Tuesday 25 April 2023

1281. ജനങ്ങളു്വോട്ടുചെയ്യാതെ തെരഞ്ഞെടുപ്പുജയിച്ചു് ഗവണു്മെ൯റ്റുണു്ടാക്കേണു്ടിവന്നതി൯റ്റെ പകകൊണു്ടാണു് ബീജേപ്പീ-മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുകളു് ജനങ്ങളെക്ക്രൂരമായി നിരന്തരംവേട്ടയാടുന്നതു്

1281

ജനങ്ങളു്വോട്ടുചെയ്യാതെ തെരഞ്ഞെടുപ്പുജയിച്ചു് ഗവണു്മെ൯റ്റുണു്ടാക്കേണു്ടിവന്നതി൯റ്റെ പകകൊണു്ടാണു് ബീജേപ്പീ-മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുകളു് ജനങ്ങളെക്ക്രൂരമായി നിരന്തരംവേട്ടയാടുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.


ഒരുതെരഞ്ഞെടുപ്പുവരുമ്പോളു് ഒരുരാഷ്ട്രീയപ്പാ൪ട്ടിക്കു് അല്ലെങ്കിലൊരുമുന്നണിക്കു് ജനങ്ങളു്വോട്ടുചെയ്യുന്നു, നല്ലഭൂരിപക്ഷംനലു്കി വിജയിപ്പിക്കുന്നു, ഇത്രയുംജനങ്ങളുടെപിന്തുണയുണു്ടെന്ന ആത്മവിശ്വാസത്തോടെ അവരാജനങ്ങളെയൊരിക്കലും വഞു്ചിക്കാത്തരീതിയിലു് ഭരണംനടത്തുന്നു. പക്ഷേ ജനങ്ങളു്വോട്ടുചെയു്തില്ലെന്നു് പൂ൪ണ്ണമായറിവുള്ള ഒരുരാഷ്ട്രീയപ്പാ൪ട്ടിയോ മുന്നണിയോ ആണെങ്കിലു് എന്തുചെയ്യും? മറ്റൊരുവഴിയുമില്ലാത്തതുകൊണു്ടു് അവ൪ അടുത്തതെരഞ്ഞെടുപ്പിലു് ജനങ്ങളു്ക്കുതങ്ങളിലുള്ളവിശ്വാസം തിരിച്ചുപിടിക്കത്തക്കരീതിയിലു് പ്രതിപക്ഷത്തിരുന്നുകൊണു്ടു് കടുത്തപ്രവ൪ത്തനംനടത്തും. ഇതു് ഏകദേശം 2016വരെ ഇ൯ഡൃയിലിങ്ങനെയായിരുന്നു, ഇ൯ഡൃ൯ജനാധിപത്യത്തി൯റ്റെ ഒരു രീതിയായിരുന്നു. 2016ലിതുമാറി. പുതിയയൊരുവഴിയിലേക്കു് ഇ൯ഡൃ൯ജനാധിപത്യത്തെ പല൪ചേ൪ന്നു് ഒഴുക്കിവിടാനാരംഭിച്ചു, അതോടെയതു് ഇ൯ഡൃ൯ജനാധിപത്യമല്ലാതായിമാറി.

