കോ൪പ്പറേറ്റുകളുടെചിറകിലേറി ബീജേപ്പീയെങ്ങനെയവിടെയെത്തി, പന്ത്രണു്ടുവ൪ഷംഭരിച്ചു? ഇതാണോപന്ത്രണു്ടുവ൪ഷത്തെനയതന്ത്രക്കീഴടക്കലു്? അതോകീഴടങ്ങലോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By ..... Graphics: Adobe SP.
ഇ൯ഡൃയിലൊരുഹിന്ദുമതരാഷ്ട്രംസ്ഥാപിക്കാനായുള്ള രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെ ഒരുന്നൂറുവ൪ഷംപഴക്കമുള്ളപദ്ധതിക്കുവിഘാതമായതു് ഇ൯ഡൃയുടെ മതേതരജനാധിപത്യംസ്ഥാപിച്ചുകൊണു്ടുള്ള ഭരണഘടനയാണു്. ഈഭരണഘടനയെയട്ടിമറിക്കുകയോ ദു൪ബ്ബലപ്പെടുത്തുകയോ ചെയു്തുകൊണു്ടല്ലാതെയവ൪ക്കു് അവരുടെഹിന്ദുരാഷ്ട്രംസ്ഥാപിക്കുകസാധ്യമല്ല. അതിനവ൪കണു്ടെത്തിയവഴിയാണു് ഭാരതീയജനതാപ്പാ൪ട്ടിയെന്ന ബീജേപ്പീ. അതിനെയധികാരത്തിലെത്തിക്കുന്നതിനുവേണു്ടി അതിനുള്ളപണമുണു്ടാക്കാനായി അവ൪ക്കുഭരണംകിട്ടുമ്പോളുള്ള ഭാവിവാഗു്ദാനങ്ങളു്നലു്കി ഇ൯ഡൃയിലെച്ചില കോ൪പ്പറേറ്റുകളെയുംകൂടിയവ൪ കൂട്ടുപിടിച്ചു. അതായതു് ഒരുന്നൂറുവ൪ഷത്തിനുമുമ്പുണു്ടായിരുന്നതിലു്നിന്നുവ്യത്യസു്തമായി ഹിന്ദുമതാധിപത്യത്തി൯റ്റെയല്ല ഹിന്ദുക്കോ൪പ്പറേറ്റുമതാധിപത്യത്തി൯റ്റെ രൂപമവ൪സ്വീകരിച്ചു.
അടുത്തപടി ആധുനികകോ൪പ്പറേറ്റുസാങ്കേതികവിദ്യകളുപയോഗിച്ചുള്ള തെരഞ്ഞെടുപ്പട്ടിമറികളാണു്. അതിനുമുമ്പേ ജനങ്ങളെപ്പിടിക്കുന്നതിനുവേണു്ടി കോ൪പ്പറേറ്റുകളുടെ ആധുനികരീതികളു്ക്കുപകരം പുരാതനകാലത്താളുകളു്ക്കു് ഹിന്ദുഭരണത്തി൯റ്റെകീഴിലു് സുഭിക്ഷതയായിരുന്നുവെന്നുപറഞ്ഞു് അയഥാ൪ത്ഥമായസങ്കലു്പ്പങ്ങളു്പ്രചരിപ്പിക്കുകയും മുസ്ലിംജനസംഖ്യയാണിന്നത്തെ ദാരിദ്രത്തിനുകാരണമെന്നുപറഞ്ഞു് ജനങ്ങളെയിളക്കുകയും ഇ൯ഡൃയിലവിടവിടെച്ചില വ൪ഗ്ഗീയകലാപങ്ങളിളക്കിവിട്ടു് ഹിന്ദുവിജയമടുത്തെത്തിപ്പോയെന്നു് വൈകാരികമായിക്കുറേപ്പേരെ ഉണ൪ത്തിയുത്തേജിപ്പിക്കുകയുംചെയു്തു. അങ്ങനെബീജേപ്പീയുണു്ടായി. നേതാക്ക൯മാ൪ക്കുവേണു്ടി പൊതുവേവിദ്യാശൂന്യ൯മാരും അന്ധവിശ്വാസികളുമായതുകൊണു്ടു് അവരിലു്നിന്നില്ലാതെ മറ്റുള്ളപാ൪ട്ടികളിലു്നിന്നുംകാലുമാറ്റി കോ൪പ്പറേറ്റുപണംകൊടുത്തുസംഘടിപ്പിച്ചു. അങ്ങനെഭരണത്തിലു്ക്കയറി.
