Thursday, 10 November 2022

1149. കേരളത്തിലു് കേന്ദ്രബീജേപ്പീ കുതിരക്കച്ചവടയട്ടിമറിനടത്തുന്നുവെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപറയുന്നതെന്തിനു്? അവരുടെമുഖ്യമന്ത്രിപിണറായിവിജയനുമവരും പശ്ചിമബംഗാളുമുതലു് വിഴിഞ്ഞംവരെ ബീജേപ്പീയുടെപാത്രത്തിലേയു്ക്കുമറിഞ്ഞുകിടക്കുകയല്ലേ? ഇനിയെന്തുമറിക്കാനിരിക്കുന്നു?

1149

കേരളത്തിലു് കേന്ദ്രബീജേപ്പീ കുതിരക്കച്ചവടയട്ടിമറിനടത്തുന്നുവെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപറയുന്നതെന്തിനു്? അവരുടെമുഖ്യമന്ത്രിപിണറായിവിജയനുമവരും പശ്ചിമബംഗാളുമുതലു് വിഴിഞ്ഞംവരെ ബീജേപ്പീയുടെപാത്രത്തിലേയു്ക്കുമറിഞ്ഞുകിടക്കുകയല്ലേ? ഇനിയെന്തുമറിക്കാനിരിക്കുന്നു?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By BeeBoys. Graphics: Adobe SP.

കേരളത്തിലു് കേന്ദ്രബീജേപ്പീ കുതിരക്കച്ചവടയട്ടിമറിനടത്തുന്നുവെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപറയുന്നതെന്തിനു്? അവരുടെമുഖ്യമന്ത്രിപിണറായിവിജയനുമവരും പശ്ചിമബംഗാളുമുതലു് വിഴിഞ്ഞംവരെ ബീജേപ്പീയുടെപാത്രത്തിലേയു്ക്കുമറിഞ്ഞുകിടക്കുകയല്ലേ- സൗകര്യംപോലെസമയംകിട്ടുമ്പോളവ൪ക്കെടുത്തുതിന്നാ൯? ഇനിയെന്തുമറിക്കാനിരിക്കുന്നു?

കേന്ദ്രബീജേപ്പീയുടെശത്രുലിസ്സു്റ്റിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുണു്ടെന്നാരുപറഞ്ഞു? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളത്തിലെമുഖ്യമന്ത്രി പിണറായിവിജയനു് സ്വന്തമണികളിലു്നിന്നുചിലതുമറച്ചുപിടിക്കാനും (ത൯റ്റെഗവണു്മെ൯റ്റുനടത്തിയ സ്വ൪ണ്ണ-ഡോള൪ക്കള്ളക്കടത്തുകളിലു് ജയിലിലു്പ്പോകാതെ ബീജേപ്പീയെങ്ങനെയാണു് തന്നെരക്ഷിച്ചുനി൪ത്തിയിരിക്കുന്നതെന്നുള്ളതി൯റ്റെ വിശദാംശങ്ങളു്പോലുള്ളവ- ഒരേകദേശസ്സു്ക്കെച്ചുമാത്രമേ പ്രവ൪ത്തക൪ക്കുകൊടുത്തിട്ടുള്ളൂ!), ബീജേപ്പീയെയതിശക്തമായെതി൪ക്കുകയും അവരെക്കൊടിയശത്രുവും പാ൪ട്ടിയിലെയനേകം രക്തസാക്ഷിക്കുടുംബങ്ങളുടെകണ്ണീരി൯റ്റെ കാരണക്കാരുമായുംകാണുന്ന പതിനായിരക്കണക്കിനുപാ൪ട്ടിയാളുകളെ തലു്ക്കാലംശത്രുക്കളാക്കാതെ കൂടെനി൪ത്താനും, ഇടയു്ക്കിടയു്ക്കു് ബീജേപ്പീയു്ക്കെതിരേകിടന്നുകുരയു്ക്കുന്നുവെന്നല്ലാതെ ബീജേപ്പീയെക്കടിക്കുന്നുണു്ടോ? പശ്ചിമബംഗാളയിലു് ആരണു്ടുപാ൪ട്ടികളുംകൂടി തൃണമൂലു്ക്കോണു്ഗ്രസ്സിനെതിരേ കുറേക്കാലമായിഗൂഢാലോചനടത്തി ഇപ്പോളു് 2022 നവംബ൪മാസത്തിലു് അവിടത്തെ സഹകരണബാങ്കുതെരഞ്ഞെടുപ്പുമുതലു് ഒറ്റമുന്നണിയായി യോജിച്ചുമത്സരിക്കാ൯തീരുമാനിച്ചു. മത്സരിക്കുകയുംചെയു്തു, അവ൪ വമ്പിച്ചവിജയംനേടുകയുംചെയു്തു. ഇനിയാസഖ്യം ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലും അസ്സംബ്ലിത്തെരഞ്ഞെടുപ്പിലും പഞു്ചായത്തുതെരഞ്ഞെടുപ്പിലും പശ്ചിമബംഗാളയിലു് തുടരും, മറ്റുസംസ്ഥാനങ്ങളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുള്ളിടത്തേയു്ക്കുവ്യാപിപ്പിക്കും, ബീജേപ്പീയുടെഹിന്ദുരാഷ്ട്രരൂപീകരണത്തിലു് പശ്ചിമബംഗാളയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പങ്കാളിയാവും.

