Thursday, 3 November 2022

1137. സംസ്ഥാനത്തു് ഒരു സമാന്തരഭരണം അനുവദിക്കില്ലെന്നാണു് മുഖ്യമന്ത്രിവിജയ൯പറയുന്നതു്: ഒരുഭരണമുണു്ടെങ്കിലല്ലേ അതിനൊരു സമാന്തരമുണു്ടാവൂ?

1137

സംസ്ഥാനത്തു് ഒരു സമാന്തരഭരണം അനുവദിക്കില്ലെന്നാണു് മുഖ്യമന്ത്രിവിജയ൯പറയുന്നതു്: ഒരുഭരണമുണു്ടെങ്കിലല്ലേ അതിനൊരു സമാന്തരമുണു്ടാവൂ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jake Weirick. Graphics: Adobe SP.

കേരളത്തിനെതിരായനീക്കംചെറുക്കുക, ഉന്നതവിദ്യാഭ്യാസമേഖലസംരക്ഷിക്കുക എന്നീമുദ്രാവാക്യങ്ങളുയ൪ത്തിക്കൊണു്ടു് കേരളഭരണംനടത്തുന്ന ഇടതുപക്ഷജനാധിപത്യമുന്നണിസംഘടിപ്പിച്ച ഒരു ജനകീയക്കണു്വെ൯ഷനിലു് മുഖ്യമന്ത്രിപിണറായിവിജയ൯ സംസ്ഥാനത്തു് ഗവ൪ണ്ണ൪ സമാന്തരഭരണംനടത്തുന്നുവെന്നാരോപിച്ചു. ഇവിടെച്ചിലകാര്യങ്ങളു് മനസ്സിലാക്കേണു്ടതുണു്ടു്. കേരളത്തിനെതിരായനീക്കംചെറുക്കുക എന്നുവെച്ചാലു് പിണറായിവിജയനെതിരായ ഗവ൪ണ്ണറുടെനീക്കം ചെറുക്കുകയെന്ന൪ത്ഥം. അതാണു് പിണറായിവിജയ൯ ഉദ്ദേശിക്കുന്നതു്. താ൯ കേരളമെന്നു് പിണറായിവിജയ൯ ചിന്തിക്കുന്നുവെന്ന൪ത്ഥം. ഉന്നതവിദ്യാഭ്യാസമേഖലസംരക്ഷിക്കുക എന്നുവെച്ചാലു് ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളെ പിണറായിവിജയ൯റ്റെപാ൪ട്ടിയിലെ പാ൪ട്ടിപ്പെണു്ടാട്ടികളുടെ നിയമനങ്ങളിലു്നിന്നും സംരക്ഷിക്കുകയെന്ന൪ത്ഥം. അതാണു് ജനങ്ങളു് മനസ്സിലാക്കുന്നതു്. ജനകീയക്കണു്വെ൯ഷ൯ എന്നുവെച്ചാലു് സ൪ക്കാരിലിരുന്നുകൊണു്ടു് ജനങ്ങളറിയാതെ അഴിമതികളും കള്ളക്കടത്തുകളും പെണു്ഡാട്ടിനിയമനങ്ങളും തുരുതുരാനടത്തിയിട്ടു് ഒടുവിലു് നിലു്ക്കക്കള്ളിയില്ലാതായപ്പോളു് പഴയപോലെ മുതലാളികളെവിളിച്ചുകൂട്ടി കണു്വെ൯ഷ൯നടത്തിയിട്ടു് ഫലമുണു്ടായില്ല, മുഖ്യമന്ത്രിസ്ഥാനത്തുനിന്നിറങ്ങാതിരിക്കാ൯ ജനങ്ങളെത്തന്നെവിളിച്ചുകൂട്ടി പിന്തുണച്ചോദിക്കുന്നെന്ന൪ത്ഥം. അതായതു്, മുതലാളിപ്പ്രക്ഷോഭം കേരളത്തി൯റ്റെ രോമത്തിലു്പ്പോലും സു്പ൪ശിക്കില്ലെന്നറിഞ്ഞിട്ടു് ജനകീയപ്പ്രക്ഷോഭമുണു്ടാക്കി ഗവ൪ണ്ണറെയമ൪ത്താ൯പറ്റുമോയെന്നുനോക്കുന്നു.

