Thursday 3 November 2022

1138. കേരളത്തിലിന്നുനടക്കുന്നപോലുള്ള ക്രിമിനലു്ഭരണവുമരാജകത്വവും ലോകത്തൊരിടത്തുമാത്രമേ ഇതിനുമുമ്പുനടന്നിട്ടുള്ളൂ... പുരാതനറോമിലു് സഹോദരിയെബു്ഭാര്യയാക്കി മക്കളെപ്പോലുംവെറുതേവിടാതെഭരിച്ച ഭ്രാന്ത൯കലിഗുളയുടെകാലത്തു്!

1138

കേരളത്തിലിന്നുനടക്കുന്നപോലുള്ള ക്രിമിനലു്ഭരണവുമരാജകത്വവും ലോകത്തൊരിടത്തുമാത്രമേ ഇതിനുമുമ്പുനടന്നിട്ടുള്ളൂ... പുരാതനറോമിലു് സഹോദരിയെബു്ഭാര്യയാക്കി മക്കളെപ്പോലുംവെറുതേവിടാതെഭരിച്ച ഭ്രാന്ത൯കലിഗുളയുടെകാലത്തു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Alexandr Ivanov. Graphics: Adobe SP.


കേരളത്തിലിന്നുനടക്കുന്നപോലുള്ള ക്രിമിനലു്ഭരണവും ഭരണത്തിലെയരാജകത്വവും ലോകത്തൊരിടത്തുമാത്രമേ ഇതിനുമുമ്പുനടന്നിട്ടുള്ളൂ... പുരാതനറോമിലു് സഹോദരിയെബു്ഭാര്യയാക്കി മക്കളെപ്പോലുംവെറുതേവിടാതെഭരിച്ച ഭ്രാന്ത൯കലിഗുളയുടെകാലത്തു് അവനുവേണു്ടിമാത്രം അവിടെയുണു്ടായിരുന്നഭരണം. ചരിത്രത്തിലൊരുത്ത൯പോലും അവനെക്കുറിച്ചുനല്ലതെഴുയിട്ടില്ല. കണു്ടാലുമതുതന്നെയായിരുന്നു- കലിയുടെ ഗുളം: തി൯മയുടെയുഗ്രവിഷശക്തികാരണം ശരീരത്തിലുംതലയിലും ഓകു്സ്സിജ൯കുറവനുഭവിച്ചു് പൈശാചികത്വംമാത്രംമിന്നിമറയുന്നമുഖത്തു് നാക്കിടയു്ക്കിടയു്ക്കുപുറത്തിട്ടു് വായുവിനുവേണു്ടിദാഹിച്ചുനുണയുന്ന അ൪ദ്ധനരജീവിജ൯മം! ഇവിടെഗവണു്മെ൯റ്റുസെക്രട്ടറിമാ൪മുതലു് പോലീസ്സുംമുഖ്യമന്ത്രിയുംവരെയതാണു്.

ഭരണമെന്നുപറയുന്നതു് സ൪ക്കാരാപ്പീസ്സിലു്ക്കൊടുക്കുന്ന ജനങ്ങളുടെകടലാസ്സുകളു് അതിവേഗംതീ൪പ്പാക്കുന്നതും അവ൪ക്കാ ആവശ്യങ്ങളനുവദിക്കുന്നതും അതിനുപുറമേ ജനങ്ങളുടെകടലാസ്സുകളില്ലാതെതന്നെ അവ൪ക്കുവേണു്ടിവന്നേക്കാവുന്നകാര്യങ്ങളു് മു൯കൂട്ടിക്കണു്ടറിഞ്ഞു് അതുസാദ്ധ്യമാക്കുന്നതിനുള്ള നടപടികളെടുക്കുന്നതുമാണു്. അതുനൂറുശതമാനവുംസു്തംഭിച്ചിട്ടു് മന്ത്രിയാപ്പീസ്സുകളിലു്നിന്നും സ൪ക്കാ൪ശ്ശമ്പളംപറ്റുന്നയവരുടെഡ്രൈവ൪മാ൪ അതിരാവിലെയും പാതിരാത്രിയിലും സെക്രട്ടേറിയറ്റിലു്നിന്നവരുടെകാറുകളുമെടുത്തുകൊണു്ടുപോയി രാവിലേനാലുമണിക്കുനഗരവീഥിയിലു് നടക്കാനിറങ്ങുന്നപെണ്ണുങ്ങളെ പാത്തുനടന്നുകടന്നുപിടിക്കുന്നതും ദാഹമടങ്ങാഞ്ഞുസന്ധ്യയു്ക്കും പാതിരാത്രിയിലും നഗരവീഥിയോരത്തു് പെണ്ണുങ്ങളുള്ളവീടുകളു്ക്കകത്തുപാഞ്ഞുകയറി കെട്ടിപ്പിടിക്കാ൯പറ്റുമോയെന്നുനോക്കുന്നതുമാണു് ഭരണമെന്നിയാളു്പറയുന്നതു്. ഇതുകലിഗുളയുടെഭ്രാന്തല്ലാതെമറ്റെന്താണു്?


…..

Written on 02 November 2022 and first published on: 03 November 2022






 

 

 

 

No comments:

Post a Comment