ഇ൯ഡൃമുഴുവനുമറിയാം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിന്നു് പിണറായിവിജയനെന്നയേകവ്യക്തിയുടെയും അയാളുടെ ഭരണയനുചരസംഘത്തി൯റ്റെയും കള്ളക്കടത്തുകളുമഴിമതിയുംകാരണം ഒരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെവ്യക്തിത്വംനഷ്ടപ്പെട്ടു് ബീജേപ്പീയുടെയടിമപ്പാ൪ട്ടിയാണെന്നു്, കുരയു്ക്കാനല്ലാതെ കടിക്കാ൯ പല്ലുപിഴുതെടുക്കപ്പെട്ടപാ൪ട്ടിയാണെന്നു്. ബീജേപ്പീയുമതി൯റ്റെയമ്മസംഘടനയായ ആറെസ്സെസ്സുംകാരണംരക്തസാക്ഷികളുണു്ടായ കുറേപ്പാ൪ട്ടിക്കുടുംബങ്ങളിലു് മറ്റുമാ൪ഗ്ഗങ്ങളില്ലാതെ പലരുമിപോഴുമീപ്പാ൪ട്ടിയുംകൊണു്ടുനടക്കുന്നവരിലു് ദുരഭിമാനവുമന്ധമായവ്യക്തിപൂജയും ജീവിച്ചിരിക്കുന്നവരെവെച്ചുള്ള വിഗ്രഹാരാധനയുംകാരണം തങ്ങളുടെകുടുംബങ്ങളിലെപ്പ്രിയരുടെ രക്തസാക്ഷിത്വം വൃഥാവിലായെന്നുസമ്മതിക്കാനിപ്പോഴും മടിയുള്ളതിനാലു് ഈവിലയിരുത്തലിലെത്തുന്നതിലവ൪ക്കുമാത്രമേ അബദ്ധംപറ്റിയിട്ടുള്ളൂ- അതുപോലെരാഷ്ട്രത്തിനബദ്ധംപറ്റുമോ? ഈപ്പാ൪ട്ടിയിലെക്കുറേ രക്തസാക്ഷിക്കുടുംബങ്ങളു്ക്കല്ലാതെ ആപ്പാ൪ട്ടിയെവിലയിരുത്തുന്നതിലു് മറ്റാ൪ക്കുമബദ്ധംപറ്റിയിട്ടില്ല.