ഗവ൪ണ്ണ൪ സജീവരാഷ്ട്രീയത്തിലിടപെട്ടുപോകരുതെന്നാണു് മുഖ്യമന്ത്രിയുടെപൊട്ടിത്തെറി. ഇയാളു്ക്കുരാഷ്ട്രീയത്തെക്കുറിച്ചെന്തറിയാം? അയാളു്കേരളത്തിലു്ച്ചെയു്തുകൊണു്ടിരിക്കുന്നതു് രാഷ്ട്രീയമോ? പൊലീസ്സിനു് ഒരുത്തരവുംനലു്കാ൯ മുഖ്യമന്ത്രിക്കു് ധൈര്യമില്ലെന്നുമാത്രമല്ല ത൯റ്റെയിതുവരെപ്പുറത്തുവരാത്ത കുറ്റകൃത്യങ്ങളെക്കുറിച്ചുതന്നെ പോലീസ്സിനെല്ലാമറിയാമെന്നു് ഭയന്നുവെട്ടിവിറച്ചുമുഖ്യമന്ത്രിജീവിക്കുന്നിടത്തു് പോലീസ്സു് ജനങ്ങളുടെവീടുകയറിമോഷണംനടത്തുമ്പോളു് സംസ്ഥാനഭരണത്തലവനായഗവ൪ണ്ണ൪ നേരിട്ടിടപെട്ടു് ഡീജീപ്പീവഴി പൊലീസ്സിനു് നി൪ദ്ദേശംനലു്കുന്നതിനെയാണയാളു് മുഖ്യമന്ത്രിയിരിക്കുമ്പോളു് ഗവ൪ണ്ണറുടെ സമാന്തരഭരണമെന്നുപറയുന്നതു്. മുഖ്യമന്ത്രിയിരിക്കുകയോകിടക്കുകയോചെയ്യട്ടെ, ആരെങ്കിലുംഭരിക്കണു്ടേ? ആരെങ്കിലും പോലീസ്സിനുനി൪ദ്ദേശംനലു്കേണ്ട? അതോപോലീസ്സിപ്പോളു്ച്ചെയ്യുന്നതുപോലെ ആരുമറിയാതെനി൪ദ്ദേശം സ്വയം എഴുതിയെടുത്തുണു്ടാക്കിയാലു്മതിയോ?

