1269
ലൈഫു്മിഷ൯കൊള്ളയിലു്പ്പങ്കുള്ള സ്വപു്നയെത്തൂക്കിയകത്തിടണമെന്നും പക്ഷേ അതിലു്നേതൃത്വപ്പങ്കുണു്ടെന്നുസ്വപു്നപറയുന്ന മുഖ്യമന്ത്രിപിണറായിവിജയനെത്തൂക്കി അകത്തിടരുതെന്നുംകോടതി! ഉളുപ്പെന്നവാക്കുകാലഹരണപ്പെട്ടു!!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Mahdi Rezaei. Graphics: Adobe SP.
ലൈഫു്മിഷ൯കൊള്ളയിലു്പ്പങ്കുള്ള സ്വപു്നയെത്തൂക്കിയകത്തിടണമെന്നും പക്ഷേ അതിലു്നേതൃത്വപ്പങ്കുണു്ടെന്നുസ്വപു്നപറയുന്ന മുഖ്യമന്ത്രിപിണറായിവിജയനെത്തൂക്കി അകത്തിടരുതെന്നും കോടതി! ഉളുപ്പെന്നവാക്കുകാലഹരണപ്പെട്ടു!! രണു്ടുംകോടതിതന്നെയാണുപറയുന്നതു്. രണു്ടിലെയും പൊരുത്തക്കേടും അസഹനീയമായ പക്ഷപാതിത്വവും ഹീനരാഷ്ട്രീയതാലു്പ്പരൃവും കേളു്ക്കുന്നതു് പൊതുജനവും!!! ഇതിലു്നിന്നും പൊതുജനങ്ങളു്മനസ്സിലാക്കുന്നതു് നിയമം ഒന്നേയുള്ളൂവെന്നും ജഡു്ജിമാരുടെസ്വന്തം മനോനിലയനുസരിച്ചു് (കൂട്ടുകെട്ടുകളനുസരിച്ചും!) ഒരേനിയമംവെച്ചുകൊണു്ടുതന്നെ വ്യത്യസു്തവിധികളുണു്ടാകുന്നുവെന്നുമാണു്. അങ്ങനെയുണു്ടാകാമോ? അതുകൊണു്ടല്ലേ ഒരുകോടതിയുടെവിധി മേലു്ക്കോടതിതള്ളുകയും അതിനുംമേലു്ക്കോടതി ശരിവെക്കുകയും അതിനുംമേലു്ക്കോടതിവീണു്ടുംതള്ളുകയുംചെയ്യുന്നതു്? നിയമം ഒന്നേയുള്ളൂവെങ്കിലും ജഡു്ജിമാ൪ സ്വതന്ത്രരും നിഷു്പക്ഷരുമായാണു് വിധിയെഴുതുന്നതെങ്കിലും അങ്ങനെസംഭവിക്കുമോ? സകലമേലു്ക്കോടതികളുമതു് ശരിവെക്കുകയല്ലേചെയ്യൂ? ഈക്കഴിഞ്ഞയാഴു്ച്ചയാണു് ഒരുജഡു്ജിയെ തോന്നിയവാസ്സംപോലെവിധിയെഴുതിയതിനു് സുപ്രീംകോടതി ജുഡീഷ്യറിയിലു്നിന്നും പിരിച്ചുവിട്ടതു്! ഇ൯ഡൃയിലിത്തരക്കാ൪ ആകെയൊരാളേയുള്ളോ? കേരളത്തിലെലോകായുക്തയിലു് പിണറായിവിജയനെസ്സേവപിടിച്ചുരക്ഷിച്ചുകൊണു്ടുള്ള 2023 മാ൪ച്ചവസാനത്തെ വിധിയിലെന്താണതുകണു്ടതു്? നാലുവ൪ഷമാക്കോടതിയിലു് അതേകേസ്സിലു്നടന്നസകലപ്രൊസീഡിംഗു്സ്സിനെയും നെഗേറ്റുചെയു്തുകൊണു്ടുള്ള, യാതൊരുകാരണവുംപറയാതെയുള്ള, ഒറ്റവരിയിലെവിധി! ഇതേകാരണത്തിനല്ലേ ആജഡു്ജിയെസ്സുപ്രീംകോടതിപിരിച്ചുവിട്ടതു്- ഒരുകാരണവുംപറയാതെയും ഒരുവിശദീകരണവുംനലു്കാതെയും ഒറ്റവരിവിധിവായിച്ചതിനു്?