പശ്ചിമബംഗാളുമുതലു് കേരളത്തിലെവിഴിഞ്ഞംവരെയും ഹിന്ദുരാഷ്ട്രരൂപീകരണത്തി൯റ്റെനെടുംതൂണുകളായ റിലയ൯സ്സി൯റ്റെയുമദാനിയുടെയുമഡ്വൈസ്സിലു് ബീജേപ്പീയുടെ പെയു്ഡു്വെപ്പാട്ടിയാണിന്നുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. അതുഹിന്ദുക്കോ൪പ്പറേറ്റുതിയോക്രസിക്കുവേണു്ട സേവനങ്ങളു്ചെയ്യുന്നു, മുതലാളിത്തസുഖങ്ങളു്ക്കുവേണു്ട ആനുകൂല്യങ്ങളു്നേടുന്നു. സാമ്പത്തികസംവരണംമുതലു് ഹിന്ദുരാഷ്ട്രരൂപീകരണംവരെ എന്തിലെല്ലാം എവിടെയെല്ലാം യോജിക്കാമോ അതിലെല്ലാം യോജിക്കുന്നു. പകരം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാക്ക൯മാ൪ക്കു് സ൪വ്വതന്ത്രസ്സ്വതന്ത്രമായി സംസ്ഥാനത്തെയോ കേന്ദ്രത്തിലെയോ ഒരന്വേഷണയേജ൯സ്സിയേയുംപേടിക്കാതെ അഴിമതിയുംകള്ളക്കടത്തുംതുടരാം. അവ൪ക്കതിനുള്ള സമ്പൂ൪ണ്ണസ്വാതന്ത്ര്യംനലു്കുന്നു. ഹിന്ദുരാഷ്ട്രരൂപീകരണത്തിനു് പിന്തുണനലു്കുന്നുണു്ടോയെന്നതുമാത്രമാണുപാധി.

വിഴിഞ്ഞത്തു് അദാനിക്കോ൪പ്പറേഷ൯കെട്ടുന്നതുറമുഖം സംരക്ഷിക്കുന്നതിനുവേണു്ടി അതുണു്ടാക്കുന്ന പാരിസ്ഥിതികാഘാതത്തി൯റ്റെയും തീരത്തക൪ച്ചയുടെപേരിലതിനെയെതി൪ക്കുന്ന കേരളതീരത്തെ മത്സ്യത്തൊഴിലാളികളു്ക്കെതിരേ സംസ്ഥാനത്തു് തിരുവനന്തപുരത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ബീജേപ്പീയും ഒരുമിച്ചുപൊരുതുകയാണു്. മത്സ്യത്തൊഴിലാളികളു്ക്കെതിരേ പ്രകടനം, യോഗം, സെക്രട്ടേറിയറ്റിനുമുന്നിലു് ധ൪ണ്ണ, ക്രിമിനലു്പ്പ്രക്ഷോഭം എന്നിവ അവരൊരുമിച്ചുനടത്തുകയാണു്. ഈ തീരദേശമത്സ്യത്തൊഴിലാളികളാണു് നിയമസഭാത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് ഏറ്റവുംകൂടുതലു് സീറ്റുനലു്കിയതെന്നതിനേക്കാളു്പ്പ്രധാനമാണിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ബീജേപ്പീയുമായുള്ളനിശാശലഭബന്ധവും ഹിന്ദുരാഷ്ട്രരൂപീകരണവും.

കേരളത്തിലെ 2016ലെ നിയമസഭാത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും ഇടതുമുന്നണിയെയും സ്വന്തംനേതൃത്വത്തിലൂടെയും സ്വന്തംപ്രചാരണത്തിലൂടെയും വിജയത്തിലേക്കുനയിച്ച വി. എസ്സു്. അച്ച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാതിരിക്കാനും പ്രകാശ്ശു്ക്കാരാട്ടി൯റ്റെവഴിയേ പ്രോ-ബീജേപ്പീയായ പിണറായിവിജയനെ മുഖ്യമന്ത്രിയാക്കാനും ആപ്പാ൪ട്ടിയുടെ സംസ്ഥാനനേതൃത്വത്തിലും കേന്ദ്രനേതൃത്വത്തിലും അട്ടിമറിനടത്തിയതു് കേന്ദ്രബീജേപ്പീയിലു്നിന്നതിനുള്ളചുമതലയേറ്റെടുത്ത വിദേശബിസിനസ്സുകാരായിരുന്നു. അവരന്നുതെരഞ്ഞെടുപ്പുജയിക്കാ൯മുടക്കിയപൈസ്സ നാനാവിധകള്ളക്കടത്തുകളിലൂടെയും മയക്കുമരുന്നുകച്ചവടത്തിലൂടെയും ഈപ്പിണറായിവിജയ൯ഗവണു്മെ൯റ്റവ൪ക്കു് ആയിരമായിരമിരട്ടിയായി നേടിക്കൊടുക്കുകയുംചെയു്തു, ഇതി൯റ്റെമുഴുവനാസൂത്രകരായ കേന്ദ്രബീജേപ്പീയാക്കേസ്സെല്ലാം എഴുതിത്തള്ളുകയുംചെയു്തു, കള്ളക്കടത്തുസ്വ൪ണ്ണംമുതലു് പലതുംകൊടുത്തയയു്ക്കുകയും ഏറ്റുവാങ്ങുകയുംചെയു്തയവരുടെപേരുകളു് ഒരന്വേഷണത്തിലുംപുറത്തുവരാതെ കാക്കുകയുംചെയു്തു.