ഗവ൪ണ്ണ൪ ഒരു സ൪വ്വാധികാരിചമഞ്ഞുനടക്കുന്നവനെന്നാണു് മുഖ്യമന്ത്രിപിണറായിവിജയ൯ ഈക്കണു്വെ൯ഷനിലു്വിശേഷിപ്പിച്ചതു്. സ്വന്തകുറ്റകൃത്യജീവിതംകാരണം പോലീസ്സിലടക്കമാരുംവകവെയു്ക്കാതായി സ൪വ്വയധികാരങ്ങളും ചോ൪ന്നുനഷ്ടപ്പെട്ടുപോയയൊരാളു് ആയധികാരങ്ങളെല്ലാംനന്നായി ക്യാരക്ടറും ഇ൯റ്റഗ്രിറ്റിയുമുള്ളയൊരുജീവിതത്തിലൂടെ പ്രിസ൪വ്വുചെയു്തുവെച്ചിരിക്കുന്നയാളോടു് കടുത്തയസൂയവെച്ചുപുല൪ത്തുന്നതു് സ്വാഭാവികമാണു്, പക്ഷേ സ൪വ്വാധികാരങ്ങളുംകൈക്കലാക്കി ഒരു സ൪വ്വാധികാരിയായിവാഴാ൯കൊതിച്ചയാളു് ജനങ്ങളും സ്വന്തംപാ൪ട്ടിയുമേലു്പ്പിച്ച രാഷ്ട്രീയചുമതലകളു്മറന്നു് തനിക്കുംവീട്ടുകാ൪ക്കുംവേണു്ടി സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തും വിദേശപ്പ്രളയസഹായവെട്ടിപ്പും മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയിലു്നിന്നുതന്നെ കൈയ്യിട്ടുവാരലുംനടത്തി ക്രിമിനലഴിമതിജീവിതത്തിലേക്കുതിരിഞ്ഞപ്പോഴല്ലേ കൂടെയുള്ളവ൪ അധികാരമെല്ലാം ചോ൪ത്തിക്കൊണു്ടുപോയതും സ൪വ്വാധികാരിക്കുപകരം താ൯ ശൂനൃാധികാരിയായതും? സ൪വ്വാധികാരിയെന്നവാക്കുതന്നെയിപ്പോഴും എപ്പോഴും മനസ്സിലു്ക്കിടന്നുതികട്ടുന്നതു് കണു്വെ൯ഷനുകളിലൂടെയും കവലപ്പ്രസംഗങ്ങളിലൂടെയും പത്രസമ്മേളനങ്ങളിലൂടെയും പുറത്തുവരികയാണല്ലേ?

ഒരുജനാധിപത്യഭരണക്രമത്തിലു് ഒരുഗവണു്മെ൯റ്റിലു് സകലരുമൊരുപോലെയധപ്പതിച്ചുക്രിമിനലായാലു് എത്രത്തോളമാണുനമ്മളു്വീണതെന്നറിയാ൯, അളക്കാ൯, ഒരതിരടയാളക്കല്ലെങ്കിലുംവേണു്ടേ, ഒരുമാതൃകയെങ്കിലുംവേണു്ടേ? അതാണുഗവ൪ണ്ണ൪! വീഴാത്തയൊരാളവിടെയില്ലെങ്കിലു് എത്രത്തോളമാണുനമ്മളു്വീണതെന്നു് നമ്മളു്പിന്നെങ്ങനെയറിയും? അതായതു്, ആ മാതൃകയവിടെയില്ലെങ്കിലു് ആരുംതിരിച്ചറിയാതെ എത്രത്തോളംവേണമെങ്കിലുംവീഴാമെന്ന മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും സീപ്പീയ്യൈയ്യുടെസെക്രട്ടറി കാനംരാജേന്ദ്ര൯റ്റെയും ആ൪ത്തദാഹമാണു്, വിലക്ഷണസിദ്ധാന്തമാണു്, ഗവ൪ണ്ണറെന്നയായവശേഷിക്കുന്നമാതൃകകൂടി വാച്യാടോപത്തിലൂടെയെങ്കിലും സംസ്ഥാനത്തില്ലാക്കാ൯ ഈക്കണു്വെ൯ഷ൯വിളിച്ചുകൂട്ടാനും തുട൪ന്നുള്ളയാളിളക്കുപരിപാടികളിലൂടെ ഗവ൪ണ്ണറെക്കേരളത്തിലു്നിന്നോടിക്കാനും ഉദ്ദിഷ്ടകാര്യങ്ങളുട൯സാധിച്ചുകൊടുക്കുന്ന നിതി൯ഗഡു്ക്കരിയെപ്പോലൊരാളെ ഗവ൪ണ്ണറാക്കിക്കൊണു്ടുവരാനും ഇടതുപക്ഷമെന്നിവ൪തന്നെസ്വയംവിളിക്കുന്ന ഇവരുടെ ക്രിമിനലു്ബു്ഭരണമുന്നണിയെപ്പ്രേരിപ്പിച്ചതു്.

Written on 02 November 2022 and first published on: 03 November 2022



 







No comments:

Post a Comment