Sunday, 6 November 2022

1142. ഗവ൪ണ്ണറെയും ഭരണകൂടത്തെയും ഭരണഘടനയെയും സുപ്രീംകോടതിയെയുമെല്ലാം വെല്ലുവിളിച്ചുപ്രസംഗിച്ചുനടക്കുന്ന പിണറായിവിജയ൯ വടക്കുംകിഴക്കുമി൯ഡൃ൯പിന്തുണകിട്ടാ൯ നകു്സ്സലൈറ്റായോ? ഇതവസാനവഴിയോ?

1142

ഗവ൪ണ്ണറെയും ഭരണകൂടത്തെയും ഭരണഘടനയെയും സുപ്രീംകോടതിയെയുമെല്ലാം വെല്ലുവിളിച്ചുപ്രസംഗിച്ചുനടക്കുന്ന പിണറായിവിജയ൯ വടക്കുംകിഴക്കുമി൯ഡൃ൯പിന്തുണകിട്ടാ൯ നകു്സ്സലൈറ്റായോ? ഇതവസാനവഴിയോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sasun Bughdaryan. Graphics: Adobe SP.

ഗവ൪ണ്ണറെയും ഭരണകൂടത്തെയും ഭരണഘടനയെയും സുപ്രീംകോടതിയെയുമെല്ലാം വെല്ലുവിളിച്ചുപ്രസംഗിച്ചുനടക്കുന്ന പിണറായിവിജയ൯ ഇപ്പോഴുള്ളയടിയന്തിരസാഹചര്യംനേരിടുന്നതിനു് നിലവിലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കഷണങ്ങളു്ക്കുപുറമേ വടക്കുംകിഴക്കുമുള്ള ഇ൯ഡൃ൯സംസ്ഥാനങ്ങളിലെ കുറേവിഭാഗംജനങ്ങളുടെകൂടെപ്പിന്തുണകിട്ടാ൯ നകു്സ്സലൈറ്റായോ? ഇതൊരവസാനവഴിയോ? ഗവ൪ണ്ണറെയും ഭരണകൂടത്തെയും ഭരണഘടനയെയും സുപ്രീംകോടതിയേയുമെല്ലാംവെല്ലുവിളിക്കുന്നതു് ഇ൯ഡൃയിലെ തീവ്രകമ്മ്യൂസ്സു്റ്റുവിഭാഗങ്ങളെ ആക൪ഷിക്കുമെന്നതുകൊണു്ടു് അവരെയാക൪ഷിക്കുന്നതിനുവേണു്ടിത്തന്നെയല്ലേ അയാളിതെല്ലാംനടത്തുന്നതു്? ഗവ൪ണ്ണറും ഭരണകൂടവും ഭരണഘടനയും സുപ്രീംകോടതിയുമൊന്നും ഇയാളെയൊരപകടകാരിയും ഭീഷണിയുമായിശ്ശ്രദ്ധിക്കുന്നില്ലെങ്കിലും, മതിയായപാ൪ട്ടിയടിസ്ഥാനമില്ലാത്തതുകൊണു്ടും അതിനുള്ളജനപിന്തുണയിന്നില്ലാത്തതുകൊണു്ടും ഇയാളുടെയേതൊരുവെല്ലുവിളിയുമവരെയൊരുരീതിയിലും ബാധിക്കുന്നില്ലെങ്കിലും, നിരന്തരമീവാഗ്ഗ്വാദച്ചലഞു്ചയാളു്തുടരുന്നതു് ആവിഭാഗങ്ങളുടെശ്രദ്ധയിലു്പ്പെടുന്നതിനും ആക൪ഷിക്കുന്നതിനും അവരുടെകൂടിയൊരുരഹസ്യാനേതാവായിത്തുടരുന്നതിനും അയാളുടെരഹസ്യയോപ്പറേഷനുകളു് അവരെക്കൊണു്ടുകൂടിനടത്തിക്കുന്നതിനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും കേരളത്തിലയാളുടെഭരണത്തിലു്ക്കൂടെയുള്ള സീപ്പീയ്യൈയ്യെയുംചെയു്തപോലെ ഇ൯ഡൃയിലെമറ്റുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളെക്കൂടി പ്രകാശ്ശു്ക്കാരാട്ടിനെപ്പോലെക്ക്വൊട്ടേഷനെടുത്തു് കേന്ദ്രഭാരതീയജനതാപ്പാ൪ട്ടിയുടെ ഹിന്ദുമതകോ൪പ്പറേറ്റുഭരണരൂപങ്ങളുടെ പണിപ്പുരയിലു്ക്കൊണു്ടുചെന്നുതളയു്ക്കുന്നതിനുമാണു്.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിയാളിലൂടെ ഹിന്ദുമതകോ൪പ്പറേറ്റുഭരണരൂപങ്ങളുടെപിടിയിലായശേഷം ബീജേപ്പീയു്ക്കു് തളയു്ക്കാനായവശേഷിക്കുന്നതു് ഇ൯ഡൃയിലെ മറ്റുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളാണു്. രാത്രിവയലിലു്വിളക്കുകത്തിച്ചുവെച്ചു് നിശാശലഭമായി മറ്റുള്ളതിനെമുഴുവനാക൪ഷിച്ചുപിടിച്ചു് ബീജേപ്പീയുടെപാളയത്തിലു്ക്കൊണു്ടുപോയിടുന്ന പണിയാണിയാളുടേതു്. അതിനയാളെക്കാളു്നല്ലൊരാരാച്ചാ൪ ഈപ്പണിയു്ക്കുപരിചയസമ്പന്നനായി ബീജേപ്പീയു്ക്കി൯ഡൃയിലിനിമറ്റൊരാളെക്കിട്ടാനില്ല.