ഇതു് 2016മുതലു്തുടങ്ങിയതാണു്, അരോചകമാണു്. സാധാരണമനുഷ്യ൪ക്കുള്ളയന്തസ്സും വിവേകവും നീതിബോധവും കോടതികളു്ക്കുമുണു്ടാവണു്ടേ? സാധാരണമനുഷ്യരുടെ മുകളിലു്ക്കഴിഞ്ഞിരുന്നകോടതികളു് സാധാരണമനുഷ്യരുടെ അടിയിലു്ക്കയറിക്കഴിഞ്ഞുതുടങ്ങിയിട്ടു് കാലമെത്രയായി! കറുത്തകോട്ടുകളും അധികാരക്കസേരകളും അന്തസും മാന്യതയുമുറപ്പാക്കുമോ? എങ്കിലു്പ്പിന്നെങ്ങനെയാണു് കേരളത്തിലെമുഖ്യമന്ത്രി പിണറായിവിജയ൯ ലാവലി൯പോലെയുള്ള വമ്പിച്ചയഴിമതിക്കേസ്സുകളിലു്പ്പ്രതിയായതും വിമാനത്താവളവും വിദേശക്കോണു്സ്സുലേറ്റുകളും അന്യരാജ്യനയതന്ത്രബാഗുകളുംവഴിയുള്ള സ്വ൪ണ്ണവും ഡോളറും കള്ളക്കടത്തുകളിലു്ച്ചെന്നുകുരുങ്ങിയതും? ഇയാളാണതിലെല്ലാം യാഥാ൪ത്ഥപ്രതിയെന്നുമാസ്സൂത്രകനെന്നും കൂട്ടുപ്രതിയായ സ്വപു്നാസുരേഷുപറഞ്ഞിട്ടും അതംഗീകരിച്ചുകൊടുക്കാനും കേളു്ക്കാനും കോടതികളു്തന്നെ അസ്വസ്ഥതപ്പെടുന്നതെന്തു്? ഒരുപ്രതിയുടെമൊഴിവെച്ചല്ലേ കൂട്ടുപ്രതികളെയിതുവരെയും കോടതികളു് കണു്ടെത്തിയിരുന്നതും പ്രതിചേ൪ത്തിരുന്നതും ശിക്ഷിച്ചിരുന്നതും? ഈസ്സകലക്രിമിനലു്പ്പ്രവൃത്തികളിലും ആരോപണവിധേയനും കേസ്സുമുള്ള പിണറായിവിജയ൯റ്റെകാര്യംവന്നപ്പോളു്മാത്രം കോടതികളിലതുമാറിയതെങ്ങനെയാണു്, നടപടിക്രമങ്ങളു്വ്യത്യസു്തമായതെങ്ങനെയാണു്? പിണറായിവിജയനെ താലു്ക്കാലികമായെങ്കിലുംരക്ഷപ്പെടുത്തുന്ന ഒരുവിധി കോടതിയിലു്നിന്നുമുണു്ടാകുമ്പോളു് അതിലസ്സ്വാഭാവികതതോന്നാതിരിക്കാനായി മൂന്നുവിധി അയാളെയാരോപണവിധേയരാക്കുന്നവ൪ക്കു് അനുകൂലമായിയുണു്ടാകുന്നതാണു് ഇപ്പോളു്ക്കാണുന്നതു്. നമ്മളെല്ലാംകടന്നുപോയിക്കഴിഞ്ഞാലും ഇവിടെനീതിബോധമുള്ളകോടതികളുണു്ടായിരുന്നെന്നുംപറഞ്ഞു് നമ്മുടെമക്കളു്ക്കും അവരുടെമക്കളു്ക്കും തലപൊക്കിനടക്കാനാവണു്ടേ?
കനേഡിയ൯കമ്പനിയുമായുള്ള ലാവലി൯ വൈദ്യുതയഴിമതിക്കേസ്സിലു് സംസ്ഥാനഖജനാവിനു് മുന്നൂറ്റമ്പതിലേറെക്കോടിരൂപയുടെ നഷ്ടമുണു്ടാക്കിക്കൊണു്ടു് വിദേശത്തുപോയിടപാടുകളുറപ്പിച്ചതും ഫയലുകളു്സകലതുംകണു്ടന്തിമതീരുമാനങ്ങളെടുത്തതും വൈദ്യുതമന്ത്രിയായിരുന്ന പിണറായിവിജയനായിരുന്നു. അതി൯റ്റെമുകളിലു് അന്തിമതീരുമാനമെടുക്കാ൯ വേറൊരാളുമുണു്ടായിരുന്നില്ല. ഒന്നുകിലയാളെയീയഴിമതിത്തീരുമാനങ്ങളെടുത്തതിനു് ശിക്ഷിച്ചുജയിലിലടയു്ക്കണം, അല്ലെങ്കിലു് യാതൊരുസൂപ്പ൪വൈസ്സറിപ്പവറുമില്ലാത്ത, തൊട്ടുതാഴെയിരുന്നുജോലിചെയ്യുന്നവരുടെമേലു് യാതൊരു നിയന്ത്രണാധികാരങ്ങളുമില്ലാത്ത, വെറുമൊരുകഴുപ്പണംകെട്ടമന്ത്രിയെന്നുപറഞ്ഞു് പിരിച്ചുവിടാ൯ശുപാ൪ശ്ശചെയ്യണം. ഇതാണു് ബോധമുള്ളയേതൊരുമനുഷ്യനുംചെയ്യുന്നതു്. പക്ഷേ അയാളെവെറുതേവിടാനായിക്കരാറെടുത്തു് അതിനുള്ളവഴിതേടിനടന്ന ആ ജഡു്ജിചെയു്തതു് അയാളറിയാതെ അയാളുടെതൊട്ടുകീഴെയിരുന്ന ഉദ്യോഗസ്ഥ൯മാ൪ മുന്നൂറ്റമ്പതുകോടിരൂപയുടെയിടപാടുകളു്നടത്തി അഴിമതിനടത്തിയെന്നു് വിധിന്യായത്തിലെഴുതിവെക്കുകയാണു്. ഈജഡു്ജിയുടെയീവിധി നിയമവിരുദ്ധവും തെളിവുകളു്തള്ളിക്കളഞ്ഞുകൊണു്ടുള്ളതുമാണെന്ന സീബീയ്യൈയ്യുടെയപ്പീലാണിപ്പോളു് സുപ്രീംകോടതിയിലു്നടക്കുന്നതു്.