ഈമാറ്റത്തിനുകാരണം ജനാധിപത്യത്തിലു്വിശ്വാസമെന്നല്ല താലു്പ്പര്യമെന്നല്ല അതിനോടുസഹിഷു്ണുതപോലുമില്ലാത്തതെന്നല്ല തികച്ചുംജനാധിപത്യത്തിനെതിരായ മതാധിപത്യവും ഫാസ്സിസവും അന്തിമലക്ഷൃമായിക്കൊണു്ടുനടക്കുകയുംചെയ്യുന്ന ആറെസ്സെസ്സു്, ബീജേപ്പീ, റിലയ൯സ്സദാനിയെന്നീ സ്വദേശിഹിന്ദുക്കോ൪പ്പറേറ്റുകളു് തങ്ങളുടെലക്ഷൃംനിറവേറ്റുന്നതിനുള്ളസമയമായെന്ന കണക്കുകൂട്ടലിലു് മറയില്ലാതെയോജിക്കുകയും മതാധിപത്യതി൯റ്റെയും കോ൪പ്പറേറ്റിസത്തി൯റ്റെയും ഫാസ്സിസത്തി൯റ്റെയും തനതുശൈലിയിലു് തെരഞ്ഞെടുപ്പുകമ്മീഷനുകളു്, സുപ്രീംകോടതികളു്, നിയമനി൪മ്മാണജനപ്പ്രതിനിധിസഭകളു്, രാജ്യത്തെബൃൂറോക്ക്രസിയെന്നിവയെക്കൂടി ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും അനുനയിപ്പിച്ചും സ്വാധീനിച്ചും സമ്മാനങ്ങളിലൂടെയും പദവികളിലൂടെയുമാക൪ഷിച്ചും വരുതിയിലു്നി൪ത്തിക്കൊണു്ടുള്ള തെരഞ്ഞെടുപ്പട്ടിമറിപ്പ്രക്രിയകളാരംഭിച്ചു് ഒടുവിലതുസ്ഥിരപ്പെടുത്തിയതാണു്. ജനങ്ങളൊരിടത്തുമൊരിക്കലും ആവശ്യപ്പെടാതെതന്നെ ഈ രാഷ്ട്രീയക്കോ൪പ്പറേറ്റമാലു്ഗമത്തിനുപ്രയോജനപ്പെടുമാറു് ഇലക്ഷ൯കമ്മീഷനും കേന്ദ്രസ൪ക്കാരുംകൂടിയോജിച്ചു് ഏകപക്ഷീയമായി ബാലറ്റുപേപ്പറവസാനിപ്പിക്കുകയും അവ൪ക്കുപയോഗമുള്ള ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളേ൪പ്പെടുത്തുകയും സുപ്രീംകോടതിയതുശരിവെയു്ക്കുകയുചെയു്തതോടെ ഇ൯ഡൃയിലു് കോ൪പ്പറേറ്റുതെരഞ്ഞെടുപ്പട്ടിമറികളുടെ യുഗമാരംഭിച്ചുവെന്നുപറയാം. വാസു്തവത്തിലു് ഇലക്ഷ൯കമ്മീഷനും ബീജേപ്പീയുംമാത്രമാണു് ബാലറ്റുപേപ്പ൪പോണമെന്നും വാട്ടിംഗു്യന്ത്രംവരണമെന്നും ആവശ്യപ്പെട്ടിട്ടുള്ളതെന്നതുതന്നെ ഗ൪ഹണീയമാണു്. ആനീക്കംതന്നെയായിരുന്നു ഏറ്റവുംകോണു്ക്രീറ്റായ അവരുടെയടിസ്ഥാനനീക്കവും. അതിനുശേഷമിങ്ങോട്ടു് നിലവിലുള്ള ശാസു്ത്രസാങ്കേതികവിദ്യകളുപയോഗിച്ചു് ജനങ്ങളു്വോട്ടുചെയു്തില്ലെങ്കിലും തെരഞ്ഞെടുപ്പുജയിക്കാമെന്നും ഗവണു്മെ൯റ്റുണു്ടാക്കാമെന്നുമുള്ളതു് സ്ഥിരപ്പെട്ടു.

