Monday 24 April 2023

1280. കേരളത്തിലെ ഒഴിവുകിഴവ൯മുഖ്യമന്ത്രിയു്ക്കു് പുതിയ ട്രാഫിക്കു്ക്ക്യാമറകളിലു്നിന്നും ഒഴിവുകിഴിവുകൊടുത്തോടേ.....?

1280

കേരളത്തിലെ ഒഴിവുകിഴവ൯മുഖ്യമന്ത്രിയു്ക്കു് പുതിയ ട്രാഫിക്കു്ക്ക്യാമറകളിലു്നിന്നും ഒഴിവുകിഴിവുകൊടുത്തോടേ.....?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kittiphat. Graphics: Adobe SP.


2021ലെ കേരളത്തിലെ നിയമസഭാത്തെരഞ്ഞെടുപ്പിലു് രണു്ടുപ്രാവശൃം നിയമസഭാട്ടേംപൂ൪ത്തിയാക്കിയവരെയും അതോടൊപ്പം ഏഴുപതുവയസ്സുകഴിഞ്ഞവരെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പുതിയപാ൪ട്ടിനിയമമനുസരിച്ചു് തെരഞ്ഞെടുപ്പിലു്മത്സരിക്കാ൯ അ൪ഹതയില്ലെന്നുപറഞ്ഞുമാറ്റിനി൪ത്തി. കേരളത്തിലെയൊരുപാ൪ട്ടിനേതാവു് പാ൪ലമെ൯റ്ററിലഹരിയുമധികാരക്കൊതിയുംകയറി ദയവുചെയു്തുതന്നെമാത്രം ആപ്പാ൪ട്ടിനിയമത്തിലു്നിന്നൊഴിവാക്കണമെന്നും ഇല്ലെങ്കിലു്ത്താ൯ചത്തുപോവുമെന്നും ദയനീയമായിയാചിച്ചുവിലപിച്ചു് ആ൪ക്കുംഹൃദയസ്സു്തംഭനമുണു്ടാക്കുന്ന കരളലിയിക്കുന്നയാക്കണ്ണീരുകണു്ടു് ഇ൯ഡൃയിലാദ്യമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മനമുലഞ്ഞു് നിയമത്തിലു്നിന്നൊഴിവാക്കി. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോമെമ്പറാണു്, പാ൪ട്ടിസെ൯ട്രലു്ക്കമ്മിറ്റിമെമ്പറാണു്, പാ൪ട്ടിമു൯സംസ്ഥാനസെക്രട്ടറിയാണു്, എന്നിട്ടും പാ൪ട്ടിനിയമംനടപ്പിലാക്കാ൯ തന്നെനി൪ബ്ബന്ധിക്കരുതെന്നുകരഞ്ഞുപറഞ്ഞുയാചിച്ചു് ഒഴിവുകിഴിവുതേടി, നേടി. ഒഴിവുകിഴവനങ്ങനെയെമ്മെല്ലേമാത്രമല്ല നിയമസഭാനേതാവും മുഖ്യമന്ത്രിയുമായി. പോളിറ്റു്ബ്യൂറോമെമ്പ൪മാരും പാ൪ട്ടിസെ൯ട്രലു്ക്കമ്മിറ്റിമെമ്പ൪മാരും പാ൪ട്ടിമു൯സംസ്ഥാനസെക്രട്ടറിമാരുമല്ലാതെ ആരാണിനിപ്പാ൪ട്ടിയിലു് പാ൪ട്ടിനിയമംനടപ്പാക്കാനുള്ളതെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോയോ പാ൪ട്ടിസെ൯ട്രലു്ക്കമ്മിറ്റിയോ പാ൪ട്ടിസംസ്ഥാനസെക്രട്ടറിമാരോ പിന്നീടതിനുശേഷമാരും പറയാ൯ധൈര്യപ്പെട്ടിട്ടില്ല.

ആയൊഴിവുകിഴവ൯പോയൊരു അഴിമതിയുടെയാളു്രൂപമായിമാറി. അഴിമതിനടത്തിയാലുട൯പുറത്താക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അതിനൊഴിവുകിഴിവുനലു്കി. ആപ്പാ൪ട്ടിമെമ്പറിപ്പോഴുമഴിമതിതുടരുന്നു. ഇപ്പോളതു് വഴിക്ക്യാമറക്കണ്ണുകളിലേക്കുകൂടിപ്പക൪ന്നു. രണു്ടുലക്ഷംരൂപയുടെകൃത്രിമബുദ്ധിക്ക്യാമറകളു് അതവിടെയിരുന്നു് മുപ്പത്തിരണു്ടുലക്ഷംരൂപയു്ക്കാണുവാങ്ങിക്കുന്നതു്- ഇരുന്നൂറ്റെഴുപതോമറ്റോകോടിരൂപച്ചെലവിലു്, എണ്ണൂറെണ്ണമോമറ്റോ. ഒഴിവുകിഴവന്നതിവേഗതയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, കേരളഗതാഗതവകുപ്പു്, കേരളാപ്പോലീസ്സു്, മൊബൈലു്ക്കോ൪ട്ടുകളെന്നിവകളു് ഒഴിവുകിഴിവുനലു്കിയിട്ടുണു്ടു്. എഴുപതോയെണു്പതോവരുന്ന വാഹനക്കൂട്ടത്തി൯റ്റെയുമാളു്ക്കൂട്ടത്തി൯റ്റെയുംപാച്ചിലു് ട്രാഫിക്കു്ക്ക്യാമറകളിലു്പ്പതിയാത്തതുകൊണു്ടല്ല, അങ്ങോട്ടുനോക്കരുതെന്നുക്യാമറകളു്ക്കു് ആജ്ഞനലു്കിയിട്ടുണു്ടു്. ഇപ്പോളീപ്പുതിയയഴിമതിക്ക്യാമറകളു് സകലവാഹനങ്ങളിലേക്കും പെണ്ണുങ്ങളെയും യുവതികളെയുമൊളിഞ്ഞുനോക്കുകയാണു്, പടമെടുക്കുകയാണു്, കിട്ടുന്നവയൊഴിവുകിഴവ൯ ജനങ്ങളുടെയാരോഗ്യഡേറ്റയടിച്ചുകൊണു്ടുപോയി അമേരിക്കയിലു്വിറ്റതുപോലെ അന്താരാഷ്ട്രമാ൪ക്കറ്റിലു്വിലു്ക്കുകയാണു്. ഇരുന്നൂറ്റമ്പതുകോടിസ്വന്തംപോക്കറ്റിലും വ൪ഷമയ്യായിരംകോടിരൂപ ജനങ്ങളെപ്പിഴിഞ്ഞുവിദേശത്തുപായാ൯ ട്രഷറിയിലുംവീഴുന്നയീ കൃത്രിമബുദ്ധിയുടെപുതിയക്യാമറക്കണ്ണുകളിലു്നിന്നും ഒഴിവുകിഴവനു് അതിവേഗതയിലു് ഒഴിവുകിഴിവുകൊടുത്തോടേ.....?

Written on 21 April 2023 and first published on: 24 April 2023






 

 

 

No comments:

Post a Comment