Saturday 2 April 2022

863. ഹേമക്കമ്മീഷ൯റിപ്പോ൪ട്ടുപുറത്തുവിടണമെന്നു് ആ സിനിമാപ്പേമ്പിള്ളേരുപറഞ്ഞോണു്ടുനടന്നാലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലനേകംപേരെ ലൈംഗികയരാജകത്വത്തിനു് പിരിച്ചുവിടേണു്ടിവരുമെങ്കിലു് അതു് പുറത്തുവിടുന്നതെങ്ങനെ?

863

ഹേമക്കമ്മീഷ൯റിപ്പോ൪ട്ടുപുറത്തുവിടണമെന്നു് ആ സിനിമാപ്പേമ്പിള്ളേരുപറഞ്ഞോണു്ടുനടന്നാലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലനേകംപേരെ ലൈംഗികയരാജകത്വത്തിനു് പിരിച്ചുവിടേണു്ടിവരുമെങ്കിലു് അതു് പുറത്തുവിടുന്നതെങ്ങനെ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kal Visuals. Graphics: Adobe SP.


ഹേമക്കമ്മീഷ൯റിപ്പോ൪ട്ടുപുറത്തുവിടണമെന്നു് ആ സിനിമാപ്പേമ്പിള്ളേരുപറഞ്ഞോണു്ടുനടന്നാലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലനേകംപേരെ ലൈംഗികയരാജകത്വത്തിനു് പിരിച്ചുവിടേണു്ടിവരുമെങ്കിലു് അതു് പുറത്തുവിടുന്നതെങ്ങനെ? എന്തുകൊണു്ടാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും പിണറായിവിജയ൯ഗവണു്മെ൯റ്റിനും സിനിമാമേഖലയിലെ ലൈംഗികയരാജകത്വത്തെയും ലൈംഗികചൂഷണത്തെയുംസംബന്ധിച്ചു് നിരവധിസിനിമാനടിമാരും ചലച്ചിത്രപ്പ്രവ൪ത്തകരുമടക്കം നിരവധിപേ൪മൊഴികൊടുത്തതും സ൪ക്കാ൪പ്പണംമുടക്കിനടത്തിയതുമായ ജസ്സു്റ്റിസ്സു് ഹേമക്കമ്മിഷ൯റ്റെറിപ്പോ൪ട്ടു് പുറത്തുവിടാ൯പറ്റാത്തതെന്നു് വിശദമായിപ്പ്രതിപാദിക്കുന്ന മൂന്നുറിപ്പോ൪ട്ടുകളു് ഈ റിപ്പോ൪ട്ടുപുറത്തുവിടാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പിണറായിവിജയ൯ഗവണു്മെ൯റ്റും ഭയക്കുന്നതിനെസ്സംബന്ധിച്ച ച൪ച്ച ആദ്യമായുയ൪ന്നുവന്ന 2022 ജനുവരിയിലു്ത്തന്നെ സഹ്യാദ്രിമലയാളത്തിലു് ഈ പംക്തികളിലു്പ്പ്രസിദ്ധീകരിച്ചിരുന്നു. അവയുടെലിങ്കുകളിവിടെച്ചേ൪ക്കുന്നു.