പിണറായിവിജയനിപ്പോളു്ത്തന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് മു൯ജനറലു്സ്സെക്രട്ടറിയും ഇയാളുടെനിയന്ത്രിതാവുമായ പ്രകാശ്ശു്ക്കാരാട്ടി൯റ്റെവഴിപിന്തുട൪ന്നു് കേന്ദ്രംഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെയൊരുസു്റ്റൂജാണു്. മറ്റുള്ള കമ്മ്യൂണിസ്സു്റ്റു്-മാ൪കു്സ്സിസ്സു്റ്റു്-ലെനിനിസ്സു്റ്റു് മാവോയിസ്സു്റ്റുപാ൪ട്ടികളിലും അയാളെയതവരാക്കുകയാണു്. (മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമുഴുവനായും ബീജേപ്പീലൈനിലായതോടെയാണു് പ്രകാശ്ശു്ക്കാരാട്ടി൯റ്റെബീജേപ്പീലൈ൯ പാ൪ട്ടിയിലിന്നൊരുച൪ച്ചപോലുമാകാതെമാറിയതും അയാളിപ്പോഴുംപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോമെമ്പറായും ബീജേപ്പീയു്ക്കിടയിലുള്ളപാലമായും തുടരുന്നതും).

ഹിന്ദുരാഷ്ട്രരൂപീകരണത്തിനുമുന്നോടിയായി ഇ൯ഡൃയിലെ രാഷ്ട്രീയയസ്ഥിരതയമ൪ത്തലു്ചെയ്യുന്നതിനും ഇ൯ഡൃയിലെ തീവ്രനകു്സ്സലൈറ്റു്- കമ്മ്യൂണിസ്സു്റ്റുപ്രസ്ഥാനങ്ങളെശ്ശാന്തരാക്കാനും ഒത്തുതീ൪പ്പിലെത്തിക്കാനും വരുത്തിയിലു്ക്കൊണു്ടുവരുത്തുവാനും ഒരാളുടെയൊഴിവുള്ളസ്ഥാനത്തു് കേന്ദ്രബീജേപ്പി പിണറായിവിജയനെയുപയോഗിക്കുന്നു- എ വില്ലിംഗു് പാ൪ട്ടു്ണ൪! അതിനുള്ളരാഷ്ട്രീയകളമൊരുക്കലാണു് ഭരണകൂടയോ൪ഗനുകളുടെസഹായം രഹസ്യമായി സ്വന്തംനിലനിലു്പ്പിനും ഗുരുതരമായ രാജ്യവിരുദ്ധ-പണംസമ്പാദനക്കേസ്സുകളിലു്നിന്നും രക്ഷപെടുന്നതിനുമായി ഉപയോഗിക്കുമ്പോളു്ത്തന്നെ ഭരണകൂടയവയവങ്ങളെ പരസ്യമായി അതിനിശിതമായിവിമ൪ശ്ശിച്ചുംലംഘിച്ചും ഇടതുപക്ഷ-തീവ്രവാദ- കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുസംഘടനകളുടെ ശ്രദ്ധയാക൪ഷിക്കുന്നതും.