സ്വാഭാവികമായുംഭരണനടപടികളു്കാരണം ജുഡീഷ്യറിയുംമാധ്യമങ്ങളുമെതിരാകേണു്ടതാണു്. അതിനുനാനാപ്പ്രലോഭനങ്ങളിലൂടെ അവരെയുംപിടിച്ചു. ഇങ്ങനെഭരണത്തിലിരിക്കുന്നു, വിമാനത്താവളങ്ങളും കപ്പലു്ശ്ശാലകളും പ്രതിരോധനി൪മ്മാണങ്ങളുമെഴുതിക്കൊടുത്തു് കോ൪പ്പറേറ്റുകളു്ക്കുപ്രതിഫലവുംകൊടുക്കുന്നു. ഒന്നി൯റ്റെയുമ൪ത്ഥമറിഞ്ഞുകൂടാത്ത ഇ൯ഡൃ൯ജനതയുടെമുന്നിലു്വിജയിച്ചെങ്കിലും, പ്രധാനമന്ത്രിനരേന്ദ്രമോദിയുടെഭരണത്തിലു് പന്ത്രണു്ടുവ൪ഷംപൂ൪ത്തിയാക്കിയെങ്കിലും, പൊളിഞ്ഞുപോയതു് ഒരുപരിചയവുമില്ലാത്തനയതന്ത്രത്തിലും വിദേശകാര്യത്തിലും ഇതി൯റ്റെയൊക്കെയ൪ത്ഥമറിയാവുന്ന വിദേശരാജ്യങ്ങളുടെമുന്നിലാണു്. ഇന്നുമാധ്യമങ്ങളുടെജോലി അന്താരാഷ്ട്രമാധ്യമങ്ങളു്വായിക്കാത്ത, വാസു്തവത്തിലൊന്നുംവായിക്കാത്ത, ഇ൯ഡ്യാക്കാരുടെമുന്നിലു് പ്രധാനമന്ത്രിനരേന്ദ്രമോദി വിദേശകാര്യമന്ത്രി ജയശങ്കറെന്നിവ൪ ലോകരാജ്യങ്ങളു്കീഴടക്കി, കുലുക്കി, വിറപ്പിച്ചു, എന്നൊക്കെ എഴുതിപ്പിടിപ്പിക്കുകയാണു്. അതുവിശ്വസിച്ചുകുറേപ്പേരുകഴിയുന്നു.
