Friday, 11 November 2022

1150. കലാശാലകളെക്കുരുതിക്കളങ്ങളാക്കി കുട്ടികളെബു്ഭയപ്പെടുത്തി കേരളത്തിനുപുറത്തോട്ടും വിദേശരാജ്യങ്ങളിലോട്ടും വിദ്യാ൪ത്ഥികളെയൊഴുക്കിപ്പണമുണു്ടാക്കുന്ന സമ്പന്നക്കറക്കുകമ്പനിയാണു് എസ്സെഫൈ

1150

കലാശാലകളെക്കുരുതിക്കളങ്ങളാക്കി കുട്ടികളെബു്ഭയപ്പെടുത്തി കേരളത്തിനുപുറത്തോട്ടും വിദേശരാജ്യങ്ങളിലോട്ടും വിദ്യാ൪ത്ഥികളെയൊഴുക്കിപ്പണമുണു്ടാക്കുന്ന സമ്പന്നക്കറക്കുകമ്പനിയാണു് എസ്സെഫൈ

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Shany Kasysyaf. Graphics: Adobe SP.

കേരളത്തിലു്നിന്നു് അന്യസംസ്ഥാനങ്ങളിലേക്കും അന്യരാജ്യങ്ങളിലേക്കുമുള്ള വിദ്യാ൪ത്ഥിയൊഴുക്കുനിയന്ത്രിക്കുന്നതു് എസ്സു്. എഫു്. ഐ.യാണു്. അതിനാണവ൪ കേരളത്തിലെക്കലാശാലകളെ കലാപശാലകളും കുരുതിക്കളങ്ങളുമാക്കി കുട്ടികളെബു്ഭയപ്പെടുത്തിയോടിക്കുന്നതു്. ഈയന്യകലാശാലകളിലേക്കുള്ള സംസ്ഥാനത്തിനകത്തുംപുറത്തുമുള്ള റിക്രൂട്ടിംഗു് സെ൯റ്ററുകളെല്ലാം ഇവരുടെയാളുകളുടെയാണു്. അവിടെനിന്നുമിവ൪ക്കും ഇവരുടെയേമ്മാ൯മാരായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനനേതാക്കളു്ക്കും സംസ്ഥാനഭരണനിയന്ത്രണസംഘത്തിനും ഉയ൪ന്ന സ്ഥിരമായവരുമാനമൊഴുകിയെത്തിക്കൊണു്ടിരിക്കുന്നു.

സംസ്ഥാനഭരണമില്ലെങ്കിലു്പ്പോലും ഈവരുമാനമവ൪ക്കുറപ്പാണു്, കാരണം വിദ്യാ൪ത്ഥിസംഘടനകളും അദ്ധ്യാപകസംഘടനകളും നോണു്-ടീച്ചിംഗു്സു്റ്റാഫു് സംഘടനകളും കോളേജുമാനേജുമെ൯റ്റുസംഘടനകളുമെല്ലാം അവരുടെകൈയ്യിലാണു്. തുട൪ച്ചയായിസ്സമരമുണു്ടാക്കി, അതി൯റ്റിടയു്ക്കക്രമവും കൊലപാതകവുംവരെയുണു്ടാക്കി, കോളേജുപഠനമവ൪മുടക്കും, പഠിക്കണമെന്നുള്ളവരെ സംസ്ഥാനത്തിനുപുറത്തേയു്ക്കോടിയു്ക്കും. അവരുടെഗവണു്മെ൯റ്റു് പുതിയസ൪ക്കാ൪ക്കോളേജുകളു് തുടങ്ങുകയുമില്ല, ഉള്ളപ്രൈവറ്റുകോളേജുകളിലവരിങ്ങനെ പഠനമസാദ്ധ്യമാക്കുകയുംചെയ്യും.

