കീ൪ത്തിസ്വയംകൊണു്ടുപോയിക്കളഞ്ഞവനു് എന്തപകീ൪ത്തി, അവനെയെന്തപകീ൪ത്തിപ്പെടുത്താ൯?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Time Stopper. Graphics: Adobe SP.
അഴിമതിവിരുദ്ധപ്പ്രവ൪ത്തനംനടത്തിക്കൊള്ളാമെന്നും അഴിമതിക്കാരെപ്പിടികൂടിശ്ശിക്ഷിച്ചുകൊള്ളാമെന്നും പ്രതിജ്ഞയെടുത്തിട്ടു് അതിനുള്ളയൊരുകസേരയിലു്ക്കയറിയിരുന്നിട്ടു് അഴിമതിക്കാരോടൊപ്പംകെട്ടിമറിയുമ്പോളു് ജനങ്ങളു്ക്കുനേരിട്ടുപിടികൂടി ശിക്ഷിക്കാ൯കഴിഞ്ഞില്ലെങ്കിലും അവ൪തെറിവിളിക്കും. അതി൯ഡൃയിലു്പ്പതിവാണു്, പ്രത്യേകിച്ചുംകേരളത്തിലു്. അഴിമതിക്കാരോടൊപ്പംകെട്ടിമറിഞ്ഞു് ഉള്ളകീ൪ത്തികളഞ്ഞിട്ടു് ജനങ്ങളു് തെറിവിളിയിലൂടെയപകീ൪ത്തിപ്പെടുത്തുന്നുവെന്നു് പരാതിപറഞ്ഞിട്ടെന്തുകാര്യം, അതിനെന്തുപ്രസക്തി? കീ൪ത്തിസ്വയംകൊണു്ടുപോയിക്കളഞ്ഞവനു് എന്തപകീ൪ത്തി, അവനെയെന്തപകീ൪ത്തിപ്പെടുത്താ൯, ആരപകീ൪ത്തിപ്പെടുത്താ൯?
കേരളത്തിലെ രണു്ടു് ലോകായുക്ത(ജഡു്ജി)കളാണു്- ലോകായുക്തയല്ല- തങ്ങളു്ക്കപകീ൪ത്തിയുണു്ടായെന്നുംപറഞ്ഞു് ഇ൯ഡൃ൯ജുഡീഷ്യറിയുടെചരിത്രത്തിലാദ്യമായി അവിടെക്കേസ്സുനടത്തുന്ന ഒരുപരാതിക്കാരനെതിരെ 2023 ഏപ്രിലു് 17നു് സുദീ൪ഘമായ ഒരു പത്രപ്പ്രസ്സു്താവനയെഴുതിപ്പ്രസിദ്ധീകരിച്ചും മാധ്യമങ്ങളോടതച്ചടിക്കാനാവശൃപ്പെട്ടും ഒരഴിമതിക്കാരനെപ്പുണ൪ന്നുറങ്ങിയതിലുള്ള ജനകോപത്തിലു്നിന്നും രക്ഷപ്പെടാ൯ശ്രമിച്ചതു്. ഈപ്പ്രസ്സു്താവനപോലും ആപ്പ്രതിയുടെപാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോ ഇവരുടെയിപ്പോഴത്തെഗുണഭോക്താവായ പിണറായിവിജയനെന്നയാമുഖ്യമന്ത്രിയുടെസംഘമോ എഴുതിക്കൊടുത്തതാണു്, കാരണം ഇതിലെ മുഖ്യലോകായുക്ത എവിടെയെല്ലാം ജഡു്ജിയായിരുന്നിട്ടുണു്ടോ അവിടെയെല്ലാം എത്രകേസ്സുകളു്കേട്ടാലും വിധിന്യായമെഴുതാ൯ അശക്തനാണെന്നൊടുവിലു് കുപ്പ്രസിദ്ധിനേടിയയാളാണു്. ഇ൯ഡൃ൯നിയമചരിത്രത്തിലേറ്റവുംകുറവു് വിധിന്യായമെഴുതിയിട്ടുള്ളതും ഇയാളാണെന്നുകേളു്ക്കുന്നു.
ഈപ്പ്രസ്സു്താവനവായിച്ചതോടെ ജനങ്ങളു്ക്കൊരുകാര്യംബോധ്യമായി- ഇനിയയാളെയാരും ജഡു്ജിയായി ബഹുമാനിക്കേണു്ടതില്ല, അ൪ഹതപ്പെട്ടസ്ഥാനംതന്നെകൊടുക്കാം. ത൯റ്റെമുന്നിലു്വിചാരണയിലുള്ള ഒരു കേസ്സിലെപ്പ്രതിയുടെവിരുന്നിലു് ചട്ടിയടിക്കാ൯പോയതിനെ ന്യായീകരിച്ചുകൊണു്ടാണതിലെ ഭൂരിഭാഗംപാരഗ്രാഫുകളും. അങ്ങനെയൊരുജഡു്ജി പ്രതിയുടെപാ൪ട്ടിക്കുപോകാ൯പാടില്ലെന്ന നിബന്ധനയു്ക്കു് അതിലയാളു്പറയുന്നമറുപടി അതു് ജഡു്ജിമാ൪ക്കുള്ളനിബന്ധനയാണു്, താ൯ജഡു്ജിയല്ല വിരമിച്ചതാണു്, അതുതനിക്കുബാധകമല്ലെന്നാണു്. ജഡു്ജിയെയപകീ൪ത്തിപ്പെടുത്തിയെന്നുള്ള കേസ്സുംവാദവുമൊക്കെ ഈ ഔദ്യോഗിക നിയമവിരുദ്ധപ്പ്രസ്സു്താവനയിറങ്ങിയതിലു്പ്പിന്നെ ഇനിയെങ്ങനെനിലനിലു്ക്കും? വ്യക്തിയെന്നനിലയിലപകീ൪ത്തിപ്പെടുത്തിയെങ്കിലു് അതിനു് ലോകായുക്തയുടെപേരിലു് ഡിഫ൯ഡുചെയു്തു് പ്രസു്താവനയിറക്കിയതു് കുറ്റകൃത്യമല്ലേ? മനസ്സിലായല്ലോ, ഈ അബദ്ധപ്പഞു്ചാംഗമെന്തുകൊണു്ടാണു് കേസ്സിരുന്നുകേളു്ക്കുമെങ്കിലും വിധിന്യായമെഴുതാ൯പോകാത്തതെന്നു്!
Written on 11 April 2023 and first published on: 17 April 2023
No comments:
Post a Comment