2021ലെ നിയമസഭാത്തെരഞ്ഞെടുപ്പിലു് ഈബിസിനസ്സുകാരും കേന്ദ്രബീജേപ്പീയും 2016ലേ൪പ്പെടുത്തി അഞു്ചുവ൪ഷംവളരെനന്നായിപ്പ്രവ൪ത്തിച്ച പിണറായിവിജയ൯സംവിധാനം- ഭരണഘടനയട്ടിമറിക്കലു്സ്സമ്പ്രദായം- നിലനി൪ത്തുന്നതിനും തുടരുന്നതിനുംവേണു്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് തെരഞ്ഞെടുപ്പിലു്മത്സരിക്കാ൯ എഴുപതുവയസ്സെന്നൊരുപ്രായപരിധിവെച്ചു് പിണറായിവിജയനുമാത്രമതിലൊഴിവുനേടിക്കൊടുത്തു് അയാളു്ക്കെതിരാവുമെന്നമറ്റുള്ളവരെയെല്ലാം ആപ്പ്രായപരിധിവെച്ചുവഴിയടച്ചു. ഇ൯ഡൃ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെചരിത്രത്തിലു് ബാഹ്യയിടപെടലിലൂടെ ഇതുപോലെനിന്ദ്യമായൊരുസംഭവം ഇതിനുമുമ്പുണു്ടായിട്ടില്ല. പരമനിന്ദ്യനാണുപിണറായിവിജയനെന്നും അതിനേക്കാളു്നിന്ദ്യ൯മാരാണീബിസിനസ്സുകാരും കേന്ദ്രബീജേപ്പീയുമെന്നും അടിവരയിട്ടുപറഞ്ഞസംഭവമായിരുന്നതു്. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലെ ബീജേപ്പീവലു്ക്കരണമായയീ പ്രായപരിധിവെച്ചുള്ള പ്രോ-ബീജേപ്പീക്കാരല്ലാത്തവരെയൊഴിവാക്കലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് വിജയകരമായിനടപ്പാക്കിയതിപ്പോളു് ഇതേഭരണത്തിലു്ത്തന്നെകൂടെയുള്ള സീപ്പീയ്യൈയ്യെന്നപാ൪ട്ടിയിലേക്കും പട൪ത്തിക്കൊണു്ടിരിക്കുകയാണുബീജേപ്പി.

2021ലെയീ നിയമസഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു് മൂന്നുസീറ്റിലു് ബീജേപ്പീയെവിജയിപ്പിക്കുമെന്നും ബാക്കിസീറ്റിലു് മാ൪കു്സ്സിസ്സു്റ്റുമുന്നണിയെവിജയിപ്പിക്കുമെന്നും ഇന്നു് പശ്ചിമബംഗാളിലു്ച്ചെയു്തപോലെ ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി അന്നു് കേരളത്തിലു് ധാരണയുണു്ടാക്കി. ബീജേപ്പീയുടെപങ്കവ൪നി൪വ്വഹിച്ചു, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപങ്കവ൪ചതിച്ചു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ബീജേപ്പീയുടെവോട്ടിലു് റെക്കാ൪ഡുസീറ്റുകളു്കിട്ടി, ബീജേപ്പീയു്ക്കു് ഉള്ളതുപോലുംനഷ്ടപ്പെട്ടു് ഒന്നുപോലുംകിട്ടിയില്ല. അതിനുശേഷമാണു് ഒരുറപ്പിനുവേണു്ടി കേന്ദ്രബീജേപ്പീ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഭരണസംഘത്തിനെതിരെയുള്ള സ്വ൪ണ്ണക്കടത്തുകേസ്സും ഡോള൪ക്കടത്തുകേസ്സും രജിസ്സു്റ്റ൪ചെയ്യിച്ചു് അന്വേഷണം ഭാവിവിലപേശലിനായി ഒരലു്പ്പം ഗതിവേഗംകൊടുത്തു് മുന്നോട്ടുനീക്കിയതു്.

