Tuesday 25 April 2023

1283. മോദി തോറ്റു- അകമ്പടിസുരക്ഷാക്കാറുകളുടെയെണ്ണത്തിലും നീളത്തിലും പിണറായിവിജയ൯തന്നെയാണുമുമ്പ൯. പക്ഷേ മോദിജയിച്ചു- ജനങ്ങളുടെയിടയിലൂടെ ജനംകല്ലെറിയുമെന്നും കറുപ്പുകാണിക്കുമെന്നുംപേടിക്കാതെ ധൈര്യമായിനടന്നുകാണിച്ചു!

1283

മോദി തോറ്റു- അകമ്പടിസുരക്ഷാക്കാറുകളുടെയെണ്ണത്തിലും നീളത്തിലും പിണറായിവിജയ൯തന്നെയാണുമുമ്പ൯. പക്ഷേ മോദിജയിച്ചു- ജനങ്ങളുടെയിടയിലൂടെ ജനംകല്ലെറിയുമെന്നും കറുപ്പുകാണിക്കുമെന്നുംപേടിക്കാതെ ധൈര്യമായിനടന്നുകാണിച്ചു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Amit Chivilkar. Graphics: Adobe SP.


മോദി തോറ്റു- അകമ്പടിസുരക്ഷാക്കാറുകളുടെയെണ്ണത്തിലും നീളത്തിലും പിണറായിവിജയ൯തന്നെയാണുമുമ്പ൯. പക്ഷേ മോദിജയിച്ചു- ജനങ്ങളുടെയിടയിലൂടെ ജനംകല്ലെറിയുമെന്നും കറുപ്പുകാണിക്കുമെന്നുംപേടിക്കാതെ ധൈര്യമായിനടന്നുകാണിച്ചു! 2023 ഏപ്രിലു് 24നും 25നും കൊച്ചിയിലും തിരുവനന്തപുരത്തുമാണു് ഇതുണു്ടായതു്. ഫിസിക്കലു് ഫിറ്റു്നസ്സി൯റ്റെയൊരുപ്രശു്നമുണു്ടു് ഇതിലടങ്ങിയിട്ടുള്ളതു്. മറ്റേയാളെപ്പോലെ ത൯റ്റെശരീരത്തിലു് ദു൪മ്മേദസ്സൊന്നുമടങ്ങിയിട്ടില്ലെന്നു് മോദിതെളിയിച്ചു.

തിരുവനന്തപുരം റെയിലു്വേസ്സു്റ്റേഷനിലു് വന്ദേഭാരതു് എകു്സ്സു്പ്രസ്സു്ട്ട്രെയിനി൯റ്റെയുതു്ഘാടനത്തിനു് മോദിയോടൊപ്പംനിന്നവരെല്ലാം എന്നായാലും ബീജേപ്പീയിലു്പ്പോകാനുള്ളവരാണെന്നതു് ജനംശ്രദ്ധിച്ചു- പ്രത്യേകിച്ചും പിണറായിവിജയനും ശശിത്തരൂരുമെന്നരണു്ടുപേ൪! പിണറായിവിജയ൯റ്റെയിത്രയുംമ്ലാനമായവിളറിയമുഖം ജനംകണു്ടിട്ടില്ല- ഒരു ആട്ടോമാറ്റണു്നിലു്ക്കുന്നപോലെ. ചലനങ്ങളുമതേ! നാക്കുപുറത്തിട്ടു് ഓകു്സ്സിജ൯പിടിക്കുന്നതുംകണു്ടു. എവിടെയെങ്കിലുമൊരുകറുപ്പുകണു്ടു് തലകറങ്ങിവീഴുമോയെന്നുജനംഭയപ്പെട്ടു. ചുമ്മാതല്ല സ്വന്തംനാട്ടിലെജനങ്ങളു് അകലെനിന്നുനോക്കിക്കൊണു്ടുനിലു്ക്കുന്ന കേരളത്തിലെയാത്രകളിലു് വന്നെസ്സു്ക്കോ൪ട്ടറേഞു്ജുചെയു്തു് ഒളിച്ചുപോകുന്നതു്!

റോഡി൯റ്റെരണു്ടുവശങ്ങളിലും ഒരാളെക്കാണാ൯വന്നുനിലു്ക്കുന്ന ആളുകളെക്കാണുമ്പോളു്തന്നെയറിയാം ആപ്പോകുന്നയാളോടു് പകയുംവിദ്വേഷവുമാണോ സു്നേഹവും ബഹുമാനവുമാണോ ജനങ്ങളു്ക്കെന്നു്. മോദിപലവ൪ഗ്ഗീയകലാപക്കഥകളിലെയും നായകനാണെങ്കിലും, നിന്നതിലാണുംപെണ്ണും ഏറെയുമാറെസ്സെസ്സുകാരും ബീജേപ്പീക്കാരുമാണെങ്കിലും, എറണാകുളത്തും തിരുവനന്തപുരത്തും ആനിന്നയാളുകളിലു് സു്നേഹവുംബഹുമാനവുമാണുകണു്ടതു്. മോദിപോലുമിതുപ്രതീക്ഷിച്ചുകാണില്ല. പിണറായിവിജയ൯പോകുന്നയൊരിടത്തും ആരുംചെന്നുനിലു്ക്കാറില്ല. ഒരുപക്ഷേ അവസാനമൊരുദിവസംചെന്നുനിന്നേക്കും.

നേതാക്കളും ജനങ്ങളുംതമ്മിലുള്ള ബന്ധത്തി൯റ്റെ പലസവിശേഷതകളും ഇ൯ഡൃയുടെപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈപ്പറഞ്ഞദിവസങ്ങളിലെ കേരളസന്ദ൪ശ്ശനം സൂചിപ്പിച്ചു.

Written and first published on: 25 April 2023










 

 

 

No comments:

Post a Comment