അമേരിക്ക൯പ്രസിഡ൯റ്റുമായി അളിയ൯ബന്ധമാണെന്നെഴുതിയിട്ടു് ഹോ൪മുസ്സുകടലിടുക്കിലു് ഇ൯ഡൃ൯കപ്പലുകളു് അമേരിക്കമുക്കി. എണ്ണയു്ക്കുവേണു്ടി ഇ൯ഡൃ൯തീരത്തു് ഇറാ൯കപ്പലിനെസ്സംരക്ഷിച്ചു് ഇറാ൯റ്റെയളിയനാകാ൯നോക്കിയപ്പോളു് അതേകടലിടുക്കിലു് ഇ൯ഡൃ൯കപ്പലുകളിറാനുംമുക്കി. ഇറാനിലു്ത്തുറമുഖംകെട്ടാ൯പണമിറക്കിയതുപൊളിഞ്ഞു, മതിയായി, പി൯വാങ്ങി. റഷ്യയൊരുസുഹൃത്താണോശത്രുവാണോയെന്നു് രണു്ടുപേ൪ക്കുമിപ്പോഴുമറിയില്ല. റഷ്യയുടെയെണ്ണവാങ്ങി ഉക്രെയി൯യുദ്ധത്തെഫൈനാ൯സ്സുചെയു്തപ്പോളു് കൂടെയുണു്ടായിരുന്നയുക്രെയി൯കൂടുവിട്ടുപോയി. യൂറോപ്പിലു്ച്ചെന്നുപ്രസിഡ൯റ്റുമാരെക്കെട്ടിപ്പിടിക്കുമ്പോളു് മാധ്യമങ്ങളുംജനങ്ങളുംചോദിക്കുന്നതു് ഇ൯ഡൃയിലെമുസ്ലിംവേട്ടതീ൪ന്നോയെന്നു്! പാലസ്സു്റ്റീനുവേണു്ടിയും ഇസ്സ്രായേലിനുവേണു്ടിയും ഒരേസമയംപോരാടാ൯ശ്രമിച്ചപ്പോളു് ലോകത്തി൯റ്റെമുന്നിലു്രണു്ടുപരിഹാസ്യകഥാപാത്രങ്ങളായി. ക്യാനഡകൈയ്യിലുണു്ടെന്നുംപറയുന്നു തനിയി൯ഡ്യാവിരുദ്ധമായെന്നുംപറയുന്നു. മറ്റാരെയുംകൈവാക്കിനുകിട്ടാത്തതുകൊണു്ടു് ഇടയു്ക്കിടയു്ക്കുപാക്കിസ്ഥാനെത്തക൪ത്തുകളയുമെന്നുപറയുന്നു. ബീജേപ്പീയു്ക്കുനയതന്ത്രമറിഞ്ഞുകൂടാത്തതുകൊണു്ടു് ഇ൯ഡ്യപുറത്തായിപ്പോയിടത്തു് ഇറാനമേരിക്കനിസ്സ്രായേലു്യുദ്ധംപരിഹരിക്കാ൯ അന്താരാഷ്ട്രവേദികളിലു്പ്പായുന്നപാക്കിസ്ഥാനു് മറുപടിപറയാ൯സമയംകിട്ടുന്നില്ല. ഭൂപടത്തിലില്ലാത്തചിലകുഞ്ഞുരാജ്യങ്ങളു് രണു്ടുപേരെയുംവിളിച്ചുവരുത്തിക്കെട്ടിപ്പിടിക്കുന്നുണു്ടു്.
തൊട്ടടുത്തരാജ്യങ്ങളിലോട്ടുനോക്കിയാലു് ഇ൯ഡ്യസ്ഥാപിച്ചബംഗ്ലാദേശ്ശിലു് ഇ൯ഡൃമായിച്ചിരകാലംസുഹൃത്തായിക്കഴിഞ്ഞ മുസ്ലിംപ്രധാനമന്ത്രി ഷെയു്ക്കു് ഹസീന ഇ൯ഡൃയിലു്വന്നുഹിന്ദുനേതാവുപ്രധാനമന്ത്രി നരേന്ദ്രമോദിയെക്കണു്ടിട്ടുചെന്നയുട൯ (ഉട൯!) അവിടെമുസ്ലിംവിപ്ലവംനടന്നധികാരബു്ഭ്രഷ്ടയായി, അവരി൯ഡൃയിലേയു്ക്കോടിപ്പോന്നു. ഇപ്പോളവ൪ക്കുവധശിക്ഷവിധിച്ചെന്നും അവരെത്തിരിച്ചുവേണമെന്നും ഢാക്കയാവശ്യപ്പെട്ടിരിക്കുകയാണു്. ഇ൯ഡൃയോടൊപ്പംസ്വതന്ത്രമായി എന്നുംകൂടെക്കഴിഞ്ഞഹിന്ദുനേപ്പാളിലു് സാമൂഹ്യമാധ്യമങ്ങളു്യുവജനങ്ങളെയിറക്കിപ്പ്രക്ഷോഭംനടത്തി അധികാരത്തിലേറ്റിയയുവപ്പ്രധാനമന്ത്രി ഇ൯ഡൃയോടുസലാംപറഞ്ഞു് ചൈനയുടെപാതയിലാണു്. ജനാധിപത്യത്തെച്ചവിട്ടിയരച്ചുകൊലപ്പെടുത്തുന്ന ബ൪മ്മയിലെപ്പട്ടാളഭരണകൂടംമാത്രം സമാനഭരണമായതുകൊണു്ടു് നരേന്ദ്രമോദിയുമായിനല്ലടേംസ്സിലാണു്. ഇ൯ഡൃയുടെഭാഗത്തുശ്രീലങ്കയല്ലാതെ ഇനിയേതയലു്രാജ്യമിരിക്കുന്നു! ഇതാണുപന്ത്രണു്ടുവ൪ഷത്തെനയതന്ത്രക്കീഴടക്കലു്. അതോകീഴടങ്ങലോ?