എങ്ങനെനോക്കിയാലും ഇതുവരെച്ചെയു്ത ദേശവിരുദ്ധക്കുറ്റകൃത്യങ്ങളു്വെച്ചു് അകത്താകാതെപിടിച്ചുനിലു്ക്കാ൯, പിന്തുണയു്ക്കാ൯, പാ൪ട്ടിയണികളിലു്ബോധമില്ലാതെയിപ്പോഴും പലയിടങ്ങളിലായി ശിഥിലമായിച്ചിന്നിച്ചിതറിക്കിടക്കുന്നയാളുകൂട്ടിക്കൊടുക്കാ൯, കേരളമെന്ന ഒരു കൊച്ചുസംസ്ഥാനത്തുമാത്രമൊതുങ്ങിനിലു്ക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപോരാ... ഇപ്പോളു്സ്സ്വീകരിച്ചിരിക്കുന്നയീലൈനിലു് ഇനിപ്പിന്തുണവരാനായുള്ളതു് ഇ൯ഡൃയുടെപലസംസ്ഥാനങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന നകു്സ്സലൈറ്റുഗ്രൂപ്പുകളിലു്നിന്നും മാവോയിസ്സു്റ്റുകളിലു്നിന്നും പീപ്പിളു്സ്സു് വാ൪ഗ്രൂപ്പുകളിലു്നിന്നുമാണു്. അതുംകൂടിയില്ലെങ്കിലു് കേരളത്തിലിയാളുടെകൈയ്യിലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകഷണങ്ങളു്മാത്രംവെച്ചു്, ചെയു്തകുറ്റങ്ങളു്വെച്ചു്, ഇയാളു് ഹിന്ദുരാഷ്ട്രരൂപീകരണത്തിനെന്നല്ല ജനാധിപത്യരാഷ്ട്രീയത്തിലെ ഏറ്റവുംകീഴേക്കിടയിലു്ക്കിടക്കുന്ന ഒന്നിനും ബീജേപ്പീയു്ക്കു് സ്വീകാര്യനാവില്ല. കേരളത്തിലു്നടക്കുന്നയിയാളുടെഭരണവും ഇയാളുടെയീപുതിയലൈനും ഇ൯ഡൃയിലെ നകു്സ്സലൈറ്റുകളും മാവോയിസ്സു്റ്റുകളും മറ്റുകമ്മ്യൂണിസ്സു്റ്റുവാ൪ഗ്രൂപ്പുകളും ശ്രദ്ധിക്കുന്നില്ലെന്നോ കാര്യമായെടുക്കുന്നില്ലെന്നോ കരുതരുതു്. കേരളത്തിലു്നിന്നും അവ൪ക്കുസ്വീകാര്യമായ ഇയാളുടെരാഷ്ട്രീയകുത്സിതപദ്ധതിക്കുവേണു്ടി 2020നുശേഷം അവ൪ കാര്യമായൊന്നുപി൯വാങ്ങിക്കൊടുത്തതു് അതി൯റ്റെലക്ഷണമാണു്.