അങ്ങനെയുണു്ടായരണു്ടുഗവണു്മെ൯റ്റുകളാണു് കേന്ദ്രത്തിലു് 2019ലെ നരേന്ദ്രമോദിയുടെ ബീജേപ്പീഗവണു്മെ൯റ്റും സംസ്ഥാനത്തെ കേരളത്തിലെ 2021ലെ പിണറായിവിജയ൯മുഖ്യമന്ത്രിയായുള്ള മാ൪കു്സ്സിസ്സു്റ്റുകൂട്ടുമുന്നണിഗവണു്മെ൯റ്റും. യുക്തികൊണു്ടുനോക്കുകയാണെങ്കിലു് അതിനുതൊട്ടുമുമ്പു് ഭരണത്തിലിരുന്നപ്പോഴുള്ള കനത്തയഴിമതിയാരോപണങ്ങളും അതിക്ക്രൂരമായ ജനവിരുദ്ധനടപടികളുംകാരണം ഒരിക്കലുംജനങ്ങളു്വോട്ടുചെയു്തു് ഈരണു്ടുഗവണു്മെ൯റ്റുകളും ഉണു്ടായിവരുമായിരുന്നില്ല. ശക്തികൊണു്ടുനോക്കുമ്പോളു് ഒരുതെരഞ്ഞെടുപ്പുപ്രക്രിയനടത്താനും ഒരുഗവണു്മെ൯റ്റിനെവാഴിയു്ക്കാനുമുള്ള രാജൃത്തെസ്സകലഭരണഘടനാസ്ഥാപനങ്ങളും റിപ്പബ്ലിക്കിനെയും മതേതരത്വത്തെയും ജനാധിപത്യത്തേയുമട്ടിമറിച്ചു് അവരുടെ കോ൪പ്പറേറ്റമാലു്ഗമത്തിലു്ത്തന്നെയുണു്ടായിരുന്നതുകൊണു്ടു് ജനങ്ങളു്വോട്ടുചെയ്യാതെതന്നെ അതുസാധ്യമായിരുന്നുതാനും- അതായതു് ജനങ്ങളാ൪ക്കുവോട്ടുചെയു്താലും അവ൪ക്കു് ഗവണു്മെ൯റ്റുണു്ടാക്കാ൯കഴിയുമായിരുന്നു. വോട്ടു് പെട്ടിയിലു്വീണശേഷമട്ടിമറിയെന്ന പഴയകാലസങ്കലു്പ്പങ്ങളെല്ലാമട്ടിമറിച്ചു് പ്രീ-പോളിംഗു് മാനിപ്പുലേഷനെന്ന പുതിയസമ്പ്രദായമാണവ൪ ഇ൯ഡൃ൯തെരഞ്ഞെടുപ്പുപ്രക്രിയയിലേ൪പ്പെടുത്തിയതു്. ബാലറ്റുപേപ്പ൪വേണമെന്ന ജനങ്ങളുടെയെതി൪പ്പിനെത്തള്ളിക്കളഞ്ഞു് ഏകാധിപത്യത്തിനും മതാധിപത്യത്തിനുംസഹജമായ മ൪ക്കടമുഷ്ടിയോടെ തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെമു൯കൈയ്യോടെ അതിപ്പോഴുംതുടരുന്നു, ജനങ്ങളാ൪ക്കുവോട്ടുചെയു്താലും അവ൪തന്നെയിപ്പോഴുമധികാരത്തിലിരിക്കുന്നു.

ഇവരെയെല്ലാമി൯സ്സു്റ്റാളുചെയ്യുന്നതിനുള്ള ഭരണഘടനാവിരുദ്ധനടപടിക്രമങ്ങളു് നടപ്പാക്കിക്കൊണു്ടു് തിയോക്കോ൪പ്പറേറ്റുവേലിയേറ്റത്തിലു്പ്പെട്ടൊഴുകി തെരഞ്ഞെടുപ്പുകമ്മീഷനുകളുംജുഡീഷ്യറിയുമെല്ലാം ഹിന്ദുഫാസ്സിസ്സു്റ്റുഭരണമെന്നയേകലക്ഷൃത്തിലേക്കു് മുന്നോട്ടുപോകുന്നു. അവരുടെയേകഭയം ബാലറ്റുപേപ്പ൪തിരിച്ചുകൊണു്ടുവരണമെന്ന ജനങ്ങളുടെമുറവിളിവിജയിച്ചു് മെഷീനുകളു്പോയി തങ്ങളുടെ പുതിയയജമാന൯മാരായബീജേപ്പീയും കോ൪പ്പറേറ്റുകളുമെല്ലാമധികാരത്തിലു്നിന്നുപോയി തങ്ങളുമകത്താവുമോയെന്നതാണു്.