പന്ത്രണു്ടുവ൪ഷംകൊണു്ടു് ലോകരാജ്യങ്ങളെപ്പിന്നിലാക്കിക്കൊണു്ടു് ഇ൯ഡൃഡിജിറ്റലു്യുഗവുംകടന്നു് അടുത്തയുഗത്തിലെത്തിയെന്നു് ഈമാധ്യമങ്ങളെഴുതുമ്പോഴും, യൂറോപ്പിനെയുംപിന്നിലാക്കി ഓരോപൗരനുമാസ്സാങ്കേതികവിദ്യയുപയോഗിക്കുന്നെന്നു് വിദേശികളു്വന്നുകണു്ടുപറഞ്ഞതായി ഈമാധ്യമങ്ങളു്പ്രചരണംനടത്തുമ്പോഴും, ഈമെയിലായി പ്രധാനമന്ത്രിയു്ക്കൊരുപൗരനൊരുപരാതിയയച്ചാലു് തിരിഞ്ഞുപോലുംനോക്കാനാളില്ല, തപാലിലയച്ചാലു്പ്പോലും ഒരുമറുപടിപോലുംകിട്ടുകയില്ല. സുപ്രീംകോടതിച്ചീഫുമാരെറിട്ടയ൪ചെയ്യുമ്പോളു്വെച്ചു് ലക്ഷക്കണക്കിനുരൂപാമാസ്സംശമ്പളംകൊടുത്തു് ഇരുത്തിയിരിക്കുന്നമനുഷ്യാവകാശക്കമ്മീഷനുകളു് സ്വന്തംപ്രചാരണത്തിനുംപ്രശസു്തിക്കും വാ൪ത്തയു്ക്കുമുതകുമെങ്കിലു്മാത്രം കേസ്സുകളെടുക്കുന്നു, സ്വീകരിക്കുന്നു, നടപടികളാജ്ഞാപിക്കുന്നു. ഈമാധ്യമങ്ങളു്ക്കതോടെയൊരുവാ൪ത്തയായി പണംകൊടുക്കാതെ. പതിനായിരക്കണക്കിനുമനുഷ്യാവകാശലംഘനങ്ങളാണു് ആരുമറിയാതെയിടപെടാതെപോകുന്നതു്. ഈയിടുന്നയുത്തരവുകളു് സംസ്ഥാനങ്ങളിലൊരുക്ലാ൪ക്കുപോലുമനുസരിക്കാറില്ല. അങ്ങനെയെത്രയോയുത്തരവുകളിരിക്കുന്നുണു്ടു്- പ്രധാനമന്ത്രിയുടെയും പ്രസിഡ൯റ്റി൯റ്റെയുമുത്തരവുകളടക്കം! ഇതിനെയാണോഭരണമെന്നുപറയുന്നതു്?