ലൈഫു്മിഷ൯കേസ്സിലു് വടക്കാംചേരിയിലു്മാത്രമല്ല സംസ്ഥാനംമുഴുവ൯ അവിശ്വസനീയമായയഴിമതിനടന്നു. വടക്കാംചേരിയിലു്മാത്രം വിദേശത്തുനിന്നും സഹായധനമായിക്കൊണു്ടുവന്ന ഇരുപതുകോടിരൂപയിലു് പതിമൂന്നുകോടിരൂപയും കേരളഭരണംനടത്തുന്നസംഘം അടിച്ചുകൊണു്ടുപോയി, സംസ്ഥാനഗവണു്മെ൯റ്റതിനുവേണു്ടി നേരത്തേയനുവദിച്ചകോടികളും അപ്രത്യക്ഷമായി. പിണറായിവിജയ൯ ലൈഫു്മിഷ൯ഭവനനി൪മ്മാണപദ്ധതിയുടെ ചെയ൪മാനാണു്. കോടതിയിപ്പോളു് കണു്ടെത്തിയിരിക്കുന്നതു് സകലമീറ്റിംഗുകളും ചെയ൪ചെയ്യുകയും സകലയന്തിമതീരുമാനങ്ങളുമെടുക്കുകയുംചെയു്ത ചെയ൪മാനറിയാതെ ചെയ൪മാ൯റ്റെകൂടെയിരിക്കുകയുംകിടക്കുകയും ചെയ൪മാ൯ വിദേശത്തുകൂടെക്കൊണു്ടുപോയിനടത്തുകയുംചെയു്ത ഉന്നതയുദ്യോഗസ്ഥ൯മാ൪ ചെയ൪മാ൯വിജയനറിയാതെ സംസ്ഥാനംമുഴുവ൯ സംസ്ഥാനത്തി൯റ്റെ പൈലറ്റുപ്രോജക്ടായ ലൈഫു്മിഷ൯പദ്ധതികളിലു്നിന്നു് ഈപ്പറഞ്ഞകോടിക്കണക്കിനുരൂപയുടെ പണംമുഴുവനടിച്ചുമാറ്റിക്കൊണു്ടിരുന്നുവെന്നാണു്.
ഇതിനൊക്കെയുള്ളസകലതീരുമാനവുമെടുത്തതും കരാറുകളൊപ്പിട്ടതും മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ ഔദ്യോഗികവസതിയിലു്വെച്ചും മുഖ്യമന്ത്രിവിജയ൯റ്റെ കാ൪മ്മികത്വത്തിലുമാണെന്നതൊന്നുംപക്ഷേ തെളിവുകളാണെങ്കിലും കോടതികളു്ക്കവസ്വീകാര്യമല്ലെന്നാണു്- എന്നുവെച്ചാലു് ക്ലിഫു്ഹൗസ്സിനകത്തവ നടന്നുകൊണു്ടിരിക്കുമ്പോളു്ത്തന്നെ പോലീസ്സുവലയംഭേദിച്ചു് ജനങ്ങളു്കയറിപ്പിടിക്കണമായിരുന്നുവെന്നാണു്! ചെയ൪മാനായിരുന്നുവെന്നതുതന്നെയല്ലേ ഏറ്റവുംവലിയതെളിവു്? പ്രതികളുംകോടതികളുംതമ്മിലുള്ള അവിശുദ്ധയമാലു്ഗമേഷ൯റ്റെ ഇതിലുംവലുതായതെളിവുകളുണു്ടോ? ചെയ൪മാ൯റ്റെയടിയിലുംമുകളിലുംതാഴെയും നാലുചുറ്റുമായുമഴിമതിനടക്കുമ്പോളു് അയാളെന്തുചെയ്യണമായിരുന്നുവെന്നാണു് കോടതികളുടെചോദ്യം!