പത്തുരണു്ടായിരംവ൪ഷങ്ങളു്ക്കുമുമ്പു് ഏത൯സ്സിലു്നിന്നു് വിജ്ഞാനവിരുദ്ധശത്രുക്കളെബു്ഭയന്നോടിയ പ്ലേറ്റോയെയും ജെറുസ്സലേമിലു്നിന്നു് രാഷ്ട്രീയശത്രുക്കളെയും ഭരണാധികാരിക്കൊലപാതകികളെയും ഭയന്നോടിയ ക്രിസ്സു്തുവിനെയും മതവുംജാതിയുംദേശവുമൊന്നുംനോക്കാതെ രണു്ടുകൈയ്യുംനീട്ടിസ്സ്വീകരിച്ചു് അഭയംനലു്കിയരാഷ്ട്രമാണുഭാരതം. ഇവരുടെരണു്ടുപേരുടെയുംകൈയ്യിലു് ഇ൯ഡൃയിലു്വരുമ്പോളു് തലയു്ക്കകത്തെവിജ്ഞാനമല്ലാതെ കാലു്ക്കാശ്ശുപോലുമുണു്ടായിരുന്നില്ല. എന്നിട്ടും ഭാരതമവരെപ്പാ൪പ്പിച്ചുസംരക്ഷണംനലു്കിപ്പഠിപ്പിച്ചു് യുദ്ധംതുടരാ൯ കാലമായപ്പോളു് സ്വന്തംജ൯മനാടുകളിലേയു്ക്കയച്ചു. വിജ്ഞാനംമാത്രംതേടിയെത്തിയ വിവിധരാജ്യവിദ്യാ൪ത്ഥികളെ ആയിരക്കണക്കിനാനകളും പതിനായിരക്കണക്കിനുകുതിരകളുമൊക്കെ രാഷ്ട്രത്തി൯റ്റെചെലവിലു് അദ്ധ്യാപക൪ക്കുസഞു്ചരിക്കാ൯നലു്കിയിരുന്ന നാളന്ദയിലും തക്ഷശിലയിലും ചെല്ലുംചെലവുംകൊടുത്തുപഠിപ്പിച്ചു് ലോകംപിടിക്കാ൯ തിരിച്ചു് അങ്ങോട്ടുപറഞ്ഞയച്ചു. ആരുടെയും ജാതിയോ മതമോ സാമ്പത്തികസ്ഥിതിയോ പൗരത്വമോ നോക്കിയില്ല. അതിനുശേഷംകാലങ്ങളിലൂടെ ചൈനയെബു്ഭയന്നോടിയ ദലായു്ലാമയുംസംഘവുമടക്കം എത്രയായിരമഭയാ൪ത്ഥികളു്!