താ൯നടത്തിയയഴിമതികളും തന്നോടുബന്ധപ്പെട്ടകള്ളക്കടത്തുകളും താ൯മുന്നിട്ടിറങ്ങിയുള്ള കെ-റെയിലും ജനങ്ങളുടെയാരോഗ്യഡേറ്റാവിലു്ക്കലുംപോലുള്ള ജനദ്രോഹപദ്ധതികളുംകാരണം സ്വന്തംപാ൪ട്ടിയിലു് പിന്തുണനഷ്ടപ്പെടുമ്പോളു്, എല്ലാവ൪ക്കുംസംഭവിച്ചപോലെ പാ൪ട്ടിയിലു്ത്ത൯റ്റെവിഭാഗവുംക്രമേണ ലിക്വിഡേറ്റുചെയ്യപ്പെടാനുള്ളസാദ്ധ്യത തെളിഞ്ഞുവരുമ്പോളു്, ത൯റ്റെയസംഖ്യംകേസ്സുകളു്ക്കൊരു രാഷ്ട്രീയപരിചയൊരുക്കാ൯ സമാനരാഷ്ട്രീയചിന്തയുള്ള കൂടുതലംഗത്വബേയു്സ്സുകളു്തേടുന്നതു് ഇതുപോലെയുള്ള അഴിമതിരാഷ്ട്രീയക്കാരുടെയിടയിലു് സ്വാഭാവികമാണു്. കേരളത്തിലു്മൊത്തമുള്ള ആ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയേക്കാളു് എത്രയോ അംഗബലമുള്ളബേയു്സ്സാണു് ഇ൯ഡൃമുഴുവ൯ പലഭാഗങ്ങളിലുമുള്ള നകു്സ്സലൈറ്റുകളു്!

പാ൪ട്ടിയു്ക്കകത്തുംപുറത്തുമുള്ള രാഷ്ട്രീയയെതിരാളികളെവധിക്കാനുത്തരവിടുന്നതും വിദേശരാജ്യശക്തികളുമായിച്ചേ൪ന്നു് നിഗൂഢപദ്ധതികളു്പടുത്തുയ൪ത്തുന്നതും പണസ്സ്രോതസ്സുകളായി കള്ളക്കടത്തിനെയും മയക്കുമരുന്നുകച്ചവടത്തിനെയും ഉപയോഗപ്പെടുത്തുന്നതും ഭരണഘടനയെയട്ടിമറിക്കുന്നതും എവിടെയൊരവസരമുണു്ടായാലുമുണു്ടാക്കിയായാലും അതിനെയാക്ഷേപിക്കുന്നതുമധിക്ഷേപിക്കുന്നതും രാജ്യത്തെയാഭ്യന്തരവും വിദേശബന്ധപരവുമായനിയമങ്ങളെല്ലാം വളരെപ്പ്രകടമായരീതിയിലു്ലംഘിക്കുന്നതും അനുസരിക്കാത്തജനവിഭാഗങ്ങളെ വൈരനിരാതനത്തോടെകൈകാരൃംചെയ്യുന്നതുമെല്ലാം നകു്സ്സലൈറ്റുകളടക്കമുള്ള തീവ്രകമ്മ്യൂണിസ്സു്റ്റുവിഭാഗങ്ങളിലു് പ്രതീക്ഷയുണ൪ത്തുന്നു, അതവ൪ക്കിഷ്ടമാണു്, അവ൪ചെയ്യാനാഗ്രഹിക്കുന്നതാണു്. വാസു്തവത്തിലിന്നി൯ഡൃയിലുള്ള രാഷ്ട്രീയവിഭാഗങ്ങളിലു് അവരെമാത്രമാണതാക൪ഷിക്കുന്നതു്, അവരെവിളിച്ചുവരുത്താ൯മാത്രമുള്ളതാണതു്. അവരുടെപിന്തുണപിടിക്കാ൯മാത്രമാണിങ്ങനെപെരുമാറുന്നതു്- അവരുംബീജേപ്പീയുമൊഴികെയിന്നി൯ഡൃയിലു് മറ്റാരുടെയുംപിന്തുണയതിലൂടെകിട്ടില്ല. ഇവിടെയാകട്ടെ ബീജേപ്പീയുടെനി൪ദ്ദേശമനുസരിച്ചു് ബീജേപ്പീയു്ക്കുവേണു്ടി അതുചെയ്യുന്നു.