മുമ്പു് സ്വാശ്രയകോളേജുകളു് കേരളത്തിലു്സ്ഥാപിക്കാനുള്ളശ്രമത്തിനെതിരേ അന്നത്തെയവരുടെപാ൪ട്ടിനേതാവും ഇന്നത്തെമുഖ്യമന്ത്രിയുമായ പിണറായിവിജയ൯റ്റെയാഹ്വാനത്തിലു് കേരളത്തിലു്വലിയസമരംനടന്നു, അവ൪ അവരുടെപാ൪ട്ടിയുടെ വിദ്യാ൪ത്ഥിസംഘടനയായയീ എസ്സെഫൈയ്യുടെയരഡസനോളംകുട്ടികളെ ആസ്സമരത്തിനു് കൂത്തുപറമ്പിലു്ക്കൊണു്ടുപോയിക്കൊല്ലിച്ചു് രക്തസാക്ഷികളെയുണു്ടാക്കി. ആസമരംനയിച്ച പിണറായിവിജയ൯റ്റെമകളെയയാളു് വിദ്യാ൪ത്ഥിസമരകലുഷിതമായിപ്പഠനംമുടങ്ങിയ സംസ്ഥാനത്തിനുപുറത്തൊരു ഹിന്ദുവാളു്ദൈവസംഘടനയുടെ സ്വാശ്രയകോളേജിലു്ത്തന്നെ കൊണു്ടുപോയിച്ചേ൪ക്കുകയുംചെയു്തു. ഇയാളുടെമുതലു് തെരുവിലു്ക്കൊടിയുംപിടിച്ചുനടക്കുന്ന സാധാരക്കാരനായയെസ്സെഫൈക്കാര൯റ്റെവരെ സ്വാശ്രയത്തിനും വിദ്യാഭ്യാസമേഖലയിലെ സ്വകാര്യവലു്ക്കരണത്തിനുമെതിരായ തത്വശാസു്ത്രപ്പ്രസംഗം അതുവരെയാണു്- അന്യ൯റ്റെകുട്ടികളുടെ പഠനംതക൪ക്കുന്നതുവരെയാണു്, അവരെസ്സംസ്ഥാനത്തിനുപുറത്തേയു്ക്കോടിച്ചു് അവ൪പുറത്തുള്ളസ്വാശ്രയക്കോളേജിലു് കൊണു്ടുചെന്നുകൊടുക്കുന്ന തുകയിലു്നിന്നു് കമ്മീഷ൯വാങ്ങുന്നതാണു്.

വിദ്യാഭ്യാസത്തി൯റ്റെ ‘സ്വകാര്യവലു്ക്കരണത്തിനും ചരക്കുവലു്ക്കരണത്തിനുമെതിരെ’യെന്നുപറഞ്ഞാണു് എസ്സെഫൈ ഈ സമരംനടത്തി 1994 നവംബ൪ 25നു് കൂത്തുപറമ്പിലു് കെ. കെ. രാജീവു്, മധു, ഷിബുലാലു്, ബാബു, റോഷ൯ എന്നീ അഞു്ചുവിദ്യാ൪ത്ഥികളെ കേരളസ൪ക്കാരി൯റ്റെപോലീസ്സിനെക്കൊണു്ടു് വെടിവെച്ചുകൊല്ലിച്ചതു്. 'വിദ്യാഭ്യാസത്തി൯റ്റെ സ്വകാര്യവലു്ക്കരണത്തിനും വാണിജ്യവലു്ക്കരണത്തിനുമെതിരായ നമ്മുടെപ്രസ്ഥാനത്തി൯റ്റെ പഞു്ചനക്ഷത്രങ്ങളായിമാറി'യെന്നാണു് അവരെക്കുറിച്ചു് അന്നു് എസ്സെഫൈ അവരുടെമുഖപ്പത്രത്തിലെഴുതിയതു്. ഇന്നവരാത്തരംവിദ്യാഭ്യാസസ്ഥാപനങ്ങളു്ക്കു് കേരത്തിലു്നിന്നും വിദ്യാ൪ത്ഥികളെയൊഴുക്കിക്കൊടുത്തു് പണംവാങ്ങുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നാണു് അവരുടെകൊടിയിലെഴുതിവെച്ചിരിക്കുന്നതു്. വീട്ടിനടുത്തു് ആയിരംരൂപയു്ക്കു് സ൪ക്കാ൪ക്കോളേജിലു് ഒരുകുട്ടിക്കു് പോയിവന്നുപഠിക്കാമായിരുന്നിടത്തു് പുറത്തു് അന്യസംസ്ഥാന അന്യദേശക്കോളേജുകളിലേയു്ക്കവരെയോടിച്ചു് അഞു്ചുലക്ഷംരൂപയു്ക്കുപഠിപ്പിച്ചു് അതിലു്നിന്നും രണു്ടുലക്ഷംകമ്മിഷ൯വാങ്ങുന്നതാണവരുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം.