ഇതൊരുപാറ്റേണാണു്- കോടതികളിലെയിപ്പോഴത്തെപ്പാറ്റേണു്, പിണറായിവിജയ൯റ്റെപുറകിലു് കേരളത്തിലു് അളവറ്റസ്വത്തുംകള്ളപ്പണവുമധികാരവുമുള്ള ലോകമുതലാളിമാരധികാരത്തിലെത്തിയതിനുശേഷമുള്ള പാറ്റേണു്. പിണറായിവിജയ൯ മന്ത്രിയായും മുഖ്യമന്ത്രിയായും അധികാരത്തിലെത്തുന്നതിനുമുമ്പു് സമാനവിഷയങ്ങളിലു്, കേസ്സുകളിലു്, കോടതികളുടെപെരുമാറ്റവും കോടതികളിലെ നടപടിക്രമവും ഇങ്ങനെയേയായിരുന്നില്ല- ഇപ്പോളു് കേരളത്തിലു് പ്രകടമായമാറ്റമുണു്ടു്. ഇ൯ഡൃയിലെനടപടിക്രമങ്ങളോ ഭരണഘടനയോ മാറിയിട്ടുമില്ല. അധികാരംകൊണു്ടു് സ്വയംദുഷിക്കുകയും മറ്റുള്ളവരെദുഷിപ്പിക്കുകയുംചെയ്യുന്ന ഒരുഭരണാധികാരി! സ്വ൪ണ്ണക്കടത്തിലും ഡോള൪ക്കടത്തിലും ലൈഫു്മിഷ൯പണമോഷണത്തിലും മുഖ്യമന്ത്രിവിജയ൯റ്റെ ഉറ്റയുന്നതയുദ്യോഗസ്ഥരെല്ലാമകത്താണു്. വിജില൯സ്സും ഇ൯റ്റല്ലിജ൯സ്സും പോലീസ്സും ക്രൈംബ്രാഞു്ചും വിജില൯സ്സുംകൈവശമുള്ള വിജയനറിയാതെ നാലുചുറ്റുമിരുന്നിവ൪ വ൪ഷങ്ങളായി കോടിക്കണക്കിനുരൂപയുടെയഴിമതികളും വിദേശത്തുപോയുള്ളനിരവധി നിയമവിരുദ്ധയിടപാടുകളും നടത്തിക്കൊണു്ടിരിക്കുകയായിരുന്നു, പക്ഷേ വിജയ൯നിരപരാധിയുംനിഷു്ക്കളങ്കനുമാണു് എന്നു്, നമ്മളെ വിശ്വസിപ്പിക്കാ൯ശ്രമിക്കുകയാണു് കോടതികളു് അസ്സ്വാഭാവികവിധികളിലൂടെ. ഇതു് ജനങ്ങളെസ്സംബന്ധിച്ചിടത്തോളം കോടതികളോ കോടാലികളോ?
ലാവലി൯കേസ്സിലായാലും ലൈഫു്മിഷ൯കേസ്സിലായാലും സ്വ൪ണ്ണ-ഡോള൪ക്കള്ളക്കടത്തുകേസ്സുകളിലായാലും അപാരസമ്പത്തുള്ള വിദേശകോ൪പ്പറേറ്റുകളും വ്യവസായബിസിനസ്സുക്യാപ്പിറ്റലിസ്സു്റ്റുകളും ഉളു്പ്പെട്ടതുകൊണു്ടാണു് അവരുടെപേരുകളും അവരുടെസു്റ്റൂജി൯റ്റെപേരുംപുറത്തുവന്നു് രേഖകളാവാതിരിക്കാനായി അവരുടെയഭീഷ്ടപ്പ്രകാരം നിയമത്തിനുമുന്നിലു് എല്ലാവരും സമ൯മാരാണെന്നുള്ള നിയമംമറികടന്നുകൊണു്ടു് വ൪ഷങ്ങളുടെയിടവേളയിലു് കോടതികളിലു്നിന്നുമീ ഒരേപോലെയുള്ളവിധികളുണു്ടായതെന്നുള്ളതു് ജനങ്ങളു്ക്കുനലു്കുന്നതൊരു മൗനസന്ദേശമാണു്. പിണറായിവിജയനെന്നയപ്പ്രസക്തവ്യക്തി ഈവ്യവസ്ഥാബാഹ്യനടപടിക്രമങ്ങളിലൊരു ഘടകമേയല്ല.
Written and first published on: 13 April 2023

No comments:
Post a Comment