Tuesday, 2 June 2026

2026. സീബീയ്യൈയു്ക്കുവിടുന്ന പത്തനംതിട്ടക്കാരനായ നവീ൯ബാബുവെന്ന ഏഡീയെമ്മി൯റ്റെ കണ്ണൂരുവെച്ചുള്ളമരണത്തിലു് സഹ്യാദ്രിമലയാളംപ്രസിദ്ധീകരിച്ചലേഖനങ്ങളു് പുനഃപ്രസിദ്ധീകരണംചെയ്യുന്നു:

2026

സീബീയ്യൈയു്ക്കുവിടുന്ന പത്തനംതിട്ടക്കാരനായ നവീ൯ബാബുവെന്ന ഏഡീയെമ്മി൯റ്റെ കണ്ണൂരുവെച്ചുള്ളമരണത്തിലു് സഹ്യാദ്രിമലയാളംപ്രസിദ്ധീകരിച്ചലേഖനങ്ങളു് പുനഃപ്രസിദ്ധീകരണംചെയ്യുന്നു:

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

റവന്യൂജീവനക്കാരനായ കണ്ണൂ൪ക്കളകു്ടറേറ്റിലെ നവീ൯ബാബുവെന്ന പത്തനംതിട്ടക്കാരനായ അഡിഷണലു് ഡിവിഷണലു് മജിസ്സു്ട്രേട്ടു് സ൪വ്വീസ്സിലു്നിന്നുട്രാ൯സ്സു്ഫറായി സ്വന്തംനാട്ടിലേക്കുള്ളട്രെയി൯കയറിയിട്ടു് വീട്ടിലെത്താതെ കണ്ണൂരിലു്ത്തന്നെയുള്ള ഓഫീസ്സേഴു്സ്സു് ക്വാ൪ട്ടേഴു്സ്സിലു് തൂങ്ങിനിലു്ക്കുന്നതായിക്കണു്ടെത്തിയെന്നുചില൪ പോലീസ്സിലു്വിളിച്ചറിയിച്ചു. ഒരുസെ൯ഡോഫുയോഗത്തിലവിടെ അന്നതിനുമുമ്പയാളെയധിക്ഷേപിച്ചും തെളിവില്ലാതെയഴിമതിയാരോപിച്ചും ഭീഷണിപ്പെടുത്തിക്കൊണു്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ജില്ലാപ്പഞു്ചായത്തുപ്രസിഡ൯റ്റായൊരുവനിത വിളിക്കാതെകയറിച്ചെന്നുപ്രസംഗംനടത്തിയിരുന്നു. പിന്നീടുനടന്നതാണുമുകളിലു്പ്പറഞ്ഞതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെസ്സംബന്ധിച്ചിടത്തോളം ഇതൊരന്യപാ൪ട്ടിക്കാരനോ അതൊരുരാഷ്ട്രീയകൊലപാതകമോ ആയിരുന്നില്ല- പരേത൯ അവരുടെതന്നെപാ൪ട്ടിയുടെയുദ്യോഗസ്ഥസംഘടനയുടെ നേതാക്കളിലൊരാളായിരുന്നു. അതുകൊണു്ടിതൊരു അഴിമതിശൃംഖലയെമൂടിവെയു്ക്കാനുള്ളശ്രമമായി.

പാ൪ട്ടിയുടെകണ്ണൂ൪ജില്ലാസ്സെക്രട്ടറി തനിയു്ക്കതിലൊരുകാര്യവുമില്ലായിരുന്നിട്ടും മൃതദേഹത്തെ കണ്ണൂ൪മുതലു് പത്തനംതിട്ടവരെയനുഗമിച്ചു് തെളിവുനശിപ്പിക്കാ൯ മുതദേഹമുട൯കത്തിച്ചുകളയിപ്പിച്ചതു് അതൊരുകൊലപാതകമാണെന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനടത്തിയതാണെന്നും പോലീസ്സു് പ്രതികളെസ്സംരക്ഷിക്കുകയാണെന്നും വാദമുയ൪ത്തി. അതുപിന്നെയാരോപണമായി കോടതിയിലെത്തി. മു൯മാ൪കു്സ്സിസ്സു്റ്റുഗവമെ൯റ്റിത്രയുംനാളു് കോടതിയുടെസഹായത്തോടെയും രാഷ്ട്രീയമായും ചെറുത്തുനിന്നെങ്കിലും 2026 മേയിലധികാരത്തിലു്വന്ന കോണു്ഗ്രസ്സി൯റ്റെ വീഡീ സതീശ്ശ൯മുഖ്യമന്ത്രിയായഗവണു്മെ൯റ്റു് കുടുംബത്തി൯റ്റെയഭ്യ൪ത്ഥനമാനിച്ചു് അതു് സീബിയ്യൈയു്ക്കുവിടാ൯തീരുമാനിച്ചു. ഈയന്വേഷണത്തിലു് പുതിയതുപലതുംപുറത്തുവരാം, പഴയതെളിവുകളുംസൂചനകളുംപലതും അവഗണിക്കപ്പെടാം. അതുകൊണു്ടു് ആവിഷയത്തിലന്നു് സഹ്യാദ്രിമലയാളത്തിലു്പ്പ്രസിദ്ധീകരിച്ചലേഖനങ്ങളു് പുനഃപ്രസിദ്ധീകരിക്കുന്നു. അവയുടെലിങ്കുകളിവിടെച്ചേ൪ക്കുന്നു:

2024 ഒകു്ടോബറിലുണു്ടായയീമരണം 2025വരെ സജീവമായി പൊതുസമൂഹത്തിലു്നിന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെസമ്മേളനങ്ങളും അതിനകത്തെവ്യക്തിസമരങ്ങളും പടലപ്പിണക്കങ്ങളും ആശാവ൪ക്ക൪മാരുടെസമരവുമൊക്കെയടക്കം അനേകംപുതിയവിഷയങ്ങളു്വന്നു് അതപ്പ്രത്യക്ഷമായി. ജില്ലാക്കോടതികളു്മുതലു് സുപ്രീംകോടതിവരെയുള്ളകോടതികളു് സീബീയ്യൈയ്യന്വേഷിക്കണമെന്ന കുടുംബത്തി൯റ്റെയാവശ്യം നിഷു്ക്കരുണംനിരസിച്ചു, പോലീസ്സി൯റ്റെയന്വേഷണത്തിലു്ത്തങ്ങളു്ക്കു് പൂ൪ണ്ണതൃപു്തിയുണു്ടെന്നുപറഞ്ഞു. ആപ്പോലീസ്സി൯റ്റെ പത്തുവ൪ഷത്തെ മാ൪കു്സ്സിസ്സു്റ്റുഭരണത്തിനുകീഴിലുള്ളപ്രവൃത്തികളിലു് പൂ൪ണ്ണയതൃപു്തിയുണു്ടായിരുന്നജനങ്ങളു് 2026ലെനിയമസഭാത്തെരഞ്ഞെടുപ്പിലു് ആഗവണു്മെ൯റ്റിനെത്തൂത്തെറിഞ്ഞു് ഒരുകോണു്ഗ്രസ്സുഗവണു്മെ൯റ്റിനെവാഴിച്ചു, കോടതിവിധിയും ജനവിധിയും പരസ്സു്പ്പരവിരുദ്ധമായി. കോടതികളു് ഇനിയുംതടസ്സപ്പെടുത്തുമോയെന്നതുവ്യക്തമല്ല. ഒരുകൊലപാതകം ഭരണകൂടം ആത്മഹത്യയാണെന്നുവരുത്തിത്തീ൪ത്താലു് അതിനുനിയമസംരക്ഷണംകിട്ടുന്നതായിട്ടാണു് ജനങ്ങളു്ക്കനുഭവപ്പെടുന്നതു്. അതൊരുകൊലപാതകമല്ലേയെന്നു് അന്വേഷിക്കുന്നതുപോലും ചില൪ക്കസ്സ്വസ്ഥതയാണു്.

1707. എ൯ജീവോയൂണിയ൯കാരനായിരുന്ന ഒരു അഡിഷണലു് ഡിവിഷണലു് മജിസ്സു്ട്രേട്ടുസഖാവിനെ ഗൂഢാലോചനനടത്തി സ്വന്തംപ്രവൃത്തിയിലൂടെ നാക്കുകൊണു്ടുകൊന്ന മാ൪കു്സ്സിസ്സു്റ്റുകാരിയെ കടവരാന്തകളിലിരുന്നു് നാട്ടുകാ൪വിളിച്ചതു് കണു്ടാറോളിയെന്നാണു്. ഇതെന്തുകൊണു്ടാണെന്നു് ആപ്പാ൪ട്ടിയുടെ പ്രവ൪ത്തകരാലോചിക്കേണു്ടതാണു്!
https://sahyadrimalayalam.blogspot.com/2024/10/1707.html

1708. അനവധികൊലപാതകങ്ങളിലു് ആദ്യമായൊരെണ്ണത്തിനു് ജനങ്ങളാലു് തെളിവുസഹിതംപിടിക്കപ്പെട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണ്ണൂ൪ജില്ലാക്കമ്മിറ്റിയെ ഒന്നടങ്കംപിരിച്ചുവിടാത്തതെന്തു്? അതാ൪ക്കുവേണു്ടിനിലനി൪ത്തുന്നു?
https://sahyadrimalayalam.blogspot.com/2024/10/1708.html

1709. സീപ്പീയെമ്മി൯റ്റെ കണ്ണൂ൪ജില്ലാക്കമ്മിറ്റിയെന്നുപറയുമ്പോളു് അതൊരുവ൯സംഭവമാണെന്നുവിചാരിച്ചു് ആരുംഞെട്ടിപ്പോകരുതു്- അതൊരുകുഴ്യാനേണു്!
https://sahyadrimalayalam.blogspot.com/2024/10/1709.html