ഈപ്പുരാതനഭാരതംപുനഃസൃഷ്ടിക്കുമെന്നുപറഞ്ഞാണു് റിലയ൯സ്സുംബീജേപ്പീയുമദാനിയുംകൂടി തെരഞ്ഞെടുപ്പിലൂടെയട്ടിമറിനടത്തി പുതിയഹിന്ദുക്കോ൪പ്പറേറ്റു് ഭാരതഗവണു്മെ൯റ്റുസൃഷ്ടിച്ചതു്. എന്നിട്ടാദ്യംചെയു്തപണി ഇ൯ഡൃയിലഭയംതേടിസ്സ്വസ്ഥരായിക്കഴിയുന്ന ലക്ഷക്കണക്കിനാളുകളെപ്പുറത്താക്കാ൯ ദേശീയപൗരത്വരജിസ്സു്റ്റ൪കൊണു്ടുവരുമെന്നു് ഭീഷണിപ്പെടുത്തിയതതേപടിചെയ്യുകയാണു്. പ്രിയപ്പെട്ടജനനിയി൯ഡൃയിലു്നിന്നു് പുറത്താക്കപ്പെടുമെന്നഭയത്തിലു്ക്കഴിയുകയാണു് ലക്ഷക്കണക്കിനാളുകളിന്നി൯ഡൃയിലു്. ഇവരടക്കമാരും വോട്ടുചെയ്യാതെ ഗവണു്മെ൯റ്റുണു്ടാക്കേണു്ടിവന്നതി൯റ്റെപക! ജനങ്ങളോടുള്ളയതേപകയാണു് നരേന്ദ്രമോദിയുടെ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെ നോട്ടുനിരോധനത്തിലുംകണു്ടതു്. അന്നന്നുള്ളതുച്ഛസമ്പാദ്യങ്ങളു് കലത്തിലുമടുക്കളയിലുറിയിലും പൊതിഞ്ഞുകെട്ടിസ്സൂക്ഷിച്ചിരുന്നവ൪ ഈനിരോധനമൊന്നുമറിയാതെ പാപ്പരായിജ്ജീവിതംതക൪ന്നു. ഹിന്ദുപേരിലുംജാതിയുടെവാലിലുംമാത്രമുള്ള, മനസ്സിലില്ലാത്തവരുടെകൈയ്യിലു് ഭരണമെത്തിയപ്പോളു്, ഒടുവിലി൯ഡൃയിങ്ങനെയായി!

ഇതുപോലെയെത്രയോക്രൂരനടപടികളു് ജനങ്ങളു്വോട്ടുചെയ്യാതെയുണു്ടായി ജനങ്ങളോടുപകകയറിയ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിലു്നിന്നുമുണു്ടായി! കൃത്യമിതേപോലുള്ളയനുഭവങ്ങളു്തന്നെയാണു് അതേരീതിയിലു്ജന്നലിലൂടെയുണു്ടായി ജനങ്ങളോടുപകകയറിയ കേരളത്തിലെ പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിലു്നിന്നുമുണു്ടായതു്. കേരളത്തിലെമത്സ്യത്തൊഴിലാളികളുടെ കടലെല്ലാമയാളെഴുതിവിറ്റു് മക്കളോടൊപ്പംചേ൪ന്നു് അമേരിക്കയിലു്നിന്നുപണംവാങ്ങി. ജനങ്ങളുടെവീടുകളു്ക്കകത്തെല്ലാം ഇ൯ഡൃ൯റെയിലയാളുടെപാ൪ട്ടിയുടെ മയക്കുമരുന്നുകച്ചവടത്തിനുപോരാത്തതുകൊണു്ടു് കേരളാറെയിലുണു്ടാക്കുന്നുവെന്നുപറഞ്ഞു് അടുക്കളയിലുംകക്കൂസ്സിലുംവരെ മഞ്ഞക്കല്ലുകളു്ക്കൊണു്ടിട്ടു് പശ്ചിമബംഗാളിലെപ്പോലെ അവരുടെപതിനായിരക്കണക്കിനേക്ക൪ഭൂമിപിടിച്ചെടുത്തു് അയാളുടെകുടുംബാംഗങ്ങളിലൂടെ വിദേശഭൂമിക്കച്ചവടമുതലാളിമാ൪ക്കുവിലു്ക്കാ൯നോക്കി. ഭൂമിക്കരവും വസ്സു്തുക്കരവും വീട്ടുകരവും വൈദ്യുതക്കരവും ജലക്കരവും അയാളു്ക്കുപെണു്ടാട്ടിയോടുംമക്കളോടും ഉദ്യോഗസ്ഥപ്പടയോടുമൊപ്പം വിദേശത്തുപോയിദ്ധൂ൪ത്തടിക്കാ൯ പലമടങ്ങുകൂട്ടി. ഈക്കുടുംബയഴിമതിഭരണത്തി൯റ്റെവാലിലു്ത്തൂങ്ങി മൂകമൂങ്ങകളെപ്പോലെകിടന്നാടുകയാണു് കേരളത്തിലെലക്ഷക്കണക്കിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പുംഗവ൯മാ൪.

Written on 21 April 2023 and first published on: 25 April 2023










 

 

No comments:

Post a Comment