോകത്തേറ്റവുംകൂടുതലു് പാരസെറ്റമോളു് ചെലവായതു് ഇ൯ഡൃയിലാണത്രെ! 2022 ജനുവരിമദ്ധ്യത്തിലു് ആക്കണക്കുകളു് പുറത്തുവന്നു. കോവിഡു്19നേക്കാളു്ക്കൂടുതലു് അപടകാരിയായ കോവിഡു്20 ഇറങ്ങിയെന്നും അതുകഴിഞ്ഞിപ്പോളിറങ്ങിക്കൊണു്ടിരിക്കുന്നതായി കണു്ടുപിടിക്കപ്പെട്ട കോവിഡു്21 ഉട൯കൊല്ലിയാണെന്നുംപറയുമ്പോളു്, ആരോഗ്യമന്ത്രിമാരിലൂടെയും മുഖ്യമന്ത്രിമാരിലൂടെയും പറയിപ്പിക്കുമ്പോളു്, ജനങ്ങളു് കൂടുതലു് പാരസെറ്റമോളു്വാങ്ങിത്തിന്നും. കൊറോണയെന്നുപറഞ്ഞാലു് ഇതൊന്നുംനടക്കില്ല, നമ്മുടെപെട്ടിയിലു് പണവുമെത്തില്ല. ഈയത്യാഹിതത്തോടെ പാരസെറ്റമോളു് വിലു്ക്കുന്നതും സോപ്പും അമൃതാഞു്ജനും ടൂത്തു്പ്പേസ്സു്റ്റും വികു്സ്സും വിലു്ക്കുന്നതുപോലെ മെഡിക്കലു് സു്റ്റോറുകളിലു് പ്രിസ്സു്ക്ക്രിപു്ഷനില്ലാതെ എബോവു്-ദി-കൗണു്ട൪, അതായതു് എ. ടി. സി. ആയിട്ടാണു്. ഗവണു്മെ൯റ്റുകളും രാഷ്ട്രീയപ്പാ൪ട്ടികളും മരുന്നുകമ്പനികളുംകൂടി സു്പ്പോണു്സ്സ൪ചെയ്യുന്ന ഒരത്യാഹിതത്തിലു് അതെങ്ങനെതടയും, എന്തിനുതടയും? ജനങ്ങളു് അവ നേരിട്ടു് മെഡിക്കലു്സ്സു്റ്റോറുകളിലു്നിന്നും വിലനലു്കിവാങ്ങിയാലും ഗവണു്മെ൯റ്റവവാങ്ങി ജനങ്ങളു്ക്കു് ഫ്രീയായിനലു്കിയാലും പണം മരുന്നുകമ്പനികളിലെത്തുന്നില്ലേ?

ഇതിനുമുമ്പു് ജനങ്ങളെക്കൊന്നൊടുക്കിയ വൈറലു് ഡിസീസ്സുകളു് പട൪ന്നപ്പോഴൊക്കെ എവിടെയാണതാദ്യംപ്രത്യക്ഷപ്പെട്ടതു്, അല്ലെങ്കിലു് റിപ്പോ൪ട്ടുചെയ്യപ്പെട്ടതു്, ആ സ്ഥലത്തി൯റ്റെ അല്ലെങ്കിലു് രാജ്യത്തി൯റ്റെ പേരുംചേ൪ത്താണതിണനെ പറഞ്ഞതു്, അന്നു് വ്യാപാരതാലു്പ്പര്യങ്ങളും തീവ്രമായ രാഷ്ട്രീയതാലു്പ്പര്യങ്ങളുമൊന്നുമില്ലാതിരുന്ന ലോകാരോഗ്യസംഘടന ആപ്പേരുകളിലാണവയെ ക്ലാസ്സിഫൈചെയു്തതു്. അങ്ങനെയാണു് എബോള സെയറും എബോള കോംഗോയും മാ൪ബ൪ഗ്ഗുമൊക്കെയുണു്ടാതതു്. സെയറും കോംഗോയും ആഫ്രിക്കയിലും മാ൪ബ൪ഗ്ഗു് യൂറോപ്പിലു് ജ൪മ്മനിയിലുമാണു്. അവ൪ക്കാ൪ക്കുമതിലു് ചങ്കതോന്നിയില്ല, കാരണം അവരല്ലല്ലോ അതുലു്പ്പാദിപ്പിച്ചു് ഇപ്പഴത്തെപ്പോലെ ഇറക്കിവിട്ടതു്! ഇന്നു് ലോകാരോഗ്യസംഘടനക്കുതന്നെ രാഷ്ട്രീയവും വ്യാപാരതാലു്പ്പര്യങ്ങളുമുണു്ടു്, പണമില്ലാതെ വമ്പ൯സാമ്പത്തികപ്പ്രതിസന്ധിയിലായി പ്രോജക്ടുകളു് ഏറ്റെടുക്കാ൯ നിവൃത്തിയില്ലാതായ അതിനെ നിലനി൪ത്തുന്നതു് മൈക്രോസോഫു്റ്റിനെപ്പോലുള്ളവരുടെ പണമാണു്, രാജ്യങ്ങളുടെ പണമല്ല.

