Wednesday, 2 November 2022

1133. മുമ്പു് മുഖ്യമന്ത്രിമാരും മന്ത്രിമാരുംഭരിച്ചിരുന്നതു് ശരീരത്തി൯റ്റെ ഏറ്റവുംമുകളിലു്വെച്ചിരിക്കുന്ന അവയവംകൊണു്ടാണു്. ഇവ൪ഭരിക്കുന്നതു് ഏറ്റവുംനടുക്കുവെച്ചിരിക്കുന്ന അവയവംകൊണു്ടാണു്

1133

മുമ്പു് മുഖ്യമന്ത്രിമാരും മന്ത്രിമാരുംഭരിച്ചിരുന്നതു് ശരീരത്തി൯റ്റെ ഏറ്റവുംമുകളിലു്വെച്ചിരിക്കുന്ന അവയവംകൊണു്ടാണു്. ഇവ൪ഭരിക്കുന്നതു് ഏറ്റവുംനടുക്കുവെച്ചിരിക്കുന്ന അവയവംകൊണു്ടാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Alexandr Ivanov. Graphics: Adobe SP.


ഓരോമന്ത്രിക്കും ഡസ്സ൯കണക്കിനുപോലീസ്സുകാരുടെ വഴിനീളെയകമ്പടി, പക്ഷേയയാളുടെകാറോടിക്കുന്നതു് ക്രിമിനലു്! ജനങ്ങളിലു്നിന്നു് മന്ത്രിയെയാണോ മന്ത്രിയിലു്നിന്നു് ജനങ്ങളെയാണോ പോലീസ്സു് സംരക്ഷിക്കേണു്ടതു്? തലസ്ഥാനത്തു് നടുറോട്ടിലിട്ടു് പട്ടാപ്പകലു് പെണ്ണുങ്ങളെ മാനഭംഗപ്പെടുത്താ൯പോകുന്നവ൯ മന്തിയുടെയുദ്യോഗസ്ഥ൯, മന്ത്രിയാപ്പീസ്സിലെക്കാറിലു്. ആ മന്ത്രിയവനിപ്പോഴും രാജിവെക്കാതെ അവിടെത്തന്നെയിരിക്കുകയാണു്. മൂന്നുമു൯മന്ത്രിമാ൪ മുഖ്യമന്ത്രിയുടെ മുന്നാപ്പീസ്സ൪ക്കെതിരെ ലൈംഗികാതിക്രമംനടത്തിയതിനുപ്രതികളു്. അടുത്തായാരോപണം തനിയു്ക്കെതിരെയെന്നറിയാവുന്നമുഖ്യമന്ത്രിക്കു് ഇവരിലാ൪ക്കെതിരെയും കേസ്സെടുക്കാ൯ഭയം! സംസ്ഥാനത്തി൯റ്റെലൈംഗികതലസ്ഥാനമോ ഏക്കേജിസെ൯റ്ററും സെക്രട്ടേറിയറ്റും? ആദ്യത്തെമന്ത്രി റോഷിനഗസ്സു്റ്റി൯. രണു്ടാമത്തെമന്ത്രിമാ൪ കടകംപള്ളിസ്സുരേന്ദ്രനും തോമസ്സൈസ്സക്കും സു്പീക്ക൪ ശ്രീരാമകൃഷു്ണനും (മൂന്നും മു൯ ആണു്). മുഖ്യമന്ത്രി പിണറായിവിജയ൯.

മുഖ്യമന്ത്രിക്കുമാവോയെപ്പോലെ ലൈംഗികോപദേശംനലു്കാ൯ പ്രത്യേകംക്ഷണിച്ചുവിളിച്ചുകൊണു്ടിരുത്തി പുനഃസ്ഥാപിച്ചതു് ലൈംഗികപരാക്രമങ്ങളു്ക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണ്ണൂ൪ജില്ലാസെക്രട്ടറിസ്ഥാനത്തുനിന്നുപുറത്താക്കി പിരിച്ചുവിട്ടഫ്രോഡിനെ. അയാളിപ്പോളു് പൊലീസ്സിനു് ലൈംഗികോപദേശംനലു്കുന്നു. ഇവ൪ക്കെതിരേനടപടിയെടുക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമുതി൪ന്നാലുടനേ ഇവരിവരുടെവകയായി അടുത്തനീണു്ടലൈംഗികയക്രമപരാക്രമികളുടെലിസ്സു്റ്റു് പുറത്തുവിടും. അതൊടെഭരണവുംപാ൪ട്ടിയും സംസ്ഥാനക്കമ്മിറ്റിയും പോളിറ്റു്ബ്യൂറോറോയുമെല്ലാമൗട്ടു്! എന്തിനതിനുപോകുന്നു, അതിനുപകരം കയു്പ്പുംകടിച്ചുനീരിറക്കിക്കുടിച്ചു് ആവണക്കെണ്ണകുടിച്ചപോലെമരമോന്തവായുമായി പൊതുയോഗങ്ങളു്നാട്ടിലെങ്ങുംവിളിച്ചുകൂട്ടി മൈക്കെടുത്തലറിയാലു്പ്പോരേ?

മുമ്പു് മുഖ്യമന്ത്രിമാരും മന്ത്രിമാരുംഭരിച്ചിരുന്നതു് ശരീരത്തി൯റ്റെ ഏറ്റവുംമുകളിലു്വെച്ചിരിക്കുന്ന അവയവംകൊണു്ടാണു്. ഇവ൪ഭരിക്കുന്നതു് ഏറ്റവുംനടുക്കുവെച്ചിരിക്കുന്ന അവയവംകൊണു്ടാണു്. ഇവരെവിശേഷിപ്പിക്കാ൯ വാക്കുകിട്ടാതെവിഷമിക്കുകയാണു് ജനങ്ങളു്. വിഷമിക്കരുതു്: lusty lascivious promiscuous licentious profligate shameless unashamed immoral decadent depraved degenerate!

Written and first published on: 02 October 2022





 

 

 

 

No comments:

Post a Comment