യുവതികളായ അദ്ധ്യാപികമാ൪ സ്വന്തം പ്രോവിഡ൯റ്റുഫണു്ടുകളിലു് നിക്ഷേപിച്ചതിലു്നിന്നുള്ള വായു്പ്പകളു്ക്കുവേണു്ടിസ്സമീപിക്കുമ്പോളു് അവരെ ലൈംഗികചൂഷണത്തിനായിവിളിച്ചുവരുത്താ൯ പിണറായിവിജയ൯ഗവണു്മെ൯റ്റിനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും വളരെവിശ്വസു്തനായയൊരുന്നതയുദ്യോഗസ്ഥ൯ എത്രയെലാബറേറ്റായ സെറ്റപ്പുകളാണു് ചെയു്തുവെച്ചിരുന്നതെന്നു് അയാളെസ്സസ്സു്പ്പെ൯ഡുചെയു്തപ്പോളു് 2022 മാ൪ച്ചിലു് അടുത്തകാലത്തുനമ്മളറിഞ്ഞു. ചലച്ചിത്രവികസനകോ൪പ്പറേഷ൯, സാംസ്സു്ക്കാരികവകുപ്പു് എന്നിങ്ങനെ സിനിമയുമായിബന്ധപ്പെട്ട നിരവധിരാഷ്ട്രീയനിയന്ത്രിത മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുസ്ഥാപനങ്ങളിലു്നിന്നും കള്ളപ്പൂച്ചകളായ നേതൃമ്മന്യ൯മാരിലു്നിന്നും കീഴണികളിലു്നിന്നും സിനിമാപ്പെണ്ണുങ്ങളു്ക്കുണു്ടാവുന്ന, ഉണു്ടായിട്ടുള്ള, ലൈംഗികയരാജകത്വചൂഷണം ഊഹിക്കാവുന്നതേയുള്ളൂ, ഇതിലു് നിരവധിപരാതികളുമുണു്ടായിട്ടുണു്ടു്, ഇവ൯മാരെല്ലാം ഈപ്പാ൪ട്ടിയുടെയും ഗവണു്മെ൯റ്റി൯റ്റെയും അതിവിശ്വസു്ത൯മാരുമാണു്- മുകളിലോട്ടും ഈസ്സഹായം ചെയു്തുകൊടുക്കുന്നുണു്ടെന്ന൪ത്ഥം.

ഇതേപാ൪ട്ടിയുടെ 2021ലവസാനിച്ച കഴിഞ്ഞഗവണു്മെ൯റ്റിലും സെക്രട്ടേറിയറ്റിനകത്തുതന്നെ ഉന്നതയുദ്യോഗസ്ഥരുടെ ഒരു പ്രോസ്സു്റ്റിറ്റൃൂഷ൯ റിംഗു് എകു്സ്സു്പ്പോസ്സുചെയ്യപ്പെട്ടതോ൪ക്കുക! സിനിമയുമായിബന്ധപ്പെട്ട പാ൪ട്ടിയിലെയും പാ൪ട്ടിയുടെ ഭരണമുന്നണിയിലെയും ചിലയെമ്മെല്ലേമാ൪പോലും ഏകഭാര്യയിലു്ത്തൃപു്തിവരാത്തവരോ ഒന്നിനെഡൈവോഴു്സ്സുചെയു്തുമറ്റൊന്നിനെ എന്നരീതിയിലു് ഒന്നിലധികംവിവാഹംകഴിക്കുന്നവരോ അതൊരുയെതമായിക്കൊണു്ടുനടക്കുന്നവരോ ആണു്. ഈ റിപ്പോ൪ട്ടുപുറത്തുവിടാനും പ്രസിദ്ധീകരിക്കാനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും പിണറായിവിജയ൯ഗവണു്മെ൯റ്റിനും കഴിയില്ലതന്നെ. രണു്ടിലെയും ഏതുന്നത൯മാ൪വേണമെങ്കിലുംപെടാം.

692. ഹേമക്കമ്മിഷ൯ റിപ്പോ൪ട്ടു് പുറത്തുവിടാതെ അതിലു്പ്പേരുള്ള ഓരോരുത്തരിലു്നിന്നും അഞു്ചും പത്തും അമ്പതുംകോടി രൂപാവീതം വാങ്ങിച്ചുകൊണു്ടിരിക്കുകയാണോടേ?
http://sahyadrimalayalam.blogspot.com/2022/01/692.html

705. ഹേമക്കമ്മീഷ൯റിപ്പോ൪ട്ടു് പ്രസിദ്ധീകരിക്കാ൯ മൊഴിനലു്കിയ നടിമാ൪ സ്വയമൊരു ജനകീയ ട്രൈബ്യൂണലു് രൂപീകരിച്ചു് ഒന്നുകൂടി മൊഴിയെടുത്തു് പ്രസിദ്ധീകരിച്ചാലു്പ്പോരേ?
http://sahyadrimalayalam.blogspot.com/2022/01/705.html

719. ഹേമാക്കമ്മിഷ൯ റിപ്പോ൪ട്ടിലൂടെ ആ ദ്രവിച്ച രാഷ്ട്രീയക്കാര൯ ആദ്യം രക്ഷകനും പിന്നെ കല്ലനും പിന്നെ കള്ളനുമായതെങ്ങനെ?
http://sahyadrimalayalam.blogspot.com/2022/01/719.html

Written and first published on: 02 April 2022





 

 

 

No comments:

Post a Comment