രാഷ്ട്രീയംകൂടുന്നതിനനുസരിച്ചു് രാജ്യങ്ങളിലു്നിന്നുള്ളപണം കുറയുന്നു. ചൈനയുമായികൂട്ടുചേ൪ന്നുള്ള അവരുടെ രാഷ്ട്രീയംകളികാരണം ഇനി പണംകൊണു്ടുക്കാ൯പറ്റില്ലെന്നു് അമേരിക്കപോലുള്ള ഒരു രാജ്യം തീ൪ത്തുപറഞ്ഞു, അവരുടെ വിഹിതം കൊടുക്കാതെയുമിരുന്നു. ആ സ്ഥാനത്തു് അമേരിക്ക൯ വ്യാപാരതാലു്പ്പര്യക്കാരും കോ്പ്പറേഷനുകളുംതന്നെ വന്നുനിറഞ്ഞു. അവ൪ക്കു് കൊറോണയെയിറക്കിവിട്ടു് പണമുണു്ടാക്കണമെന്നുതോന്നിയാലു് അതുചെയ്യും. ആരുതടയാ൯? ലോകാരോഗ്യസംഘടനയായതുകൊണു്ടു് ആ വന്നുനിറഞ്ഞതെല്ലാം മെഡിക്കലു്ക്കോ൪പ്പറേഷനുകളുമാണു്. അവ൪ക്കാവശ്യമുള്ള കണക്കുകളു് ലോകത്തുള്ള ഏതു് മെഡിക്കലു്ഗവേഷണകേന്ദ്രവും യൂണിവേഴു്സ്സിറ്റിയും തയാറാക്കിനലു്കും, കാരണം യൂണിവേഴു്സ്സിറ്റികളുടെ മെഡിക്കലു്ഗവേഷണഗ്രാ൯റ്റുകളെല്ലാം നലു്കുന്നതു് അവരാണു്. സൂചനമനസ്സിലായില്ലേ?

ലോകത്തേറ്റവുംകൂടുതലാളുകളെ കൊന്നൊടുക്കിയ എയു്ഡു്സ്സിനു് വകഭേദങ്ങളു്പറഞ്ഞു് ഇടയു്ക്കിടയു്ക്കു് പെരുമാറ്റാത്തതെന്തു്? കാരണം, നാലുദശാബ്ദങ്ങളു്കൊണു്ടു് അതി൯റ്റെ പ്രവ൪ത്തനരീതിയെന്തെന്നും അതു് ശരീരംതക൪ക്കുന്നതെങ്ങനെയെന്നും അതു് ഓടിച്ചെന്നു് മെഡിക്കലു്സ്സു്റ്റോറിലു്പ്പോയി പാരസ്സെറ്റമോളു്വാങ്ങിച്ചുകഴിച്ചാലു്ത്തീരുന്ന അസുഖമല്ലെന്നും ജനങ്ങളു് പഠിച്ചുകഴിഞ്ഞു. അതുകൊണു്ടതിലു് വിറുല൯സ്സു് വളരെക്കുറച്ചു് തങ്ങളിറക്കിവിട്ട കൊറോണയെപ്പോലെ കച്ചവടംനടക്കുകയില്ലെന്നവ൪ക്കറിയാം. കച്ചവടംനടക്കുന്നരീതിയിലാണു് കൊറോണയെയിറക്കിവിട്ടിരിക്കുന്നതു്. ഇന്നു് കൊറോണയെയിറക്കിവിട്ടതുതന്നെ പലരാജ്യങ്ങളിലെയും ഭരണാധികാരികളുടെ രാഷ്ട്രീയപ്പാ൪ട്ടികളെ പങ്കെടുപ്പിച്ചുകൊണു്ടു് ലോക മരുന്നുഗവേഷണ-നി൪മ്മാണക്കമ്പനികളാണു്. അതുകൊണു്ടു് ലോകംമുഴുവ൯ നിക്ഷേപവും വ്യാപാരതാലു്പ്പര്യങ്ങളുമുള്ള ചൈനയുടെ പേരുംചേ൪ത്തു് കൊറോണാ-വുഹാ൯ ഉണു്ടായില്ല, പകരം കോവിഡു്-പത്തൊമ്പതും കോവിഡു്-ഇരുപതുമൊക്കെയാണു്!

Written and first published on: 20 January 2022

Article Title Image By Fractal Pictures. Graphics: Adobe SP.


 

 

 

 

 

No comments:

Post a Comment