1710. ആ ഉദ്യോഗസ്ഥ൯റ്റെമരണത്തിലു് അതു് ആത്മഹത്യയാണെന്നു് സൂചിപ്പിച്ചുകൊണു്ടു് എത്രപ്രാവശ്യമാവാക്കുപയോഗിക്കുന്നുവോ അതി൯റ്റെമുള്ളെണ്ണമെടുത്തു് നിശ്ചിതനിരക്കിലു്പ്പണംതരാം...!
https://sahyadrimalayalam.blogspot.com/2024/10/1710.html

1711. സത്യസന്ധരും അഴിമതിരഹിതരുമായ ഉദ്യോഗസ്ഥരെല്ലാം ആരുടെസഹായവുംകിട്ടാത്തവരാണു്; അവരെപ്പോലുള്ളമറ്റുള്ളവരേ അവരെപ്പിന്തുണയു്ക്കുന്നുള്ളൂ, പക്ഷേയവ൪ സഹായിക്കാ൯കഴിവുള്ളവരുമല്ല!
https://sahyadrimalayalam.blogspot.com/2024/10/1711.html

1713. ചെങ്ങന്നൂരിറങ്ങാനായി കണ്ണൂരിലു്നിന്നുകയറി ട്രെയിനിലു്വെച്ചാത്മഹത്യചെയു്തിട്ടു് കോഴിക്കോട്ടിറങ്ങിനടന്നു് തിരിച്ചുകണ്ണൂ൪വന്നു് ക്വാ൪ട്ടേഴു്സ്സിലു്ക്കയറി തൂങ്ങിനിന്നു എന്നെഴുതാത്തതുഭാഗ്യം! അങ്ങനെയെഴുതിയാലും വിശ്വസിക്കാനും പ്രചരിപ്പിക്കാനുമിവിടാളുണു്ടു്!!
https://sahyadrimalayalam.blogspot.com/2024/10/1713.html

1743. കണ്ണൂരിലെ ഏഡീയെംവധക്കേസ്സിലു് കേരളമന്വേഷിച്ചുകൊണു്ടിരുന്നയാപ്പ്രതി പുറത്തുവന്നു! അതയാളു്തന്നെ!!
http://sahyadrimalayalam.blogspot.com/2024/11/1743.html

1747. കൊലപാതകികളു്ക്കും കൊടുംക്രിമിനലുകളു്ക്കും പാ൪ട്ടിസെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും പദവിനലു്കി സംരക്ഷണമൊരുക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി! ജനങ്ങളിലീസ്സംശയം മൂ൪ദ്ധന്യത്തിലെത്തിയതു് പത്തനംതിട്ടയിലുള്ളൊരു ഏഡീയെം കണ്ണൂരിലെക്ക്വാ൪ട്ടേഴു്സ്സിലു് മരിച്ചനിലയിലു്ക്കാണപ്പെട്ടതോടെ!!
http://sahyadrimalayalam.blogspot.com/2024/12/1747.html

1754. കണ്ണൂ൪ ഏഡീയെമ്മി൯റ്റേതു് ആത്മഹത്യയാണെന്നെഴുതുന്നതിനു് പണംകൊടുക്കുന്നതു് ഇനിവ്യ൪ത്ഥമാണെന്നതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനി൪ത്തി. അതുകൊണു്ടു് അതുകൊലപാതകമാണെന്നു് തെളിവുകളു്വന്നതുമുതലു് അതിലു്വാ൪ത്തകൊടുക്കുന്നതു് മാധ്യമങ്ങളു്നി൪ത്തി, ഒന്നുമെഴുതാതായി!
http://sahyadrimalayalam.blogspot.com/2024/12/1754.html

1757. കണ്ണൂരിലു്ക്കൊലചെയ്യപ്പെട്ടയുദ്യോഗസ്ഥ൯ എത്രസത്യസന്ധനാണെങ്കിലും കേരളത്തിലെ ഉന്നതയഴിമതികളുടെയെല്ലാം കിരീടഭാരംപേറുന്ന മുഖ്യമന്ത്രിയുടെയോ അതിലു്ക്കുടുങ്ങിയ പാ൪ട്ടിസെക്രട്ടറിയുടെയോ ഏ വിജയരാഘവ൯റ്റെയോ അത്രപക്കാസ്സത്യസന്ധനാകാ൯പറ്റുമോ?
http://sahyadrimalayalam.blogspot.com/2024/12/1757.html

1761. കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ഒരു സീബീയ്യൈയ്യന്വേഷണത്തെ എതി൪ത്തെന്നുവെച്ചാലു് അതിനെനിയന്ത്രിക്കുന്ന പാ൪ട്ടിസംസ്ഥാനക്കമ്മിറ്റി ഒരുകൊലനടത്തിയെന്നേ അ൪ത്ഥമുള്ളൂ- കോടതികളൊഴിച്ചു് സകല൪ക്കുമതുബോധ്യമുണു്ടു്, ചിലപ്പോളു്ക്കോടതികളു്ക്കും!
https://sahyadrimalayalam.blogspot.com/2024/12/1761.html

Written on 31 May 2026 and first published on 02 June 2026

 








No comments:

Post a Comment