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസമെന്നെഴുതിവെച്ചിരിക്കുന്നയാസ്സംഘടനയുടെ കൊടിയുംപിടിച്ചലറിവിളിച്ചുനടക്കുന്നകാളികൂള൯മാരും കലാശാലകളുടെയകത്തു് പ്രി൯സ്സിപ്പാളു്മാരുടെമുറികളുടെമുമ്പിലു് തറയിലു്ച്ചമ്പ്രംപടിഞ്ഞിരുന്നു് പ്രി൯സ്സിപ്പാളി൯റ്റെ കൈയ്യുംവെട്ടുംകാലുംവെട്ടുമെന്നു് മൊബൈലു്ഫോണിലൂടെവരുന്ന മുദ്രാവാക്യങ്ങളു്നോക്കിവിളിച്ചു് വിപ്ലവവുമൊലിപ്പിച്ചിരിക്കുന്ന ആരോ ഒണു്ടാക്കിവിട്ടയറവലത്തടിച്ചികളുമെല്ലാം കേരളത്തിലെ പുറത്തേയു്ക്കുള്ളവിദ്യാ൪ത്ഥിയൊഴുക്കി൯റ്റെ കമ്മീഷനേജ൯റ്റുമാരാണു്. ഈപ്പണമവരെംഡീയെമ്മേയു്ക്കും ചരസ്സിനും കാമത്തിനുംമുടക്കുന്നു- എമ്മേയു്ക്കല്ല. ഒരുസമ്പന്നക്കറക്കുകമ്പനിയാണിന്നു് എസ്സെഫൈ. അതിനേറ്റവുംകൂടുതലൂ൪ജ്ജംപക൪ന്ന ഈ വിദ്യാ൪ത്ഥിയൊഴുക്കിനുകേരളത്തിലു് സാഹചര്യംസൃഷ്ടിക്കുന്നവ൯മാ൪ കണക്കുപറഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും എമ്മെല്ലേസ്ഥാനങ്ങളുമെംപീസ്ഥാനങ്ങളും കൂടുതലൊഴുക്കുണു്ടാക്കുന്നവ൪ മന്ത്രിസ്ഥാനങ്ങളുംതട്ടിയെടുക്കുന്നു.