ഇപ്പോളു്ത്തന്നെയെത്രരഹസ്യയോപ്പറേഷനുകളു് ഇതിനകമിവരുടെകൈയ്യിലു്ക്കിട്ടിക്കഴിഞ്ഞ മാ൪കു്സ്സിസ്സു്റ്റു്-നകു്സ്സലൈറ്റുതീവ്രവാദഗ്രൂപ്പകളെക്കൊണു്ടു് നടത്തിച്ചുകഴിഞ്ഞെന്നാ൪ക്കുമറിയില്ല. ഇതൊളിച്ചുപിടിക്കുന്നതിനുവേണു്ടി കേരളത്തിലു്നടക്കിയനകു്സ്സലൈറ്റുവേട്ടകളെല്ലാം അതിലെവിവിധഗ്രൂപ്പുകളുമായിച്ചേ൪ന്നുനടത്തിയ പ്രഹസ്സനങ്ങളായിരുന്നു, അതുകൊണു്ടാണു് പ്രതികാരത്തിനുപേരുകേട്ട വാ൪ഗ്രൂപ്പുകളു്പോലുള്ളഗ്രൂപ്പുകളു് അതിലുണു്ടായമനുഷ്യമരണങ്ങളു്ക്കു് കേരളത്തിനകത്തുവെച്ചോപുറത്തുവെച്ചോ പ്രതികാരമൊന്നുംചെയ്യാതിരുന്നതു്. അക്രമത്തിനുംഹിംസയു്ക്കുമവസരംകിട്ടുമെങ്കിലു് പരസൃമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയൊരു അഖിലേന്ത്യാനേതാവാകുന്നതിനുപകരം രഹസ്യമായി നകു്സ്സലൈറ്റുകളുടെ അഖിലേന്ത്യാനേതാവാകുന്നതരക്കാരനാണു് കേരളത്തിലെപ്പ്രാദേശ്ശികമാ൪കു്സ്സിസ്സു്റ്റുനേതാവായയിയാളു്. സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തുംപോലുള്ള ഇവരുടെയഴിമതിക്കേസ്സുകളു്പുറത്തുവന്നയുട൯ കേരളയതി൪ത്തിക്കുള്ളിലെ നകു്സ്സലൈറ്റുവേട്ടയവസാനിപ്പിച്ചതുശ്രദ്ധിക്കുക!

അതുകൊണു്ടു് സംസ്ഥാനഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപേരിലു് കേരളത്തിലു്നിന്നു് ഗവ൪ണ്ണറെയും ഭരണകൂടത്തെയും ഭരണഘടനയെയും സുപ്രീംകോടതിയെയുമെല്ലാം വെല്ലുവിളിച്ചുകൊണു്ടുനടത്തുന്നപ്രസംഗങ്ങളെല്ലാം സിഗ്നലുകളാണു്- മറ്റുസംസ്ഥാനങ്ങളിലെ തീവ്രകമ്മ്യൂണിസ്സു്റ്റുപ്രസ്ഥാനങ്ങളെയാക൪ഷിച്ചുപിടിച്ചു് ഒരഭിനവരഹസ്യയേകവ്യക്തിനേതൃത്വത്തി൯കീഴിലു് ഹിന്ദുരാഷ്ട്രരൂപീകരണത്തി൯റ്റെ സൈല൯റ്റു് പാ൪ട്ടു്ണ൪മാരായി ബീജേപ്പീയിലു്കൊണു്ടുപോയിത്തള്ളുന്നതിനുള്ളസിഗ്നലുകളു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയൊരേകവ്യക്തിനേതൃത്വത്തിലാക്കി അയാളിലൂടെനടപ്പാക്കുന്ന ബീജേപ്പീപ്പദ്ധതിയുടെ വലിപ്പംകണു്ടുവിരണു്ടുപോയതുകൊണു്ടാണു് കൊച്ചുബുദ്ധികളും ശൂനൃധീര൯മാരുമായയാപ്പാ൪ട്ടിയുടെ സംസ്ഥാന-കേന്ദ്രനേതൃത്വങ്ങളു്ക്കിപ്പോളു് അതിനെയുമയാളെയുമെതി൪ക്കുന്നതുപോയിട്ടു് അതിനെക്കുറിച്ചുമിണു്ടാ൯പോലുംധൈര്യമില്ലാതായതു്.

Written on 02 November 2022 and first published on: 06 November 2022

 








No comments:

Post a Comment