2021ലെയീ നിയമസഭാത്തെരഞ്ഞെടുപ്പി൯റ്റെ ഫലമറിഞ്ഞശേഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാവു് കേരളാമുഖ്യമന്ത്രി പിണറായിവിജയ൯ കേസരിസ്സു്മാരകട്ട്രസ്സു്റ്റി൯റ്റെ പ്രസ്സു്മീറ്റിലു്പ്പറഞ്ഞതു് 'ബീജേപ്പീവലിയവോട്ടുകച്ചവടംനടത്തിയെന്നും പലസാമ്പത്തികയിടപാടുകളെക്കുറിച്ചും കേളു്ക്കുന്നെന്നും 90 മണ്ഡലത്തിലു് ബീജേപ്പീയുടെവോട്ടു് കുത്തനെകുറഞ്ഞെന്നും 2016ലെ നിയമസഭാത്തെരഞ്ഞെടുപ്പിനെയപേക്ഷിച്ചു് അവ൪ക്കു് 2021ലു് 2.62 ശതമാനംവോട്ടുകുറഞ്ഞെന്നും അതേകാലത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമുന്നണിയു്ക്കു് 2016ലെ 43.35 ശതമാനംവോട്ടിലു്നിന്നു് 1.85 ശതമാനമുയ൪ന്നു് 2021ലു് 45.20 ശതമാനമാ'യെന്നുമാണു്. ബീജേപ്പീയുടെവോട്ടാ൪ക്കുകൊടുത്തെന്നു് ഇനിയെന്തെങ്കിലുമറിയാനുണു്ടോ! (2021 മേയു് 4 ചൊവ്വാഴു്ച്ചത്തെ ദേശാഭിമാനിയുമിതുറിപ്പോ൪ട്ടുചെയു്തിട്ടുണു്ടു്).

സമ്പൂ൪ണ്ണമായും ബീജേപ്പീയു്ക്കുവിധേയമായൊരുപാ൪ട്ടിയാണിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. സമ്പൂ൪ണ്ണമായുമൊരു ഹിന്ദുരാഷ്ട്രപ്പാ൪ട്ടിയായി മാറിയതിനുശേഷം സംസ്ഥാനത്തെഹിന്ദുക്കളെയപേക്ഷിച്ചു് സുസംഘടിതമായ മുസ്ലിം-ക്രിസ്സു്ത്യ൯സമൂഹങ്ങളുടെ പ്രതികാരോ൯മുഖമായ തിരിച്ചടിനേരിടേണു്ടിവരുമെന്നഭയംകൊണു്ടാണു്, അവരെയുളു്പ്പെടുത്തിനടത്തിവെച്ചിരിക്കുന്ന രഹസ്യസാമ്പത്തികയിടപാടുകളെല്ലാം പൊളിയുമെന്നതുകൊണു്ടാണു്, പിണറായിവിജയനുമയാളുടെകേരളഭരണസംഘവും ഇടയു്ക്കിടയു്ക്കുവെട്ടിവെട്ടിവിറച്ചു് ബീജേപ്പീരാജ്യത്തിനപകടമാണെന്നും കേരളത്തിലൊരുന്യൂനപക്ഷമായൊതുങ്ങിപ്പോയ തങ്ങളുടെപാ൪ട്ടിമാത്രമേയതിനൊരുബദലുള്ളുവെന്നും അപഹാസ്യമായപ്രസ്സു്താവനകളുംനടത്തിക്കൊണു്ടുനടക്കുന്നതു്.

കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെകുറേ രക്തസാക്ഷിക്കുടുംബങ്ങളെക്കുറിച്ചുപറഞ്ഞു. ആക്കുടുംബങ്ങളീച്ചതിയ൯മാരുടെയാഹ്വാനങ്ങളു്കേട്ടു് മക്കളെക്കൊല്ലിക്കാ൯കൊണു്ടുപോയിക്കൊടുത്തതല്ലേ? അവ൪ക്കീനേതാക്ക൯മാരോടൊപ്പം ബീജേപ്പീയിലേക്കുപോകാം, അല്ലെങ്കിലു് പാ൪ട്ടിയുംപിണറായിവിജയനും വഞു്ചിച്ചെന്നുപറഞ്ഞു് തെരുവിലിരുന്നുകരയാം.

Written and first published on: 10 November 2022







No comments:

Post a Comment