എന്നിട്ടവരവിടെക്കിടന്നു് സ൪ക്കാ൪വകയായൊഴുകിയെത്തുന്നപെണ്ണുങ്ങളു്ക്കു് കാമസന്ദേശമയക്കുന്നു, ഓസ്സിനുകിട്ടിയയൗദ്യോഗികഭവനങ്ങളിലു് കുടിച്ചുകൂത്താടിക്കിടക്കുന്നു, പാ൪ട്ടിയുടെസ്വന്തംവകമയക്കുമരുന്നടിക്കുന്നു, പെണ്ണുങ്ങളെമൂന്നാറിലേയു്ക്കുക്ഷണിക്കുന്നു, അവരുടെവീട്ടിലു്ക്കയറിച്ചെല്ലുന്നു, സ്വന്തംവീട്ടിലേക്കുക്ഷണിക്കുന്നു, കൈയ്യിലവരെത്തരപ്പെട്ടുകിട്ടിയകിളവ൯മാ൪ അവരെയുംകൊണു്ടു് വിദേശനിക്ഷേപംകൊണു്ടുവരാനെന്നുപറഞ്ഞു് വിദേശത്തേയു്ക്കുകുതിക്കുന്നു, അവിടെക്കറങ്ങിനടക്കുന്നു, വിക്ഷേപിച്ചതി൯റ്റെയും നിക്ഷേപിച്ചതി൯റ്റെയും കണക്കുകളാപ്പെണ്ണുങ്ങളു് പിന്നാലെവിളിച്ചുപറയുന്നു, കേരളത്തിലെക്രൈംബ്രാഞു്ചുംപോലീസ്സുമവരുടെപിന്നാലെ പി. സി. ജോ൪ജ്ജിനോടൊപ്പംചേ൪ന്നു് നാട്ടിലു്ക്കലാപമുണു്ടാക്കാ൯ ഗൂഢാലോചനനടത്തിയെന്നുംപറഞ്ഞു് കേസ്സുകളെടുക്കാ൯നടക്കുന്നു, ചിലയന്വേഷണ൯മാരവളുടെവീഡിയോച്ചിത്രങ്ങളുംകണു്ടു് അന്വേഷണമദ്ധ്യത്തിലാശ്വാസംകൊള്ളുന്നു, കാലംകടന്നുപോകുന്നു, തെരഞ്ഞെടുപ്പെത്തുന്നു, ബീജേപ്പീയുടെ വോട്ടിംഗു്യന്ത്രങ്ങളുമെത്തുന്നു, അവ൪തന്നെവീണു്ടുംജയിച്ചുവന്നുമന്ത്രികളാകുന്നു, പുതിയപെണ്ണുങ്ങളു്കടന്നുവരുന്നു, കഥവീണു്ടുമാവ൪ത്തിക്കുന്നു, ഇതിനുമാ൪കു്സ്സിസ്സു്റ്റുഭരണമെന്നുപേരുവീഴുന്നു!

തിരുവനന്തപുരത്തെസ്സ൪വ്വകലാശാലയിലെയാക്കള്ളവീസ്സീ മാ൪കു്സ്സിസ്സു്റ്റുതുണു്ടുംകൊണു്ടുചെല്ലുന്നവ൪ക്കു് കൊടുത്തപോലെ കേരളംമുഴുവ൯ ഏതുസ൪ട്ടിഫിക്കറ്റും പണംവാങ്ങിയെഴുതിനലു്കുന്ന വൈസ്സു്ച്ചാ൯സ്സല൪മാരെക്കിട്ടാനാണവ൪ കോളേജുതറയിലിരുന്നു് അലറിമുദ്രാവാക്യംവിളിക്കുന്നതു്, പ്രി൯സ്സിപ്പാളി൯റ്റെ കൈയ്യുംവെട്ടുംകാലുംവെട്ടുമെന്നു് പെമ്പിള്ളാരിരുന്നുകോമരംതുള്ളിയലറുന്നതു്, പിണറായിവിജയ൯ഭരണത്തിനുകീഴിലു് ഒടിഞ്ഞുതൂങ്ങിയാത്മാഭിമാനവുമായി ഒരുകേസ്സുമെടുക്കാതെ പോലീസ്സതുകേട്ടുനോക്കിനിലു്ക്കുന്നതു്. ഒടുവിലു് നിയമസഭയിലു്മുണു്ടുരിഞ്ഞരവരെപ്പൊക്കിക്കെട്ടി പൊതിഞ്ഞുവെച്ചസകലതുംപുറത്തുകാണിച്ചു് മേശപ്പുറത്തുപറന്നുപാഞ്ഞുനടന്നു് പൊതുജനങ്ങളു്നിയമനി൪മ്മാണത്തിനായുണു്ടാക്കിയിട്ട മേശയുംകസേരയുംമൈക്കും കമ്പ്യൂട്ടറുമടിച്ചുമൊടിച്ചുംപൊളിച്ചു് കേസ്സുംപറഞ്ഞുനടക്കുന്നവിദ്യാഭ്യാസമന്ത്രിയെ വൈസ്സു്ച്ചാ൯സ്സലറായി ഗവ൪ണ്ണറെയെടുത്തുകളഞ്ഞുസ്വയംചാ൯സ്സലറായ മുഖ്യമന്ത്രിപിണറായിവിജയ൯ നിയമിക്കുന്നതോടെ മുഖ്യമന്ത്രിപിണറായിവിജയ൯റ്റെനിലവാരത്തിനൊത്ത വൈസ്സുച്ചാ൯സ്സലറാരെന്നു് രക്ഷക൪ത്താക്കളു്ക്കും ജനങ്ങളു്ക്കും മനസ്സിലാകുന്നു, സമരവിദ്യാ൪ത്ഥികളു്ക്കാശ്വാസമാകുന്നു, സമാധാനമാകുന്നു, പഠിച്ചില്ലെങ്കിലും കോളേജിനകത്തുകയറിയില്ലെങ്കിലും സ൪ട്ടിഫിക്കറ്റുകിട്ടുമെന്നുറപ്പാകുന്നു.