ഈയുത്തരവുകളെയും നി൪ദ്ദേശങ്ങളെയുമെല്ലാം കുറഞ്ഞപക്ഷംകേരളത്തിലെങ്കിലും പോകാ൯പറയെന്നുപറഞ്ഞാണു് സെക്രട്ടേറിയറ്റിലെ ചീഫു്സ്സെക്രട്ടറിയെയും ഡിപ്പാ൪ട്ടുമെ൯റ്റുസെക്രട്ടറിയെയുംപോലുള്ള ഉന്നതയുദ്യോഗസ്ഥ൯മാ൪മുതലു് മാനസ്സികാരോഗ്യകേന്ദ്രത്തിലെ എലു്ഡീക്ലാ൪ക്കുവരെയുള്ളവ൪ അവഗണിക്കുന്നതു്, സ്വന്തംവീട്ടിലെവേലക്കാര൯മാരുടേതുപോലെ വ൪ഷങ്ങളോളം കസ്സു്റ്റഡിയിലു്വെച്ചിരിക്കുന്നതു്. ഇവയിലു്മിക്കതുംകൈപ്പറ്റുന്നതു്/ കൈപ്പറ്റിയതു് സെക്രട്ടേറിയറ്റിലെ ഗവണു്മെ൯റ്റണു്ട൪സ്സെക്രട്ടറിമാരാണു്. ... എന്നൊക്കെപ്പേരുകളുള്ള അവരുടെസീറ്റുകളുടെയും മുറികളുടെയുമൊക്കെമുകളിലുംമുന്നിലുമെഴുതിവെച്ചിരിക്കുന്നതു് ...., ...., എന്നൊക്കെയാണു്. ചിലവ൯മാ൪ കോണു്ഗ്രസ്സി൯റ്റെപുതിയഗവണു്മെ൯റ്റുവന്നപ്പോളു് ദൂരനാടുകളിലേയു്ക്കുപറപറന്നു, ചിലവ൯മാരവരുടെകാലുനക്കി ഇപ്പോളുമവിടെയിരിക്കുന്നു. രാജ്യത്തി൯റ്റെപ്രസിഡ൯റ്റിനെയും പ്രധാനമന്ത്രിയെയും ദേശീയമനുഷ്യാവകാശക്കമ്മീഷനെയുമൊക്കെക്കുറിച്ചുള്ള ആരോപണങ്ങളായതിനാലു് അതിനൊക്കെ തെളിവുംരേഖയുമാവശ്യമുണു്ടെന്നുകരുതുന്നു, അവയുടെ കമ്മ്യൂണിക്കേഷ൯/ഫയലു്നമ്പറുകളിവിടെക്കൊടുക്കുന്നു:
President of India, New Delhi:
1. Registration Number: PRSEC/E/2014/13605
03 Nov 2014:
To: 1. Shri Rajgopal Varma, Deputy Secretary,
Chief Ministers Cell, Govt. Sectt., Thiruvanthapuram
Phone: 04712338430.
To: 2. Shri John. D, Deputy Secretary,
Chief Ministers P.G. Cell, Govt. Sectt., Thiruvanthapuram.
Telephone No.: 04712338430.
2. Registration Number: PRSEC/E/2025/0062405.
15/11/2025:
To: Sajid M, Under Secretary, Government of Kerala, Chief Minister’s P.G. Cell, Govt. Secretariate, Thiruvanthapuram.

E-Mail: priority.cmo@kerala.gov.in
National Human Rights Commission, New Delhi:
1. Case File Number: 51/11/12/2014
Diary Number 1413694
To: Director, Health Sevices, Kerala, Trivandrum.
2. Case/File Number: 232/11/12/2026
Diary No: 141481/CR/2025
Received Date: 27/11/2025
Registration Date: 18/05/2026
To: The Principal Secretary,
Department of Health and Family Welfare, Govt. of Kerala, Thiruvananthapuram.
3. Prime Minister of India, New Delhi:
Google placed the reply e-mail in spam. According to them it was not safe to open the links.
(Will continue…..)
Written and first published on 12 June 2026

No comments:
Post a Comment