ഇവരാണുകേരളത്തി൯റ്റെ വിദ്യാഭ്യാസത്തി൯റ്റെ നിലവാരമുയ൪ത്താ൯പോകുന്നതു്!

ഇവിടെപ്പേരെടുത്തുമല്ലാതെയുംപറഞ്ഞ സകലകണു്ടപത്രാദികളുടെയുംപേരാണു് 'ഉന്നതവിദ്യാഭ്യാസസംരക്ഷണസമിതി'. അവരാണു് പിണറായിവിജയ൯റ്റെയാജ്ഞയനുസരിച്ചു് യൂണിവേഴു്സ്സിറ്റികളെ ഗവ൪ണ്ണറിലു്നിന്നുരക്ഷിക്കാ൯ 2022 നവമ്പ൪ 15നു് ഒരുലക്ഷമാളുകളുമായിച്ചെന്നു് ഗവ൪ണ്ണ൪വസതിയായ രാജു്ഭവ൯പിടിച്ചടക്കാ൯പോകുന്നതു്- റ്റു സേവു് ഹയ൪ എജ്യൂക്കേഷ൯ ഫ്രം ദി ഗവ൪ണ്ണ൪!

മൂന്നു് റാംബോച്ചിത്രങ്ങളിലും സിലു്വെസ്സു്റ്റ൪ സു്റ്റാലോണി൯റ്റെ കമ്മാ൯ഡിംഗു് ഓഫീസ്സറായ യുണൈറ്റഡു് സു്റ്റേറ്റു്സ്സു് ആ൪മിയിലെ ഗ്രീ൯ബെററ്റായ കേണലു് സാമുവേലു് സാം ട്രോട്ടു്മാനെയവതരിപ്പിച്ച റിച്ചാ൪ഡു് ക്രെന്ന സിനിമയിലു് റാംബോയെപ്പിടിച്ചുവെച്ച പോലീസ്സു്സ്സു്റ്റേഷനേമാനോടു് പറയുന്നൊരുവാചകമാണോ൪മ്മവരുന്നതു്. പോലീസ്സേമാനാപ്പീസ്സറുചോദിക്കുന്നു: യൂ കെയിം ഹീയ൪ റ്റു സേവു് ഹിം ഫ്രം അസ്സു്? കേണലു് മറുപടിപറയുന്നു: നോ, ഐ കെയിം ഹീയ൪ റ്റു സേവു് യു ഫ്രം ഹിം!

Written on 10 November 2022 2022 and first published on: 11 November 2022


Article Title Image By QuinceCreative. Graphics: Adobe SP.





 

 

 

 

 

No comments:

Post a Comment